Rajatha Vismayam 2023
1998 BATCH SSLC STUDENTS
എ ആർ നഗർ ഹയർ സെക്കണ്ടറി സ്‌കൂൾ ചെണ്ടപ്പുറായ 1998 ബാച്ച് കൂട്ടായ്‌മ ഇക്കഴിഞ്ഞ എസ് എസ് എൽ സി, പ്ലസ്ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു.
പരിപാടികൾ പഞ്ചായത്ത് പ്രസിഡന്റ് ലിയാഖത്ത് അലി ഉൽഘാടനം നിർവ്വഹിച്ചു. ചടങ്ങിൽ ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീമതി സമീറ പുളിക്കൽ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീജ സുനിൽ, മുൻ പഞ്ചായത്ത് മെമ്പർ കല്ലൻ റഷീദ് എന്നിവർ സംവദിച്ചു.
3 ജൂൺ 2023 ന് നടന്ന ചടങ്ങ് എ ആർ നഗർ കോഓപ്പറേറ്റീവ് ബാങ്കിൻറെ ഓഡിറ്റോറിയത്തിൽ വെച്ചായിരുന്നു..
A R NAGAR HIGHER SECONDARY SCHOOL II 1998 SSLC BATCH II RAJATHA VISMAYAM 2023 II ALUMNI MEET A R NAGAR HIGHER SECONDARY SCHOOL II 1998 SSLC BATCH II RAJATHA VISMAYAM 2023 II ALUMNI MEET
https://fb.watch/kxLBJRQK_6/
പ്രിയപ്പെട്ട ഇസ്മായില്‍ പൂങ്ങാടൻ,
എ.ആര്‍ നഗര്‍ ചെണ്ടപ്പുറായ ഹയര്‍സെക്കന്ററി സ്‌കൂളില്‍ നൂറാം വാര്‍ഷികാഘോഷവുമായി ബന്ധപ്പെട്ടുള്ള പരിപാടിയില്‍ താങ്കളുടെ പ്രസംഗം കേള്‍ക്കാനിടയായി.
ഞാന്‍ ഈ സ്‌കൂളിലെ 1998 എസ് എസ് എല്‍ സി ബാച്ച് പൂര്‍വ്വ വിദ്യാര്‍ത്ഥിയാണ്. എന്റെ പേര് മുബാറക് അരീക്കാടന്‍. കഴിഞ്ഞ മേയ് 7 ന് തൊട്ടടുത്തുള്ള എ.യു.പി സ്‌കൂളില്‍ നടന്ന രജത വിസ്മയം 2023 എന്ന സ്‌കൂള്‍ ആലുംനി കൂട്ടായ്മയുടെ ജനറല്‍ കണ്‍വീനര്‍ ആയിരുന്നു.
താങ്കളുടെ ഈ പ്രസംഗത്തില്‍ ചൂണ്ടിക്കാട്ടിയ വിഷയങ്ങള്‍ നൂറ് ശതമാനം ശരിയായിരുന്നു. ഒറ്റവാക്കില്‍ പറഞ്ഞാല്‍ ഞങ്ങളുടെയൊക്കെ മനസ്സില്‍ ഒതുക്കിയിരുന്ന വിതുമ്പലുകളാണ് താങ്കളുടെ വാക്കുകളില്‍ പ്രതിഫലിച്ചത്. രജതവിസ്മയം എന്ന ഞങ്ങളുടെ പരിപാടി ആസൂത്രണം ചെയ്ത വേളയില്‍ മുസ്‌ലിം ലീഗിന്റെ സമുന്നത നേതാവായിരുന്ന ഒരു ബഹുമാന്യവ്യക്തി മുഖേന ഈ സ്‌കൂളിന്റെ ഉടമയുമായി നിരവധി തവണ സംസാരിക്കുകയും ഇതേ സ്‌കൂളില്‍ പരിപാടി നടത്താന്‍ അനുമതി നല്‍കിയതുമായിരുന്നു. തുടര്‍ന്നും സ്‌കൂള്‍ ഉടമയുമായി ഞാന്‍ നേരില്‍ സംസാരിക്കുകയും വാക്കാല്‍ അനുമതി നല്‍കുകയും പരിപാടിക്കാവശ്യമായ മുന്നൊരുക്കങ്ങള്‍ നടത്താന്‍ എന്നോട് ഉറപ്പ് നല്‍കുകയും ചെയ്തതായിരുന്നു. ഇക്കാര്യം ഞങ്ങള്‍ വിവിധ മാധ്യമങ്ങളിലൂടെ പരസ്യപ്പെടുത്തുകയും ചെയ്തു. എന്നാല്‍ പിന്നീട് നാടകീയമായി സ്‌കൂള്‍ ഉടമ ഇതില്‍ നിന്നും പിന്‍മാറിയത് ഞങ്ങളെ ഏവരെയും ഞെട്ടിപ്പിച്ചുവെന്ന് മാത്രമല്ല, ആകെ ധര്‍മ്മസങ്കടത്തിലാക്കി. ഫോണില്‍ വിളിച്ച് അനുമതി നിഷേധിക്കുകയാണുണ്ടായത്. സ്‌കൂളിന്റെ നൂറാം വാര്‍ഷികം ആണെന്നും പരിപാടി നടത്താന്‍ അനുമതി തന്നില്ലെന്നുമായിരുന്നു അദ്ദേഹത്തിന്റെ വിശദീകരണം. പഠിച്ച സ്‌കൂളില്‍ നിന്നും തുടക്കത്തില്‍ തന്നെ ഇത്തരത്തിലുള്ള അനുഭവം ഞങ്ങളെ ഏവരെയും വ്യസനത്തിലാക്കിയിരുന്നു. എന്നിരുന്നാലും ഞങ്ങള്‍ പിന്തിരിയാന്‍ തയ്യാറായിരുന്നില്ല.
1998-ല്‍ എആര്‍ നഗര്‍ സ്‌കൂല്‍ മുറത്ത് നിന്നും പഠിച്ചിറങ്ങിയ അഞ്ഞൂറിലധികം പൂര്‍വ്വവിദ്യാര്‍ത്ഥികളും അവരുടെ കുടുംബാംഗങ്ങളുമടക്കം 1500 ലധികം ആളുകള്‍ പങ്കെടുക്കുന്ന പരിപാടി തുടരാന്‍ തീരുമാനിക്കുകയും മറ്റൊരു സ്‌കൂളിലേക്ക് പരിപാടി മാറ്റുകയുമായിരുന്നു.
സത്യത്തില്‍ ഞങ്ങളുടെ പരിപാടിയില്‍ നിന്നാണ് സ്‌കൂളിന്റെ നൂറാം വാര്‍ഷികം എന്ന ആശയം തന്നെയുണ്ടായത്. നൂറാം വാര്‍ഷികം മികച്ച രീതിയില്‍ നടത്താമെന്ന ആഗ്രഹവും ഞങ്ങളുടെ കൂട്ടായ്മക്ക് ഉണ്ടായിരുന്നു. അന്ന് സ്‌കൂള്‍ ഉടമയുമായി ഫോണില്‍ സംസാരിച്ചപ്പോള്‍, കൊച്ചു കുട്ടികളോട് പറയുന്ന പോലെ അദ്ദേഹം എന്നോട് പറഞ്ഞു... നൂറാം വാര്‍ഷികത്തോടൊപ്പം ഒരുമിച്ച് പരിപാടി നടത്താമെന്നും...അതില്‍ അവിടെ 98 ബാച്ചിന് പ്രത്യേകം കൗണ്ടര്‍ അനുവദിക്കാമെന്നും....അതില്‍ പിന്നെ ഇദ്ദേഹവുമായി ഞാന്‍ സംസാരിച്ചിട്ടേ ഇല്ല.
എന്തായാലും സ്‌കൂളിലെ ഈ പരിപാടിയില്‍ പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടിയുള്ള താങ്കളുടെ സംസാരം ഞങ്ങളെ ഏറെ സന്തോഷിപ്പിച്ചിരിക്കുന്നു. ഭരണാധികാരികളുടെ മുഖത്ത് നോക്കി അനീതിക്കെതിരെ നടത്തിയ താങ്കളുടെ വാക്കുകള്‍ക്ക് വിശാലമായ അര്‍ത്ഥതലങ്ങളുണ്ട്. പലര്‍ക്കും അധികാരവും സ്ഥാനവും സ്ഥാപനവും കിണറ്റിലെ തവളകളുടെ ചിന്താശേഷിയിലേക്കാണ് എത്തിക്കുന്നത്. പൂര്‍വ്വവിദ്യാര്‍ത്ഥികളോട് മാനേജ്‌മെന്റ് ചെയ്ത അനീതിക്ക് ഒരു ന്യായീകരണവുമില്ല. പഠിച്ച സ്‌കൂളിനോടുള്ള ബഹുമാനവും അടുപ്പുവും കാരണവും എല്ലാവരും മൗനം പാലിച്ചതാണ്. പൂര്‍വ്വവിദ്യാര്‍ത്ഥികളെ ചേര്‍ത്തുപിടിക്കുന്ന സംസ്‌കാരമാണ് എല്ലായിടത്തുമുള്ളത്. ഞങ്ങളെ അകറ്റി നിര്‍ത്തിയത് എന്തിനാണെന്ന് വ്യക്തമാക്കേണ്ടത് മാനേജ്‌മെന്റിന്റെ ചുമതലയാണ്. സ്ഥാപനത്തിന് ഏറെ ഗുണകരമായി മാറേണ്ടിയിരുന്ന രജതവിസ്മയം എന്ന പരിപാടിക്കെതിരെ നിലപാട് സ്വീകരിച്ച മാടമ്പികള്‍ക്കെതിരെയുള്ള താങ്കളുടെ വാക്കുകള്‍ അന്തരീക്ഷത്തില്‍ സജീവമായി പെയ്തിറങ്ങുകയാണ്. മുഖത്തുനോക്കി തിരുത്താന്‍ തയ്യാറാകവണമെന്ന് പറഞ്ഞത് തെല്ലൊന്നുമല്ല ഞങ്ങള്‍ക്ക് ആശ്വാസമായത്...
അങ്ങേക്ക് അഭിവാദ്യങ്ങള്‍..
മുബാറക് അരീക്കാടൻ
അബ്‌ദുറഹ്‌മാൻ നഗർ ഹയർ സെക്കണ്ടറി സ്‌കൂൾ II 1998 ബാച്ച് എസ് എസ് എൽ സി II പൂർവ്വ വിദ്യാർത്ഥി സംഗമം II രജത വിസ്‌മയം 2023 II രജത വിസ്മയം എന്ന പേര് നിർദേശിച്ചതിനുള്ള മൊമെന്റോ II ഷബ്‌ന കെ ടി മലപ്പുറം
അബ്‌ദുറഹ്‌മാൻ നഗർ ഹയർ സെക്കണ്ടറി സ്‌കൂൾ II 1998 ബാച്ച് എസ് എസ് എൽ സി II പൂർവ്വ വിദ്യാർത്ഥി സംഗമം II രജത വിസ്‌മയം 2023
അബ്‌ദുറഹ്‌മാൻ നഗർ ഹയർ സെക്കണ്ടറി സ്‌കൂൾ II 1998 ബാച്ച് എസ് എസ് എൽ സി II പൂർവ്വ വിദ്യാർത്ഥി സംഗമം II രജത വിസ്‌മയം 2023 II ഊട്ടിയിലേക്കൊരു ഉല്ലാസയാത്ര
അബ്‌ദുറഹ്‌മാൻ നഗർ ഹയർ സെക്കണ്ടറി സ്‌കൂൾ II 1998 ബാച്ച് എസ് എസ് എൽ സി II പൂർവ്വ വിദ്യാർത്ഥി സംഗമം II രജത വിസ്‌മയം 2023 II കലാപരിപാടികൾ അവതരിപ്പിച്ച കുട്ടികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണം
അബ്‌ദുറഹ്‌മാൻ നഗർ ഹയർ സെക്കണ്ടറി സ്‌കൂൾ II 1998 ബാച്ച് എസ് എസ് എൽ സി II പൂർവ്വ വിദ്യാർത്ഥി സംഗമം II രജത വിസ്‌മയം 2023 II സോങ്
അബ്‌ദുറഹ്‌മാൻ നഗർ ഹയർ സെക്കണ്ടറി സ്‌കൂൾ II 1998 ബാച്ച് എസ് എസ് എൽ സി II പൂർവ്വ വിദ്യാർത്ഥി സംഗമം II രജത വിസ്‌മയം 2023 II ഡാൻസ്
അബ്‌ദുറഹ്‌മാൻ നഗർ ഹയർ സെക്കണ്ടറി സ്‌കൂൾ II 1998 ബാച്ച് എസ് എസ് എൽ സി II പൂർവ്വ വിദ്യാർത്ഥി സംഗമം II രജത വിസ്‌മയം 2023 II പോപ്കോൺ
അബ്‌ദുറഹ്‌മാൻ നഗർ ഹയർ സെക്കണ്ടറി സ്‌കൂൾ II 1998 ബാച്ച് എസ് എസ് എൽ സി II പൂർവ്വ വിദ്യാർത്ഥി സംഗമം II രജത വിസ്‌മയം 2023 II വെൽക്കം
അബ്‌ദുറഹ്‌മാൻ നഗർ ഹയർ സെക്കണ്ടറി സ്‌കൂൾ II 1998 ബാച്ച് എസ് എസ് എൽ സി II പൂർവ്വ വിദ്യാർത്ഥി സംഗമം II രജത വിസ്‌മയം 2023 II മനോഹരമായി വേദി നിയന്ത്രിച്ചതിനുള്ള മൊമെന്റോ II ആതിര
അബ്‌ദുറഹ്‌മാൻ നഗർ ഹയർ സെക്കണ്ടറി സ്‌കൂൾ II 1998 ബാച്ച് എസ് എസ് എൽ സി II പൂർവ്വ വിദ്യാർത്ഥി സംഗമം II രജത വിസ്‌മയം 2023 II സ്റ്റേജ്
അബ്‌ദുറഹ്‌മാൻ നഗർ ഹയർ സെക്കണ്ടറി സ്‌കൂൾ II 1998 ബാച്ച് എസ് എസ് എൽ സി II പൂർവ്വ വിദ്യാർത്ഥി സംഗമം II രജത വിസ്‌മയം 2023 II ടീം ഡാൻസ്
അബ്‌ദുറഹ്‌മാൻ നഗർ ഹയർ സെക്കണ്ടറി സ്‌കൂൾ II 1998 ബാച്ച് എസ് എസ് എൽ സി II പൂർവ്വ വിദ്യാർത്ഥി സംഗമം II രജത വിസ്‌മയം 2023 II ലിയാഖത്ത് അലി (എ യു പി സ്‌കൂൾ മാനേജർ)
അബ്‌ദുറഹ്‌മാൻ നഗർ ഹയർ സെക്കണ്ടറി സ്‌കൂൾ II 1998 ബാച്ച് എസ് എസ് എൽ സി II പൂർവ്വ വിദ്യാർത്ഥി സംഗമം II രജത വിസ്‌മയം 2023 II പ്രോഗ്രാം ആങ്കറിങ് II ആതിര
അബ്‌ദുറഹ്‌മാൻ നഗർ ഹയർ സെക്കണ്ടറി സ്‌കൂൾ II 1998 ബാച്ച് എസ് എസ് എൽ സി II പൂർവ്വ വിദ്യാർത്ഥി സംഗമം II രജത വിസ്‌മയം 2023 II സിനിമാ നടനോടൊപ്പം
അബ്‌ദുറഹ്‌മാൻ നഗർ ഹയർ സെക്കണ്ടറി സ്‌കൂൾ II 1998 ബാച്ച് എസ് എസ് എൽ സി II പൂർവ്വ വിദ്യാർത്ഥി സംഗമം II രജത വിസ്‌മയം 2023 II സ്പെഷ്യൽ അവാർഡ് II 10എ
അബ്‌ദുറഹ്‌മാൻ നഗർ ഹയർ സെക്കണ്ടറി സ്‌കൂൾ II 1998 ബാച്ച് എസ് എസ് എൽ സി II പൂർവ്വ വിദ്യാർത്ഥി സംഗമം II രജത വിസ്‌മയം 2023 II മിടുക്കി
അബ്‌ദുറഹ്‌മാൻ നഗർ ഹയർ സെക്കണ്ടറി സ്‌കൂൾ II 1998 ബാച്ച് എസ് എസ് എൽ സി II പൂർവ്വ വിദ്യാർത്ഥി സംഗമം II രജത വിസ്‌മയം 2023 II ലോഗോ അവാർഡ് II നിസാർ പി ടി
അബ്‌ദുറഹ്‌മാൻ നഗർ ഹയർ സെക്കണ്ടറി സ്‌കൂൾ II 1998 ബാച്ച് എസ് എസ് എൽ സി II പൂർവ്വ വിദ്യാർത്ഥി സംഗമം II രജത വിസ്‌മയം 2023 II ഹീറോ
അബ്‌ദുറഹ്‌മാൻ നഗർ ഹയർ സെക്കണ്ടറി സ്‌കൂൾ II 1998 ബാച്ച് എസ് എസ് എൽ സി II പൂർവ്വ വിദ്യാർത്ഥി സംഗമം II രജത വിസ്‌മയം 2023 II മഷിത്തണ്ട്
അബ്‌ദുറഹ്‌മാൻ നഗർ ഹയർ സെക്കണ്ടറി സ്‌കൂൾ II 1998 ബാച്ച് എസ് എസ് എൽ സി II പൂർവ്വ വിദ്യാർത്ഥി സംഗമം II രജത വിസ്‌മയം 2023 II ഭക്ഷണം
അബ്‌ദുറഹ്‌മാൻ നഗർ ഹയർ സെക്കണ്ടറി സ്‌കൂൾ II 1998 ബാച്ച് എസ് എസ് എൽ സി II പൂർവ്വ വിദ്യാർത്ഥി സംഗമം II രജത വിസ്‌മയം 2023 II ജനറൽ കൺവീനർ II മുബാറക് അരീക്കാടൻ
അബ്‌ദുറഹ്‌മാൻ നഗർ ഹയർ സെക്കണ്ടറി സ്‌കൂൾ II 1998 ബാച്ച് എസ് എസ് എൽ സി II പൂർവ്വ വിദ്യാർത്ഥി സംഗമം II രജത വിസ്‌മയം 2023 II തൃശ്ശൂരിൽ നിന്നുമുള്ള അഥിതി II മനോജ് & മഞ്ചു
അബ്‌ദുറഹ്‌മാൻ നഗർ ഹയർ സെക്കണ്ടറി സ്‌കൂൾ II 1998 ബാച്ച് എസ് എസ് എൽ സി II പൂർവ്വ വിദ്യാർത്ഥി സംഗമം II രജത വിസ്‌മയം 2023 II എ യു പി സ്‌കൂൾ II ഇരുമ്പുചോല