P Mujeeburahman
Ameer, Jamaat e Islami Hind Kerala. Official Page.
കേരളത്തിലെ അറിയപ്പെടുന്ന ഏറെ ശ്രദ്ധേയനായ പ്രഭാഷകനാണ്. 2015 മുതല്‍ 2023 വരെ ജമാഅത്തെ ഇസ്‌ലാമിയുടെ സംസ്ഥാന ഉപാധ്യക്ഷനായിരുന്നു.
2011 മുതല്‍ ജമാഅത്തെ ഇസ്‌ലാമി കേന്ദ്ര പ്രതിനിധി സഭാംഗവും സംസ്ഥാന കൂടിയാലോചന സമിതി അംഗവുമാണ്.
2007 മുതല്‍ 2011 വരെ സോളിഡാരിറ്റി യൂത്ത് മൂവ്‌മെന്റ് സംസ്ഥാന പ്രസിഡന്റായിരുന്നു. ജമാഅത്തെ ഇസ്ലാമി ജനറല്‍ സെക്രട്ടറി, സോളിഡാരിറ്റി സംസ്ഥാന ജനറല്‍ സെക്രട്ടറി, എസ്.ഐ.ഒ സംസ്ഥാന സെക്രട്ട
ഒരു ജനതയെ കൊന്ന് തീർത്തശേഷം ഗസ്സ സ്വന്തമാക്കാമെന്നത് വ്യാമോഹം മാത്രം -പി. മുജീബുർറഹ്മാൻ
https://www.facebook.com/share/p/irt2NhAPydrPURbC/?mibextid=vo1riV
ഒരു ജനതയെ കൊന്ന് തീർത്തശേഷം ഗസ്സ സ്വന്തമാക്കാമെന്നത് വ്യാമോഹം മാത്രം -പി. മുജീബുർറഹ്മാൻ | Madhy കോഴിക്കോട്: എല്ലാ അടിസ്ഥാനാവശ്യങ്ങളും പൗരാവകാശങ്ങളും അറുത്ത്മാറ്റപ്പെട്ടതിനു ശേഷം ഗസ്സയിൽ ഫലസ്തീൻ പോരാളി അ.....
ഗസ്സ സിറ്റിയിലെ അല്‍ അഹ്ലി ഹോസ്പിറ്റല്‍ ഇസ്രായേല്‍ ബോംബിട്ട് തകര്‍ത്ത പശ്ചാത്തലത്തിലാണ് മുജീബു റഹ്മാന്‍റെ പ്രതികരണം
ജനാധിപത്യവാദികൾ ഒറ്റക്കെട്ടായി ഇസ്രായേലിനെതിരെ അണിനിരക്കണം: പി.മുജീബു റഹ്മാന്‍ ഗസ്സ സിറ്റിയിലെ അല്‍ അഹ്ലി ഹോസ്പിറ്റല്‍ ഇസ്രായേല്‍ ബോംബിട്ട് തകര്‍ത്ത പശ്ചാത്തലത്തിലാണ് മുജീബു റഹ്മാന്‍റെ പ....
Read more | https://bityl.co/Lmd2
ഫലസ്തീൻ വിമോചന പോരാട്ടം അതിജീവനത്തിന്റെതാണ്, വിജയംവരെ ഓരോ ഫലസ്തീനിയും പൊരുതുമെന്ന് പി. മുജ ഫലസ്ത്വീൻ വിമോചന പോരാട്ടം അതിജീവനത്തിന്റെ പോരാട്ടം കൂടിയാണെന്നും അതിനാൽ, വിജയംവരെ ഓരോ ഫലസ്തീനിയും പൊരുതുമെന....
ഫലസ്തീൻ വിമോചന പോരാട്ടം അതിജീവനത്തിന്റേതാണ്, വിജയംവരെ ഓരോ ഫലസ്തീനിയും പൊരുതുമെന്ന് പി. മുജീബ്റഹ്മാൻ
https://www.madhyamam.com/n-1212158
ഗസ്സയിലെ ഒരു പിടി മണ്ണിൽ കാലുറപ്പിച്ച് സ്ത്രീകളും കുട്ടികളുമുൾപ്പെടുന്ന ഫലസ്തീൻ ജനത നടത്തുന്ന പോരാട്ടം ഇന്ന് സമാനതകളില്ലാത്തതാണെന്നും മുജീബ് റഹ്മാൻ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു
Read More https://bityl.co/LaEO
ഗസ്സയിലെ ഒരു പിടി മണ്ണിൽ കാലുറപ്പിച്ച് സ്ത്രീകളും കുട്ടികളുമുൾപ്പെടുന്ന ഫലസ്തീൻ ജനത നടത്തുന്ന പോരാട്ടം ഇന്ന് സമാനതകളില്ലാത്തതാണെന്നും മുജീബ് റഹ്മാൻ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു
'കാലം സാക്ഷി, പിറന്ന മണ്ണിനായുള്ള ഫലസ്തീൻ ജനതയുടെ രക്തസാക്ഷിത്വം വെറുതെയാവില്ല'; പി. മുജീബ് റ ഗസ്സയിലെ ഒരു പിടി മണ്ണിൽ കാലുറപ്പിച്ച് സ്ത്രീകളും കുട്ടികളുമുൾപ്പെടുന്ന ഫലസ്തീൻ ജനത നടത്തുന്ന പോരാട്ടം ഇന്ന....
Read More | https://bityl.co/LT5q
മുസ്‌ലിം ഐഡന്റിറ്റിയോട് സി.പി.എമ്മിന് വിയോജിക്കാം, പക്ഷേ അക്കാര്യം തുറന്ന് പറയാൻ ധീരത കാണിക്കണം -പി. മുജീബുറഹ്മാൻ
https://www.madhyamam.com/n-1210211
പുരോഗമനത്തെക്കുറിച്ചും വിദ്യാഭ്യാസ പുരോഗതിയെക്കുറിച്ചും മലപ്പുറത്തെക്കുറിച്ചും സി.പി.എം ''മലപ്പുറത്തെ പെൺകുട്ടികളുടെ തലയിലെ തട്ടം ഒഴിവാക്കലാണോ, മലപ്പുറം ജില്ലയെക്കുറിച്ച സി.പി.എമ്മിന്റെ പുരോഗമന കാഴ....
ഖുർആൻ സ്റ്റഡി സെന്റർ കേരള വാർഷിക പരീക്ഷ 2023, സംസ്ഥാനതല വിജയികളെ പ്രഖ്യാപിച്ചു.
===========================
കോഴിക്കോട്: ഖുർആൻ സ്റ്റഡി സെന്റർ കേരള 2023 ജൂലൈ 30 ന് സംഘടപ്പിച്ച വാർഷിക പരീക്ഷയുടെ സംസ്ഥാനതല വിജയികളെ പ്രഖ്യാപിച്ചു. പ്രിലിമിനറി ഫൈനൽ പരീക്ഷയിൽ നജ്മ പി.കെ (വാഴക്കാട്-മലപ്പുറം), സുബൈദ കോറോത്ത് (പൊന്നാനി-മലപ്പുറം), റൈഹാനത്ത്.എൻ.പി
(കുന്ദമംഗലം-കോഴിക്കോട്) എന്നിവർ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ കരസ്ഥമാറ്റി. സെക്കന്ററി ഫൈനൽ പരീക്ഷയിൽ മറിയ. എസ്, ഹസ്ന .എ.(പറളി - പാലക്കാട്), നഫീസ ബഷീർ (ഓമശ്ശേരി-കോഴിക്കോട്) എന്നിവർ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് റാങ്കുകൾ നേടി.
ജമാഅത്തെ ഇസ്ലാമി കേരള അമീർ പി.മുജീബ്റഹ്മാൻ പ്രഖ്യാപനം നിർവഹിച്ച്
വിജയികളെ അഭിനന്ദിച്ചു.
വിജയികൾക്കുള്ള അവാർഡ് ജനുവരിയിൽ നടക്കുന്ന സംസ്ഥാന സംഗമത്തിൽ നൽകുമെന്ന് ഖുർആൻ സ്റ്റഡി സെന്റർ കേരള ഡയറക്ടർ അബ്ദുൽ ഹക്കീം നദ്‌വി അറിയിച്ചു. ഖുർആൻ പഠനത്തിന് അവസരം ലഭിച്ചിട്ടില്ലാത്ത ബഹുജനങ്ങൾക്കായി
ഒമ്പത് വർഷം കൊണ്ട് ഖുർആൻ പഠനം പൂർത്തിയാക്കാവുന്ന വ്യവസ്ഥാപിത സംവിധാനമാണ് ഖുർആൻ സ്റ്റഡി സെന്റർ കേരള. കാൽ നൂറ്റാണ്ടിലധികമായി പ്രവർത്തിച്ചു വരുന്ന ഈ സംവിധാനത്തിന് കേരളത്തിലെ എല്ലാ ജില്ലകളിലും ധാരാളം പ്രാദേശിക സെന്ററുകൾ പ്രവർത്തിക്കുന്നുണ്ട്. സെന്ററുകളിലൂടെ ആയിരക്കണക്കിനാളുകൾ ഇതിനകം ഖുർആൻ പഠനം പൂർത്തിയാക്കിയിട്ടുണ്ട്.
ഹരിയാനയിലെ നൂഹിൽ ഇടപെടലുമായി മുസ്‌ലിം നേതാക്കൾ; ഇ.ടി മുഹമ്മദ് ബഷീർ എംപിയും ജമാഅത്തെ ഇസ്ലാമി കേരള അമീർ പി മുജീബുറഹ്മാനും സംഘർഷ ബാധിത പ്രദേശങ്ങൾ സന്ദര്‍ശിച്ചു.
മണിപ്പൂരിൽനിന്ന് കേരളത്തിലേക്ക് വലിയ ദൂരമില്ല, കേരളത്തെയോർത്ത് മിത്ത് വിവാദം അവസാനിപ്പിക്കണം -പി. മുജീബ് റഹ്മാൻ
മണിപ്പൂരിൽനിന്ന് കേരളത്തിലേക്ക് വലിയ ദൂരമില്ല, കേരളത്തെയോർത്ത് മിത്ത് വിവാദം അവസാനിപ്പിക കേരളത്തെയോർത്ത് മിത്ത് വിവാദം അവസാനിപ്പിക്കണമെന്നും കലാപമൊഴിയാത്ത മണിപ്പൂരും ഹരിയാനയും നമുക്ക് ഭാവിയിലേക്....
''മതവും വിശ്വാസവും ദർശനങ്ങളും ശാസ്ത്രവുമെല്ലാം സംവാദങ്ങൾക്കതീതമല്ല. എന്നാൽ, അപരൻ ആദരിക്കുകയും ആരാധിക്കുകയും ചെയ്യുന്ന ആശയങ്ങളെ അധിക്ഷേപിക്കാതിരിക്കാനും പരിഹസിക്കാതിരിക്കാനുമുള്ള വിശാലത ബഹുസ്വര സമൂഹത്തിൽ എല്ലാവരും പുലർത്തണം''
കേരളത്തെയോർത്ത് മിത്ത് വിവാദം അവസാനിപ്പിക്കണം-ജമാഅത്തെ ഇസ്‌ലാമി ''മതവും വിശ്വാസവും ദർശനങ്ങളും ശാസ്ത്രവുമെല്ലാം സംവാദങ്ങൾക്കതീതമല്ല. എന്നാൽ, അപരൻ ആദരിക്കുകയും ആരാധിക്കുകയും .....
ട്രെയിനിലെ കൂട്ടക്കൊല: മുസ്‍ലിംകൾക്കെതിരായ സംഘടിത കുറ്റങ്ങളിൽ പുതിയ അധ്യായം -ജമാഅത്തെ ഇസ്‍ലാമി
https://www.madhyamam.com/n-118759
ട്രെയിനിലെ കൂട്ടക്കൊല: മുസ്‍ലിംകൾക്കെതിരായ സംഘടിത കുറ്റങ്ങളിൽ പുതിയ അധ്യായം -ജമാഅത്തെ ഇസ്‍ ന്യൂഡൽഹി: ഓടുന്ന ട്രെയിനിൽ റെയിൽവെ സുരക്ഷാ സൈനികൻ മൂന്ന് മുസ്‍ലിം യാത്രക്കാരെയും ഒരു എ.എസ്.ഐയും ലക്ഷ്യം വെച്ച്...
ജമാഅത്തെ ഇസ്‌ലാമി ഹിന്ദ് കേരള അമീർ പി.മുജീബ് റഹ്മാൻ
എഴുതുന്നു
Council for Community co-operation
സൗഹൃദ കേരളത്തിന്
സാഹോദര്യത്തിന്റെ ചുവടുവെപ്പ്
സാംസ്കാരിക കേരളത്തിന്റെ മാനവിക മൂല്യങ്ങളെ കാർന്നുതിന്നുന്ന വംശീയത,വർഗീയത,മത,ജാതി വൈരം തുടങ്ങിയ മുഴുവൻ
ദുർപ്രവണതകൾക്കും അറുതി വരുത്തണമെന്നത്
നൻമ കാംക്ഷിക്കുന്ന ഓരോ കേരളീയനുമിന്ന്
ആത്മാർഥമായി ആഗ്രഹിക്കുന്നുണ്ട്.
അത്തരം ആലോചനകളുടെ തുടർച്ചയും ഫലവുമായി
സൗഹൃദത്തിന്റെയും സാഹോദര്യത്തിന്റെയും
കേരളീയ മാതൃക ജൂലൈ ഒന്നിന് വൈകുന്നേരം
എറണാകുളം ടൗൺഹാളിൽ പിറവിയെടുക്കുകയാണ്. Council for Community co-operation(CCC) എന്ന ഈ സാഹോദര്യ കൂട്ടായ്മ കേരളത്തിന്റെ സാംസ്കാരികമായ ആദാനപ്രദാനങ്ങൾക്കും ജനാധിപത്യപരമായ ആശയ സംവാദങ്ങൾക്കും കരുത്തു പകരുമെന്നാണ് പ്രതീക്ഷിക്കേണ്ടത്.
സാംസ്കാരിക കൂടിച്ചേരലുകളുടെ സുന്ദരമായ കാഴ്ചയൊരുക്കുന്ന സമ്മേളന പ്രഖ്യാപന വേദിയെ ശ്രദ്ധയേമാക്കുക കേരളത്തിലെ
മത-സാമൂഹ്യ-സാംസ്കാരിക രംഗത്തുള്ള
വ്യക്തിത്വങ്ങളുടെ നിറസാന്നിധ്യമാണ്.
വെറുപ്പിന് പകരം സ്നേഹം ഉൽബോധിപ്പിക്കുന്ന,
വംശീയതക്ക് പകരം സാഹോദര്യം വിളിച്ചോതുന്ന, അപരരാക്കി മാറ്റിനിർത്തുന്നതിന് പകരം ഹൃദയം ഹൃദയത്തെ ചേർത്തുനിർത്തുന്ന, മാനവികതയുടെ തിരിച്ചുപിടിക്കലാണ്
CCC ലക്ഷ്യമാക്കുന്നത്. "സാംസ്കാരിക വൈവിധ്യങ്ങളുടെ കേദാരം" എന്ന് പുകഴ്പെറ്റ ഇന്ത്യൻ ദേശപാരമ്പര്യത്തെ ശരിവെക്കുന്ന വിളനിലമായി കേരളത്തെ മാറ്റിയെടുക്കുക എന്ന മഹത്തായ ലക്ഷ്യത്തിലേക്കുള്ള കനപ്പെട്ട ഈടുവെപ്പായി ഈ സാഹോദര്യ കൂട്ടായ്മ മാറട്ടെ.
https://m.facebook.com/story.php?story_fbid=8524495434270744&id=100001311171452&sfnsn=wiwspwa&mibextid=RUbZ1f
മദ്യനയം: സർക്കാർ കേരളത്തിന്റെ സാമൂഹികാന്തരീക്ഷത്തെ അസ്ഥിരമാക്കുന്നു -ജമാഅത്തെ ഇസ്‌ലാമി -e-Islami
മദ്യനയം: സർക്കാർ കേരളത്തിന്റെ സാമൂഹികാന്തരീക്ഷത്തെ അസ്ഥിരമാക്കുന്നു -ജമാഅത്തെ ഇസ്‌ലാമി | Madhy കോഴിക്കോട് : സാമൂഹികവും സാമ്പത്തികവുമായ വലിയ ദുരന്തത്തിന് കാരണമായിട്ടുള്ള മദ്യത്തിന്റെ കാര്യത്തിൽ ഇടത് സർക്....
മദ്യനയം: സർക്കാർ കേരളത്തിന്റെ സാമൂഹികാന്തരീക്ഷത്തെ അസ്ഥിരമാക്കുന്നു -ജമാഅത്തെ ഇസ്‌ലാമി | Madhy കോഴിക്കോട് : സാമൂഹികവും സാമ്പത്തികവുമായ വലിയ ദുരന്തത്തിന് കാരണമായിട്ടുള്ള മദ്യത്തിന്റെ കാര്യത്തിൽ ഇടത് സർക്....
കേരളത്തിന് നഷ്ടമായത് നല്ലൊരു പൊതുപ്രവർത്തകനെ -
ജമാഅത്തെ ഇസ്‌ലാമി അമീർ പി. മുജീബുറഹ്മാൻ
https://youtu.be/u1t3RNqO-bk
ഏകസിവില്‍ കോഡില്‍ സിപിഐഎമ്മിന് രാഷ്ട്രീയ ലക്ഷ്യം'; ജമാഅത്തെ ഇസ്ലാമി അമീര്‍ പി മുജീബ് റഹ്‌മാന്‍
https://www.youtube.com/watch?v=JTAbH8UIr-4
സംഘ്പരിവാർ വിരുദ്ധ പോരാട്ടത്തിന് വിള്ളൽ വീഴ്ത്തുന്ന പ്രവൃത്തി ആരുടെയും ഭാഗത്ത് നിന്ന് ഉണ്ടാകരുതെന്നും ജമാഅത്തെ ഇസ്ലാമി കേരള അമീർ പി. മുജീബ് റഹ്മാൻ | https://bityl.co/Jo8P
"രാജ്യത്ത് വർഗീയ ധ്രുവീകരണം സൃഷ്ടിക്കാനുള്ള അജണ്ടയുടെ ഭാഗമാണ് ഏക സിവിൽകോഡ്" | https://bityl.co/JcrU
"രാജ്യത്ത് വർഗീയ ധ്രുവീകരണം സൃഷ്ടിക്കാനുള്ള അജണ്ടയുടെ ഭാഗമാണ് ഏക സിവിൽകോഡ്"
ഏക സിവിൽകോഡ് സമുദായ പ്രശ്നമാക്കി രാഷ്ട്രീയ മുതലെടുപ്പ് നടത്തരുത്: ജമാഅത്തെ ഇസ്‌ലാമി "രാജ്യത്ത് വർഗീയ ധ്രുവീകരണം സൃഷ്ടിക്കാനുള്ള അജണ്ടയുടെ ഭാഗമാണ് ഏക സിവിൽകോഡ്"
ഏക സിവിൽകോഡ്
മുസ്‌ലിം സമുദായ പ്രശ്നമാക്കി
രാഷ്ട്രീയ മുതലെടുപ്പ് നടത്തരുത്
ഏക സിവിൽകോഡിനായുള്ള സർക്കാർ നീക്കം രാജ്യത്ത് വർഗീയ ധ്രുവീകരണം സൃഷ്ടിക്കാനുള്ള അജണ്ടയുടെ ഭാഗമാണ്. ഒരു കുടുംബത്തിലെന്തിനാണ് രണ്ട് നിയമമെന്ന് ചോദിക്കുന്ന പ്രധാനമന്ത്രിക്കറിയാം ആ കുടുംബത്തിൽ തന്നെ നൂറുകണക്കിന് വ്യക്തിനിയമങ്ങളുണ്ടെന്ന്. ഇതറിഞ്ഞിട്ടും മുസ്‌ലിം വെറുപ്പ് പടർത്താനും രണ്ടു മതവിഭാഗങ്ങൾക്കിടയിൽ വിഭജനം സൃഷ്ടിക്കുവാനുള്ളബോധപൂർവമായ ശ്രമമാണ് പ്രധാനമന്ത്രി നടത്തുന്നത്. കേരളത്തിലും
ഇതേ നരേറ്റീവ് ചില രാഷ്ട്രീയ കക്ഷികൾ
ഉയർത്തുന്നുണ്ട്. ഇത് മനസ്സിലാക്കാൻ
മലയാളികൾക്ക് കഴിയണം. രാജ്യത്ത് സിക്കുകാർ, ക്രൈസ്തവർ, ഹൈന്ദവ സമുഹത്തിലെ വ്യത്യസ്ത ധാരകൾ, ആദിവാസി ഗോത്ര സമൂഹങ്ങൾ ഇവർക്കെല്ലാം വ്യത്യസ്ത ആചാരങ്ങളും അനുഷ്ടാനങ്ങളും
അതനുസരിച്ച വ്യക്തിനിയമങ്ങളുമുണ്ട്. അതാണ് ഇന്ത്യയുടെ വ്യതിരക്തതയും
സൗന്ദര്യവും. രാജ്യത്ത് ഇത്രയേറെ വ്യക്തിനിയമങ്ങളുണ്ടായിട്ടും കഴിഞ്ഞ ഏഴരപതിറ്റാണ്ട് കാലം രാജ്യത്ത് ഒരു പ്രശ്നവുമുണ്ടായിട്ടില്ല. അതുകൊണ്ടാണ്
ആദ്യഘട്ടത്തിൽ തന്നെ ലോകമ്മീഷൻ
ഈ ആവശ്യത്തെ നിരാകരിച്ചത്. അതിനാൽ യൂനിഫോം സിവിൽ കോഡിന്റെ പേരിൽ മതദ്വന്ദ്വം സൃഷ്ടിച്ച് രാഷ്ട്രീയ ലാഭം കൊയ്യാനുള്ള
നീക്കം ആരുടെ ഭാഗത്ത് നിന്നായാലും
പ്രബുദ്ധ സമൂഹമതിനെ ചെറുത്ത് തോൽപ്പിക്കും.
മുസ്‌ലിം സമൂഹത്തിന് ഒരു നിലക്കും ഏക സിവിൽ കോഡിനോട്
യോജിക്കാനാവില്ല. സ്വാഭാവികമായും മുസ്‌ലിം സംഘടനകൾ ഇതിനോട് ഒറ്റക്കും കൂട്ടായും പ്രതികരിക്കും. പക്ഷെ, ഇതുവഴി വർഗീയ ധ്രുവീകരണം സൃഷ്ടിച്ച് വംശീയ വിദ്വേഷം വളർത്താനോ സമുദായ സംരക്ഷക വേഷം കെട്ടാനോ ആരും തുനിയരുത്.
ഇത് രാജ്യത്തിന്റെ പ്രശ്നമാണ്. ഭരണഘടന പൗരന് ഉറപ്പുനൽകുന്ന
സ്വാതന്ത്ര്യത്തിന്റെയും വൈവിധ്യത്തിന്റെയും
പ്രശ്നമാണ്. ഈ രാഷ്ട്രീയ സത്യസന്ധത
കാണിക്കാൻ എല്ലാവരും സന്നദ്ധമാകണം.
Read more | https://bityl.co/JWxB
Council for community co-orparation പ്രഖ്യാപന സമ്മേളനത്തെ അഭിസംബോധന ചെയ്തു സംസാരിച്ചു
'ഏകീകൃത സിവിൽകോഡിലൂടെ കേന്ദ്രം ലക്ഷ്യംവെക്കുന്നത് ധ്രുവീകരണം':
ജമാഅത്തെ ഇസ്ലാമി കേരള അമീർ പി.മുജീബ് റഹ്മാൻ
വിവിധ ജനവിഭാഗങ്ങളുടെ ഐക്യത്തിലൂന്നിയ പ്രവർത്തനത്തിലൂടെ രാജ്യത്ത് വെറുപ്പ് പരത്തുന്ന ദർശനത്തെ പ്രതിരോധിക്കണം'- ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന അമീർ പി മുജീബ്‌റഹ്‌മാൻ
https://www.youtube.com/watch?v=Hhttps://www.youtube.com/watch?v=Hr3yQRELnr8r3yQRELnr8
മലബാറിലെ വിദ്യാഭ്യാസ പ്രതിസന്ധിക്ക് കാരണം സർക്കാറിന്റെ വിവേചനം: ജമാഅത്തെ ഇസ്ലാമി
Malabar's Education Crisis Caused by Govt's Discrimination: Jamaat-e-Islami
https://www.youtube.com/watch?v=4MHi7141ox4
മലബാറിലെ വിദ്യാഭ്യാസ പ്രതിസന്ധി സര്ക്കാറിന്റേത്കടുത്ത വിവേചനം -ജമാഅത്
*madhyamam
https://www.madhyamam.com/kerala/higher-scondary-school-seat-issue-1163106 https://www.madhyamam.com/kerala/higher-scondary-school-seat-issue-1163106
മലബാറിലെ വിദ്യാഭ്യാസ പ്രതിസന്ധി സര്ക്കാറിന്റേത്കടുത്ത വിവേചനം -ജമാഅത്
*malayalamnews
https://www.madhyamam.com/kerala/higher-scondary-school-seat-issue-1163106
മലബാറിലെ വിദ്യാഭ്യാസ പ്രതിസന്ധിക്ക് കാരണം സർക്കാറിന്റെ വിവേചനം: ജമാഅത്തെ ഇസ്ലാമി
Mediaone https://www.dailymotion.com/video/x8l65q2 https://www.youtube.com/watch?v=4MHi7141ox4
Malabar's Education Crisis Caused by Govt's Discrimination: Jamaat-e-Islami
മലബാര് വിവേചനം വംശീയ മുന്വിധി- പി. മുജീബ്റഹ്മാന്
*anweshanam
https://anweshanam.com/local-news/malappuram/malabar-discrimination-racial-prejudice-p-mujeebrahman/cid11285800.htm
മലബാറിലെ വിദ്യാഭ്യാസ പ്രതിസന്ധി
islamonlive
https://islamonlive.in/news/malabar-education-issue-jih-statement/
ഒരു രാജ്യത്തിന് എല്ലാം ഒന്ന് മതിയെന്നത് ഫാഷിസ്റ്റ് രീതിയാണ്. ഇത് അംഗീകരിക്കാനാവില്ല.
| https://bityl.co/JNHt
ഒരു രാജ്യത്തിന് എല്ലാം ഒന്ന് മതിയെന്നത് ഫാഷിസ്റ്റ് രീതിയാണ്. ഇത് അംഗീകരിക്കാനാവില്ല. | https://bityl.co/JNHt
വംശീയതയെ സാഹോദര്യം കൊണ്ട് നേരിടണം: ജമാഅത്തെ ഇസ്ലാമി കേരള അമീർ പി. മുജീബ്‌റഹ്‌മാൻ
https://youtu.be/hBrj7RRqo98
ജമാഅത്തെ ഇസ്‌ലാമി ഹിന്ദ് കേരള സംസ്ഥാന ഭാരവാഹികൾ
(2023-2027)
ജനറൽ സെക്രട്ടറി: ടി.കെ. ഫാറൂഖ്
അസി: അമീറുമാർ:
1. വി.ടി. അബ്ദുല്ലക്കോയ തങ്ങൾ
2. എം.കെ. മുഹമ്മദലി
സെക്രട്ടറിമാർ:
1. ശിഹാബ് പൂക്കോട്ടൂർ
2. അബ്ദുൽ ഹകീം നദ്‌വി
3. പി.വി. റഹ്മാബി
4. ടി. ശാകിർ
ജിഐഓ സംസ്ഥാന നേതൃസംഗമത്തിൽ പങ്കെടുത്തപ്പോൾ.
Gio Kerala
Click here to claim your Sponsored Listing.
Videos (show all)
Category
Address
Calicut
673004