Naalu mani palaharam നാലുമണി പലഹാരം - Evening snacks
Naalu mani palaharam (evening snacks) can be anything that you eat in the evening. Murukku, biscuits, pazhampori, Chips, or dosa or..... Anything at 4 pm!
For those who love (and like) Naalu mani palaharam (evening snacks)
For more [email protected]
സ്ത്രീകൾ അടുക്കളയിൽ മാത്രമല്ല... ടാങ്കർ ലോറി ഓടിക്കാനും മിടുക്കികൾ ആണ്. കണ്ടു നോക്കൂ
മൂന്ന് വർഷമായി കൊച്ചിയിൽനിന്നും മലപ്പുറത്തേക്ക് ടാങ്കർലോറി ഓടിച്ച് ഇന്ധനം പെട്രോൾ പമ്പിൽ എത്തിക്കുന്ന പെൺകുട്ടി!!
വെറും അഞ്ചു മിനുട്ടിൽ ഗോതമ്പു പൊടി കൊണ്ട് ഒരു നാല് മണി പലഹാരം
Video courtesy: mums daily
അടിപൊളി ഒരു ചമ്മന്തി. ഇതുണ്ടെങ്കിൽ ചോറ് ഒരു പറ ഉണ്ണാം.
Courtesy: SR Women's club
വീശി അടിക്കാതെ ഈസിയായി പൊറോട്ട ഉണ്ടാക്കാം.
Courtesy: Kerala nadan recipe
പല തരത്തിൽ ഉള്ളി അരിയാം. കണ്ടു നോക്കൂ.
Courtesy: Rajshri foods
Courtesy: Zaali Kitchen
Courtesy: info tricks
https://www.youtube.com/watch?v=542bXYLt16A
Mixed Millet Dosa | Millet Recipes - Pristine Organics Millet Dosa Recipe Ingredients : Foxtail Millet: ¼ Cup Little Millet: ¼ Cup Barnyard Millet: ¼ cup Kodo Millet: ¼ Cup Urad Dal White Whole: ½ Cup Salt: ½ tea...
വളരെ പെട്ടന്ന് തയ്യാറാക്കാൻ പറ്റുന്ന ഒരു പഴയകാല നാലുമണി വിഭവമാണ് ഇല ഓട്ടട.... ഗോതമ്പുപൊടിയും ശർക്കരയും തേങ്ങയും ഉണ്ടെങ്കിൽ ഈ നൊസ്റ്റാൾജിയാ വിഭവം ഉണ്ടാക്കാം...
By: Vijayalekshmi Unnithan
ഇല ഓട്ടട
ഗോതമ്പുപൊടി.....1 1/2 കപ്പ്
തേങ്ങാ.....1/2 മുറി
ശർക്കര.....4 tbs
ഉപ്പ്.....1/4 ts
ഏലക്കാ.....3 എണ്ണം പൊടിച്ചത്
വെളളംആവശ്യത്തിന്
ഗോതമ്പുപൊടി ഉപ്പും വെള്ളവും ചേർത്ത് ചപ്പാത്തിമാവിനെക്കാൾ അയവിൽ കുഴച്ച് അര മണിക്കൂർ അടച്ച് വെക്കുക.... തേങ്ങാ തിരുമി ശർക്കരയും ഏലക്കാപൊടിയും ചേർത്ത് മിക്സു ചെയ്തു വെക്കുക...
വാഴഇല കഴുകി തുടച്ച് ഒരു ഉരുള മാവ് വെച്ച് പരത്തുക....നന്നായി പരത്താൻ ഇടക്ക് വെള്ള തൊട്ട് പരത്തുക..... അതിൽ തേങ്ങാ കൂട്ട് വെച്ച് മാടക്കി തവയിൽ അടച്ച് വെച്ച് രണ്ടു വശവും വേവിച്ചെടുക്കുക...... തനി നാടൻ ഇല ഓട്ടട റെഡി....
https://youtu.be/-EDP1Gap9hc-7
Enjoy!
Make tasty Kerala Parotta
Ah... Let's have some BBQ from the roadside.
Make chocolate cake without an oven!
Yummy and tasty Besan Ladoos are here
Courtesy: Cooktube, Urmil Gupta.
Something for the non-vegetarian lovers
Chicken Spring Rolls
Courtesy: Nisa Homey
Make easy snack- Onion Rings
Courtesy: Sruthi's Kitchen
Click here to claim your Sponsored Listing.
Videos (show all)
Category
Contact the business
Address
Whitefield Road, Mahadevapura
Bangalore, 560048
Cutting EDGE is an innovator of Full Fledged Microwave Cooking in India & was the first to invent the Microwave Idli Maker amongst a number of other products. With a strong corpora...
Bangalore, 560068
We have opened youtube channel so kindly support us to grow. We will come up with better concepts/di
Bangalore
I am Saranya Deepak. Cooking is my passion and love to cook .This channel is specially for cooking and Baking. This is not like normal cooking channel we will teach you many new re...
Bangalore
Indian cooking channel. Bengali regular food recipes kolkata food recipes UCesV2Ul4fgPl7R8AJXBxL0Q
#83/2, 3rd Floor, Panathur Main Road, Near Axis Bank ATM, Kadubisanahalli
Bangalore, 560103
Our vision is to develop and grow the company to be recognized as the best in its services, by maximizing and enhancing the brand equity. Providing services without compromising fo...
Bangalore
Dharwadnaari is an exclusive site for lip smacking and simple North Karnataka & Maharashtrian , vege
Shop No. 1 & 3, 6th D Cross, Kaggadasapura
Bangalore, 560093
Devil's Own is all about the love for continental cuisine. Breakfast, burgers, sandwiches, pastas, s