Palmera, Calicut Videos

Videos by Palmera in Calicut. ഇവിടം വരെ കേറി വന്ന സ്ഥിതിക്ക് ഒരു ഉപ്പിട്ട സോഡ എടുക്കട്ടെ 😀

Click to enable sound Next

Other Palmera videos

സംഘപരിവാറിനെ മുന്നോട്ടു നയിക്കുന്ന വിചാരധാര

ഈ സംഘികൾ എന്നെങ്കിലും മനുഷ്യന്റെ വിശപ്പിനെക്കുറിച്ചോ ജീവിത സാഹചര്യങ്ങളെക്കുറിച്ചോ പറഞ്ഞിട്ടുണ്ടോ ?

*ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കണ്ടേ 🤷🏼‍♂️😍*

UAE യിലെ പ്രവാസികളായ ഹിന്ദുക്കൾക്ക് ക്ഷേത്രമുണ്ടാക്കി കൊടുക്കുന്നതൊക്കെ നല്ലത് തന്നെ. അത് നരേന്ദ്രമോഡിയെക്കൊണ്ട് ഉൽഘാടനം ചെയ്യിപ്പിച്ച് 2024 മേയ് മാസത്തിൽ നടക്കാനിരിക്കുന്ന പാർലമെൻറ് തെരെഞ്ഞെടുപ്പിൽ BJP ക്ക് PR വർക്കിനുള്ള അവസരമാവാതെ നോക്കേണ്ട ഉത്തരവാദിത്തം UAE സർക്കാരിനുണ്ട്. ഹിന്ദുവും സംഘിയും രണ്ടാണെന്നും ക്ഷേത്രം ഉൽഘാടനം ചെയ്യാൻ ഹിന്ദു മതാചാര്യൻമാർക്ക് പകരം ഹിന്ദു രാഷ്ട്രീയ നേതാക്കളെ വിളിക്കരുതെന്നും യൂസുഫലി സാഹിബിനെപ്പോലുള്ളവർ UAE ഭരണാധികാരികൾക്ക് പറഞ്ഞു കൊടുക്കേണ്ടതുണ്ട്.

ജിദ്ദയിൽ കെട്ടിട നിർമാണം നടക്കുന്ന സ്ഥലത്തു ഒരു വിദേശ തൊഴിലാളി ജോലിക്കിടയിൽ ഉയരത്തിൽ നിന്ന് വീണ് പരിക്കേറ്റു. പാകിസ്താനി പൗരനാണ് പരിക്കേറ്റത്. ഒപ്പമുള്ളവർ ആകെ പരിഭ്രാന്തിയിലായി. ആശുപത്രിയിൽ എത്തിക്കാൻ സഹായം തേടി എമർജൻസി ഹെൽപ് ലൈൻ നമ്പറിൽ വിളിച്ചു ആംബുലൻസ് ആവശ്യപ്പെട്ടു. ആംബുലൻസ് കാത്തുനിന്നവർ ഞെട്ടി. ട്രാഫിക് തിരക്ക് കണക്കിലെടുത്തു വേഗം എത്താൻ സൗദി ആരോഗ്യ മന്ത്രാലയം അയച്ചത് ഹെലികോപ്റ്റർ! ഒരു സാദാ തൊഴിലാളിയെ രക്ഷിക്കാൻ ഹെലികോപ്റ്റർ അയച്ചല്ലോ എന്ന അമ്പരപ്പിലും സന്തോഷത്തിലും ആർത്തു വിളിക്കുകയാണ് ആംബുലൻസ് വിളിച്ച യമനി തൊഴിലാളി. പരിക്കേറ്റയാളെ ഹെലികോപ്റ്ററിൽ ഉടൻ ആശുപത്രിയിൽ എത്തിച്ചു. സ്വന്തം രാജ്യത്തെ ജനങ്ങളെ പച്ചക്ക് കത്തിച്ചും തല്ലിയും കൊല്ലുന്ന നമ്മുടെ ഭരണകൂടം ഇത് കാണണം. ഒരു മനുശ്യജീവന് അവർ കൊടുക്കുന്ന വില 🙏

ആ പുള്ളി നൈറ്റിധരിച്ച ചേച്ചി ഏത് ടീമാണെന്ന് എനിക്ക് എത്ര ആലോചിച്ചിട്ടും പിടികിട്ടിയില്ല നിങ്ങൾക്ക് പുടികിട്ടിയാ 😂😂😂😂😂