Mirchi Anju

Hello Folks! This is RJ Anju stepping my bubbling steps into the wide and merry RJ world. ��

09/08/2021

🎶🎶🎶 (3/3)

📸

09/08/2021

Unruly curl and Untamed Soul ✨️✨️

📸

08/08/2021

🎼🎵🎶🎶

📸

22/07/2021

അതങ്ങനെ കുറേയെണ്ണം!!!

01/07/2021

സ്വന്തം ഭംഗി കണ്ട് സ്വന്തം കണ്ണ് തന്നെ തള്ളിപ്പോയ നവീകരിച്ച കോഴിക്കോട് സൗത്ത് ബീച്ച് !!

26/06/2021

"എന്നാ പിന്നെ അനുഭവിച്ചോട്ടോ" Versions!!!

22/06/2021

സ്ത്രീധനം മാത്രമല്ല നമ്മുടെ ശാപം!!

**kpatriarchy

13/05/2021

Once upon a Time❤️

11/05/2021

ആൺകുട്ടികളെ വഴിതെറ്റിക്കാനായിട്ട് ഓരോ പെൺപിള്ളേർ ഇറങ്ങിക്കോളും!! 😌

28/04/2021

Don’t believe fake news about vaccine, Get vaccinated and stay safe!

23/04/2021

ഇതൊക്കെ ഇത്രേയുള്ളൂ.. നിസ്സാരം!! 🙊🙊

21/04/2021

സാർ ആണല്ലോ കോടതി!!😌

14/04/2021

Happy Vishu❤️

08/04/2021

Ftesh Fresh Fresheyyyy 😌

06/04/2021

“Voting is not only our right—it is our power.” Please use it!!

01/04/2021

Why does R**e Happen? Ft. Chandichayan

Chandichayan said it lomg ago!😌😌

Photos from Mirchi Anju's post 26/03/2021

ഇന്ന് രാവിലെ instagram തുറന്നപ്പോൾ ആദ്യം വന്ന notification ആണ് മുകളിൽ കാണുന്ന comment. മാസങ്ങൾക്ക് മുൻപുള്ള പോസ്റ്റിൽ ഇപ്പോൾ ഇങ്ങനൊരു comment രേഖപെടുത്തിയതിന്റെ ചേതോവികാരം എന്താണെന്ന് മനസിലായില്ല.

എന്തായലും comment മുതലാളി സ്വന്തമായൊരു മുഖവും അഭിപ്രായങ്ങളും ഉള്ള വ്യക്തിയാണെന്ന് ആളുടെ profile കണ്ടപ്പോൾ തന്നെ മനസിലായി.😌

ഇത്തരം കമെന്റുകൾ വേദനിപ്പിച്ചിരുന്നൊരു സമയം ഉണ്ടായിരുന്നു. എന്നാൽ ഇത്തരം കമെന്റുകൾ പറയുന്നവരെ ഓർത്തുള്ള സഹതാപം മാത്രമേയുള്ളു ഇന്ന്. എന്തുമാത്രം Male Ego യും Patriachyയുടെ ഭാരവും പേറിയാണ് നിങ്ങൾ നടക്കുന്നത് എന്നോർത്ത്!

കഴിഞ്ഞ ദിവസം The Mallu Analyst
Whatabouteryയെ കുറിച്ച് ഇട്ട postലേക്ക് ഈ അവസരത്തിൽ ഞാൻ താങ്കളുടെ ശ്രദ്ധ ക്ഷണിക്കുകയാണ്!

അപ്പോൾ comment മുതലാളി ചെന്ന് Tiitanic മുങ്ങിയപ്പോൾ feminsts എവിടെയായിരുന്നു
എന്ന് അന്വേഷിച്ചിട്ട് വാ..

"When a man gives his opinion, he's a man. When a woman gives her opinion, she's a bitch" - Bette Davis!

16/03/2021

Why God Why??!! 😪😪

24/02/2021
20/02/2021

💮💮

16/02/2021

Hey doggoo🐶🐶

24/01/2021

Attitude വിട്ടൊരു കളിയില്ല 🤭🤭
📸

18/01/2021

💫💫

08/01/2021

This or That (spoiled) edition!!🙊🙊🙊

09/12/2020

Tadaaaaaa 🥳🥳 1 year to this amazing journey 🎤🎧 അങ്ങനെ ഒരു വർഷം ആയിരിക്കുകയാണ് സൂർത്തുക്കളെ 📢📢😎😎
Happy Work Anniversary to me💃💃

05/12/2020

Mirchi is getting hotter!!🔥🔥

01/12/2020

The world is most tranquil when all is blue 💙
📸 😘

24/11/2020

💙💛💙

23/11/2020

💙💛💙

16/10/2020

കുടുങ്ങീന്നാ തോന്നുന്നേ 🤭 Curly hair stories!!!

Photos from Collector Kozhikode's post 27/09/2020
21/09/2020
Timeline photos 10/08/2020

🌼🌼

07/08/2020

കോവിഡ് സാഹചര്യം മറന്നു പോകരുത്...

കണ്ടയിൻമെൻ്റ് സോണുകളിൽ ഉള്ളവർ സാഹചര്യം മനസിലാക്കി രക്തദാനം ചെയ്യാനോ, രക്ഷപ്രവർത്തനങ്ങളിൽ പങ്കെടുക്കാനോ പാടില്ല.

07/08/2020

കരിപ്പൂർ വിമാന അപകടത്തിലെ രക്ഷാപ്രവർത്തനം മുഖ്യമന്ത്രി വിലയിരുത്തി. അപകടത്തിൽ പെട്ടവർക്ക് മികച്ച ചികിത്സ ഉറപ്പു വരുത്താൻ മലപ്പുറം, കോഴിക്കോട് ജില്ലാ കലക്ടർമാർക്ക് നിർദ്ദേശം നൽകി.

ജില്ലാ ഭരണ പ്രതിനിധികൾ ആശുപത്രികളിൽ എത്തി ഇക്കാര്യം ഉറപ്പു വരുത്തി. വിദഗ്ധ ചികിത്സ ആവശ്യമുള്ളവർക്ക് അതിനുള്ള സൗകര്യവും ഒരുക്കാൻ നിർദ്ദേശിച്ചിട്ടുണ്ട്. മരിച്ചവരുടെ മൃതദേഹങ്ങൾ വീടുകളിൽ എത്തിക്കാൻ നടപടി സ്വീകരിക്കാനും രണ്ടു കലക്ടർമാർക്കും നിർദ്ദേശം നൽകി. അപകടത്തിൽ പെട്ടവരുടെ ബന്ധുക്കൾക്ക് വിവരം ലഭ്യമാക്കാനുള്ള കൺട്രോൾ റൂമുകൾ സജീവമാക്കാനും മുഖ്യമന്ത്രി നിർദ്ദേശിച്ചു.

07/08/2020

കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിൽ അപകടത്തിൽപ്പെട്ട എയർ ഇന്ത്യ (IX 1344) വിമാനത്തിലെ യാത്രക്കാരുടെ ബന്ധുക്കൾക്ക് അന്വേഷണങ്ങൾക്കായി ഹെൽപ്പ് ലൈൻ നമ്പറിൽ ബന്ധപ്പെടാം.

0495 - 2376901

Relatives of passengers on board Air India Express Flight (IX 1344) that crashed at karipur international airport, can contact the following Helpline Number for enquiries.

0495 - 2376901

29/07/2020

Good vibes only!! 🙊🙊🙊

28/07/2020

"ചെലോൽത് റെഡി ആകും, ചെലോൽത് റെഡി ആകൂല, റെഡി ആയില്ലെങ്കിലും മ്മക്ക് ഒരു കൊയപ്പല്യാ" 🤗❤️
ഇങ്ങനൊരു life lesson നമ്മൾ മുതിർന്നവരെ ഓർമ്മിപ്പിച്ച ഫായിസ് മോന് കെട്ടിപിടിച്ച് ഉമ്മകൾ😘

Want your public figure to be the top-listed Public Figure in Calicut?
Click here to claim your Sponsored Listing.

Videos (show all)

അതങ്ങനെ കുറേയെണ്ണം!!!
സദാചാര പ്രിയരേ ഇതിലേ ഇതിലേ .... #womenhavelegs #wehavelegs #rjanju #mirchianju

Category

Address

Calicut

Other Public Figures in Calicut (show all)
Smile FM 96.9 Smile FM 96.9
Calicut

Smile FM 96.9A venture towards a hearty smile.An FM Station in India purely focused on airing anythin

FTM creation FTM creation
Kannur
Calicut, 670002

ഹായ് ഫ്രണ്ട്സ്, മൊബൈൽ സംബന്ധമായ ടിപ്സ്& ട്രിക്സ്, ആപ്പ് റിവ്യൂ എന്നിവയും ഈ ചാനലിൽ ദിവസവും ലഭിക്കും

NR TECH NR TECH
Calicut

എന്നും തളരാതെ കുതിച്ചുകൊണ്ടിരികുക

Z4U07 Z4U07
Calicut

join me guys

Hafiz Ziyad Chelembra Hafiz Ziyad Chelembra
Calicut

ചിതറിത്തെറിച്ച ചിന്തകൾ

s1nanek s1nanek
Calicut

Shaan Home Pets Shaan Home Pets
Vatakara
Calicut

ഗുണനിലവാരമുളള പക്ഷികൾ

Jisha Elizabeth Jisha Elizabeth
Vellimadukunnu
Calicut

(Bangalore Malayali) ചുമ്മാ ഒരു രസം.. ✌️👑🥰

jeevansurya1118 jeevansurya1118
Calicut

I NEVER LOSE EITHER I WIN OR I LEARN😎 . 👉 follow me on Instagram @ jeevansurya1118

Adv Girishkumar O Adv Girishkumar O
Malaparamba
Calicut, 673009

BJP STATE COUNCIL MEMBER Former Yuvamorcha State Treasurer Kerela .

Anoop patter Anoop patter
Santhabavan, Manassery, Mukkom
Calicut, 673602

CAREER/PERSONAL COUNSELOR, MENTOR, YOGA & MEDITATION, MUDRA TRAINER, LIFE COACH, REIKI GRAND MASTER

Aiswarya Devi Aiswarya Devi
Calicut

Hi Friends I'm Aiswarya Devi K This is my new page.