Mallu Guide

Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Mallu Guide, Science, Technology & Engineering, Kerala startup mission, Calicut.

A page that helps to understand the technology related concepts in Malayalam and helping the Malayalam speaking people to clear their doubts regarding Technology.

11/01/2021

ഗൂഗിൾ ഫോട്ടോസ് എന്ന പരോപകാരി - നമ്മുടെ ഫോണിലെ ഏറ്റവും ഉപകാരപ്രദമായ ആപ്പിനെ പരിചയപ്പെടാം. ജീവിതം ഓൺലൈൻ ആയി നിൽക്കുന്ന ഈ കാലത്ത്, ഇത് ഉപകാരപ്പെടും എന്ന് തീർച്ച.

Video Launch at 11:00 am.

https://youtu.be/I2xyFrohzls

ഫോണിലെ ഫയലുകൾ ഫ്രീയായി സൂക്ഷിക്കാൻ "ഡിജിബോക്സ് " ക്ലൗഡ് | "Digiboxx" Cloud from India | Mallu Guide 27/12/2020

ഫോണിൻറെ ഗാലറിയിലെ ഫോട്ടോകളും വിഡിയോകളും ഫയലുകളും നഷ്ടപ്പെടാതെ തന്നെ, ഫോണിൽ കൂടുതൽ സ്ഥലം കണ്ടു പിടിക്കാൻ പറ്റും എന്ന് നിങ്ങൾക്കറിയാമോ?

ഇന്റർനെറ്റിന്റെ സഹായത്തോടെ ഫയലുകൾ നഷ്ടപ്പെടാതെ ഫോണിൽ നിന്ന് ഡിലീറ്റ് ചെയ്യാൻ ക്ലൗഡ് സ്റ്റോറേജ് ഉപയോഗപ്പെടുത്താം.

ഇന്ത്യൻ നിർമ്മിതമായ ഒരു ക്ലൗഡ് സ്റ്റോറേജ് സൗകര്യമാണ് DigiBoxx. നമുക്കാവശ്യമുള്ള ഫയലുകളെ നമുക്ക് DigiBoxxൽ സുരക്ഷിതമായി വയ്ക്കാം. DigiBoxxൽ ഒരു അക്കൗണ്ട് ക്രിയേറ്റ് ചെയ്യുന്ന ഏതൊരാൾക്കും 20 ജിബി വരെ സ്റ്റോറേജ് തികച്ചും ഫ്രീ ആയി കിട്ടുന്നു.

ഡിജിബോക്സിനെ പറ്റി കൂടുതൽ അറിയാൻ വീഡിയോ കണ്ടു നോക്ക്

https://youtu.be/9LyyvNKmgJM

Support us by liking the video and subscribing to our channel

Team Mallu Guide

ഫോണിലെ ഫയലുകൾ ഫ്രീയായി സൂക്ഷിക്കാൻ "ഡിജിബോക്സ് " ക്ലൗഡ് | "Digiboxx" Cloud from India | Mallu Guide DigiBoxx is an Indian-made cloud storage facility. We can safely store the files we need in DigiBoxx. Anyone who creates an account on DigiBoxx can store fil...

20/12/2020

https://youtu.be/9TuCjZQNWjE

ഒരു നല്ല ഗെയിമോ, അത്യാവശ്യമുള്ള ഒരു ആപ്പോ ഡൌൺലോഡ് ചെയ്യാൻ തുടങ്ങുമ്പോഴായിരിക്കും ഫോൺ ഈ വാണിംഗ് മെസ്സേജും തന്നിട്ട് മാറിയിരുന്നു റസ്റ്റ് എടുക്കുന്നത്. ചോദിച്ചാൽ പറയും 'സ്പേസ് ഇല്ലാതെ പണി നടക്കൂല്ല മൊയലാളീ'ന്ന്. ടെൻഷൻ മൊത്തം നമുക്കും! ഇനി എവിടെപ്പോയി എന്തൊക്കെ സെലക്ട് ചെയ്ത് ഡെലീറ്റ് ചെയ്ത് എടുത്താലാണ് ഫോൺ വീണ്ടും ഉത്സാഹത്തോടെ പണിയെടുക്കുക എന്ന് കണ്ടു പിടിക്കാൻ തന്നെ നല്ല സമയം എടുക്കും. എന്നാൽ, നിങ്ങൾ ഉപയോഗിക്കുന്നത് ആൻഡ്രോയിഡ് ഫോൺ ആണോ - എങ്കിൽ അതിനൊരു ഈസി ട്രിക്ക് ഉണ്ട്
കൂടുതൽ അറിയാൻ യൂട്യൂബ് വീഡിയോ കണ്ടു നോക്ക്

Want your business to be the top-listed Engineering Company in Calicut?
Click here to claim your Sponsored Listing.

Telephone

Address

Kerala Startup Mission
Calicut
673016

Other Science, Technology & Engineering in Calicut (show all)
Emagic Technologies LLP Emagic Technologies LLP
Estate Thazham/Kakkodi
Calicut, 673611

E magic Technologies- The Way of Automation

Cougar calicut Cougar calicut
1st Floor HYBON Plaza Building , Opposite New Bus Stand, Mavoor Road
Calicut, 673004

we are a team of professionals handling all academic projects and industrial projects from a decades of time.our aim is to reach a maximum number of students and create awareness a...

KMCT College of Engineering KMCT College of Engineering
Kallanthode NITC-P. O
Calicut, 673601

KMCT College of Engineering is an ISO 9001:2000 certified self-financing college affiliated to K T U

Gafdo Technologies Gafdo Technologies
11/467, Cheruvannur
Calicut, 673655

at Gafdo, we believe that only real value a business can bring is a solution to a problem. That is why our team goes above and beyond for our products' users and platform's clients...

MechnoElectric Pvt Ltd MechnoElectric Pvt Ltd
12/303B 303C KOZHIKODENKUNNU , OLAVANNA
Calicut, 673019

MechnoElectric ,an Electrical Panel Board Manufacturing unit is a sister concern of Mechno Engineeri

Tuteetute Tuteetute
Calicut, 673005

Tuteetute is giving you a helping hand in exploring various facets of online learning.We offer vario

Easy Courses_MankavuCalicut Easy Courses_MankavuCalicut
Trade Link Complex , Mankavu
Calicut, 673007

Live training by Experts on Data Science, Python, Machine Learning, AI, Ethical Hacking, Automotive

Indian technology Indian technology
Kozhikkode
Calicut, GOOD

like this page for technology based information

Oneiro Technologies Oneiro Technologies
Calicut
Calicut

electronic sales and services

Jasira's Engineering Maths Jasira's Engineering Maths
Calicut, 673029

Welcome to Jasira's Engineering Maths! I am here to help you with Engineering Mathematics. This channel is intended for KTU students, Calicut University, Kannur University, MG, etc...

Shafeeq feroke Shafeeq feroke
Calicut, 673631

My name is Shafeeq, i Make Tech Videos based on Mobile Application, Mobile Phones, Computer, Electro

tbigeck tbigeck
Government Engineering College Kozhikode
Calicut