MMT Rabbani
Happy Massage & My creativity
Srinagar gulmarg snow fall കാഴ്ചകൾ
Jammu and Kashmir valley ☃️⛄🏔️🏔️ 2
ഭക്ഷണത്തോളം മനക്ഷ്യനെ ബാധിക്കുന്ന വികാരം വേറെന്താണ്.. അതുകൊണ്ടാണ്
ഭക്ഷിപ്പിക്കുന്നത് ഇത്രമേൽ പുണ്യകരമാകുന്നത്..
നിങ്ങളുടെ ഒരു share കൊറേ പാവങ്ങൾക്ക് ഭക്ഷണമൊരുക്കാൻ കാരണമായാലോ...
wa.me/+919400400074
"പഠനം പായസം ആയി കാണുക"
🤍 Pleasure seeking in learning method.🤍
നാല് മതിൽ ക്കെട്ടിനുള്ളിൽ ചടഞ്ഞ് ഇരുന്ന് ഇരുട്ട് മുറിയിൽ അടച്ച് ഇരുന്ന് പഠിക്കുന്നതിൽ ഉപരി ഫലപ്രദമായ അധ്യാപന സാങ്കേതികതയുടെയും ഒരു പ്രധാന ഭാഗമാണ് Open ഏരിയയിൽ ഇരുന്നു മനസ്സ് സ്വസ്ഥമായി കാര്യങ്ങൾ ഗ്രഹിക്കാനും, മാത്രമല്ല എല്ലാ കുട്ടികളെയും ഒരുപോലെ നിയന്ത്രിച്ചു , Categories ചെയ്തു പഠിപ്പിക്കുന്ന ഈ അപൂർവ്വ ചിത്രം. ഇതിനെ നിങ്ങൾ എങ്ങനെ കാണുന്നു ?
📸Alwar, Rajasthan
ഹരിയാനയിലെ ഒരു അന്ധകുടുംബത്തിന്റെ ദയനീയമായ വീടിന്റെ അവസ്ഥ ഡല്‍ഹി ത്വയ്ബ ഹെറിറ്റേജ് പങ്കുവെച്ചിരുന്നു. നിങ്ങളുടെ സഹായസഹകരണങ്ങള്‍ കൊണ്ട് അവര്‍ക്ക് ഇന്ന് വീടൊരുങ്ങിയിരിക്കുന്നു. ഈ അതിശൈത്യത്തില്‍ അവര്‍ക്ക് സുരക്ഷിതമായ തങ്ങളുടെ വീട്ടില്‍ അന്തിയുറങ്ങാം.
ഡല്‍ഹി ത്വയ്ബ ഹെറിറ്റേജിന്റെ വിവിധ പദ്ധതികളുടെ ഭാഗമാകാന്‍ താത്പര്യമുള്ളവര്‍ ബന്ധപ്പെടുക:
മുഹമ്മദ് ശാഫി നൂറാനി
സെക്രട്ടറി, ഡല്‍ഹി ത്വയ്ബ ഹെറിറ്റേജ്.
(Call 9400 4000 74)
wa.me/+919400400074
Food on weels - feeding the poor.
ഞങ്ങൾ ഈ യാത്ര ആരംഭിക്കുകയാണ്.. കൂടെ നിങ്ങളുമുണ്ടാകുമെന്ന പ്രതീക്ഷയിൽ..
സ്വപ്നം കാണാൻ പോലും ആവതില്ലാത്ത ചില ബാല്യങ്ങളുണ്ടിവിടെ, നല്ല ഭക്ഷണത്തിനു കൊതിയുള്ളവർ, സ്‌കൂളിൽ പോകാൻ പൂതിയുള്ളവർ, ദാരിദ്ര്യക്കയത്തിൽ സ്നേഹം ലഭിക്കാതെ പോയവർ.. ആ കുഞ്ഞു മക്കളെ ചേർത്ത് നിർത്തി രുചിയുള്ളത് തിന്നാൻ കൊടുക്കണം.., മനസ്സ് നിറഞ്ഞു പുഞ്ചിരിക്കുന്ന അവർക്ക് അറിവിന്റെ ആകാശ വാതിലുകൾ തുറന്നു കൊടുക്കണം..,
ഷെയർ ചെയ്തു കൂടുതൽ പേരിലേക്കെത്തിക്കുമല്ലോ.. നന്മയിൽ ഒന്നായി നിൽക്കാം..
ഉത്തരേന്ത്യന്‍ ദരിദ്രഗ്രാമങ്ങളിലെ ഈ വലിയദൗത്യത്തില്‍ നിങ്ങള്‍ക്കും പങ്കാളികളാകാം.
9400400074
wa.me/+919400400074
(ശാഫി നൂറാനി, സെക്രട്ടറി- ഡൽഹി തയ്ബ ഹെറിറ്റേജ് )
കോവിഡും ലോക്ഡൗണുകളും അനേകം വിദ്യാര്‍ത്ഥികളെയാണ് സ്‌കൂളുകളില്‍ നിന്നകറ്റിയത്. അവരെ സ്‌കൂളുകളിലേക്ക് തിരിച്ചെത്തിക്കുക എന്നത് വലിയൊരു ദൗത്യമാണ്. ആ ദൗത്യവുമായാണ് ത്വയ്ബ ഹെറിറ്റേജ് 'ഫുഡ് ഓണ്‍ വീല്‍സ്' എന്ന പദ്ധതി ആരംഭിക്കുന്നത്.
ഉത്തരേന്ത്യയിലെ 500ൽ പരം ഗ്രാമങ്ങളില്‍ നമ്മുടെ വാഹനവും വളണ്ടിയേഴ്‌സും എത്തി നല്ല ഭക്ഷണം വിതരണം ചെയ്ത് ആവശ്യമായ പ്രോത്സാഹനങ്ങൾ നൽകി, രക്ഷിതാക്കളെ വിദ്യാഭ്യാസത്തിന്റെ അനിവാര്യത ബോധ്യപ്പെടുത്തി പരമാവധി കുട്ടികളെ സ്‌കൂളുകളിലെത്തിക്കുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം.
കൂടാതെ, വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ദരിദ്രഗ്രാമങ്ങള്‍, പാവപ്പെട്ടവരുടെ കല്യാണവീടുകള്‍ തുടങ്ങി ഭക്ഷണം അനിവാര്യമായ കേന്ദ്രങ്ങളില്‍ സൗജന്യമായി ഭക്ഷണം വിതരണം ചെയ്യുന്നത് കൂടിയാണ് ഈ പദ്ധതി.
പ്രിയപ്പെട്ടവരുടെ ജന്മദിനങ്ങള്‍, വിവാഹവാര്‍ഷികങ്ങള്‍ തുടങ്ങി വിശേഷദിവസങ്ങളില്‍ ഭക്ഷണം സ്‌പോണ്‍സര്‍ ചെയ്ത് ഉത്തരേന്ത്യന്‍ ദരിദ്രഗ്രാമങ്ങളിലെ ഈ വലിയദൗത്യത്തില്‍ നിങ്ങള്‍ക്കും പങ്കാളികളാകാം.
വിളിക്കുക: 9400400074
wa.me/+919400400074
If we want to reach real peace in this world, we should start educating children. - Mahatma Gandhi
International Day of Peace
21 September 2021
Service
പെരുന്നാൾ ദിനത്തിൽ തനിക്കും കുടുംബത്തിനും ചെലവിനുള്ള തുക കഴിച്ചു മിച്ചം വരുന്നവർ ഉളുഹിയ്യത് നിർവഹിക്കേണ്ടതാണ്.
സമ്പത്തികമായി കഴിവുള്ളവർ ഉളുഹിയ്യത് ഉപേക്ഷിക്കൽ കറാഹത്താണ്.
(തുഹ്ഫ 9/344)
ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ഉളുഹിയ്യത് നടത്തുവാൻ ബന്ധപ്പെടുക.
ഒരു ഷെയർ 3500/-
ഒരു ആട് 12000/-
9400 400 074
ഷാഫി നൂറാനി
കോഡിനേറ്റർ
തയ്‌ബ ഹെറിറ്റേജ്
ഡൽഹി
സോഷ്യൽ മീഡിയയിൽ വൈറലായ കുഴിമണ്ണ ഇസ്സത്തുൽ ഇസ്ലാം ഹയർ സെക്കണ്ടറി സ്കൂൾ നാലാം തരം വിദ്യാർഥിയും, SSF മഴവിൽ ക്ലബ്ബ് അംഗവുമായ ഫാഇസിനെ
കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി മഅദിൻ ചെയർമാൻ സയ്യിദ് ഇബ്രാഹീമുൽ ഖലീൽ ബുഖാരി അഭിനന്ദിച്ചപ്പോൾ!🎉🎉❤️
റബ്ബാനി ഫിനിഷിങ് സ്‌കൂള്‍ 2020-21 അധ്യയനാരംഭം ഇന്ന്: ശൈഖ് ഔന്‍ മുഈന്‍ അല്‍ ഖദ്ദൂമി ഉദ്ഘാടനം ചെയ്യും.
കോഴിക്കോട്: മര്‍കസ് സ്ഥാപനമായ മദീനത്തുന്നൂര്‍ കോളജ് ഓഫ് ഇസ്‌ലാമിക് സയന്‍സ് പൂര്‍വ്വവിദ്യാര്‍ത്ഥി സംഘടന പ്രിസം ഫൗണ്ടേഷന് കീഴില്‍ രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന റബ്ബാനി കോളജുകളുടെ 2020-21 അധ്യയനാരംഭം ഇന്ന് രാത്രി 7.30നു ഓണ്‍ലൈനില്‍ നടക്കും. പ്രമുഖ അറബ് പണ്ഡിതന്‍ ശൈഖ് ഔന്‍ മുഈന്‍ അല്‍ ഖദ്ദൂമി ജോര്‍ദാന്‍ ഉദ്ഘാടനം ചെയ്യും. ഡോ മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരി മുഖ്യപ്രഭാഷണം നടത്തും.
ഡല്‍ഹി,പശ്ചിമ ബംഗാള്‍, കര്‍ണാടക തുടങ്ങിയ മൂന്ന് സംസ്ഥാനങ്ങളിലായിട്ടാണ് ഈ വര്‍ഷം കാമ്പുസുകള്‍ പ്രവര്‍ത്തിക്കുക. രാജ്യത്തിന്റെ വ്യത്യസ്ഥ കോണുകളില്‍ വിദ്യാഭ്യാസ സാമൂഹിക പ്രവര്‍ത്തങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന വിദഗ്ധരെ രൂപപ്പെടുത്തുകയെന്നതാണ് റബ്ബാനികളിലൂടെ ലക്ഷ്യമാക്കുന്നത്. കഴിഞ്ഞ രണ്ടു വര്‍ഷങ്ങളില്‍ പഠനം പൂര്‍ത്തീകരിച്ച റബ്ബാനികള്‍ രാജ്യത്തിന്റെ വ്യത്യസ്ഥ സംസ്ഥാനങ്ങളില്‍ കര്‍മ്മനിരതരാണ്.
ആഗോള സുന്നി പണ്ഡിതനും പ്രഭാഷകനും ഗ്രന്ഥകാരനും ജോർദാനിലെ അമ്മാനിൽ പ്രവർത്തിക്കുന്ന അൽമആരിജ് സ്ഥാപനങ്ങളുടെ പ്രിൻസിപ്പലുമായ ശൈഖ് ഔൻ മുഈൻ അൽഖദ്ദൂമി നാളെ റബ്ബാനി ഫിനിഷിങ് സ്കൂളിന്റെ പുതിയ അധ്യയന വർഷത്തെ ക്ലാസുകൾക്ക് ഔദ്യോഗികമായി ഉദ്ഘാടനം നിർവഹിക്കുകയാണ്. തുടർന്ന് റബ്ബാനി സംരംഭത്തിന്റെ പാട്രോൺ ശൈഖ് ഡോ.അബ്ദുൽ ഹകീം അൽകാന്തി വിദ്യാർത്ഥികളോട് സംവദിക്കും. ഡൽഹി,പശ്ചിമ ബംഗാൾ, കർണാടക തുടങ്ങിയ മൂന്ന് സംസ്ഥാനങ്ങളിലായിട്ടാണ് ഈ വർഷം കാമ്പുസുകൾ പ്രവർത്തിക്കുക. രാജ്യത്തിന്റെ വ്യത്യസ്ഥ കോണുകളിൽ പിന്നാക്കം നിൽക്കുന്ന എല്ലാ വിഭാഗം ജനങ്ങളെയും അടിസ്ഥാന സൗകര്യങ്ങളും പാർപ്പിടവും വിദ്യാഭാസവും നൽകി സംസ്കാര സമ്പന്നരാക്കി മുഖ്യധാരയിലെത്തിക്കുക എന്നതാണ് റബ്ബാനികളെ രൂപപ്പെടുത്തുന്നതിന്റെ ലക്ഷ്യം. മദീനത്തുന്നൂർ പൂർവ്വവിദ്യാർത്ഥികളുടെ കൂട്ടായ്മയായ പ്രിസം ഫൌണ്ടേഷന് കീഴിലാണ് സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നത്. കഴിഞ്ഞകഴിഞ്ഞ രണ്ടു വർഷങ്ങളിൽ പഠനം പൂർത്തീകരിച്ച റബ്ബാനികൾ രാജ്യത്തിന്റെ വ്യത്യസ്ഥ സംസ്ഥാനങ്ങളിൽ കർമ്മനിരതരാണ്.
❤️❤️❤️❤️❤️🔥🔥🔥🔥
പ്രവർത്തകർ ജീവകാരുണ്ണ്യ- സേവന പ്രവർത്തനങ്ങളിൽ സജീവമാകുക.
ലോക്ഡൗൺ കാലാവധിയിൽ വിവിധ സ്ഥാപനങ്ങളിൽ നിന്നും, മറ്റു സംസ്ഥാനങ്ങളിൽ നിന്നും നാട്ടിലെത്തി വിശ്രമിക്കുന്ന വിദ്യാഭ്യാസ-ദഅവാ പ്രവർത്തകർ സാധ്യമാകുന്ന രീതിയിൽ ഓൺലൈൻ/ഓഫ്‌ലൈൻ സംവിധാനങ്ങൾ ഉപയോഗപ്പെദ്ധത്തി പുതിയ പദ്ധതികൾ ആവിഷ്കരിക്കുന്നതിലും സമയ പരിമിതികാരണം നീട്ടി വെച്ച വായനകളും സ്നേഹ സമ്പർക്കങ്ങളും വർധിപ്പിക്കേണ്ടതുണ്ട്.
കോവിഡിനോട് കൂടെ അടുത്ത 6 മാസം മുതൽ ഒരു വർഷം വരെ ചുരുങ്ങിയത് നമ്മൾ സഞ്ചരിക്കേണ്ടി വരും. ഈ പ്രതികൂല കാലയളവ് ക്രിയാത്മകമായി ഉപയോഗപ്പെടുത്തുന്നവരാണ് വിജയിക്കുന്നത്.
ഉത്തരേന്ധ്യയിൽ ലോക്ഡൗൺ കാലയളവുകളിൽ നിരന്തരമായി ജീവകാരുണ്ണ്യ-സേവന പ്രവർത്തനങ്ങൾ നടത്തുന്ന ഡൽഹി മർകസിന്റെ പദ്ധതികൾ വിജയിപ്പിക്കേണ്ടത് നമ്മുടെ കടമയാണ്. ദാഇകളാണ് ഇത്തരം ആശയങ്ങൾ ഏറ്റെടുത്തു ജനങ്ങളിലേക്കു എത്തിക്കേണ്ടത്.
ഒരു ദാഇയിൽ നിന്നും ജനങ്ങൾ ആഗ്രഹിക്കുന്നത് സേവനത്തിനുള്ള മാർഗങ്ങളെ അറിയുക എന്നതാണ്. പൊതുജനങ്ങൾക്കു ഒരുക്കുന്ന സേവനത്തിന്റെ അവസരങ്ങൾ അവരെ അറിയിക്കേണ്ട രീതിയിൽ അറിയിക്കുക എന്ന വലിയ സേവനമാണ് നമുക്ക് എല്ലാവര്ക്കും ഒരുപോലെ ചെയ്യാൻ കഴിയുന്ന വലിയ ദഅ'വ.
ഡൽഹി മർകസാണ് ഉത്തരേന്ത്യൻ ദഅവാ പ്രവർത്തനങ്ങളുടെ കേന്ദ്രമായി പ്രവർത്തിക്കുന്നത്. ഡൽഹി കലാപം മുതൽ ആരംഭിച്ച ഹെൽപ് ഡെസ്ക് 6 മാസത്തോളമായി അവിടെ 24 മണിക്കൂറും തുറന്നു പ്രവർത്തിക്കുകയാണ്. അവിടെ സേവനം ചെയ്യുന്നവർക് വിശ്രമിക്കാൻ സമയം ലഭിക്കാറില്ല. ഒന്നര കോടിയിലധികം രൂപയുടെ സേവന പ്രവർത്തനങ്ങളാണ് ഈ കാലാവധിയിൽ ചെയ്തു തീർത്തത്.
നമ്മുടെ ഫേസ്ബുക്, whatsapp, insta, youtube ചാനൽ എന്നിവയിൽ നിത്യമായി നമ്മൾ ഇത്തരം കാര്യങ്ങൾ പരിചയപ്പെടുത്തുമ്പോൾ ജനങ്ങൾ നമ്മെ ബന്ധപ്പെട്ടുകൊണ്ടിരിക്കും. നമ്മൾ കാരണം ഒരുപാടു പേർക്ക് നന്മ ചെയ്യാനുള്ള അവസരമാണ് സോഷ്യൽ മീഡിയയിലൂടെ ലഭിക്കുന്നത്.
നമ്മൾ അറിയിക്കാത്തതു കാരണം സേവനം ചെയ്യാൻ സാഹചര്യം ലഭിക്കാതെ എത്രപേരാണ് നമുക്ക് ചുറ്റിലുമുള്ളത്? നമ്മൾ പറയാത്തത് കൊണ്ടു മാത്രം !
നമ്മൾ ചെയ്യുന്ന ചെറിയ കർമ്മങ്ങളിലൂടെയാണ് പദ്ധതികൾ വിജയകരമായി തീരുന്നത്. നിരന്തരമായ പ്രവർത്തനവും മടിയില്ലാത്ത സ്ഥിരോത്സാഹനവാണ് ദാഇകളെ വേറിട്ട് നിർത്തുന്നത്.
നമ്മൾ കാണുന്നതിലെല്ലാം പ്രബോധന സാധ്യതകളുണ്ട്, നമ്മുടെ ഇടതും വലതും സാധ്യതകളുടെ മഹാ ലോകമാണ്, സ്വാന്തനത്തിന്റെ മനസ്സ് തുറന്നൊന്നു പുറത്തേക്കു നോക്കണമെന്നു മാത്രം!
മരണത്തിനു മുൻപ് ജീവിച്ചതിന്റെ തെളിവുകൾ ബാക്കിയാക്കുന്നവരാണ് വിജയികൾ ! നമ്മുടെ കാല ശേഷം ജനങ്ങൾ 'തിരിഞ്ഞു നോക്കുന്ന ഒരു മീസാൻകല്ലു' നമുക്ക് വേണ്ടി നിർമ്മിക്കാൻ നമ്മുക്കെ കഴിയൂ!
ഫോട്ടോ:
ഉത്തരേന്ത്യയിൽ ലോക്ഡൗൺ കാലയളവിൽ (മരണപ്പെട്ടവരുടെ പേരിൽ) ഡൽഹി മർകസ് നിർമ്മിച്ചുകൊണ്ടിരിക്കുന്ന കുഴൽ കിണറുകൾ ഉത്ഘാടനം നിർവഹിച്ചപ്പോൾ.
വിളിക്കുക:
9400 400 074
ശാഫി നൂറാനി
ഡൽഹി മർകസ്
Click here to claim your Sponsored Listing.
Videos (show all)
Contact the public figure
Telephone
Website
Address
Calicut
673027
Calicut
Calicut
Hello Everyone, Aryananda R Babu here. Welcome to my Official page. Follow me on Facebook / Instagram / Twitter.
Calicut
Smile FM 96.9A venture towards a hearty smile.An FM Station in India purely focused on airing anythin
Calicut
I am in a mission to spread the wisdoms of self actualization, on the basis of mind power and Uncons
Kannur
Calicut, 670002
ഹായ് ഫ്രണ്ട്സ്, മൊബൈൽ സംബന്ധമായ ടിപ്സ്& ട്രിക്സ്, ആപ്പ് റിവ്യൂ എന്നിവയും ഈ ചാനലിൽ ദിവസവും ലഭിക്കും
Calicut, 673302
I believe in the motto " Mistakes makes a man perfect". I am a vlogger and content writer. Looking f
Mukkum
Calicut, 673603
welcome to Criza Home Bakes� Tastes Us Once, Feel The Difference � �Home Bakes � �Speciali