Joji’s Media

Joji’s Media

You may also like

Lavaughn Anastasha
Lavaughn Anastasha
24/05/2023
No IELTS /OET , Who is Eligible to Use SIFE to become Nurse in UK? Pay any NOC Charges? #uknurse 09/05/2023

നിങ്ങൾ SIFE ചെയ്യാൻ യോഗ്യരാണോ ?

https://youtu.be/1tvaMkWJXfo

നിങ്ങളുടെ നിലവിലുള്ള സ്ഥാപനത്തിൽ നിന്നിം മാറി പുതിയ ജോലിക്ക് ചേരുവാൻ സ്പോണ്സർക്ക് NOC ഫീസ് കൊടുക്കണോ ? വ്യ്കതമായി പറഞ്ഞു തരുന്ന വിഡിയോ Joji’s Media യിൽ

നേരേ പറയു .. അതും നേരിട്ട് പറയും!
മറക്കാതെ സന്ദർശിക്കുക

Joji’s Media In YouTube

No IELTS /OET , Who is Eligible to Use SIFE to become Nurse in UK? Pay any NOC Charges? #uknurse https://t.me/joinchat/a6MlTZE5nRhhZmM0You can Join with us clicking the above link for our Malayali European Job Mission and also If you have any doubts p...

IELTS/ OET ഇല്ലാതെ സീനിയർ കെയറിൽ നിന്നും നഴ്സ് ആകാം ,ഇന്ത്യയിൽ നിന്നും അപേക്ഷിക്കാം, #uknurse 25/04/2023

IELTS / OET ഒന്നുമില്ലാതെ UK യിൽ നഴ്സ് ആയ ശ്രീ എൽദോ എബിമ്രാഹം വിവരിക്കുന്നു ,

https://youtu.be/WsToe2aplDI

ഇപ്പോൾ ഇന്ത്യയിൽ നിന്നും അപേക്ഷിക്കാം കൂടുതൽ വിവരങ്ങൾ വീഡിയോ കാണുക Joji'ṡ Media ൽ

നേരെ പറയു .. അതും നേരിട്ട് പറയും !
മറക്കാതെ സന്ദർശിക്കുക !
Joji'ṡ Media In YouTube

IELTS/ OET ഇല്ലാതെ സീനിയർ കെയറിൽ നിന്നും നഴ്സ് ആകാം ,ഇന്ത്യയിൽ നിന്നും അപേക്ഷിക്കാം, #uknurse https://t.me/joinchat/a6MlTZE5nRhhZmM0You can Join with us clicking the above link for our Malayali European Job Mission and also If you have any doubts p...

01/04/2023

UK യിൽ നഴ്സ് ആകാൻ

https://youtu.be/b0tAfwvi0Xc

ഏതാണ്ട് 8 മാസങ്ങൾക്ക് മുൻപേ സീനിയർ കെയറർ ആയി UK യിൽ എത്തി രേജിസ്റെർഡ് നഴ്സ് ആക്കുവാൻ പോകുന്ന സോണി ജോൺസൻ തന്റെ അനുഭവം വിവരിക്കുന്നു ,എങ്ങനെ സീനിയർ കെയറർ ആയി UK യിൽ എത്തി നേഴ്സ് ആകാം എന്നുള്ളത് വിവരിക്കുന്നു , നിങ്ങളുടെ സംശയങ്ങൾ നേരിട്ട് ചോദിക്കാൻ അവസരം , വീഡിയോ Joji’s Media യിൽ കാണുക !!

നേരേ പറയു ..
അതും നേരിട്ട് പറയും !

മറക്കത്തെ സന്ദർശിക്കുക
Joji’s Media In YouTube

09/03/2023

Which country is best for job , Study and migration? UK ,USA or CANADA ? Nurse with out OET/ IELTS?

08/03/2023

ഒരുപാട് ആളുകൾക്കുള്ള സംശയം .!!

https://youtu.be/BYAi7r_xFGg

മാറിയ സാഹചര്യത്തിൽ ഏതു രാജ്യമാണ് നല്ലത് എന്നുള്ളത് ഒരുപാട് പേർക്ക് ആശയകുഴപ്പം സൃഷ്ടിക്കുന്ന ഒരു ചോദ്യമാണ് ? IT മേഖല , നഴ്സിംഗ് മേഖല , അഡ്മിനിസ്ട്രേഷൻ മേഖല എന്നി തസ്തിയ്ക്കൾക്ക് എവിടെയാണ് നല്ലതെന്ന് വളരെ വേഗത്തിൽ ഒരു രൂപരേഖ നൽകുന്ന , ഒരുപാട് പേർക്ക് ചിന്തിച്ചു തീരുമാനമെടുക്കാൻ പ്രേരിപ്പിക്കുന്ന ഒരു വിഡിയോ Joji’s Media യിൽ

"നേരേ പറയു .. അതും നേരിട്ട് പറയും "

മറക്കാതെ സന്ദർശിക്കിക
Joji’s Media in YouTube

16/02/2023

BBC ഓഫീസ്‌ റെയ്ഡ് ഇന്ത്യ - UK ബന്ധം വഷളാക്കുമോ ? ഇന്ത്യക്കാരുടെ UK ജോലി / പഠന സധ്യതകൾ മങ്ങുമോ ?

https://youtu.be/29CFT7IevKk

ഇന്ത്യയിൽ നടന്നു കൊണ്ടിരിക്കുന്ന BBC ഓഫീസ് റെയ്ഡ് ബ്രിട്ടീഷ് മധ്യമങ്ങളെ തെല്ലൊന്നുമല്ല പ്രകോപിപ്പിച്ചിരിക്കുന്നത് ,ബ്രിട്ടീഷ് മധ്യമങ്ങൾ എല്ലാം തന്നെ ഇന്ത്യയുടെ നിലപാടിനെ ശക്തമായി വിമർശിക്കുന്നു ,ഒട്ടു മിക്കാലും ബ്രിട്ടീഷ് ജനതയ്ക്ക് ഇന്ത്യയോടുള്ള പരിഭവം ഏറിവരുന്നു ,ഈ അവസരത്തിൽ ഇന്ത്യൻ വംശജനായ ഇപ്പോഴത്തെ ബ്രിട്ടീഷ് പ്രധാനമന്ത്രി " ഋഷി സുനക്കിന് " എങ്ങനെ ഇന്ത്യയെ സഹായിക്കാൻ സാധിക്കും ?ഇത് ഇൻഡ്യക്കാരുടെ UK ജോലി / പഠന സധ്യതകൾക്ക് മങ്ങലേൽപ്പിക്കുമോ ?
വിശദമായി ചർച്ച ചെയ്യുന്ന വിഡിയോ Joji’s Media യിൽ

നേരേ പറയു .. അതും നേരിട്ട് പറയും !
സന്ദർശിക്കുക !!
Joji’s Media In YouTube!

കഞ്ഞിക്കലത്തിൽ കുറ്റിയിട്ടവരെ , കരയാതെ ..കരുത്തോടെ നേരിട്ട വീട്ടമ്മ !! കെ റെയിലിനെതിരെ സമര വീര 13/02/2023

കഞ്ഞിക്കലത്തിൽ കുറ്റിയിട്ടവരെ , കരയാതെ ..കരുത്തോടെ നേരിട്ട വീട്ടമ്മ !! കെ റെയിലിനെതിരെ സമര വീര്യത്തിന്റെ 300 ദിനങ്ങൾ !!

കഞ്ഞിക്കലത്തിൽ കുറ്റിയിട്ടവരെ , കരയാതെ ..കരുത്തോടെ നേരിട്ട വീട്ടമ്മ !! കെ റെയിലിനെതിരെ സമര വീര ജോജി ഫിലിപ്പ് , ക്രോയ്ഡോൺ മാടപ്പള്ളി : " എനിക്കെന്റെ അമ്മയെ വേണം " ,,," പോലീസുകാർ എന്റെ അമ്മയെ റോഡിലിട്ട് ചവിട്ടി ..." ല...

08/02/2023

2023 NMC അപ്ഡേഷൻ ഫെബ്രുവരി 8 ന് പ്രാബല്യത്തിൽ വരുന്നു ,

2023 NMC update , Nursing Job with out OET/ IELTS , New Clubbing OET Score

https://youtu.be/aurdtsBt8GM

എന്തെല്ലമാണ് പുതിയ മാറ്റങ്ങൾ ? ഇനി IELTS / OET ആവശ്യമുണ്ടോ ? എല്ലാ ചോദ്യങ്ങൾക്കും Dr അജിമോൾ പ്രദിപ് ഉത്തരം നൽകുന്നു ,NMC അപ്ഡേഷന്റെ എല്ലാ കാര്യങ്ങളും Dr അജിമോൾ പ്രദിപ് വിശദീകരിക്കുന്നു
Joji’s Media യിൽ

നേരേ പറയു .. അതും നേരിട്ട് പറയും !

മറക്കാതെ സന്ദർശിക്കുക

Joji’s Media In YouTube

03/02/2023

BBC ഡോക്യുമെന്റ്‌ ഇന്ത്യക്കാരുടെ UK സ്വപ്നം തകർത്തോ ?

Indian nurse may ban to work abroad? BBC documet effects nurses future?

https://youtu.be/GClUeEMZm9g

Joji’s Media യിൽ
"നേരേ പറയു ..അതും നേരിട്ട് പറയും !"
മറക്കാതെ സന്ദർശിക്കുക

Joji’s Media In YouTube

Life in the UK Vs Indian Families ! The main UK Indian’s family issues and solutions #UKJob 24/01/2023

https://youtu.be/awCqjB7TFk0

മലയാളി കുടുംബത്തിന്റെ UK ജീവിതം !
എവിടെയാണ് തെറ്റിയത്
Joji's Media യിൽ
മറക്കാതെ സന്ദർശിക്കുക !!!
നേരേ പറയു .. അതും നേരിട്ട് പറയും !
Joji's Media In YouTube

Life in the UK Vs Indian Families ! The main UK Indian’s family issues and solutions #UKJob https://t.me/joinchat/a6MlTZE5nRhhZmM0You can Join with us clicking the above link for our Malayali European Job Mission and also If you have any doubts p...

UK Government Reducing the fees of Indefinite Leave to Remain (PR) for Health Workers !#PRFees 15/01/2023

UK PR ഫീസ് £2500 ൽ നിന്നും £243 ആയി കുത്തനെ കുറിക്കുന്നു , അമരത്തു നയിക്കാൻ അഭിമാനമായി മലയാളി നഴ്സ് !! https://youtu.be/6SYbU790gaI ബ്രിട്ടണിൽ ജോലി ചെയ്യുന്ന ഹെൽത്ത് വർക്കേഴ്സിന് പെർമനൻ്റ് റസിഡൻസിയ്ക്ക് (PR) അപേക്ഷിക്കുന്നതിനുള്ള ഭീമമായ ഫീസിൽ കുറവു വരുത്തണമെന്ന് ആവശ്യപ്പെടുന്ന ഇ - പെറ്റീഷൻ ബ്രിട്ടീഷ് പാർലമെൻ്റ് ചർച്ച ചെയ്യും. ജനുവരി 30 തിങ്കളാഴ്ച വൈകുന്നേരം 4.30 നാണ് പാർലമെൻ്റ് പെറ്റീഷൻസ് കമ്മിറ്റി ഈ വിഷയം പരിഗണിക്കുന്നത്. യുകെയിൽ ഭാവിയിൽ പി ആറിന് അപേക്ഷിക്കാൻ ആഗ്രഹിക്കുന്ന എല്ലാവർക്കും ഇക്കാര്യത്തിൽ അഭിപ്രായം രേഖപ്പെടുത്താനുള്ള സുവർണാവസരം ഇതിൽ പാർലമെൻ്റ് പെറ്റീഷൻസ് കമ്മിറ്റി നൽകിയിട്ടുണ്ട്. ജനുവരി 13 ന് പബ്ളിഷ് ചെയ്തിരിക്കുന്ന സർവേ ലിങ്കിലുള്ള ചോദ്യങ്ങൾക്ക് നല്കുന്ന പ്രതികരണം എം.പിമാരുടെ കമ്മിറ്റി പരിഗണിക്കും. ജനുവരി 18 ബുധനാഴ്ച വൈകുന്നേരം 5 മണിക്ക് സർവേ അവസാനിക്കും. ഇക്കാര്യങ്ങൾ ക്രോഡീകരിച്ചുള്ള ഒരു ചർച്ചയാകും പാർലമെൻറിൽ നടക്കുന്നത്. പുതിയതായി യുകെയിലേയ്ക്ക് കുടിയേറിയ മലയാളികൾ അടക്കമുള്ളവർക്ക് ഭാവിയിൽ പ്രയോജനം ചെയ്യുന്ന ഒരു പ്രധാന തീരുമാനമാണിത് , £2500 ൽ നിന്നും £243 ആകുന്ന വൻപൻ തീരുമാനത്തെ പറ്റി വിശദമായി ചർച്ച ചെയ്യുന്ന വിഡിയോ Joji’s Media യിൽ നേരേ പറയു .. അതും നേരിട്ട് പറയും ..! മറക്കത്തെ സന്ദർശിക്കുക Joji’s Media In YouTube

UK Government Reducing the fees of Indefinite Leave to Remain (PR) for Health Workers !#PRFees https://t.me/joinchat/a6MlTZE5nRhhZmM0You can Join with us clicking the above link for our Malayali European Job Mission and also If you have any doubts p...

17/12/2022

തകരുന്ന സ്വാപ്നങ്ങൾ ...UK 2023

https://youtu.be/t4YHnlZpsfU

UK യിൽ ഇപ്പോൾ എന്താണ് സംഭവിക്കുന്നത് ? UK യിൽ വന്ന് ജോലി ചെയ്തു സന്തോഷകരമായി ജീവിക്കണം എന്ന് കരുതിയ ഒരുപാട് മലയാളികളുടെ സ്വാപ്നങ്ങൾ തകർന്നോ ? 2023 ൽ എന്താണ് UK യിൽ സംഭവിക്കാൻ പോകുന്നത് ? തൊഴിൽ തേടി ഇനി UK യിലേക്ക് വരണോ ,.. ഇങ്ങനെ ഒരുപാട് ചോദ്യങ്ങൾക്ക് UK യിൽ ജോലി ചെയ്യുന്ന മലയാളി നഴ്സുമാർ തന്നെ പ്രതികരിക്കിന്നു , Joji's Media യിൽ

"നേരേ പറയു .. അതും നേരിട്ട് പറയും ..!"

മറക്കാതെ സന്ദർശിക്കുക

Joji's Media In YouTube

28/11/2022

UK യിൽ പോയിട്ട് ഇനി കാര്യമുണ്ടോ ⁉️
പുതിയ INDIA-UK കരാറുകൾ രക്ഷിക്കുമോ ❓

https://youtu.be/BoH2NqRoScQ

UK യിൽ ഒരു ജോലി എന്ന് സ്വപ്നം കണ്ടു കാര്യങ്ങൾ നീക്കിയ പലരെയും നിരാശപെടുത്തുന്ന വാർത്തകളാണ് സോഷ്യൽ മീഡിയകളിൽ നിറയുന്നത് , എന്താണ് സത്യവസ്ഥ എന്ന് പറയുന്നവർ ശ്രദ്ധിക്കപെടത്തെയും കാര്യങ്ങൾ പെരുപ്പിച്ചു അവാസ്തവങ്ങൾ പറയുന്നവർ കൂടുതൽ ശ്രദ്ധിക്കപെടുകയും ചെയ്യുമ്പോൾ ഇതിന്റെ യഥാർത്ഥ വശം തെളിവുകളോട് വിശകലനം ചെയ്യാൻ ശ്രമിക്കുകയാണ് Joji’s Media
UK തകരുന്നു എന്ന് പ്രചരിപ്പിക്കുന്നതിലെ യഥാർത്ഥ ചിന്ത എന്താണ് എന്ന് വിശദമായി പറഞ്ഞു തരുന്ന വീഡിയോ Joji’s Media യിൽ
"നേരേ പറയു . അതും നേരിട്ട് പറയും .."
മറക്കാതെ സന്ദർശിക്കുക

Joji’s Media In YouTube

15/11/2022

തകർന്നോ ? ഇനിയും UK യിൽ പോയാൽ എന്താണ് സ്ഥിതി ?

https://youtu.be/RZVVX8Jg2c8UK

സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ ചർച്ചയാകുന്ന ഈ വിഷയം സത്യമാണോ ? ഇനി നഴ്സ് ആയോ കേറർ ആയോ UK യിൽ പോയിട്ട് ഒരു കാര്യവുമില്ലേ ? എന്താണ് ഇപ്പോൾ UK യിൽ സംഭവിക്കുന്നത് ? ഇങ്ങനെ ഒരുപാട് ചോദ്യങ്ങളാണ് , UK സ്വ്പനം കാണുന്ന ആളുകളുടെ നെഞ്ചിൽ , പുതിയ പ്രധാന മന്ത്രിയും , പുതിയ നിയമങ്ങളും എത്രത്തോളം നമ്മൾ മലയാളികളെ ബാധിക്കും , ഇത്തരം കാര്യങ്ങൾ വ്യക്തമായി ചർച്ച ചെയ്യുന്ന വിഡിയോ Joji's Media യിൽ

നേരേ പറയു .. അതും നേരിട്ട് പറയും

മറക്കാതെ സന്ദർശിക്കുക

Joji's Media In YouTube

2023 NMC Update ,Who doesn’t need IELTS or OET in UK? What are the changes in Clubbing? #UKNurse 30/10/2022

2023 UK ൽ നേഴ്സ് ആകാൻ ആർക്കൊക്കെ IELTS/ OET വേണ്ട ?
https://youtu.be/THqtWd6pXGA

2023 ൽ NMC നടത്തുവാൻ പോകുന്ന പുതിയ പ്രഖ്യാപനത്തിൽ ഒരുപാട് നഴ്സുമാർക്ക് NMC യുടെ അംഗീകാരം നൽകുവാൻ തീരുമാനിച്ചിരിക്കുന്നത് UK യിൽ ഉള്ളതും നാട്ടിൽ നിന്നും UK യിൽ നഴ്‌സായി വരുവാൻ ആഗഹിക്കുന്നവർക്കും ഒരു പൊൻ വെളിച്ചമായി മാറിയിരിക്കുകയാണ് , എന്നാൽ ആർക്കെല്ലാമാണ് ഈ പുതിയ പ്രഖ്യാപനത്തിന്റെ ഗുണങ്ങൾ ലഭിക്കുന്നത് എന്നതിനെ പറ്റി വിവിധ അഭിപ്രായഗങ്ങളാണ് പലരും പറയുന്നത് ,
എന്നാൽ ഈ ഒരു പ്രഖ്യാപനം NMC യെ കൊണ്ട് നടത്തിക്കുവാൻ , അപേക്ഷ നൽകുകയും ഏതാണ്ട് 30 മാസത്തിലധികം ഇതിനു പിന്നിൽ പ്രവർത്തിച്ച ടീമിനെ നയിച്ചവരിൽ ഒരാളായ ബഹു : Dr അജിമോൾ പ്രദീപ് നേരിട്ട് നിങ്ങളോട് വിശദീകരിക്കുന്നു ഇന്ന് (30.10.2023)ഇന്ത്യൻ സമയം 5:00 PM ന് Joji’s Media യിൽ

നേരേ പറയു .. അതും നേരിട്ട് പറയും ..!
മറക്കത്തെ സന്ദർശിക്കുക !!

Joji’s Media In YouTube

2023 NMC Update ,Who doesn’t need IELTS or OET in UK? What are the changes in Clubbing? #UKNurse https://t.me/joinchat/a6MlTZE5nRhhZmM0You can Join with us clicking the above link for our Malayali European Job Mission and also If you have any doubts p...

2023, NMC Approve Changes in English Requirements, no IELTS or OET needed for nurses in UK #UKJobs 18/10/2022

2023, NMC Approve Changes in English Requirements, no IELTS or OET needed for nurses in UK #UKJobs https://t.me/joinchat/a6MlTZE5nRhhZmM0You can Join with us clicking the above link for our Malayali European Job Mission and also If you have any doubts p...

2023, NMC Approve Changes in English Requirements, no IELTS or OET needed for nurses in UK #UKJobs 18/10/2022

https://youtu.be/lL4ycVO5Jkg
IELTS / OET പരീക്ഷകൾ വേണ്ടന്ന് NMC യെ സമ്മതിപ്പിച്ച മലയാളി ഡോക്ടർമാർ നേരിട്ട് Joji’s Media യിൽ

NMC യെ മാറ്റി ചിന്തിപ്പിച്ച നഴ്സുമാരുടെ മാലാഖാമാരായി മാറിയ മലയാളികളുടെ അഭിമാനം Dr . അജിമോൾ പ്രദിപും , Dr. ഡില്ല ഡേവിസും മനസ്സു തുറക്കുന്നു Joji’s Media യിൽ , കഴിഞ്ഞ 30 മാസകാലം തങ്ങൾ നേരിട്ട വെല്ലുവിളികൾ , സങ്കടങ്ങൾ , സന്തോഷങ്ങൾ , ആർക്കെല്ലാം ഈ NMC യുടെ പ്രഖ്യാപനം ഉപകാരപ്പെടും, എന്നെല്ലാം നേരിട്ട് സംസാരിക്കുന്നു
Joji’s Media യിൽ
നേരേ പറയു ...... അതും നേരിട്ട് പറയും

Joji’s Media In YouTube
മറക്കാതെ സന്ദർശിക്കുക

NB : നിങ്ങളുടെ സംശയങ്ങൾ Dr . അജിമോൾ പ്രദിപിനോടും , Dr. ഡില്ല ഡേവിസുനോടും കമന്റായി എഴുതി ചോദിക്കാം .. ഉറപ്പായും മറുപടി നൽകും

2023, NMC Approve Changes in English Requirements, no IELTS or OET needed for nurses in UK #UKJobs https://t.me/joinchat/a6MlTZE5nRhhZmM0You can Join with us clicking the above link for our Malayali European Job Mission and also If you have any doubts p...

2023, Historical Update from NMC, No need IELTS or OET for Nurses who are already in UK, #NMC_Update 28/09/2022

2023, Historical Update from NMC, No need IELTS or OET for Nurses who are already in UK, #NMC_Update https://t.me/joinchat/a6MlTZE5nRhhZmM0You can Join with us clicking the above link for our Malayali European Job Mission and also If you have any doubts p...

2023, Historical Update from NMC, No need IELTS or OET for Nurses who are already in UK, #NMC_Update 28/09/2022

നഴ്സുമാർക്ക് പുതിയ ചരിത്രമെഴുതി UK NMC , ( IELTS / OET Update ) പട നയിച്ചത് മലയാളി നഴ്സുമാരായ അജിമോൾ പ്രദീപും , ഡെല്ലാ ഡേവിസും .. ആഹോഷത്തിമിർപ്പിൽ നഴ്സിംഗ് ക്യാമ്പുകൾ നന്ദി ദൈവമേ ഒരുപാട് നന്ദി

https://youtu.be/D6b5tHWG_lw

UK യിൽ നിന്നും പുതിയ ന്യൂസ് വന്നു കഴിഞ്ഞു , ഇനി പല നഴ്‌സുമാർക്കും IELTS , OET പരീക്ഷ വേണ്ടിവരില്ല , NMC കൗൺസിൽ മീറ്റിംഗിൽ ഇപ്പൊ അംഗീകരിച്ചു നമ്മുടെ മലയാളി നഴ്സുമാർ നയിച്ച ടീം നൽകിയ ശുപാർശ , അവരെ നയിച്ചത് അജിമോൾ പ്രദീപും , ഡെല്ലാ ഡേവിസും , അവരുടെ ഉറക്കമില്ലാത്ത രാത്രികൾക്കും , കഷ്ടപാടുകൾക്കും , ദൈവം പ്രതിഫലം നൽകിയിരിക്കിന്നു , അജിമോൾ പ്രദീപുമായി Joji’s Media നേരിട്ട് സംസാരിക്കുന്നിതടക്കം വിശദമായ വിഡിയോ കാണാം Joji’s Media ഇന്ന് (28.09.2022)

"നേരേ പറയു .. അതും നേരിട്ട് പറയും !"

മറക്കത്തെ സന്ദർശിക്കുക

Joji’s Media In YouTube

2023, Historical Update from NMC, No need IELTS or OET for Nurses who are already in UK, #NMC_Update https://t.me/joinchat/a6MlTZE5nRhhZmM0You can Join with us clicking the above link for our Malayali European Job Mission and also If you have any doubts p...

15/09/2022

https://youtu.be/HHDEyAjVYfU
2023 ലെ ഇൻഡ്യക്കാർക്കുള്ള UK ജോലികൾ ഏതെല്ലാം , നിങളുടെ CV എങ്ങനെ സെലെക്റ്റ്‌ ( Shortlist) ചെയ്യിക്കാം? എന്നീകാര്യങ്ങൾ വ്യ്കതമായി വിശദികരിക്കുന്ന വീഡിയോ Joji’s Media യിൽ

നേരെ പറയു .. അതും നേരിട്ട് പറയും !
മറക്കാതെ സന്ദർശിക്കുക
Joji’s Media In YouTube

18/06/2022

തൊഴിലാളി ക്ഷാമം പരിഹരിക്കാൻ സ്റ്റുഡന്റ് വിസക്കാർക്കും UK സ്ഥിര വിസ നൽകുന്നു !!! https://youtu.be/tMDi6rdQ6Jk ___________________________________________.

വർദ്ധിച്ചു വരുന്ന തൊഴിലാളി ക്ഷാമം കണക്കാക്കി UK ഗവണ്മെന്റ് , സ്റ്റുഡന്റ് വിസക്കാർക്കും മറ്റു വിസക്കാർക്കും സ്പോൺസർഷിപ്പും , വർക്ക് പെർമിറ്റും നൽകി ക്ഷാമം പരിഹരിക്കാൻ ശ്രമിക്കുന്നത് ഒരുപാട് ഇന്ത്യക്കാർക്ക് പ്രത്യേകിച്ച് മലയാളികൾക്കും വലിയ ആവേശമാകുന്നു !! എല്ലാത്തരം വിസക്കാർക്കും ഇങ്ങനെ ചെയിഞ്ചു ചെയ്‌യാൻ സാധിക്കുമോ ? എന്തെല്ലമാണ് യോഗ്യതകൾ ? എവിടെ നിന്നും ഇതിന്റെ ഉപദേശം ലഭിക്കും , ആർക്കെല്ലാം ഇതിന്റെ പ്രയോജനം ലഭിക്കും എന്നെല്ലാം വ്യ്കതമായി പറഞ്ഞു തരുന്ന വിഡിയോ Joji’s Media യിൽ നേരേ പറയു ... അതും നേരിട്ട് പറയും ...!! മറക്കാതെ സന്ദർശിക്കുക Joji’s Media In YouTube !

05/06/2022

IELTS , OET യോഗ്യത നേടാനുള്ള മാർക്കുകളിൽ NMC ഇളവ് നൽകുന്നോ ? UK യിലേക്ക് വരുവാൻ ശ്രമിക്കുന്നവർക്ക് ആശ്വാസമോ ?

https://youtu.be/OMs9s9jbjHU

______________________________________________
കഴിഞ്ഞ മെയ് മാസം 26 ന് MNC പുറത്തിറക്കിയ റിപ്പോർട്ടിൽ UK യിലേക്ക് വരുവാനുള്ള പ്രാഥമീക യോഗ്യതയായ IELTS , OET പരീക്ഷകളുടെ മാർക്കുകളിൽ ഇളവ് വരുത്തുന്ന കാര്യങ്ങൾ പരാമർശിക്കുന്നു , എന്നാൽ ഇത് ഒരു അവസരമാക്കി പല ഉയർന്ന യുട്യൂബർമ്മാർ / സോഷ്യൽ മീഡിയയിൽ തിളങ്ങിനിൽക്കുന്നവർ വാസ്ഥവവിരുദ്ധമായ കാര്യങ്ങൾ അവതരിപ്പിച്ചു ആളുകളെ തെറ്റ് ധരിപ്പിക്കുന്നു
എന്നാൽ എന്താണ് യഥാർത്ഥ വാസ്ഥവം ? ഇത് എങ്ങനെ നമ്മൾ മലയാളികൾക്ക് ആശ്വാസമാകും , എന്തെല്ലാമാണ് NMC പരിഗണിക്കുന്നത് ? എന്താണ് NMC റിപ്പോർട്ടിന്റെ പൂർണ്ണ രൂപം ? ഈ വക കാര്യങ്ങൾ എല്ലാം വളരെ വ്യക്തമായ രീതിയിൽ പറഞ്ഞു മനസ്സിലാക്കി തരുന്ന വിഡിയോ Joji’s Media യിൽ

നേരേ പറയു .....
അതും നേരിട്ട് പറയും ..!

മറക്കാതെ സന്ദർശിക്കുക
Joji’s Media In YouTube

13/05/2022

NHS ടീം നേരിട്ട് ഇന്റർവ്യൂ നടത്താൻ കൊച്ചിയിലും ഡൽഹിയിലും !! അപേക്ഷിക്കേണ്ടത് എങ്ങനെ ?

https://youtu.be/UUiz8yrmdq4

മഹാമാരിയിടനുബന്ധിച്ചു നീണ്ട രണ്ടര വർഷമായി നിർത്തിവച്ചിരുന്ന NHS നേരിട്ടുള്ള ഇന്റർവ്യൂ പുനരാംഭിക്കുന്നു , അതിന്റെ ഭാഗമായി ലണ്ടൻ ക്രോയ്‌ഡോൺ NHS ഹോസ്പിറ്റൽ ഇന്റർവ്യൂ ടീം കൊച്ചിയിലും ഡൽഹിയിലും എത്തുന്നു , എവിടെ എങ്ങനെ അപേക്ഷിക്കണം എന്ന് വ്യ്കതമായി പറഞ്ഞു തരുന്ന വിഡിയോ
അതുപോലെ തന്നെ റഷ്യ ഉക്രൈൻ യുദ്ധം എത്രമാത്രം UK ജോലി സാധ്യകളെ ബാധിക്കുമെന്നും , എന്താണ് സത്യാവസ്ഥ എന്നും വ്യ്കതമായി പറഞ്ഞതു തരുന്ന വിഡിയോ .. Joji’s Media യിൽ

നേരേ പറയു .. അതും നേരിട്ട് പറയും ..!!

മറക്കാതെ സന്ദർശിക്കുക

Joji’s Media In YouTube

11/03/2022

മലയാളി മാലാഖമാരെ UK യിലേക്ക് നേരിട്ട് തിരഞ്ഞെടുക്കാൻ NHS Team വരുന്നു
https://youtu.be/lJJR7fISYSA

NHS ഫ്രീ റീക്രൂട്ട് ന് നിങ്ങളെ സഹായിക്കുന്ന ഏജൻസികൾ ഏതെല്ലാം ?, വേണ്ട യോഗ്യതകൾ എന്തെല്ലാം ?, NHS നൽകുന്ന ആനുകുല്യങ്ങൾ എന്നിവയെല്ലാം വിശദമായി അവതരിപ്പിക്കുന്ന വിഡിയോ
Joji’s Media യിൽ
നേരേ പറയു .. അതും നേരിട്ട് പറയും

മറക്കാതെ സന്ദർശിക്കുക !!!
Joji’s Media. In YouTube

2022 Best Websites for Europe Visa Sponsorship Jobs, #UKJobs, #Sponsorships, UK Visa with out Agent 02/03/2022

UK യിൽ വിസയും സ്‌പോൺസർഷിപ്പും നേരിട്ട് ലഭിക്കുന്ന 19 വെബ് സൈറ്റുകൾ
https://youtu.be/43-i5yiK5IU
ഏജന്റ് ഇല്ലാതെ ഉദ്യോഗാർത്ഥികൾക്ക് നേരിട്ട് ജോലിയും സ്പോൺസർഷിപ്പും നൽകുന്ന 2022 ൽ മുന്നോട്ട് വന്ന 19 വെബ് സൈറ്റുകൾ !! ഇനി ഏജന്റ് ഇല്ലാതെയും സ്വയം വിസ പ്രോസസ്സ് നടത്താനും , CV കൃത്യമായി അവലോകനം ചെയ്തു വേണ്ട കമ്പനികൾക്ക് അയക്കാനും പ്രാപ്തമായ വെബ് സൈറ്റുകൾ , തൊഴിലാളി ക്ഷാമം അകറ്റാൻ യൂറോപ്യൻ രാജ്യങ്ങൾ ശ്രമിക്കുമ്പോൾ , ഈ ജോലി സാധ്യതകൾ നമ്മൾ മലയാളികൾക്ക് എങ്ങനെ മുതലാക്കി എടുക്കാം എന്ന് വ്യ്കതമായി പറഞ്ഞു തരുന്ന വിഡിയോ Joji’s Media യിൽ

നേരേ പറയു ..
അതും നേരിട്ട് പറയും ...!

മറക്കാതെ സന്ദർശിക്കുക
Joji’s Media IN YouTube

2022 Best Websites for Europe Visa Sponsorship Jobs, #UKJobs, #Sponsorships, UK Visa with out Agent https://t.me/joinchat/a6MlTZE5nRhhZmM0 You can Join with us clicking the above link for our Malayali European Job Mission and also If you have any doubts ple...

Want your business to be the top-listed Advertising & Marketing Company in Croydon?
Click here to claim your Sponsored Listing.

Videos (show all)

UK Students Update
UK stopping Student department
Which country is best for job , Study and migration? UK ,USA or CANADA ?  Nurse with out OET/ IELTS?

Address

Croydon
CRO2NR

Other Social Media Agencies in Croydon (show all)
Vasave Digital Solutions Vasave Digital Solutions
32 Lynwood Gardens
Croydon, CR04QH

Vasave Digital Solutions is a company run by Vasave Business Solutions. We offer all type of Digital Marketing Solutions to get business in front of their customers. Get in touch ...

Henry's Denn Henry's Denn
June Rose House, 23 Havelock Road
Croydon, CR06QQ

Estate Apps Estate Apps
Estate Apps, 1 Matthews Yard, Off Surrey Street
Croydon, CR01FF

Estate Apps are a creative digital agency for the property industry. from web design to apps and bra