Meppayur North M L P School

മേപ്പയ്യൂർ നോർത്ത് എം.എൽ പി സ്കൂൾ

31/12/2023
18/11/2023

അഭിനന്ദനങ്ങൾ...❤️

14/11/2023

ശിശുദിനം എന്നു കേൾക്കുമ്പോൾ ആദ്യം ഓർമയിലെത്തുക റോസാപ്പൂ അണിഞ്ഞ ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ ചിത്രമാണ്. കുട്ടികളുടെ ഇഷ്ട ചങ്ങാതിയായിരുന്നു ചാച്ചാജി എന്ന ഓമനപ്പേരിൽ എന്നും ഓർമിക്കപ്പെടുന്ന നെഹ്‌റു. സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രിയായിരുന്ന ജവഹര്‍ലാല്‍ നെഹ്‌റു 1889 നവംബര്‍ 14 നാണ് ജനിച്ചത്. അതിനാലാണ് അദ്ദേഹത്തിന്റെ ജന്മദിനമായ നവംബർ 14 ശിശുദിനം ആയി ആചരിച്ചുവരുന്നത്.

കുട്ടികളോടുള്ള അദ്ദേഹത്തിന്‍റെ സ്‌നേഹവും വാത്സല്യവുമാണ് അദ്ദേഹത്തിന്‍റെ ജന്‍മദിനം തന്നെ കുട്ടികളുടെ ആഘോഷത്തിനു വേണ്ടി തിരഞ്ഞെടുക്കുന്നതിനുള്ള കാരണം.

കുട്ടികളുടെ അവകാശങ്ങള്‍, പരിചരണം, വിദ്യാഭ്യാസം എന്നിവയെക്കുറിച്ചുള്ള അവബോധം വര്‍ദ്ധിപ്പിക്കുന്നതിനാണ് ഇന്ത്യയില്‍ കുട്ടികളുടെ ദിനം ആഘോഷിക്കുന്നത്. 1964 ല്‍ ജവഹര്‍ലാല്‍ നെഹ്റുവിന്റെ മരണത്തിന് ശേഷമാണ് പാര്‍ലമെന്റ് അദ്ദേഹത്തിന്റെ ജന്മദിന ദിവസമായ നവംബര്‍ 14 ശിശുദിനമായി പ്രഖ്യാപിച്ച് പ്രമേയം പാസാക്കിയത്.

08/11/2023

#അഭിനന്ദനങ്ങൾ

ഇംഗ്ലീഷ് പദ്യംചൊല്ലൽ മൂന്നാം സ്ഥാനം

ഹാദിയ ഷെറിൻ

08/11/2023

#അഭിനന്ദനങ്ങൾ

ഹാദിയ ഷെറിൻ

08/11/2023

#അഭിനന്ദനങ്ങൾ

ആലിയ ....❤️❤️

08/11/2023

#അഭിനന്ദനങ്ങൾ

നിള ശങ്കർ ...❤️❤️❤️

08/11/2023

#അഭിനന്ദനങ്ങൾ....

സ്യമന്തക് .❤️❤️❤️

08/11/2023

#അഭിനന്ദനങ്ങൾ....❤️❤️❤️❤️

08/11/2023

അഭിനന്ദനങ്ങൾ

ആത്മിക ...❤️❤️

08/11/2023

#അഭിനന്ദനങ്ങൾ...

ഋഷിൻ ലിയാനോ ..... ❤️❤️

22/10/2023

#അഭിനന്ദനങ്ങൾ

22/10/2023

#അഭിനന്ദനങൾ

20/09/2023

ആദരാഞ്ജലികൾ ...🌹🌹🌹

#ലതീഷ്....

05/09/2023

Happy Teacher's day

പൂർവ്വ അധ്യാപകരിൽ ചിലർ ഒരു ആഘോഷ വേളയിൽ മാനേജർ അബ്ദുൾ മജീദ് സാറിനൊപ്പം സ്കൂളിൽ ഒന്നിച്ചപ്പോൾ

#റൈയ്ന_ടീച്ചർ

#കരുണാകരൻ_മാസ്റ്റർ

#വേണുഗോപാൽ_മാസ്റ്റർ

#അബ്ദുൾമജീദ്

#അബ്ദുള്ള_മാസ്റ്റർ

25/08/2023

#ഓണാഘോഷം 2023 ....❤️❤️

Photos from Meppayur North M L P School's post 17/08/2023

*ചിങ്ങം: 1 കർഷക ദിനം*

കൊല്ലവർഷത്തിന്റെ ആദ്യ ദിനമാണ് ചിങ്ങം 1 . കാർഷിക സംസ്കാരം പൈതൃകമായ കേരളത്തിൽ കർഷക ദിനമായും അതോടൊപ്പം തന്നെ ഭാഷാ മാസമായും ചിങ്ങം ഒന്ന് ആചരിക്കുന്നു.

പൊന്നോണമാസത്തിന്റെ തുടക്കം കുറിക്കുന്ന ഒരു ദിനം എന്നതിലുപരി മണ്ണിൽ പ്രയത്നിക്കുന്ന മണ്ണിന്റെ മനസ്സറിയുന്ന കർഷകന്റെ കൂടി ദിനം ...

കൊയ്തെടുത്ത നെല്ലുകൊണ്ട് പത്തായം നിറച്ചിരുന്ന പഴയ കാലത്തിന്റെ ഗൃഹാതുരതയാണ് മലയാളിക്ക് ചിങ്ങമാസം . ഒപ്പം കാണം വിറ്റാണെങ്കിലും ഓണമുണ്ണാൻ തയ്യാറെടുപ്പുകൾ നടത്തേണ്ട സമയമായി എന്ന ഓർമ്മപെടുത്തലിന്റേതും ...

ഒരു കാലാത്ത് തിരി മുറിയാതെ മഴ പെയ്തിരുന്ന കർക്കിടകത്തിന്റെ ദുരിതങ്ങൾ മലയാളികൾ മറക്കാൻ തുടങ്ങുന്ന ദിവസം .
പോയ നാളുകൾ പരിധികളില്ലാതെ നമ്മെ കൈ കോർക്കാനും ചെറുത്തുനിൽക്കാനും പഠിപ്പിച്ചു. ദുരന്തങ്ങളിൽ നിന്ന് കരുത്തോടെ കരുതലോടെ നാം മുന്നേറി .
കർക്കിടകത്തിന്റെ അറുതി കഴിഞ്ഞ് ആവണിയുടെ നല്ല തുടക്കത്തിന് ഒരു ജനത ഒന്നാകെ തുടക്കം കുറിക്കയാണ്.

ഈ കർഷക ദിനത്തിൽ ഓരോ കർഷകനും ആദരിക്കപെടേണ്ടവർ തന്നെയാണ് പരിധികളില്ലാത്ത അവരുടെ പ്രയത്നമാണ് ഇന്ന് കാണുന്ന പച്ചപ്പിന്റെ സൗന്ദര്യം.

മേപ്പയ്യൂർ നോർത്ത് എം എൽ പി സ്കുളിൽ ഈ വർഷത്തെ കർഷക ദിനം മേപ്പയ്യൂർ ഗ്രാമ പഞ്ചായത്തിന്റെ മികച്ച കുരുമുളക് കർഷകനുള്ള അവാർഡ് ലഭിച്ച വി.കെ പവിത്രൻ പച്ചക്കറി തൈ നട്ട് ഉദ്ഘാടനം ചെയ്തു.
കാർഷിക മേഖലയിലേക്ക് ചെറുപ്രായത്തിൽ തന്നെ പിഞ്ചു കൂട്ടുകാരെ ആകർഷിക്കുന്ന രീതിയിൽ അവരുമായ് സംവദിച്ച്, ഏറെ ഗുണകരമായുള്ള അനുഭവങ്ങൾ അവരുമായ് പങ്കു വെച്ച് അദ്ദേഹം ഈ കർഷക ദിനം ധന്യമാക്കി .

ഈ ദിനം ഞങ്ങൾക്ക് ഏറെ അഭിമാനം നിറഞ്ഞതാണ് ഞങ്ങളോടൊപ്പം ചേർന്ന് നിന്നതിനും സ്നേഹം പങ്കിട്ടതിനും അദ്ദേഹത്തിന് നന്ദി രേഖപ്പെടുത്തുകയാണ്

സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ പ്രധാന അധ്യപിക ബി.കെ പുഷ്പ്പ ടീച്ചർ സ്വാഗതം പറയുകയും.വിശിഷ്ടാതിഥിയെ പൊന്നാടയണിയിക്കുകയും ചെയ്തു. പി.ടി.എ. പ്രസിഡന്റ് കെ.ഷിബീഷ് അധ്യക്ഷത വഹിച്ചു. ബിന്ദു ടീച്ചർ നന്ദി പറഞ്ഞു.

17/08/2023

ചിങ്ങം 1 കർഷകദിനം

വൃക്ഷ തൈ നടൽ
ഉദ്ഘാടനം വി.കെ പവിത്രൻ

Want your school to be the top-listed School/college in Calicut?
Click here to claim your Sponsored Listing.

Videos (show all)

#ഓണാഘോഷം 2023 ....❤️❤️
വൈക്കം മുഹമ്മദ് ബഷീർ
ലഹരി വിരുദ്ധചങ്ങല .....
#നിറക്കൂട്ട്സ്കൂൾ ഫെസ്റ്റ്
#നിറക്കൂട്ട്സ്കൂൾ വാർഷികംനഴ്സറി ഫെസ്റ്റ്
#നിറക്കൂട്ട്സ്കൂൾ ഫെസ്റ്റ്രക്ഷിതാക്കളുടെ പരിപാടി  ❤️❤️
വിദ്യാർത്ഥികൾക്ക് നവ്യാനുഭവമായി കളരിപ്പയറ്റ്  പ്രദർശനംELA (Enchancing Learning Ambience ) പദ്ധതിയുടെ ഭാഗമായി  മേപ്പയ്യൂർ...
Happy  Christmas ✨✨❤️❤️
മേലടി ഉപജില്ലാ സ്കൂൾ കലോത്സവം 2022സംഘനൃത്തം
കേരളപ്പിറവി ദിനത്തിൽ ലഹരിവിരുദ്ധ കുട്ടിച്ചങ്ങല ......

Category

Telephone

Website

Address

Calicut

Other Schools in Calicut (show all)
Hill Top Public School Hill Top Public School
Puthiyara
Calicut, 673004

Fashion Design school calicut Fashion Design school calicut
Arayaidaththuplam
Calicut, 673004

2005 batch ghss payambra 2005 batch ghss payambra
Payambra
Calicut, 673611

High school

NSS Presentation NSS Presentation
Calicut, 673001

Govt Arts & Science College Kozhikode 96-98 1st grp PDC Batch Get together Govt Arts & Science College Kozhikode 96-98 1st grp PDC Batch Get together
Hyson Heritage
Calicut

This is a page created for the 1st group PDC group of Govt Arts and Science College , 96-98 batch to

Mushroom Folks Academy Mushroom Folks Academy
Aerosoft Plaza, English Palli, East Nadakkave
Calicut, 673006

i Maze i Maze
Team Waves, 2nd Floor, Opposite Mercedes Benz Showroom, West Hill, Kozhikode
Calicut, 673005

Read, Learn & Get amazed by our virtual Reality world

Top Till Education Top Till Education
3rd Floor, Thayyil Arcade, Panoli Road, Opposite Baby Memorial Hospital
Calicut, 673004

we provide the best distance learning services in calicut. Quality educational experience at afforda

Ramajayam UP School Ramajayam UP School
KANNUR
Calicut

Ganapat AUPB School Ganapat AUPB School
Ramanattukara
Calicut, 673633

update

Media mojo Media mojo
Velimanna
Calicut, 673582

it an advertising agency for learning

Vidya Kendra Vidya Kendra
Near Stadium,. Temple Road
Calicut, 673001

Our school situated in the heart of Calicut city was started in the year 2002 with a view to harness the budding talent of young minds within Kozhikode and its suburbs. We offer h...