Read Vision

Read Vision is a diversified Malayalam literature web magazine.

Read Vision, a contemporary digital platform for multiple expressions, comes as the continuity of a rich heritage of Cultural Revolution in Malayalam media history.

05/03/2023

എനിക്ക് ചിലതൊക്കെ പറയാനുണ്ട്
🖋️ പി. കെ. നാണു

ഒരിടവേളയ്ക്ക് ശേഷം ഒന്നും പുതുതായി പറയാനില്ലെന്ന എന്റെ തോന്നൽ ഞാൻ തിരുത്തണോ?

READVISION | WEB MAGAZINE

നിങ്ങളുടെ തലച്ചോറിലെന്താ ചളിയാണോ, ബുദ്ധിയാണോ? 23/02/2023

നിങ്ങളുടെ തലച്ചോറിലെന്താ ചളിയാണോ, ബുദ്ധിയാണോ?
‘മൂളയില്ലാത്ത കുട്ടികൾ എന്ന പരിഹാസങ്ങൾക്ക് ഇനി പ്രസക്തിയില്ല.

🖋️ അബ്ദുൾ റഷീദ് എ പി.കെ. Abdul Rasheed Apk
https://readvision.in/news/chat-gpt/

READVISION | WEB MAGAZINE

നിങ്ങളുടെ തലച്ചോറിലെന്താ ചളിയാണോ, ബുദ്ധിയാണോ? നിങ്ങളുടെ തലച്ചോറിലെന്താ ചളിയാണോ, ബുദ്ധിയാണോ? ‘മൂളയില്ലാത്ത കുട്ടികൾ ‘ എന്ന പരിഹാസങ്ങൾക്ക് ഇനി പ്രസക്തിയില്ല...

30/01/2023

ബ്രോഷറിൽ പതിയാത്ത ജീവിതവും മരണവും
✒️ ബിജു പുതുപ്പണം

ഇപ്പോൾ രാത്രി 9.45 കഴിഞ്ഞു.ഒരു ബിരിയാണിക്കാറ്റ് സുഗന്ധം പരത്തി ചിറകടിച്ച് പുറത്തേക്ക് പറന്നു. അടച്ച വാതിലുകൾ തുറക്കപ്പെട്ടു. എന്റെ 20 ബുക്കിങ്ങുകൾ ഇതാ സംഭവിക്കാൻ പോകുന്നു. പലരും മദ്യത്തിന്റെ ലഹരിയിൽ പുറത്തെ ഇരുട്ടിലേക്ക് ഒഴുകി....


READVISION | WEB MAGAZINE

07/01/2023

സംഗീതം കാലത്തെ നിരന്തരമായി പുതുക്കുന്നു
🖋️ ഡോ. പ്രശാന്ത് കൃഷ്ണൻ

READVISION | WEB MAGAZINE

20/12/2022

ലോകകപ്പ്:
ഖത്തർ അതിജീവിച്ച ഏഴ് ലോക പരീക്ഷണങ്ങൾ
✒️ വി.വി.ശരീഫ്

Click comment box to read the story!

READVISION | WEB MAGAZINE
FIFA QATAR WC SPECIAL

എംബാപ്പേ എന്ന ‘കറുത്ത മിശിഹ’ 19/12/2022

എംബാപ്പേ എന്ന ‘കറുത്ത മിശിഹ‘
🖋️ താഹ മാടായി

മെസ്സി മിശിഹയാണെങ്കിൽ, എംബാപ്പെ കറുത്ത മിശിഹയാണ്. ഫുട്ബോൾ അയാൾക്ക് ഒരു വിമോചന ധാരയാണ്. എന്നാൽ, വെളുത്തവരുടെ ലോകക്രമങ്ങളിൽ ‘ മിശിഹ ‘ചിലർക്കു മാത്രം ചാർത്തിക്കിട്ടുന്നു. എന്തുകൊണ്ടാണ് എംബാപ്പയെ കറുത്ത മിശിഹ എന്ന് വിളിക്കാത്തത്?

READVISION |WEB MAGAZINE
FOOTBALL | QATAR WC

https://readvision.in/news/mbappe/

എംബാപ്പേ എന്ന ‘കറുത്ത മിശിഹ’ മെസ്സി മിശിഹയാണെങ്കിൽ, എംബാപ്പെ കറുത്ത മിശിഹയാണ്. ഫുട്ബോൾ അയാൾക്ക് ഒരു വിമോചന ധാരയാണ്. എന്നാൽ, വെളുത്തവരുടെ ലോ.....

15/12/2022

ലക്ഷദ്വീപിലെ പന്താരവങ്ങൾ
🖋️ ഹർമത്ത് ഖാൻ

ലോകത്തിന് ലോകകപ്പ് എന്ന പോലെയാണ് ചെത്ത്ലാത്തിന് ചെവാർഡ്. ആറ് വാർഡുകളിലെ ആളുകൾ മൊത്തം ആറ് ചേരിയായി തിരിഞ്ഞ് അങ്ങോട്ടുമിങ്ങോട്ടും പോരാട്ടമായിരിക്കും. കൊച്ചു കുട്ടികൾ മുതൽ വല്യുമ്മമാർ വരെ ഇതിന്റെ കണ്ണിയിൽപെടും. കളിയോടൊപ്പം ട്രോളുകളും സജീവമാവും. ലക്ഷദ്വീപിലെ തന്നെ പേരുകേട്ട ടൂർണ്ണമെന്റാണ് ചെവാർഡ്.

READVISION | WEB MAGAZINE

QATAR FIFA WORLD CUP SPECIAL

10/12/2022

കോർണർ കിക്ക്
🖋️ മാമുക്കോയ

https://readvision.in/news/mamukkoya-3/

വായിക്കാം | കാണാം | കേൾക്കാം

READVISION | WEB MAGAZINE

FIFA QATAR WORLD CUP SPECIAL

28/11/2022

ഫുട്ബോൾ കപ്പി(ൽ)ത്താന്മാർ
🖋️ എം ഷമീർ

ഖത്തറിന്റെ മണ്ണില്‍ ലോക കാല്‍പ്പന്തു കളിയുടെ മാമാങ്കത്തില്‍ ആവേശമുണരുമ്പോള്‍ കപ്പിടിക്കുമെന്ന് വിലയിരുത്തപ്പെടുന്ന ടീമുകളില്‍ ഒന്നു തന്നെയാണ് നിലവിലെ ചാമ്പ്യന്‍മാരായ ഫ്രാന്‍സ്. ഇത്തവണത്തെ ഫ്രാന്‍സ് ടീമിന് ലിലിയന്‍ തുറാമുമായി പ്രത്യക്ഷത്തില്‍ രണ്ട് ബന്ധങ്ങളുണ്ട്. പഴയ സഹതാരം ദിദിയര്‍ ദെഷാംപ്‌സും സ്വന്തം മകന്‍ മാര്‍ക്കസ് ലിലയന്‍ തുറാമുമാണ് ഈ രണ്ടു ബന്ധങ്ങള്‍.

FIFA QATAR WORLD CUP SPECIAL

READVISION | WEB MAGAZINE

21/11/2022

ലോകകപ്പ് രാവുകൾ
കണ്ണീരും കിനാവും
🖋️ അബ്ദുൽ റഷീദ് എ പി.കെ

QATAR World Cup Special

ഫുട്ബോൾ അതിലെ കളിക്കാരെ കൊണ്ട് തന്നെയാണ് ജനകീയവും പ്രസിദ്ധവും ആയത്. എന്നാൽ പ്രസിദ്ധരായ വേറെയും ചിലരുണ്ട്. അതിലൊരാൾ കോളിന (Pierluigi Collina) എന്ന ഇറ്റാലിയൻ റഫറിയാണ്.ആളുടെ കണ്ണുരുട്ടലിൽ ഫുട്ബോൾ തന്നെ കറങ്ങുന്നതായി തോന്നും. നീലക്കണ്ണ് ഏത് കളിക്കാരനെയും പേടിപ്പിച്ചു നിർത്താൻ പോന്നതായിരുന്നു...

READVISION | WEB MAGAZINE

Abdul Rasheed Apk

21/11/2022

ഓരോ തലമുറയ്ക്കും അവരുടേതായ മൈതാനങ്ങളും കളിയാരവങ്ങളും തലതൊട്ടപ്പന്മാരുമുണ്ട്. ഓരോ ലോകകപ്പും ഓർമകൾ പുതുക്കുന്നു, പുതിയ ഗോൾ വലയങ്ങൾ തീർക്കുന്നു.

ഏറ്റവും
പുതിയ ഫുട്ബോൾ എഴുത്ത്


എഴുത്തൊന്നുമല്ല

എഴുത്ത്

read
Special

03/11/2022

വിട
ടി പി രാജീവൻ

02/11/2022

SHARJAH INTERNATIONAL BOOK FAIR 2022
READVISION | REPOST

24/10/2022

വേർപാടുകൾ കൊണ്ടു തിളക്കുന്ന വെയിൽ
🖋️ ബിജു പുതുപ്പണം

പുസ്തകശാലയിലെ വൈകുന്നേരങ്ങളിലെ നിത്യ സന്ദർശകരായിരുന്ന .. ജയിലർ രാജേഷേട്ടൻ, പാലേരി ബാലൻ മാസ്റ്റർ, ബാങ്ക് മാനേജർ രാമകൃഷ് ണേട്ടൻ,സുകുമാരേട്ടൻ (സുകുമാർ അണ്ടല്ലൂർ )……. നോക്കി നോക്കി നിൽക്കേ മനുഷ്യർ ഓർമ്മകൾ മാത്രമായി മായുന്നത് അനുഭവിക്കുമ്പോൾ വല്ലാത്തൊരു നിർവികാരം വന്നു പൊതിയും

READVISION | WEB MAGAZINE

19/10/2022

പ്രകൃതി, മാർക്സിസം
പാരിസ്ഥിതി മാർക്സിസ്റ്റുകൾ
വി.സി.ബാലകൃഷ്ണൻ

12/10/2022

അവരവരോട് കൂടെയുള്ള നേരങ്ങൾ
🖋️ ബാസില ഫാത്തിമ


ഒറ്റപ്പെട്ടു പോകൽ രണ്ടു വിധമാണ്. ഒന്ന് കൂടെ ആരും ഇല്ലാതിരിക്കൽ, രണ്ട് കൂടെ ഒരുപാട് പേരുണ്ടെങ്കിലും മാനസികമായി ഒറ്റപ്പെട്ടു പോകൽ. വീട്ടുകാർ തീരുമാനിച്ച കല്യാണ ആലോചനയിൽ നിന്ന് പുറത്തു വന്നപ്പോഴാണ് ഇതിൽ ആദ്യത്തെ ഒറ്റപ്പെടൽ അതിന്റെ ഏറ്റവും ഭീകരതയിൽ അനുഭവിച്ചിട്ടുള്ളത്.

READVISION | WEB MAGAZINE

10/10/2022

ആപ്പിൾ:
ചോരയും മാംസവും നിറഞ്ഞ ഒരു പഴത്തിന്റെ ഏറ്റവും സുന്ദരമായ പേര് . ആപ്പിൾ മരങ്ങൾക്കും മുറിവുകൾ കൊണ്ട് ജീവിതം തുന്നിയ മനുഷ്യർക്കുമിടയിൽ ജീവിച്ച അച്ഛനെക്കുറിച്ചുള്ള ഓർമ്മകൾ എഴുതുകയാണ് പുതുകഥയിലെ ശ്രദ്ധേയനായ വി.സുരേഷ് കുമാർ

READVISION | WEB MAGAZINE

മമ്മൂട്ടി, മോഹൻലാൽ - ഈ രണ്ട് ആണുങ്ങൾക്കു മാത്രമെന്താ വയസ്സാകാത്തത്? മൈത്രേയൻ | ReadVision 09/10/2022

https://youtu.be/KYxZBA09S9s

മമ്മൂട്ടി, മോഹൻലാൽ - ഈ രണ്ട് ആണുങ്ങൾക്കു മാത്രമെന്താ വയസ്സാകാത്തത്? മൈത്രേയൻ | ReadVision മലയാള സിനിമയിൽ മമ്മൂട്ടിയും മോഹൻലാലുംനിത്യപ്രചോദിതരായി, താരപദവികൾ നിലനിർത്തുന്നത്എ ന്തുകൊണ്ട്? സിനിമാ ലോകത.....

08/10/2022

സ്‌നേക്ക് പാർക്ക് കത്തിച്ചതിനെത്തുടർന്ന് സുഗതകുമാരിയടക്കമുള്ളവരുടെ ‘സമര’ത്തെ നേരിടുന്നതിന്റെ ഭാഗമായി വിജയൻ മാഷോട് ഞാൻ അഭ്യർഥിച്ചു. “പാർട്ടി പ്രവർത്തകർക്ക് നിന്നു പറയാൻ പറ്റുന്നതരത്തിൽ ആത്മവിശ്വാസം നൽകാൻ എന്തെങ്കിലും ചെയ്യണം.” കോടിയേരിയുമായി സംസാരിച്ചാണ് അത് ചെയ്തത്. ആ കാലത്ത് എം.എൻ വിജയൻ ചെയ്ത വിവാദമായ പ്രസംഗത്തിൻ്റെ പിന്നിലെ കഥയും കോടിയേരി ബാലകൃഷ്ണൻ എന്ന സർഗാത്മക രാഷ്ട്രീയ നേതാവിനെക്കുറിച്ചും ഒരു തുറന്നെഴുത്ത്.

🖋️ കെ.ബാലകൃഷ്ണൻ

https://readvision.in/news/kodiyeri/

READVISION | WEB MAGAZINE

01/10/2022

Adieu
കോടിയേരി ബാലകൃഷ്ണൻ

29/09/2022

| കഥ |

വിശുദ്ധ കോഴി പ്രസ്ഥാനം

🖋️ വിനോയ്‌ തോമസ്

READVISION | WEB MAGAZINE

https://readvision.in/news/onam-read-vinoy-thomas/

21/09/2022

ഉറങ്ങുന്ന വിത്ത് ഉണർത്താൻ സഹവാസം

🖋️ ടി.പി. പത്മനാഭൻ മാസ്റ്റർ

READVISION | WEB MAGAZINE

17/09/2022

ഏകാന്തതയ്ക്കു വേണ്ടിയുള്ള തിരഞ്ഞിരിപ്പുകൾ

🖋️ എസ്. ശാരദക്കുട്ടി

ഞാനും എല്ലാ മനുഷ്യനെയും പോലെ യൗവനാരംഭത്തിൽ ഒരു ഇണക്കു വേണ്ടി മോഹിച്ചിരുന്നു. പലതരം പ്രണയങ്ങളിൽ പെട്ടു. ഒരാകർഷണയന്ത്രമെന്നിലുണ്ടെന്നും അതിന്റെ ശക്തി എന്റെ ജീവിതാസക്തി വർധിപ്പിക്കുമെന്നും ഞാൻ വിശ്വസിച്ചു. വിരസതയെന്തെന്നറിയാതെ ജീവിക്കാൻ ആ വിശ്വാസം എന്നെ സഹായിച്ചു. പക്ഷേ….

Readvision Web magazine

08/09/2022

ഓണം READ
ജീവിതത്തെ ചുവപ്പിച്ച ബാല്യം
🖋️ പന്ന്യൻ രവീന്ദ്രൻ

പ്രായപൂർത്തിയാവാത്ത ഞാൻ 18 വയസായെന്ന് നുണ പറഞ്ഞു. നേതാക്കളുടെ കൂടെ ജയിലിലെത്തി. ആദ്യത്തെ കമ്മ്യൂണിസ്റ്റ് മന്ത്രി സഭയിലെ വ്യവസായ മന്ത്രിയായിരുന്ന കെ പിഗോപാലൻ, കാന്തലോട്ട് കുഞ്ഞമ്പു തുടങ്ങിയ വലിയ നേതാക്കന്മാരുടെ കൂടെ രണ്ടാഴ്ചത്തെ ജയിൽവാസം വലിയ അനുഭവമായിരുന്നു. അവരോടൊപ്പമുള്ള ജയിൽ വാസം എൻ്റെ പിൽക്കാല ജീവിതത്തെ വലിയ രീതിയിൽ സ്വാധീനിച്ചു.

Readvision Webmagazine

06/09/2022

എല്ലാവർക്കും ഓണാശംസകൾ.

പ്രകൃതിയും ജീവിതവും ഏകാന്തനുഭവങ്ങളും ചർച്ച ചെയ്യുന്ന മികച്ച ഓർമക്കുറിപ്പുകളാണ് ഈ ഓണപ്പതിപ്പിൻ്റെ ഹൈലൈറ്റ്.

കാലവും കാലാവസ്ഥയും തെളിയട്ടെ എന്നാശംസിക്കുന്നു.

https://readvision.in/news/onam-read-mk-muneer-editorial/

02/09/2022

വിശുദ്ധ കോഴി പ്രസ്ഥാനം
🖋️ വിനോയ്‌ തോമസ്

Readvision ഓണപ്പതിപ്പ്

25/08/2022

Onam Read!
ടി. പി. പത്മനാഭൻ മാഷ് എഴുതുന്നു...
നമ്മുടെ കുട്ടികൾ
നമ്മൾ
നമ്മുടെ കാലം

23/08/2022

Onam Special Read!

ഷൂക്കൂർ വക്കീലേ, നിങ്ങോം എന്ത് പറയുന്നു? 16/08/2022

രതീഷ് ബാലകൃഷ്ണന്‍ പൊതുവാളിന്റെ ‘ന്നാ താൻ കേസ് കൊട്’ ‘പ്രേക്ഷകരിൽ വലിയ സ്വീകാര്യതയാണുണ്ടാക്കുന്നത്.
ആ സിനിമയുടെ ഭാഷ, കോടതി, സ്വന്തം പേര് എന്നിവയെ മുൻനിർത്തി, സിനിമയിലെ കഥാപാത്രമായ ഷുക്കൂർ വക്കീൽ സംസാരിക്കുന്നു.
റീഡ് വിഷൻ നടത്തിയ അഭിമുഖം.

ഷൂക്കൂർ വക്കീലേ, നിങ്ങോം എന്ത് പറയുന്നു? രതീഷ് ബാലകൃഷ്ണന്‍ പൊതുവാളിന്റെ ‘ന്നാ താൻ കേസ് കൊട്’ ‘പ്രേക്ഷകരിൽ വലിയ സ്വീകാര്യതയാണുണ്ടാക്കുന്നത്.ആ സിനിമയു....

15/08/2022

Readvision wishes all its readers a very happy Independence Day

Want your business to be the top-listed Media Company in Calicut?
Click here to claim your Sponsored Listing.

Videos (show all)

കോർണർ കിക്ക് 🖋️ മാമുക്കോയ  https://readvision.in/news/mamukkoya-3/  വായിക്കാം | കാണാം | കേൾക്കാം   READVISION | WEB MAGA...
കോർണർ കിക്ക്🖋️ മാമുക്കോയhttps://readvision.in/news/mamukkoya-3/വായിക്കാം | കാണാം | കേൾക്കാംREADVISION | WEB MAGAZINEFIFA...
ആ വായനയൊന്നുമല്ല *ഇ* വായന  തലമുറകൾക്കതീതമായ എഴുത്ത് വായന കാഴ്ച  READVISION | WEB MAGAZINE #readvision #MKMUNEER #webmaga...
readvision.nഒരു വർഷംകാഴ്ചയ്ക്കും വായനയ്ക്കും സ്നേഹംRE POSTബാങ്ക് വിളി 'മാപ്പിളയുടെ കൂവൽ' അല്ല🖋️ഡോ. പ്രിയ വർഗീസ് https://...
www.readvision.inഒരു വർഷംകാഴ്ചയ്ക്കും വായനയ്ക്കും സ്നേഹം🖋️ എസ് ശാരദക്കുട്ടി https://readvision.in/news/saradakutty/🖋️ വി...
റീഡ് വിഷനിൽ വായിക്കുക: പ്രകാശ് മാരാഹി എഴുതിയ ആദ്യ നോവൽ സ്വയംഭൂ വര:ധനരാജ് കീഴറ 2022 ഫെബ്രവരി 20 ഞായർ  READVISION | WEB MA...
Tribute: Latha Mankeshkar
ഗൾഫ് മണങ്ങൾ ജീവിതത്തിലേക്ക് സുഗന്ധം പരത്തിയ 50 യു.എ.ഇ വർഷങ്ങൾ   കുടുംബത്തിൻ്റെ, നാടിൻ്റെ മുഖച്ഛായ മാറ്റാൻ മറുകരകൾ കടന്ന ...
ഖത്തർ ലോകകപ്പ് ഫുട്ബോൾ എന്ന വിസ്മയത്തിലേക്ക് റീഡ് വിഷൻ പരമ്പര
വര:🖌️ഡോ.എം.കെ.മുനീർ  ReadVision Tribute ബിച്ചു തിരുമല   Log in: https://readvision.in/
Tribute - Bichu Thirumala   ReadVision | Web Magazine

Telephone

Address

East Nadakkavu
Calicut
673011

Other Calicut media companies (show all)
Take Your Offers Take Your Offers
Calicut
Calicut, 673016

Vi Dynamics Vi Dynamics
Theyyappara, Kodenchery
Calicut, 673580

Want to learn more about construction machinery and equipment? Then you are in the right place.

SmartLife Media SmartLife Media
Mm Aliroad
Calicut, 673004

single shop for current affairs tips assistance guidance, this is driving you to trendy talks in the public. being smart in all matters and aware of current trends news and affairs...

Manjadiyude Lokam Manjadiyude Lokam
Calicut, 673001

My self Dhwani A Krishna { Manjadi}, page created by Acha @Muralikrishnan Let's Grow Together �?

RealMe Remya RealMe Remya
Payyoli
Calicut

You can find Lifestyle vlogs in my channel�

𝗠𝗮𝗹𝗹𝘂 𝗛𝘂𝗯ツ 𝗠𝗮𝗹𝗹𝘂 𝗛𝘂𝗯ツ
Calicut

Welcome to Mallu Hub Entertainment Page ഏതായലും വന്നതല്ലേ ലൈക് അല്ലെങ്കില്‍ ഫോളോ ചെയ്യാന്‍ മറക്കല്ലേ.

Nomadly Daya Nomadly Daya
Calicut

No journey is more expensive than your passion. Come, let's roam together.

News World Thiruvambady  ന്യൂസ് വേൾഡ് തിരുവമ്പാടി News World Thiruvambady ന്യൂസ് വേൾഡ് തിരുവമ്പാടി
Calicut

News World Thiruvambady ഏറ്റവും പുതിയ വാർത്തകളും, വ

The Ronaq Media The Ronaq Media
Calicut

The Ronaq Media 2 Fashion-Music-Movie etc…

Mohamed Jasir Mohamed Jasir
Calicut

Hey ! This is Mohamed Jasir From kerala, India. I'm a Digital Marketer and SEO analyst.

Darshana Millennium Darshana Millennium
4/31 Opposite: MCC Ground, Kannur Road
Calicut, 673001

Darshana Millennium TV is the first satellite television from Malabar. Based in Kozhikode, this is t

Cine Frames Cine Frames
SM Street Road Calicut
Calicut, 673001

Cine frames is famous Tv channel in India, Kerala we post entertainment content videos through this page. Follow us for the updates