TKMCAS Global Alumni

TKMCAS Global Alumni

To keep hold of our college memories, friendship bonding, and upholding our college values by being good citizens to the society and through social service

Photos from TKMCAS Global Alumni's post 20/05/2024

ടി കെ എം സി എ എസ് ഗ്ലോബൽ അലുംനി യു എ ഇയിൽ അടുത്തിടെ ഉണ്ടായ മഴക്കെടുതിയെ തുടർന്ന് ആരോഗ്യമേഖലയിൽ ബ്ലഡ് ബാങ്കുകളിൽ രക്‌തത്തിന്റെ ലഭ്യത കുറഞ്ഞതിന്റെ ഭാഗമായി ആവശ്യമായി വരുന്ന രക്തദാനത്തിനായി ഭഗമായി.
അതിലേക്കായി ദുബായ് ഷാർജ മേഖലകളിൽ നിന്നുള്ളവർ മെയ് 17 വെള്ളിയാഴ്ച അൽ സഹിയായിലുള്ള ഗവണ്മെന്റ് ബ്ലഡ് ബാങ്കിലും, അബുദാബി മേഖലയിൽ ഖാലിദിയ ബ്ലഡ് ബാങ്കിൽ മെയ് 19 നും രക്ത ദാനം നടത്തുകയുണ്ടായി. അലുംനി ഭാരവാഹികളായ പ്രസിഡന്റ് ശ്രീമതി ബിന്ദു രാജ് , ജനറൽ സെക്രട്ടറി ശ്രീമതി രാജി , ട്രെഷറർ ശ്രീമതി ലക്ഷ്മി ഷിബു എന്നിവർ നേതൃത്വം നൽകി.

03/04/2024
03/04/2024
Photos from TKMCAS Global Alumni's post 03/04/2024

Iftar with deserving community 2 nd day at Sajja Sharjah

Photos from TKMCAS Global Alumni's post 03/04/2024

കൊല്ലം T K M കോളേജ് ഓഫ് ആർട്സ് & സയൻസ് ഗ്ലോബൽ അലുംനി യു എ ഇ ചാപ്റ്ററിന്റെ 2024-25 ലെ ഭാരവാഹികളെ മാർച്ച് 30 ന് ഷാർജയിൽ നടന്ന ജനറൽ ബോഡിയിൽ വച്ച് തിരഞ്ഞെടുത്തു. സമൂഹത്തിൽ പ്രാധാന്യം അർഹിക്കുന്ന സ്ത്രീ ശാക്തീകരണത്തിന്റെയും തുല്യ അവകാശങ്ങളുടെയും ഭാഗമായിട്ട് യു എ യിൽ ആദ്യമായിട്ട് ഒരു മിക്സഡ് കോളേജ് പൂർവ വിദ്യാർത്ഥി സംഘടനയുടെ മുഴുവൻ ഭാരവാഹിത്വവും സ്ത്രീകളിൽ ഏല്പിച്ചു കൊണ്ട് മാതൃകയാകുന്നു.
ഭാരവാഹികൾ പ്രസിഡന്റ് - ശ്രീമതി ബിന്ദുരാജ് ജനറൽ സെക്രട്ടറി - ശ്രീമതി രാജി നായർ ട്രെഷറർ - ശ്രീമതി ലക്ഷ്മി ഷിബു
വൈസ് പ്രസിഡന്റ് - ശ്രീമതി സമീന നോബിൾ ജോയിന്റ് സെക്രട്ടറി - ശ്രീമതി ഷാനിമ ഖാലിദ് അറഫാത് .
TKMCAS ഗ്ലോബൽ അലുംനി അഡ്വൈസറി കമ്മിറ്റി ചെയർമാൻ ശ്രീ ഫാറൂഖ് താഹ ഭാരവാഹികളെ പ്രഖ്യാപിക്കുകയും മുൻ പ്രസിഡന്റ് ശ്രീ അഫ്സൽ മുസലിയാർ നന്ദിയും പറഞ്ഞു.

Photos from TKMCAS Global Alumni's post 03/04/2024

TKMCAS Iftar & GB

കൊല്ലം ടി.കെ.എം. കോളേജ് അലംനി ഭാരവാഹികൾ 03/04/2024

https://newspaper.mathrubhumi.com/pravasi/gulf/pravasi-1.9454988

കൊല്ലം ടി.കെ.എം. കോളേജ് അലംനി ഭാരവാഹികൾ ഷാർജ : ടി.കെ.എം. കോളേജ് ഓഫ് ആർട്‌സ് ആൻഡ് സയൻസ് ഗ്ലോബൽ അലംനി യു.എ.ഇ. ചാപ്റ്ററിന്റെ 2024-25-ലെ ഭാരവാഹികളെ തിരഞ്ഞെടുത്തു. ഷ.....

Photos from TKMCAS Global Alumni's post 17/03/2024

TKMCAS Iftar 2024 with deserving people

05/01/2024

Rhythm 2023 - Group Song

05/01/2024

Highlights of Aaravam 2023 - Onam Celebrations of TKMCAS Global Alumni UAE

Photos from TKMCAS Global Alumni's post 22/12/2023

Rhythm 🎶 spot clicks

Photos from TKMCAS Global Alumni's post 22/12/2023

Rhythm 2023

Photos from TKMCAS Global Alumni's post 22/12/2023

Rhythm 2023 photos

15/12/2023

Rhythm 2023

01/12/2023

*എത്രയും പ്രിയപ്പെട്ട അലുംനി അംഗങ്ങളെ.......*

നമ്മുടെ കാത്തിരിപ്പിന് വിരാമമിട്ട് കൊണ്ട് ഇന്ന് നമ്മുടെ വാർഷിക സംഗമത്തിലെത്താൻ ഏവരും തയ്യാറെടുക്കുകയാണല്ലോ......
ഇതുവരെ നാം സംഘടിപ്പിച്ചിട്ടുള്ളതിൽ വച്ച് ഏറ്റവും മികച്ച ഒരു വിരുന്നാണ് ഇന്ന് നിങ്ങൾക്കായി ഒരുക്കിയിട്ടുള്ളത്......

ഏവരേയും ഒരിക്കൽ കൂടി *റിഥം2023* ലേക്ക് ........ഗൃഹാതുരമായ ഓർമകളുടെ തിരിഞ്ഞ് പോക്കിലേക്ക്............. സ്നേഹസൗഹൃദങ്ങളുടെ കൂടിച്ചേരലുകൾക്ക് .......സംഗീതത്തിന്റെ മാസ്മരിക രാവിലേക്ക്.......വിഭവസമൃദ്ധമായ അത്താഴ വിരുന്നിലേക്ക് .........

സ്വാഗതം ചെയ്തുകൊള്ളുന്നു.........

അഫ്സൽ മുസലിയാർ.
President
TKMCAS Global Alumni UAE

30/11/2023

TKMCAS GLOBAL ALUMNI UAE PRESENTING YOU THE MEGA ENTERTAINMENT SHOW OF THE YEAR *“RHYTHM 2023”*

This is going to be an ALL-IN-ONE SHOW with bunch of FUN, EXCITEMENT, RECOGNITIONS, APPETITES, MUSIC, AND MEMORIES TO RECONNECT……

With “*IN HOUSE CULTURAL PROGRAMS*” we are showcasing the multi talents of our alumni members and family

With “*GUESTS FROM TKM TRUST AND COLLEGE*” we are bringing together the concept of “*ALMA MATTER CONNECT*”.

With “*PRIYATHAMAKKOPPAM*” we are bringing the Well-deserved to experience the beauty and life of UAE with their better half.

With “*Proficiency Awards*” we are making a platform to recognize, congratulate and motivate for the academic excellence of our Children.

With the selection of a *prestigious Venue*, we are giving the opportunity to experience the hospitality of UAE with a sumptuous Dinner.

And finally, the Most Awaited….

With the *Musical Concert* of the RRR Fame talented Play back Singer *YAZIN NIZAR* , we are going to rock the party , ….. let’s dance to the RHYTHM…….

Welcome all to the show·stop·per of the year “RHYTHM 2023”-

30/11/2023
30/11/2023

RHYTHM 2023 - Guest & PR Committee and Finance Management coordinators

Photos from TKMCAS Global Alumni's post 29/11/2023

Priyathamakkoppam - Team with Mr. Mrs. Saleem

29/11/2023

RHYTHM 2023 Registration Coordinators

29/11/2023

RHYTHM 2023 Stage Management Coordinators

29/11/2023

RHYTHM 2023 Momentous & Gift Coordinators

29/11/2023

Member campaigns Coordinator

29/11/2023

Hearty Welcome Yazin Nizar to RHYTHM 2023 -

Videos (show all)

Iftar drive 2024
Iftar drive
Iftar drive 2024
Rhythm 2023 - Group Song
Highlights of Aaravam 2023 - Onam Celebrations of TKMCAS Global Alumni UAE
Rhythm 2023
Rhythm 2023 Promo Video
Aaravam 23
Thiruvathira …
Our Chief Guest Tomin Thachanliri Sings for us
Duet song by Nishad and Ankitha