HoySala the Kalai empire

Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from HoySala the Kalai empire, Arts & Crafts Store, Puthiyangadi, Calicut.

Photos from HoySala the Kalai empire's post 02/12/2023

HoySala യിലൂടെ പ്രിയ കൂട്ടുകാരോടൊപ്പം കുറുവങ്ങാട് ശിവക്ഷേത്രത്തിലേക്ക് ശ്രീ സി.പി മനോജേട്ടന്റെ സമർപ്പണാർത്ഥം പണിത അയ്യപ്പ രഥം ഇന്ന് , അദ്ദേഹവും പത്നിയും ചേർന്ന് ഭഗവാന്റെ തിരുമുന്നിൽ സമർപ്പിച്ചു.... ക്ഷേത്രം തന്ത്രി ശ്രീ മോഹനൻ നമ്പൂതിരി തിരുമുന്നിൽ വച്ച് ഭഗവാന്റെ ചിത്രം വച്ച രഥത്തിന് പൂജയും ചെയ്തു...
ഭഗവാന് വേണ്ടും വിധം എന്നാൽ ആവുംപോലെ തേര് നിർമ്മാണം Sponcer ചെയ്ത സി.പി. മനോജേട്ടനും., ക്ഷേത്രം കമ്മിറ്റി അംഗങ്ങൾക്കും ഒരായിരം നന്ദി....

രഥം പൂർത്തീകരിക്കാനായ് എല്ലാം മറന്ന് കൂടെ നിന്ന ഹൊയ്സാല അംഗങ്ങൾ ശില്പി റിൻജു ഏട്ടൻ, ധനേഷ്,
അനൂപേട്ടൻ, നിഷാന്ത്, ബബിയേട്ടനും ടീമും പിന്നെ മാമനും , അമ്മയ്ക്കും .....
ഇരിപ്പിടം നൽകി നിലനിർത്തിയ പ്രിയപ്പെട്ട ശ്രീരാരുവേട്ടനും ....
ഗുരുനാഥൻമാർക്കും ഒരായിരം നന്ദി.....

05/09/2023
08/05/2023

പ്രിയപ്പെട്ട അനൂപേട്ടൻ , Artist Anoop Anela .....
ഒറിജിനൽ കരിങ്കല്ലിനെ വെല്ലും വിധം ഒരു പാട് വർക്കുകൾ ചെയ്തിട്ടുണ്ട് പുള്ളി., 2012 ൽ തലശ്ശേരി മേക്കുന്ന് അമ്പലത്തിലെ സോപാനം ചെയ്തത് കണ്ട് ഒറിജിനൽ തന്നെയെന്ന് 100 % വിശ്വസിച്ചു പോയിട്ടുണ്ട് ഞാൻ ..... ഏറെ നാളുകൾക്ക് ശേഷം HoySala , വടകര തെരു ഗണപതി ക്ഷേത്രത്തിലെ തൂണുകൾ കരിങ്കല്ല് effect ആക്കുന്നത് ഏറ്റെടുത്തപ്പോൾ എന്നും കൂടെ നിന്ന അനൂപേട്ടൻ പൂർവ്വാധികം ഭംഗിയോടെ വർക്ക് പൂർത്തീകരിക്കുന്നതിന് കൂടെ നിന്നു .....
അവിടേക്ക് തെർമോകോളിൽ ചെയ്ത demo works videos.....

Photos from HoySala the Kalai empire's post 25/12/2022

നന്ദി ദീപേഷേട്ടാ .....

ദേവ്സംസ്കൃതിഡീംഡ് യൂണിവേഴ്സിറ്റിയുടെ പ്രോ ചാൻസലർ ഡോ ചിൻമയ്പാണ്ഡ്യ കോഴിക്കോട് നഗരത്തിലേക്ക് ഇന്നലെ ആദ്യമായി സന്ദർശിച്ചപ്പോൾ, ശ്രേഷ്ഠാചാരസഭ അദ്ദേഹത്തിന് വിശിഷ്ടമായ ഒരു ദാരുശില്പം സ്നേഹോപഹാരമായി സമർപ്പിച്ചു. കേരളത്തിന്റെ തനത് കാവ്സങ്കല്പവും, കാവിലെ ഗുരുസങ്കല്പവും എല്ലാം അനാവരണം ചെയ്ത ഈ ശില്പകാവ്യത്തിന്റെ സൃഷ്ടാവ് പ്രിയപ്പെട്ട അനുജസുഹൃത്ത് അതുൽ കെ പി (അണേല ) Athul Kp Anela ആണ്.
ഒരു പ്ലാവിൻ തടിയിൽ തീർത്ത ശില്പത്തിലൂടെ മഹത്തായ, ഇപ്പോഴും ജീവസ്സോടെ നിലനിൽക്കുന്ന നമ്മുടെ പൈതൃകത്തെ ഭാരതത്തിനു മുൻപിൽ അവതരിപ്പിച്ച അതുലിനോട് സ്നേഹവും ആദരവും അറിയിക്കട്ടെ..

ചിത്രം 1- ശ്രേഷ്ഠാചാരസഭയുടെ ആചാര്യനുംപത്നിയും ചേർന്ന് ദാരുശില്പം സമർപ്പിക്കുന്നു.
ചിത്രം 2- അതുൽ കെ പി യെ ചിന്മയമിഷൻ മഠാധിപതി അനുമോദിക്കുന്നു

Want your business to be the top-listed Shop in Calicut?
Click here to claim your Sponsored Listing.

Videos (show all)

പ്രിയപ്പെട്ട അനൂപേട്ടൻ , Artist Anoop Anela .....ഒറിജിനൽ കരിങ്കല്ലിനെ വെല്ലും വിധം ഒരു പാട് വർക്കുകൾ ചെയ്തിട്ടുണ്ട് പുള്...

Telephone

Website

Address

Puthiyangadi
Calicut

Other Arts & Crafts Stores in Calicut (show all)
Abhi's Art Cafe Abhi's Art Cafe
Calicut, 673001

Wanna gift your special someone something that belongs exclusively to them??? Abhi's Art Cafe is the

Amin Crafts Amin Crafts
Calicut

Customised Frames, Customised Gifts, Mug, Calendar, Mini Album, Ring Album, Shipping all over India

Rudra Kala Rudra Kala
Kozhikode
Calicut, 673012

Nettipattam Making

The-scrap-world The-scrap-world
Mini Bypass, Puthiya Palam, Govindapuram, Kozhikode
Calicut, 673016

Knot Stories Knot Stories
Calicut

Handcrafted natural boho wall hangings and accessories. Handmade with love by Sinu Rajendran

InsiderKart.Com InsiderKart.Com
673004, Kozhikode
Calicut, 673004

The easiest way to put it is that signals are important. They speak a lot more than the actual langua

Name Art Name Art
Mavoor Road
Calicut

Name Board for Home of Office

HarrellSign HarrellSign
Athady Buildings, P. O Mankave, Kaloor Road
Calicut, 673007

Harrell Sign

Crafter's Crate Crafter's Crate
Calicut, 673631

"Craft products at affordable prices"

The Artisans Cohort The Artisans Cohort
Calicut

"Preserving tradition, crafting excellence: The Artisans Cohort"

Hibuzz_art Hibuzz_art
Kozhikode
Calicut, 673001

young talent please support

Art Alley Art Alley
Calicut, 673001

I believe that there is an artist in each one of us.