Kannan's vlog

chakaravijesh [email protected]

21/03/2024
18/03/2024

05/01/2024

നടോൽ ക്ഷേത്രോത്സവത്തോട് അനുബന്ധിച്ചു നടത്തുന്ന കുറ്റ്യാടി ചന്ത ജനങ്ങളെ കൊള്ളയടിക്കാനും സാധാരണക്കാരന്റെ ചെറിയ ചെറിയ സന്തോഷങ്ങൾ പോലും തച്ചു കെടുത്താനും വേദിയാകുമ്പോൾ യുവജന സംഘടനകൾ നിശബ്ദത വെടിയണം...

നൂറ് രൂപയാണ് വെറും രണ്ട് മിനുട്ട് പോലും ഇല്ലാത്ത ഓരോ ഐറ്റത്തിനും ടിക്കറ്റ് നിരക്ക്...

ഒരു സാധാരണക്കാരൻ കുടുംബമായി വന്ന് ചന്ത കണ്ട് പോകാൻ മിനിമം മൂവായിരവും അയ്യായിരവും ഒക്കെ ആണ് ഈ കടും വെട്ട് ടിക്കറ്റ് നിരക്ക് കാരണം ചിലവ് വരുന്നത്...

നാട്ടിലെ പ്രമുഖന്മാർക്കും രാഷ്ട്രീയ പാർട്ടി നേതാക്കൾക്കും സൗജന്യ പാസ് നൽകുന്നത് കൊണ്ട് അവർക്ക് ഇതൊരു വിഷയം അല്ല...

ഓരോ കൊല്ലവും കഴിഞ്ഞ കൊല്ലത്തതിന്റെ ഇരട്ടി തുകയ്ക്ക് ചന്ത വിളിച്ചെടുക്കുമ്പോൾ ലേലം കൊള്ളുന്നവർ ടിക്കറ്റ് നിരക്കിൽ അന്യായ വർദ്ധനവ് ആണ് വരുത്തുന്നത്...

ഈ കൊള്ള നിരക്ക് ജനങ്ങളോട് ഉള്ള വെല്ലുവിളി ആണ്...

സാധരണകാരന് എല്ലാ സന്തോഷങ്ങളും ഇല്ലാതാകുന്ന അവന്റെ കുഞ്ഞുങ്ങളെ കണ്ണീരിൽ ആഴ്ത്തുന്ന ഈ കൊള്ളയടിക്ക് എതിരെ പൊതുജന രോഷവും പ്രതിഷേധവും ഉണ്ടാകേണ്ടതുണ്ട്...

30/12/2023

Happy New year

03/12/2023

കുടജാദ്രി
മൂകാംബിക ക്ഷേത്രത്തിൽ നിന്നും കുറച്ചു കിലോമീറ്റർ ദൂരെയാണു കുടജാദ്രി മലനിര. കുടജാദ്രിയുമയി ബന്ധപ്പെട്ടു മൂകാംബിക ക്ഷേത്രത്തിനു ഒരു ഐതിഹ്യം നിലവിലുണ്ട്‌. വിദ്യാസമ്പന്നരുടെ നാടായ കേരളത്തിൽ വിദ്യഭഗവതിയായ സരസ്വതിക്ക് ക്ഷേത്രങ്ങൾ ഇല്ലാത്തതിൽ വിഷമിച്ച ശ്രീ ആദിശങ്കരൻ ഈ മലനിരകളിൽ തപസ്സു ചെയ്യുകയും ഈ തപസ്സിൽ പ്രസാദിച്ചു പരാശക്തി സരസ്വതീഭാവത്തിൽ പ്രത്യക്ഷപ്പെട്ടപ്പോൾ തന്റെ കൂടെ ഭഗവതി വരണമെന്നും താൻ ആഗ്രഹിക്കുന്ന സ്ഥലത്ത്‌ ദേവിയെ പ്രതിഷ്ഠിക്കണം എന്നും ആഗ്രഹം അറിയിയ്ക്കുകയും ചെയ്തു. ഇത് സമ്മതിച്ച ദേവി അദ്ദേഹത്തെ പിന്തുടരുകയും ലക്ഷ്യസ്ഥാനത്ത് എത്തുന്നതു വരെ ശങ്കരൻ തിരിഞ്ഞു നോക്കരുതു എന്ന വ്യവസ്ഥ വയ്ക്കുകയും ചെയ്തു. ശങ്കരനെ പരീക്ഷിക്കാനുറച്ച ദേവി കൊല്ലൂരെത്തിയപ്പോൾ തന്റെ പാദസരത്തിന്റെ ശബ്ദം നിലപ്പിക്കുകയും ഇതിൽ സംശയാലുവായ ശങ്കരൻ തിരിഞ്ഞു നോക്കുകയും ചെയ്തു. അങ്ങനെ സരസ്വതീദേവി അവിടെയുണ്ടായിരുന്ന ആദിപരാശക്തിയുടെ സ്വയംഭൂവിൽ വിലയം പ്രാപിക്കുകയും ചെയ്തു എന്നാണു ഐതിഹ്യം. തന്റെ മുൻപിൽ പ്രത്യക്ഷപ്പെട്ട അതേ രൂപത്തിലാണു സ്വയംഭൂവിനു പിറകിൽ ഭഗവതിയെ ശ്രീചക്രത്തിൽ പ്രതിഷ്ഠിച്ചതെന്നും വിശ്വസിക്കപ്പെടുന്നു. ശങ്കരാചാര്യർക്ക് നിർബന്ധമാണെങ്കിൽ കേരളത്തിൽ എറണാകുളം ജില്ലയിലുള്ള പ്രസിദ്ധമായ ചോറ്റാനിക്കര ഭഗവതിക്ഷേത്രത്തിൽ രാവിലെ നിർമ്മാല്യസമയത്ത് താൻ കുടികൊള്ളാമെന്ന് ദേവി അറിയിച്ചുവെന്നും കഥയുണ്ട്. തന്മൂലം മൂകാംബികാക്ഷേത്രത്തിൽ രാവിലെ നടതുറക്കുന്നത് ചോറ്റാനിക്കരയിൽ നടതുറന്ന് നിർമ്മാല്യവും അഭിഷേകവും കഴിഞ്ഞാണ്.
പലതരം സസ്യലതാതികളാലും സൗപർണികാ നദിയുടെ ഉത്ഭവസ്ഥാനം എന്നതിലും കുടജാദ്രി വളരെ സവിശേഷതകൾ ഉള്ള ഒരു ഇടമാണു. ഇവിടെ ശ്രീആദിശങ്കരൻ തപസ്സു ചെയ്തു എന്നു പറയപ്പെടുന്ന ചിത്രമൂല ഗുഹയും ശങ്കരപീഠവും കാണാം. മൂകാംബിക ദേവിയുടെ മൂലസ്ഥാനം എന്നു അറിയപ്പെടുന്ന ഇടത്തിൽ ഒരു ക്ഷേത്രവും കാണാം. വളരെയധികം സിദ്ധന്മാരുടേയും സന്യാസിമാരുടേയും വാസസ്ഥലമാണു കുടജാദ്രി.

03/12/2023

പൂയപ്പള്ളിയിൽ കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിൽ ആദ്യ ഘട്ടം മുതൽ കേസിലെ പ്രതികളെ പിടികൂടാൻ വേണ്ടി അഹോരാത്രം പ്രവർത്തിക്കുകയും ചെയ്ത കൊട്ടാരക്കര പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ ശ്രീ.ബാലാജി.എസ്.കുറുപ്പ്...

ഒരായിരം അഭിനന്ദനങ്ങൾ...💐💐

02/12/2023
27/11/2023

♦️EMERGENCY MESSAGE♦️

ABIGEL SARA REJI
വയസ്സ് : 06
കൊല്ലം കൊട്ടാരക്കര പൂയപ്പള്ളി എന്ന സ്ഥലത്ത് നിന്നും ഇന്ന് വൈകിട്ട് ഒരു HONDA AMAZE കാറിൽ തട്ടിക്കൊണ്ടു പോയിരിക്കുന്നു....
എന്തെങ്കിലും വിവരം കിട്ടുന്നവർ
9946923282, 9495578999
എന്ന നമ്പറിൽ അറിയിക്കുക‼️‼️

♦️MAXIMUM SHARE PLEASE♦️

Photos from Kannan's vlog's post 27/11/2023

ഈ കാറിൽ ഈ മോളെ ഓയൂർ ഓടട്ടുമല ഭാഗത്തു നിന്നും അല്പ്പം മുൻപ് തട്ടികൊണ്ട് പോയി. കു‌ടെ ഉണ്ടായിരുന്ന സഹോദരനെ തള്ളി മാറ്റിയാണ് ഈ ഏഴു വയസ്സ് കാരിയെ തട്ടി കൊണ്ട് പോയത്, പൂയപ്പള്ളി പോലീസ് കേസെടുത്തു അന്വേഷണം ആരഭിച്ചു.. എവിടെയെങ്കിലും ഈ വാഹനത്തെയോ കുട്ടിയെയോ കണ്ടെത്തിയാൽ അടുത്ത പോലീസ് സ്റ്റേഷനിൽ ഉടൻ വിവരം അറിയിക്കുക.. എല്ലാവരും ഷെയർ ചെയ്യുക,

14/11/2023

Kacherithazha anganavadi.ശിശുദിന ആശംസകൾ

05/06/2023

കൊല്ലം സുധിക്ക് ....ആദരാഞ്ജലികൾ....

15/02/2023

മരുതോങ്കര മേഖല കമ്മിറ്റി...പൊതിച്ചോറ് വിതരണം. കോഴിക്കോട് മെഡിക്കൽ കോളേജ്.

03/02/2023

സ്ത്രീകൾക്ക് ഉപകാരപ്പെടട്ടെ......

Want your business to be the top-listed Travel Agency in Calicut?
Click here to claim your Sponsored Listing.

Videos (show all)

കുടജാദ്രിമൂകാംബിക ക്ഷേത്രത്തിൽ നിന്നും കുറച്ചു കിലോമീറ്റർ ദൂരെയാണു കുടജാദ്രി മലനിര. കുടജാദ്രിയുമയി ബന്ധപ്പെട്ടു മൂകാംബിക...
ഇനി ഒന്നാം തിയ്യതിയും മദ്യം കിട്ടും
Kacherithazha anganavadi.ശിശുദിന ആശംസകൾ

Category

Telephone

Website

Address

Calicut
673513

Other Travel Services in Calicut (show all)
Western Ghats - Travelog Western Ghats - Travelog
Calicut, 673001

Providing experience stays and home made tasty food. If you like, Do call for booking.

SKY Travel Service SKY Travel Service
PG Complex, Bank Road, Opp 4in Bazar
Calicut, 673001

Visa service | Visiting Visas | Domestic & International Air Ticketing | Emigration | Umrah package| Attestation | Passport Assistance | Cruises | Tours Inbound &Out bound | World...

Easy Go Easy Go
Calicut, 673016

we provide drivers for private cars,rental and weddings

Hayal Travel Co. Hayal Travel Co.
First Floor, Jishvas Archade, PV Swami Road
Calicut, 673002

Yuva Holidays Yuva Holidays
Calicut

Emerging tours and traveling company in Calicut

TOSKA TOSKA
Hilite Business Park , Poovangal, Kozhikode
Calicut, 673008

Al Fatih Al Fatih
Calicut

Al Fatih Travals Umra Ziyara

Air one tours and travels narikkuni Air one tours and travels narikkuni
Narikkuni
Calicut, 673585

successfully fulfilling our clients' needs and wishes to almost.

TravWay TravWay
Calicut, 673001

Autorickshaw On Hire Autorickshaw On Hire
Velliparambu P. O.
Calicut, 673008

An Electric Autorickshaw on your service.......

AVEO Tours & Travels AVEO Tours & Travels
27/17E, , 2nd Floor, AKS Tower, Puthiyara Jn.
Calicut, 673004

YOUR ULTIMATE TRIP ADVISOR

Peak and Explore Peak and Explore
Engapuzha
Calicut, 673586

Peak and Explore turning your successful journeys into unforgettable experience.