Cyber Congress Bahrain

Cyber Congress Bahrain

You may also like

Thomas Mylo
Thomas Mylo
Aila Dygal
Aila Dygal

കോൺഗ്രസ് പോരാളികൾ

23/07/2024

ആദ്യ ജോലി ഉറപ്പ് ! കോൺഗ്രസ്സ് പ്രകടനപത്രിക കോപ്പിയടിച്ച് നിർമല സീതാരാമന്റെ ബഡ്ജറ്റ് പ്രഖ്യാപനം !

23/07/2024

നമ്മുടെ രാജ്യത്തെ ഏറ്റവും പാർശ്വവൽക്കരിക്കപ്പെട്ട വിഭാഗങ്ങളിൽ ഒന്നായ മത്സ്യത്തൊഴിലാളി സമൂഹത്തെ ബാധിക്കുന്ന ഗുരുതരമായ വിഷയങ്ങൾ സഭയിൽ ഉന്നയിച്ചു കെ. സി. വേണുഗോപാൽ എംപി...

23/07/2024
23/07/2024

രാഷ്ട്രീയ അസ്ഥിരത പരിഹരിക്കാനും അധികാരം നിലനിര്‍ത്താനുമുള്ള ഡോക്യുമെന്റാക്കി മോദി സര്‍ക്കാര്‍ ബജറ്റിനെ മാറ്റി. മൂന്നാം മോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റില്‍ ദേശീയ കഴ്ചപ്പാടല്ല സങ്കുചിത രാഷ്ട്രീയ താല്‍പര്യം മാത്രമാണുള്ളത്. ബീഹാറിനും ആന്ധ്രക്കും വാരിക്കോരി കൊടുത്തപ്പോള്‍ കേരളം എന്ന വാക്ക് ഉച്ചരിക്കാന്‍ പോലും ധനമന്ത്രി തയ്യാറാകാതിരുന്നത് അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്.

ഇന്ത്യ എന്ന യാഥാര്‍ഥ്യത്തെ ഉള്‍ക്കൊള്ളാതെ കേന്ദ്ര സര്‍ക്കാരിന്റെ നിലനില്‍പ്പ് മാത്രം അടിസ്ഥാനമാക്കിയാണ് ബജറ്റ് തയാറാക്കിയത്. ദേശീയ ബജറ്റിന്റെ പൊതുസ്വഭാവം തന്നെ ഇല്ലാതാക്കി. ബി.ജെ.പിയും ഘടകകക്ഷികളും ഭരിക്കുന്ന സംസ്ഥാനങ്ങളെന്നും ബി.ജെ.പി ഇതര സംസ്ഥാനങ്ങളെന്നുമുള്ള വേര്‍തിരിവ് ബജറ്റ് പ്രസംഗത്തില്‍ ഉണ്ടായത് നിര്‍ഭാഗ്യകരമാണ്.

തെരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടി ഏറ്റിട്ടും സാധാരണകാരെ മറന്നു കൊണ്ട് കോര്‍പറേറ്റുകളെ സഹായിക്കുന്ന നിലപാട് തന്നെയാണ് മൂന്നാം മോദി സര്‍ക്കാരും പിന്തുടരുന്നതെന്ന് ഈ ബജ്ജറ്റിലൂടെ വ്യക്തമായി. കോര്‍പറേറ്റ് നികുതി കുറച്ചത് ഇതിന്റെ ഏറ്റവും വലിയ ഉദാഹരമാണ്. നികുതിദായകര്‍ക്ക് ഇളവുകള്‍ പ്രതീക്ഷിച്ചെങ്കിലും പുതിയ സ്‌കീംമില്‍ പേരിനു മാത്രമുള്ള ഇളവുകളാണ് നല്‍കിയത്. ഭവന വായ്പയുള്ള ആദയ നികുതിദായകര്‍ക്ക് ഇതുകൊണ്ട് യാതൊരു പ്രയോജനവുമില്ല. കാര്‍ഷിക കടം എഴുതിത്തള്ളണമെന്നും കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കണമെന്നുമുള്ള ആവശ്യങ്ങള്‍ അംഗീകരിച്ചില്ല. കോണ്‍ഗ്രസ് മാനിഫെസ്റ്റോയെ പരിഹസിച്ച അതേ മോദി തന്നെയാണ് യുവക്കാള്‍ക്കുള്ള അപ്രന്റീസ്ഷിപ്പ് പ്രോഗ്രാം അതില്‍ നിന്നും കടമെടുത്തത്.

കാര്‍ഷിക, തൊഴില്‍, തീരദേശ മേഖലകള്‍ ഉള്‍പ്പെടെ കേരളത്തെ പൂര്‍ണമായും അവഗണിച്ചു. ദുരന്തനിവാരണ പാക്കേജില്‍ കേരളത്തിന്റെ പേരെയില്ല. എയിംസ് സംബന്ധിച്ച് തിരഞ്ഞെടുപ്പു കാലത്ത് നല്‍കിയ വാഗ്ദാനവും പാലിച്ചില്ല. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്കുള്ള വിഹിതം കാലാനുസൃതമായി വര്‍ധിപ്പിക്കാത്തതും കേരളത്തിന് തിരിച്ചടിയാണ്. കേരളത്തില്‍ നിന്നും ബി.ജെ.പി എം.പിയെ വിജയിപ്പിച്ചാല്‍ സംസ്ഥാനത്തെ കൂടുതല്‍ പരിഗണിക്കുമെന്ന പ്രചരണത്തിലെ പൊള്ളത്തരവും ഈ ബജറ്റിലൂടെ പുറത്തുവന്നു.

23/07/2024

കസേര സംരക്ഷിക്കാനുള്ള ബജറ്റ്...

23/07/2024

നിയമസഭ തിരഞ്ഞെടുപ്പ് ആസന്നമായ ഹരിയാനയിൽ കോൺഗ്രസ്സിലേക്കുള്ള ഒഴുക്ക് തുടരുന്നു. ബിജെപി, ജെജെപി, ആം ആദ്മി പാർട്ടി, കർഷക സംഘടനകൾ എന്നിവയിൽ നിന്നും നൂറുക്കണക്കിന് നേതാക്കളും പ്രവർത്തകരും ഇന്ന് കോൺഗ്രസ്സിൽ ചേർന്നു. മുൻ മുഖ്യമന്ത്രിയും, മുതിർന്ന കോൺഗ്രസ്സ് നേതാവുമായ ഭുപീന്ദർ സിംഗ് ഹൂഡയുടെ സാന്നിധ്യത്തിലാണ് അവർ കോൺഗ്രസ്സിൽ ചേർന്നത്...

23/07/2024

പുതിയ കേന്ദ്ര സർക്കാർ നായിഡുവിന്റെയും, നിതീഷിന്റെയും ദയാ ദാക്ഷിണ്യത്തിൽ കഴിയുന്ന സർക്കാർ ആണെന്ന് ബോധ്യപ്പെടുത്തുന്നതായി പുതിയ കേന്ദ്ര ബജറ്റ്. ആന്ധ്രപ്രദേശിനും, ബീഹാറിനും ഒഴിച്ച് വേറെ ഒരു സംസ്ഥാനത്തിനും കാര്യമായി ഒന്നും ലഭിക്കാത്ത ബജറ്റ് ആയി ഇന്നത്തേത് മാറി. ബിജെപിക്ക് 26ൽ 25 സീറ്റ് നൽകിയ ഗുജറാത്തും, 29ൽ 29 സീറ്റ് നൽകിയ മധ്യപ്രദേശും, 11ൽ 10 സീറ്റ് നൽകിയ ഛത്തീസ്ഗഡും, 21ൽ 20 സീറ്റ് നൽകിയ ഒഡീഷയും മൂക്കത്ത് വിരൽ വച്ച് നിരാശരായി നിൽക്കുമ്പോൾ കേരളത്തിന്റെ കാര്യമൊക്കെ പറയാതിരിക്കുന്നതല്ലേ ഭേദം...

23/07/2024

ലോറി ഉടമ മനാഫ് എന്ന ചെറ്റയെ ആദ്യം പിടിച്ചൊന്ന് പൊട്ടിക്കണം...

അവൻ അവൻ്റെ ലോറി കിട്ടാൻ വേണ്ടി ആണൊ ഇത്തരം വ്യാജ വാർത്തകൾ ആദ്യം തന്നെ പടച്ചു വിട്ട് രക്ഷ പ്രവർത്തനതിൻ്റെ ഗതി മാറ്റിയത്...

23/07/2024

തൃശ്ശൂരിൽ ബിജെപിയെ ജയിപ്പിച്ചവരെ കണ്ടാൽ ചാണകം മുക്കിയ ചൂലെടുത്തടിക്കണം... 🤨🤨🤨

23/07/2024

ഇവരെ പോലുള്ള ചിലരാണ് രക്ഷാ പ്രവർത്തനത്തെ വഴിതെറ്റിച്ചത്. ദുരന്തഭൂമിയിൽ ചെറിയ അഭിപ്രായങ്ങൾ പോലും രക്ഷാപ്രവർത്തനത്തിൻ്റെ വഴി തെറ്റിക്കും. ഉറപ്പില്ലാത്തതും, സത്യസന്ധവുമല്ലാത്തതുമായ വിവരങ്ങൾ കൈമാറരുത്. കൃത്യതയും, ഉറപ്പും ഉള്ള കാര്യങ്ങൾ വേണം പറയാൻ...

23/07/2024

കർണാടക സർക്കാരും, റവന്യൂ മന്ത്രി കൃഷ്ണ ബൈരെ ഗൗഡയും, എംഎൽഎ സതീഷ് കൃഷ്ണ സൈലും കൃത്യവും, വ്യക്തവുമായി പറഞ്ഞതായിരുന്നു...

📌 കർണാടകയിൽ സംഭവിച്ച പ്രകൃതി ദുരന്തം അതിഭീകരമായിരുന്നു. റോഡിൽ ഉണ്ടായിരുന്ന എല്ലാം തന്നെ കുത്തിയൊലിച്ചു വന്ന വെള്ളവും, മലയുടെ ഒരു ഭാഗവും ചേർന്ന് തുടച്ചു നീക്കി പുഴയിൽ എത്തിച്ചു എന്ന്. ഈ അപകടത്തിൽ കാണാതായ 11 പേർക്ക് വേണ്ടി ഞങ്ങൾ തിരച്ചിൽ നടത്തുന്നു. അതിൽ 8 പേരെ ഇതുവരെ കിട്ടി. ബാക്കിയുള്ളവർക്ക് വേണ്ടി പുഴയിൽ തിരച്ചിൽ നടത്തുന്നു. കൂടാതെ ഹൈവേ ഞങ്ങൾ സഞ്ചാരയോഗ്യമാകുന്നു...

📌 എന്നാൽ സംഭവിച്ചത് കേരളത്തിൽ നിന്നും വന്ന ഒരു പ്രധാന ചാനൽ, പ്രായോഗികമായി ചിന്തിച്ചു നേരാംവണ്ണം ഒരു കാര്യം പറയാൻ സാധിക്കാത്ത ഒരു ലോറി മുതലാളി, ആർമിയുടെ ചില രക്ഷാ ദൗത്യങ്ങളിൽ എവിടെയോ ചില്ലറ സഹായം ചെയ്തു കൊടുത്ത മറ്റൊരുത്തൻ, പിന്നെ അന്ന് റോഡിലൂടെ പോയ എല്ലാവരെയും ദൃക്സാക്ഷികളാക്കി അവരുടെ ചാനലിലൂടെ തെറ്റായ വാർത്തകൾ നൽകി 3 ദിവസം ആഘോഷമാക്കി നിർത്തി അതു വഴി കർണാടക തിരച്ചിൽ സംഘത്തെ രണ്ടു ദിവസവും, ആർമിയെ ഒരു ദിവസവും തെറ്റായ ദിശയിൽ തിരച്ചിൽ നടത്താൻ നിർബന്ധിതരാക്കി...

#നഷ്ടം_3_ദിവസം

23/07/2024

വെറുതെ അല്ല കമ്മ്യൂണിസം ലോകത്ത്
ബാർബർ ഷാപ്പിൽ കത്തി മൂർച്ചയാക്കാൻ
തൂക്കിയ തോലു പോലെ ആയത്...

23/07/2024

രാഷ്ട്രീയം കളിക്കുന്നവർ കളിക്കട്ടെ..

19/07/2024

ഇതിനെയാണ് റോസ്റ്റിംഗ് എന്ന് പറയുന്നത്. അതും വെറും പത്തു സെക്കൻ്റിൽ...

19/07/2024

സഖാവ് ആര്യ രാജേന്ദ്രൻ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് തിരുവനന്തപുരത്ത് മാർച്ച് നടത്തി പോലീസിന്റെ തല്ലു കൊണ്ട് പുറം പൊളിഞ്ഞ സകല ബിജെപി സംഘി കുട്ടൻമാർക്കും സമർപ്പിക്കുന്നു... 😂😂😂

19/07/2024

70 ലക്ഷം കർഷകർക്ക് ആശ്വാസം പകരുന്ന തെലങ്കാനയിലെ കോൺഗ്രസ്സ് സർക്കാർ നടപ്പിലാക്കുന്ന കാർഷിക കടം എഴുതിത്തള്ളൽ പദ്ധതിക്ക് സംസ്ഥാനത്തെ കർഷക ജനതയിൽ നിന്നും വലിയ പിന്തുണയാണ് ലഭിക്കുന്നത്. സംസ്ഥാനമെങ്ങും കർഷകർ ആഘോഷ തിമിർപ്പിലാണ്...

19/07/2024

ചോദ്യം ചോദിക്കുന്ന പുതിയ തലമുറ സിപിഎമ്മിന്റെ
ഉറക്കം കെടുത്തുക തന്നെ ചെയ്യും... 👌👌👌

#ചെക്കൻ_പൊളിച്ച് ❤️🔥

ചോദ്യം ചോദിക്കുന്നവനെ
വിലങ്ങു വെക്കുന്ന
രാഷ്ട്രീയം ഇനിയിവിടെ നടക്കില്ല, കാരണം ഈ കേരളം ഒരുത്തന്റെയും കുടുംബ വകയല്ല...

02/07/2024

എം.എന്‍. കാരശ്ശേരി മാഷിന്റെ വാക്കുകൾ... ❤️🔥
'' ഇത് പഴയ രാഹുൽ അല്ല, ഇന്ത്യൻ ജനാധിപത്യത്തെ പറ്റിയുള്ള എന്റെ പ്രതീക്ഷ വളർന്നു... ''

02/07/2024

അംബാനെ ലോക്സഭയിൽ ഇനി അത്ര എളുപ്പമല്ല ഇന്ത്യയുടെ രാഹുലിന് മുന്നിൽ...

31/10/2023

Interview with Indira Gandhi 1978

Want your organization to be the top-listed Non Profit Organization in Manama?
Click here to claim your Sponsored Listing.

Videos (show all)

ആദ്യ ജോലി ഉറപ്പ് ! കോൺഗ്രസ്സ് പ്രകടനപത്രിക കോപ്പിയടിച്ച് നിർമല സീതാരാമന്റെ ബഡ്ജറ്റ് പ്രഖ്യാപനം !
നമ്മുടെ രാജ്യത്തെ ഏറ്റവും പാർശ്വവൽക്കരിക്കപ്പെട്ട വിഭാഗങ്ങളിൽ ഒന്നായ മത്സ്യത്തൊഴിലാളി സമൂഹത്തെ ബാധിക്കുന്ന ഗുരുതരമായ വിഷ...
കർണാടക സർക്കാരും, റവന്യൂ മന്ത്രി കൃഷ്ണ ബൈരെ ഗൗഡയും, എംഎൽഎ സതീഷ് കൃഷ്ണ സൈലും കൃത്യവും, വ്യക്തവുമായി പറഞ്ഞതായിരുന്നു...📌 ക...
വെറുതെ അല്ല കമ്മ്യൂണിസം ലോകത്ത്ബാർബർ ഷാപ്പിൽ  കത്തി മൂർച്ചയാക്കാൻ തൂക്കിയ തോലു പോലെ ആയത്...
കസേര സംരക്ഷിക്കാനുള്ള ബജറ്റ്...
ഇതിനെയാണ് റോസ്റ്റിംഗ് എന്ന് പറയുന്നത്. അതും വെറും പത്തു സെക്കൻ്റിൽ...#Modi3rdTerm
സഖാവ് ആര്യ രാജേന്ദ്രൻ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് തിരുവനന്തപുരത്ത് മാർച്ച് നടത്തി പോലീസിന്റെ തല്ലു കൊണ്ട് പുറം പൊളിഞ്...
70 ലക്ഷം കർഷകർക്ക് ആശ്വാസം പകരുന്ന തെലങ്കാനയിലെ കോൺഗ്രസ്സ് സർക്കാർ നടപ്പിലാക്കുന്ന കാർഷിക കടം എഴുതിത്തള്ളൽ പദ്ധതിക്ക് സം...

Website

Address

Manama
32167
Other Community Organizations in Manama (show all)
IAM Unshakable IAM Unshakable
Manama

Offers Organic pure Amazing products for our health and wellness...Also with opportunity to earn at the comfort of our home.

Bangladesh Social Unity Bahrain Bangladesh Social Unity Bahrain
Manama, 973

Digital Creator, Digital Marketing, Social Media Support, Technology Support, Sports

প্রবাস সেবা - বাহরাইন প্রবাস সেবা - বাহরাইন
Happy Centre, Manama. Building: 705, Road: 1525, Block: 315, Office: 42, 4th Floor Government Avenue
Manama, 0300

লাইক এবং শেয়ারের মাধ্যমে পাশে থাকুন আমাদের, আমরা তুলে ধরবো আপনাদের কথা।

Vloghabangmaybuhay Vloghabangmaybuhay
Busayteen Muharaq
Manama, 226

About Everyday Life,Idea & Everything about Family & OFW

Nirakkoottu Bahrain Nirakkoottu Bahrain
Manama

നിറക്കൂട്ട് ചരുംമൂട് പ്രവാസി കൂട്ടായ്‌മ

Bahrain KMCC Koduvally Mandalam Bahrain KMCC Koduvally Mandalam
BAB AL
Manama

സ്നേഹമാണ് സഹചരോട്

Pinoy_OFW ka buy yan Pinoy_OFW ka buy yan
Bu Quwa
Manama, 323

BUY AND SELL

Wika Toastmasters Club Wika Toastmasters Club
Manama

Mabuhay!!! Welcome to Wika Toastmasters Club, the first Filipino language toastmasters club in District 20 | Bahrain and Kuwait!

Vince daily Vince daily
Manama

Vince daily

Bahrain Cocktail Club Bahrain Cocktail Club
Manama

A series of spirit and cocktail events, for consumer and industry alike. Created by Urban Chow, the

لجنة المهندسات الاردنيات في البحرين لجنة المهندسات الاردنيات في البحرين
Manama

لجنة منبثقة عن لجنة ارتباط المهندسين الاردنيين في الب?