MICT IT- Training Division Calicut
Internationally accredited center for IT education in INDIA. Python Data Science, IOT, Artificial In
Online and Regular High end professional training
� Advanced Web Development full stack
� Mobile Application Development
� Fiber Optics Network Training with ETA-USA Certification
� Python Technology
� Data Science and Machine Learning
� Artificial Intelligence, IoT
� React, Node, AngularJS,
� Internship Training and Academic Projects
� Graphics & Multimedia
enroll now (91) 9526700400
ഗ്രാഫിക് ഡിസൈനിംഗിൽ കരിയർ ആഗ്രഹിക്കുന്നവർക്കായി രൂപകൽപ്പന ചെയ്‌തിരിക്കുന്ന ഈ പരിശീലനം 2-3 മാസം കൊണ്ട് ഉദ്യോഗാർത്ഥികളെ ഗ്രാഫിക് ഡിസൈനിംഗിന്റെ ലോകത്തേക്ക് പ്രവേശിക്കാൻ പ്രാപ്‌തമാക്കുന്നു .
ഇത് അഡ്വർടൈസിംഗ്, പബ്ലിഷിംഗ്, ഡിജിറ്റൽ മീഡിയ, ഇ-ലേണിംഗ് അല്ലെങ്കിൽ ടിവി & ഫിലിംസ് ഗ്രാഫിക്സ്, content മാനേജ്മെൻറ് തുടങ്ങിയ മുൻനിര തൊഴിൽ മേഖല യിലേക്ക് ഒരു കവാടമാണ് ഗ്രാഫിക്സ് പരിശീലനം. ഡിജിറ്റൽ മേഖലയിൽ അനവധി സാധ്യതകളും, അവസരങ്ങളും നേടാൻ ഈ മേഖലയിൽ പരിശീലനം നേടുന്നത് നല്ലതാണ്.
കൂടുതൽ വിവരങ്ങൾക്ക്: +91 9526 700 400
*Course*
🔸Python Data Science
🔸Machine learning
🔸Full stack Web Development
🔸 Fiber Optics Networking
🔸 JAVA, React, NodeJS, Angular, App Development
🔸Graphic Design
*Admissions started.
📞 +91 9526 700 400*
Enhance your career opportunities and secure your future with MICT.
For more info;
Visit: Hilte business park, 3rd floor
Follow us on:
Instagram: https://www.instagram.com/mictcral/
Facebook: https://www.facebook.com/mictcral/
Twitter: https://twitter.com/mictcral/
ഡിഗ്രി കഴിഞ്ഞു. ഇനി എന്ത്?
*ഏറ്റവും ജോലി സാധ്യതയുള്ള IT കോഴ്സുകൾ *
🔸Python Data Science
🔸Machine learning
🔸Full stack Web Development
🔸 Fiber Optics Networking- ETA USA certification.
🔸 JAVA, React, NodeJS, Angular, App Development
*Admissions started.
📞 +91 9526 700 400*
Enhance your career opportunities and secure your future with MICT.
For more info;
Visit: Hilte business park, 3rd floor
Follow us on:
Instagram: https://www.instagram.com/mictcral/
Facebook: https://www.facebook.com/mictcral/
Twitter: https://twitter.com/mictcral/
*വിദേശത്ത് തൊഴിൽ തേടുന്നവർക്ക് വൻ അവസരം*
Fiber optics Installer course with ETA International Certification
ഓരോ ദിവസവും ആഗോളതലത്തിൽ തന്നെ ഇന്റർനെറ്റിന്റെയും സോഷ്യൽ മീഡിയകളുടെയും ഉപയോഗം വർദ്ധിക്കുന്നതും ഒട്ടനവധി ഓൺലൈൻ സംരംഭങ്ങൾ പുതിയതായി ആരംഭിക്കുന്നതിനാലും രാജ്യത്തിന് പുറത്തും മികച്ച ഒപ്റ്റിക്കൽ ഫൈബർ വിദഗ്ദ്ധർക്ക് സാധ്യതകൾ അനവധിയാണ്. ഗൾഫ് രാജ്യങ്ങളായ യുഎഇ, സൗദി, ഖത്തർ,ഒമാൻ എന്നിവടങ്ങളിലും അമേരിക്ക,യൂറോപ്യൻ രാജ്യങ്ങൾ,ഓസ്‌ട്രേലിയ എന്നിവടങ്ങളിലെ വൻകിട കമ്പനികളും ഈ രംഗത്തെ ടെക്‌നീഷ്യൻമാരെയും എൻജിനീയർമാരെയും തേടുകയാണ് ഇപ്പോൾ. അതിനാൽ തന്നെ വൈദിഗ്ദ്ധ്യം നേടുന്നവർക്ക് ആഗോളതലത്തിൽ വൻ ഡിമാൻഡാണ് ഈ മേഖല ഒരുക്കുന്നത്.
അടുത്ത batch ലേക്കുള്ള admission ആരംഭിച്ചു. അഡ്മിഷനും വിശദ വിവരങ്ങൾക്കും Contact: +91 9526 700 400
കേരള പിറവി ആശംസകൾ....
*Kerala Puravi Special Offer BATCH November )*
🔸Fiber optics Installer
🔸Machine learning and AI
🔸Full stack Web Development
🔸 Python Data Science
🔸 JAVA, React, NodeJS, Angular, App Development
*Admissions started.
📞 +91 9526 700 400*
Enhance your career opportunities and secure your future with MICT.
For more info;
Visit: Hilte business park, 3rd floor
Follow us on:
Instagram: https://www.instagram.com/mictcral/
Facebook: https://www.facebook.com/mictcral/
Twitter: https://twitter.com/mictcral/
*Level I*
പൈത്തൺ ടെക്നോളജിയിൽ അടിത്തറ ഇടുന്നതിനു വേണ്ടി ഡിസൈൻ ചെയ്തിട്ടുള്ള പ്രത്യേക പരിശീലനം ആണ് ലെവൽ 1ൽ ഉള്ളത്.
അഭിരുചി അനുസരിച്ച് ഇഷ്ടമുള്ള specialization തിരഞ്ഞെടുക്കാനും, ഇതിലൂടെ സാധിക്കും, പൈത്തൺ മാസ്റ്റർ ആകുവാനുള്ള ആദ്യത്തെ പടിയാണ് ലെവൽ 1
*പൈത്തൺ Level ll*
പൈത്തൺ വെബ് ടെക്നോളജിയിൽ മാസ്റ്റർ ആയി ജോലി ചെയ്യുവാൻ ഈ ലെവൽ ll പരിശീലനം വഴി സാധിക്കും.
പൈത്തൺ DJANGO frame work വളരെ വേഗത്തിൽ സുരക്ഷിതമായ സാങ്കേതിക വിദ്യ ഉപയോഗിച്ച് പുതു തലമുറ വെബ് സൈറ്റ് നിർമ്മിക്കാനുള്ള, ഒരു ഹൈ ലെവൽ പൈത്തൺ ഫ്രെയിം വർക് ആണ്.
ഒരു വെ്സൈറ്റ് എളുപ്പത്തിൽ നിർമ്മിക്കാൻ ആവശ്യമായ ടെക്നോളജി ടൂൾ കിറ്റുകൾ ഉപയോഗിക്കാൻ പഠിച്ചാൽ, ഉയർന്ന നിലവാരമുള്ള വെബ് വളരേ പെട്ടെന്ന് നിർമ്മിക്കാൻ സാധിക്കും. ഇന്ന് ഉയർന്ന പാക്കേജ് ആണ് ഒരു പൈത്തൺ Django വിദഗ്ദ്ധന് ലഭിക്കുന്നത്.
*Level 3*
പൈത്തൺ ഡാറ്റാ സയൻസിൽ സ്പെഷ്യലൈസേഷൻ
ഡാറ്റ സയന്റിസ്റ്റ് അല്ലെങ്കില്‍ ഡാറ്റ അനലിസ്റ്റ് ഈ നൂറ്റാണ്ടിന്റെ ജോലിയെന്നാണ് ഹാര്‍വാഡ് ബിസിനസ് റിവ്യൂ ഡാറ്റ സയന്റിസ്റ്റിനെ വിശേഷിപ്പിക്കുന്നത്. ഇന്ത്യയിലും വിദേശത്തും പൊതുമേഖലാസ്ഥാപനങ്ങളിലുള്‍പ്പെടെ ഇവരുടെ സേവനത്തിന് പ്രാധാന്യമേറിവരികയാണ്.മൂന്നുവര്‍ഷത്തിനുള്ളില്‍ രണ്ടുലക്ഷം പേരെയെങ്കിലും ഈ രംഗത്ത് ആവശ്യമായി വരുമെന്നാണ് കണക്കാക്കുന്നത്.
ഡേറ്റ സയൻസ് കോഴ്സ് പൂർത്തിയാക്കിയവർക്കു കോഴ്സിനു ശേഷം ഡേറ്റ സയന്റിസ്റ്റ്, ഡേറ്റ സ്പെഷലിസ്റ്റ്, അനലിറ്റിക്സ് സ്പെഷലിസ്റ്റ് തുടങ്ങി വിവിധ മേഖലകളിൽ പ്രവർത്തിക്കാം. ആകർഷക ശമ്പളം ലഭിക്കും.
*Level 4*
പൈത്തൺ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ്, (AI) ഇൻ്റർനെറ്റ് ഓഫ് തിങ്ങ്സ് ( IoT) സ്പെഷ്യലൈസേഷൻ.
പൈത്തൺ ടെക്നോളജിയിലെ ഏററവും അഡ്വാൻസ് ട്രെയിനിംഗ് ആണ് ലെവൽ 4. ഇതിലൂടെ പൈത്തൺ മാസ്റ്റേഴ്സ് ആകുവാൻ സാധിക്കും. ഏറ്റവുമധികം തൊഴിൽ അവസരം ഇതിലൂടെ പഠിതാവിന് ലഭിക്കും..
Contact: +91 9526700400
*Admission open*
🔸Python Bootcamp
🔸Python Data Science
🔸Machine learning
🔸Full stack Web Development
*For Registration*
📞 +91 9526 700 400
Enhance your career opportunities and secure your future with MICT.
For more info;
Visit: Hilte business park, 3rd floor
Follow us on:
Instagram: https://www.instagram.com/mictcral/
Facebook: https://www.facebook.com/mictcral/
Twitter: https://twitter.com/mictcral/
*Python Django Full stack Web Development*
പൈത്തൺ വെബ് ടെക്നോളജിയിൽ മാസ്റ്റർ ആയി ജോലി ചെയ്യുവാൻ ഈ പരിശീലനം വഴി സാധിക്കും.
പൈത്തൺ DJANGO frame work വളരെ വേഗത്തിൽ സുരക്ഷിതമായ സാങ്കേതിക വിദ്യ ഉപയോഗിച്ച് പുതു തലമുറ വെബ് സൈറ്റ് നിർമ്മിക്കാനുള്ള, ഒരു ഹൈ ലെവൽ പൈത്തൺ ഫ്രെയിം വർക് ആണ്.
ഒരു വെ്സൈറ്റ് എളുപ്പത്തിൽ നിർമ്മിക്കാൻ ആവശ്യമായ ടെക്നോളജി ടൂൾ കിറ്റുകൾ ഉപയോഗിക്കാൻ പഠിച്ചാൽ, ഉയർന്ന നിലവാരമുള്ള വെബ് വളരേ പെട്ടെന്ന് നിർമ്മിക്കാൻ സാധിക്കും. ഇന്ന് ഉയർന്ന പാക്കേജ് ആണ് ഒരു പൈത്തൺ Django വിദഗ്ദ്ധന് ലഭിക്കുന്നത്.
*Admission open*
🔸Python Data Science
🔸Machine learning
🔸Full stack Web Development
*For Registration*
📞 +91 9526 700 400
Enhance your career opportunities and secure your future with MICT.
For more info;
Visit: Hilte business park, 3rd floor
Follow us on:
Instagram: https://www.instagram.com/mictcral/
Facebook: https://www.facebook.com/mictcral/
Twitter: https://twitter.com/mictcral/
*വിദ്യാരംഭം Special BATCH (October 5th)*
🔸Python Data Science
🔸Machine learning
🔸Full stack Web Development
*Admissions started.
📞 +91 9526 700 400*
Enhance your career opportunities and secure your future with MICT.
For more info;
Visit: Hilte business park, 3rd floor
Follow us on:
Instagram: https://www.instagram.com/mictcral/
Facebook: https://www.facebook.com/mictcral/
Twitter: https://twitter.com/mictcral/
Wishing you happy Gandhi jayanti!
Let’s salute one of the great Soul of India
Follow us on:
Instagram: https://www.instagram.com/mictcral/
Facebook: https://www.facebook.com/mictcral/
Twitter: https://twitter.com/mictcral/
Enhance your career opportunities and secure your future with MICT.
For more info;
Visit: Hilte business park, 3rd floor
📞 +91 9526 700 400
Wishing a very Happy International Day of Older Persons….
Follow us on:
Instagram: https://www.instagram.com/mictcral/
Facebook: https://www.facebook.com/mictcral/
Twitter: https://twitter.com/mictcral/
Enhance your career opportunities and secure your future with MICT.
For more info;
Visit: Hilte business park, 3rd floor
📞 +91 9526 700 400
Admission open for *5 days Python bootcamp training* . Please enroll today. limited seats available.
📞 +91 9526 700 400
Follow us on:
Instagram: https://www.instagram.com/mictcral/
Facebook: https://www.facebook.com/mictcral/
Twitter: https://twitter.com/mictcral/
For more info;
Visit: Hilte business park, 3rd floor
*Call for Live Project*
in Python.
Who can apply:
participation for IT Students and technology aspirants.
Apply:
+91 9526700400
Academic Project Co Ordinator
Live Project division
അടുത്ത ബാച്ചിലേക്കുള്ള Python 𝗗𝗮𝘁𝗮 𝗦𝗰𝗶𝗲𝗻𝗰𝗲 & 𝗔𝗜 , Web Development കോഴ്സിലേക്കുള്ള അഡ്മിഷൻസ് തുടരുന്നു.
Contact:+91 9526700400
അറിവുകൾ പകന്നു തന്ന മഹാഗുരുവിന് പ്രണാമം 🙏
#ശ്രീനാരായണഗുരു
#കേരളം
International Day of PEACE
Internship python Data Science
Live project
Admission open. Register now.
Contact: ±91 9526 700 400
World's #1 Technology Training....
Python Data Science
Admission open
Contact: +91 9526 700400
Easly create your website....
Web development Course
Admission open: +91 9526 700 400
Happy Engineers Day 🌻
ഗ്രാഫിക് ഡിസൈനിംഗിൽ കരിയർ ആഗ്രഹിക്കുന്നവർക്കായി രൂപകൽപ്പന ചെയ്‌തിരിക്കുന്ന ഈ പരിശീലനം 2-3 മാസം കൊണ്ട് ഉദ്യോഗാർത്ഥികളെ ഗ്രാഫിക് ഡിസൈനിംഗിന്റെ ലോകത്തേക്ക് പ്രവേശിക്കാൻ പ്രാപ്‌തമാക്കുന്നു .
ഇത് അഡ്വർടൈസിംഗ്, പബ്ലിഷിംഗ്, ഡിജിറ്റൽ മീഡിയ, ഇ-ലേണിംഗ് അല്ലെങ്കിൽ ടിവി & ഫിലിംസ് ഗ്രാഫിക്സ്, content മാനേജ്മെൻറ് തുടങ്ങിയ മുൻനിര തൊഴിൽ മേഖല യിലേക്ക് ഒരു കവാടമാണ് ഗ്രാഫിക്സ് പരിശീലനം. ഡിജിറ്റൽ മേഖലയിൽ അനവധി സാധ്യതകളും, അവസരങ്ങളും നേടാൻ യുവാക്കൾക്ക് ഈ മേഖലയിൽ പരിശീലനം നേടുന്നത് നല്ലതാണ്. കൂടുതൽ വിവരങ്ങൾക്ക്: +91 9526 700 400
ഡാറ്റ സയൻസ്, ഡാറ്റ മാനേജ്മെന്റ് എന്നിവ പുതിയ യുഗത്തിൽ ഏറെ സാധ്യതയുള്ള കോഴ്സുകളാണ്.
ഡേറ്റാ അനലിറ്റിക്സ് മേഖലയിൽ വൻ തൊഴിലവസരങ്ങളാണു വരാനിരിക്കുന്നത്. ഡേറ്റ സയൻസ് കോഴ്സ് പൂർത്തിയാക്കിയവർക്കു കോഴ്സിനു ശേഷം ഡേറ്റ സയന്റിസ്റ്റ്, ഡേറ്റ സ്പെഷലിസ്റ്റ്, അനലിറ്റിക്സ് സ്പെഷലിസ്റ്റ് തുടങ്ങി വിവിധ മേഖലകളിൽ പ്രവർത്തിക്കാം. ആകർഷക ശമ്പളം ലഭിക്കും.
വിശദ വിവരങ്ങൾക്ക് വിളിക്കാം: 91 9526700400
Learn Python Web Development
Admission Opened. Contact: +91 9526 700 400
വിദേശത്ത് തൊഴിൽ തേടുന്നവർക്ക് വൻ അവസരം
ഓരോ ദിവസവും ആഗോളതലത്തിൽ തന്നെ ഇന്റർനെറ്റിന്റെയും സോഷ്യൽ മീഡിയകളുടെയും ഉപയോഗം വർദ്ധിക്കുന്നതും ഒട്ടനവധി ഓൺലൈൻ സംരംഭങ്ങൾ പുതിയതായി ആരംഭിക്കുന്നതിനാലും രാജ്യത്തിന് പുറത്തും മികച്ച ഒപ്റ്റിക്കൽ ഫൈബർ വിദഗ്ദ്ധർക്ക് സാധ്യതകൾ അനവധിയാണ്. ഗൾഫ് രാജ്യങ്ങളായ യുഎഇ, സൗദി, ഖത്തർ,ഒമാൻ എന്നിവടങ്ങളിലും അമേരിക്ക,യൂറോപ്യൻ രാജ്യങ്ങൾ,ഓസ്‌ട്രേലിയ എന്നിവടങ്ങളിലെ വൻകിട കമ്പനികളും ഈ രംഗത്തെ ടെക്‌നീഷ്യൻമാരെയും എൻജിനീയർമാരെയും തേടുകയാണ് ഇപ്പോൾ. അതിനാൽ തന്നെ വൈദിഗ്ദ്ധ്യം നേടുന്നവർക്ക് ആഗോളതലത്തിൽ വൻ ഡിമാൻഡാണ് ഈ മേഖല ഒരുക്കുന്നത്.
അഡ്മിഷനും വിശദ വിവരങ്ങൾക്കും : +91 9526700400
DJANGO വളരെ വേഗത്തിൽ സുരക്ഷിതമായ സാങ്കേതിക വിദ്യ ഉപയോഗിച്ച് പുതു തലമുറ വെബ് സൈറ്റ് നിർമ്മിക്കാനുള്ള, ഒരു ഹൈ ലെവൽ പൈത്തൺ ഫ്രെയിം വർക് ആണ്.
ഒരു വെ്സൈറ്റ് എളുപ്പത്തിൽ നിർമ്മിക്കാൻ ആവശ്യമായ ടെക്നോളജി ടൂൾ കിറ്റുകൾ ഉപയോഗിക്കാൻ പഠിച്ചാൽ, ഉയർന്ന നിലവാരമുള്ള വെബ് വളരേ പെട്ടെന്ന് നിർമ്മിക്കാൻ സാധിക്കും. ഇന്ന് ഉയർന്ന പാക്കേജ് ആണ് ഒരു പൈത്തൺ Django വിദഗ്ദ്ധന് ലഭിക്കുന്നത്.
3 മാസം കൊണ്ട് ഫുൾ സ്റ്റാക്ക് ഡെവലപ്പർ പരിശീലനം ലഭിച്ച ശേഷം നിങ്ങൾക്ക് ഒരു പ്രൊഫഷണൽ ഫുൾസ്റ്റാക്ക് ഡെവലപ്പറായി മാറാം. ഫ്രണ്ട് എൻഡ്, ബാക്ക് എൻഡ് ഡെവലപ്‌മെന്റ് എന്നിവയിൽ പരിചയമുള്ള നിങ്ങൾക്ക് സോഫ്റ്റ്‌വെയർ എഞ്ചിനീയറിംഗിലും വെബ് ഡെവലപ്‌മെന്റിലും ജോലിക്ക് അപേക്ഷിക്കാം.
contact: 9526700400
Admission open, batch day 12/09/22
Limited seats available. enroll now.09526700400.
Python Programming
പൈത്തൺ ലളിതവും പൊതുവായ ഉദ്ദേശവും ഉയർന്ന തലവും ഒബ്ജക്റ്റ് ഓറിയന്റഡും വ്യാഖ്യാനിക്കപ്പെടുന്നതുമായ പ്രോഗ്രാമിംഗ് ഭാഷകളിൽ ഒന്നാണ്.1991-ൽ ഗൈഡോ വാൻ റോസ്സിന്റെ നേതൃത്വത്തിലാണ് ഇത് എഴുതിയത്. വലുതും ചെറുതുമായ പ്രൊജക്റ്റുകൾക്ക് ഉപയോഗിക്കാവുന്ന ഒരു പൊതു-ഉദ്ദേശ്യ പ്രോഗ്രാമിംഗ് ഭാഷയാണ് പൈത്തൺ.
വിപുലമായ ലൈബ്രറി പിന്തുണയോടെ വാക്യഘടനയിൽ പൈത്തൺ പ്രോഗ്രാമുകൾ ലളിതമാണ്, ഇത് കുറച്ച് വരി കോഡ് ഉപയോഗിച്ച് ആവശ്യമായ ലോജിക്ക് കൊണ്ടുവരാൻ പ്രോഗ്രാമർമാരെ സഹായിക്കുന്നു. ഡാറ്റാ സയൻസ്, മെഷീൻ ലേണിംഗ്, ഡീപ് ലേണിംഗ് തുടങ്ങിയ ഡാറ്റാ ഡൊമെയ്‌നുകളിൽ ഇത് ജനപ്രിയവും വ്യാപകമായി ഉപയോഗിക്കപ്പെടുന്നതുമാണ്., അതിനാൽ, നിങ്ങൾ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മേഖലയിൽ ഒരു കരിയർ അന്വേഷിക്കുകയാണെങ്കിൽ പൈത്തൺ ഭാഷയിൽ നിന്ന് ആരംഭിക്കുന്നത് നല്ലതാണ്.
നിലവിൽ ഏറ്റവും വ്യാപകമായി ഉപയോഗിക്കുന്ന വിവിധോദ്ദേശ്യ, ഉയർന്ന തലത്തിലുള്ള പ്രോഗ്രാമിംഗ് ഭാഷയാണ് പൈത്തൺ.
പൈത്തൺ ഒബ്ജക്റ്റ് ഓറിയന്റഡ്, പ്രൊസീജറൽ മാതൃകകളിൽ പ്രോഗ്രാമിംഗ് അനുവദിക്കുന്നു.
ജാവ പോലുള്ള മറ്റ് പ്രോഗ്രാമിംഗ് ഭാഷകളേക്കാൾ പൈത്തൺ പ്രോഗ്രാമുകൾ സാധാരണയായി ചെറുതാണ്. പ്രോഗ്രാമർമാർക്ക് താരതമ്യേന കുറച്ച് ടൈപ്പ് ചെയ്യണം, ഭാഷയുടെ ഇൻഡന്റേഷൻ ആവശ്യകത, അവരെ എല്ലായ്‌പ്പോഴും വായിക്കാൻ കഴിയുന്നതാക്കുന്നു.
ഗൂഗിൾ, ആമസോൺ, ഫേസ്‌ബുക്ക്, ഇൻസ്റ്റാഗ്രാം, ഡ്രോപ്പ്ബോക്‌സ്, യൂബർ... തുടങ്ങി മിക്കവാറും എല്ലാ സാങ്കേതിക ഭീമൻ കമ്പനികളും പൈത്തൺ ഭാഷ ഉപയോഗിക്കുന്നു.
വിശാലമായ ഡാറ്റാബേസുകളുമായി എങ്ങനെ ആശയവിനിമയം നടത്താമെന്ന് മനസിലാക്കാൻ ഇത് നിങ്ങളെ അനുവദിക്കുന്നു, ഇത് വലിയ തോതിലുള്ള ഡാറ്റ പ്രോസസ്സിംഗിന് അനുയോജ്യമായ ഒരു ഉപകരണമാക്കി മാറ്റുന്നു.
പൈത്തണിന്റെ ഏറ്റവും വലിയ ശക്തി സ്റ്റാൻഡേർഡ് ലൈബ്രറിയുടെ വലിയ ശേഖരമാണ്, അത് ഇനിപ്പറയുന്നവയ്ക്കായി ഉപയോഗിക്കാം:
യന്ത്ര പഠനം
GUI ആപ്ലിക്കേഷനുകൾ (Tkinter, PyQt മുതലായവ)
ഡാൻജോ പോലുള്ള വെബ് ചട്ടക്കൂടുകൾ (YouTube, Instagram, Dropbox ഉപയോഗിക്കുന്നു)
ഇമേജ് പ്രോസസ്സിംഗ് (OPenCV, തലയിണ പോലെ)
വെബ് സ്ക്രാപ്പിംഗ് (സ്ക്രാപ്പി, ബ്യൂട്ടിഫുൾ സൂപ്പ്, സെലിനിയം പോലെ)
പരീക്ഷണ ചട്ടക്കൂടുകൾ
മൾട്ടിമീഡിയ
ശാസ്ത്രീയ കമ്പ്യൂട്ടിംഗ്
ടെക്‌സ്‌റ്റ് പ്രോസസ്സിംഗും മറ്റും..
പൈത്തൺ അടുത്ത തലമുറ ഭാഷയാണ് . അതിനാൽ AI, മെഷീൻ ലേണിംഗ് മേഖലയിൽ കരിയർ ഉണ്ടാക്കാൻ ആഗ്രഹിക്കുന്ന ആളുകൾക്ക് ഇത് അനിവാര്യമാണ്.
Career opportunities
1. Software engineer
2. Data scientist
3. Data analyst
4. Machine learning engineer
5. Web developer
എവിടെ പഠിക്കാം?
കോഴിക്കോട് മാവൂർ റോഡിലുള്ള MICT ട്രെയിനിംഗ് ക്യാമ്പസിൽ നിന്നു ഏറ്റവും മികച്ച ട്രെയിനിംഗ് കിട്ടും.
കൂടുതൽ വിവരങ്ങൾക്ക്:
mob: 9526 700 400
Seena N George
MCA, software Developer
*അവധിക്കാല കമ്പ്യൂട്ടര്‍ കോഴ്സുകള്‍*
വേനലവധിക്കാലത്ത് വിദ്യാര്‍ത്ഥികള്‍ പലതരം കമ്പ്യൂട്ടര്‍ പഠനപദ്ധതികളില്‍ ചേരുന്ന കാലമാണ്. എത് പഠനപദ്ധതിയാകും ഒരോരുത്തര്‍ക്കും ഇണങ്ങുക , എത്രയാകും ഫീസ്, എത്ര കാലദൈര്‍ഘ്യം വേണം എന്നിങ്ങനെ സംശയങ്ങള്‍ നിരവധിയാണ്. അവധിക്കാല കമ്പ്യൂട്ടര്‍ പഠനത്തെ മൂന്നായി കാണാം. ഒന്ന് കമ്പ്യൂട്ടര്‍ എന്ന ഉപകരണത്തെ കൂടുതല്‍ അടുത്തറിയാനും ഭാവിയില്‍ അതുപയോഗിക്കുമ്പോള്‍ അയത്നലളിതമായി സമീപിക്കാനും വേണ്ടി പഠനം ഉപയോഗപ്പെടുത്തുക.
രണ്ട് അടുത്തതായി ചേരാന്‍ പോകുന്ന പഠനപദ്ധതിക്ക് ഗുണകരമായ വിധത്തില്‍ ഇപ്പോഴെ തയാറെടുക്കാം ഉദാഹരണത്തിന് എഞ്ചിനീയറിംഗ്/ബിഎസ്.സി എന്നിവയ്ക്ക് ചേരുന്നതിന് മുന്നെ എതെങ്കിലും ഒരു പ്രോഗ്രാമിംഗ് ഭാഷയില്‍ പരിചയം സിദ്ധിക്കുന്നത് സമീപഭാവിയില്‍ തന്നെ ഗുണം ചെയ്യും.
മൂന്നാമത്തെ കൂട്ടരാകട്ടെ ഒരു തൊഴില്‍ കൂടി സ്വപ്‌നം കണ്ടാണ് അവധിക്കാല കമ്പ്യൂട്ടര്‍ പഠനത്തിന് തയാറെടുക്കുന്നത്. ഉദാഹരണത്തിന് കൊമേഴ്സ് ബിരുദധാരികള്‍ ടാലി പോലെയുള്ള അക്കൌണ്ടിംഗ് പാക്കേജുകള്‍ പഠിക്കുന്നത് സ്വദേശത്തും വിദേശത്തും എളുപ്പത്തില്‍ ജോലി നേടാന്‍ പ്രാപ്തമാക്കും.
ഇതുവരെ കമ്പ്യൂട്ടര്‍ പരിചയിച്ചിട്ടില്ലാത്തവരാണങ്കില്‍ എതെങ്കിലും ഒരു ഓപ്പറേറ്റിംഗ് സിസ്റ്റം ഒപ്പം ഒരു ഓഫീസ് പാക്കേജും പഠിക്കുക. ഇതിന് എകദേശം 40 മണിക്കൂറില്‍ താഴെവരുന്ന രണ്ടുമാസമോ ഒരു മാസമോ ദൈര്‍ഘ്യമുള്ള പഠനം മതിയാകും. പിന്നീടുള്ള ഉപയോഗമാണ് പഠിതാവിനെ പൂര്‍ണമായും സജ്ജമാക്കുന്നത്. അത് സാവധാനം സംഭവിച്ചുകൊള്ളും. ഇതിന് വലിയ പണച്ചിലവും ആകില്ല. ഓഫീസ് പാക്കേജ് എന്നതുകൊണ്ട് കത്തെഴുതാനും നോട്ടെഴുതാനും സഹായിക്കുന്ന വേഡ് പ്രോസസര്‍ ,ഒരു വിഷയം കമ്പ്യൂട്ടര്‍ സഹായത്തോടെ മറ്റുള്ളവര്‍ക്ക് പറഞ്ഞുകൊടുക്കാന്‍ സഹായിക്കുന്ന പ്രസന്റേഷന്‍ സോഫ്ട്‌വെയര്‍ ,കണക്കുകൂട്ടലുകള്‍ കാര്യക്ഷമവും എളുപ്പവും ആക്കുന്ന സ്പ്രെഡ് ഷീറ്റ് പരിചയപ്പെടല്‍ എന്നിവയാണ് ഉദ്ദേശിക്കുന്നത്. മൈക്രോസോഫ്ടിന്റെ ഓഫീസ് പഠിക്കുക.
നിലവില്‍ കമ്പ്യൂട്ടര്‍ ഉപയോഗിക്കാന്‍ അറിയാവുന്നവര്‍ക്ക് ഇന്റര്‍നെറ്റ് പഠിക്കാന്‍ ചേരാം. കേവലം പത്തുമണിക്കൂര്‍ പരിചയപ്പെടല്‍ തന്നെ ധാരാളം. മിക്ക കമ്പ്യൂട്ടര്‍ സ്ഥാപനങ്ങളും സൈബര്‍ കഫെകളും എല്ലാ സമയത്തും ഇത് പഠിപ്പിക്കുന്നുണ്ട്. അടിസ്ഥാനപരമായി ഒരു ബ്രൌസര്‍ ഉപയോഗിക്കാനും ഇ-മെയില്‍ വിലാസം എടുത്ത് കത്തിടപാടുകള്‍ ആരംഭിക്കാനും ഒപ്പം സര്‍ച്ചിംഗ് പരിചയപ്പെടാനും ഈ സമയം ധാരാളം പിന്നീട് ദൈനംദിന ജീവിതത്തിലെ പലരംഗത്തും ഇന്റര്‍നെറ്റ് ഉപയോഗിക്കേണ്ടിവരുമ്പോള്‍ മടികൂടാതെ സമീപിക്കാനും അപ്പോള്‍ കൂടുതല്‍ ഉപയോഗിക്കുക വഴി വിവരമഹാശൃംഖലയെ അടുത്തറിയാനും സാധിക്കും.
*പ്രോഗ്രാമിംഗ് ഭാഷ*
ശാസ്ത്ര സാങ്കേതിക രംഗത്തും വെബ്ഡിസൈനിംഗ് രംഗത്തും ജോലിയെടുക്കാന്‍ ഉദ്ദേശിച്ചിട്ടുള്ളവര്‍ നിര്‍ബന്ധമായും എതെങ്കിലും ഒരു പ്രോഗ്രാമിംഗ് ഭാഷ പഠിക്കുക തന്നെ വേണം എന്നതും ഓര്‍ക്കുക. എന്നാല്‍ പേജ് ഡിസൈനിലും രൂപകല്പനയിലും ത്രിമാന ചിത്രീകരണത്തിലും കരിയര്‍ പടുത്തുയര്‍ത്താന്‍ ആഗ്രഹിക്കുന്നവര്‍ മധ്യവേനലവധി ക്ലാസിന്റെ ഭാഗമായി ഇപ്പോഴെ ‘സി’ പ്രോഗ്രാമിംഗ് പഠിക്കുന്നത് നല്ലതാണോ എന്നാലോചിക്കുക. എന്നാല്‍ ഗ്രാഫിക്സ് മേഖലയില്‍ എതാനും വര്‍ഷത്തെ പഠനപ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ സ്‌ക്രിപ്ടിംഗുമായി പരിചയപ്പെടേണ്ടിവരും ആ സമയത്ത് സ്വാഭാവികമായി പ്രോഗ്രാമിംഗ് പഠിക്കാമല്ലോ. അതായത് കമ്പ്യൂട്ടറില്‍ ചിത്രം വരയ്ക്കാനും വീഡിയോ അനുബന്ധ ജോലികള്‍ , ദ്വിമാന-ത്രിമാന (2 ഡി-3 ഡി) ആനിമേഷന്‍ എന്നീ ജോലികളില്‍ താത്പര്യമുള്ളവര്‍ അതിനാവശ്യമുള്ള പാക്കേജുകള്‍ ഈ മേഖലയില്‍ പണിയെടുക്കുന്നവരുമായും അധ്യാപകരുമായും ചോദിച്ച് മനസിലാക്കിയ ശേഷം ഉചിതമായ കോഴ്സില്‍ നല്ല ഒരു കമ്പ്യൂട്ടര്‍ വിദ്യാഭ്യാസ സ്ഥാപനത്തില്‍ ചേരുക. ഇത്തരം കരിയറില്‍ ചേരുന്നയാളിന്റെ സര്‍ഗശേഷി തന്നെയാണ് വിജയത്തിന്റെ താക്കോല്‍ എന്നത് അറിയാമല്ലോ.
*Graphic design* കോഴ്സുകളും അവധിക്കാല പഠനത്തിന്റെ ഭാഗമായും അല്ലാതെയും എറെ ആവശ്യക്കാരുള്ളതാണ്. പെട്ടെന്ന് ഒരു ജോലി പ്രാദേശികമായി തന്നെ ലഭിക്കാനും ഗ്രാഫിക് ഡിസൈനിംഗ് പഠനം ഉപകരിക്കും. ഒന്നിലധികം വേഡ് പ്രോസസര്‍ (പേജ് മേക്കര്‍ ഉള്‍പ്പടെ), അത്യാവശ്യം ചിത്രപ്പണികള്‍ ചെയ്യാന്‍ പ്രാപ്തമാക്കുന്ന (ജിമ്പ്,കോറല്‍ ഡ്രോ, ഫോട്ടോഷോപ്പ്) പാക്കേജുകള്‍ ഗ്രാഫിക് ഡിസൈനിംഗ് പഠനത്തിന്റെ ഭാഗമാണ്. മലയാളം ടൈപ്പിംഗിലോ മറ്റോരു പ്രാദേശിക ഭാഷാ ടൈപ്പിംഗോ വശമാക്കുന്നത് തൊഴില്‍ കമ്പോളത്തില്‍ ഗ്രാഫിക് ഡിസൈനർ ഓപ്പറേറ്ററുടെ മൂല്യം വര്‍ധിപ്പിക്കും.
നിലവില്‍ കമ്പ്യൂട്ടറും ഇന്റര്‍നെറ്റും നന്നായി ഉപയോഗിക്കാന്‍ അറിയുന്ന ചിലര്‍ക്കെങ്കിലും *വെബ് സൈറ്റ് രൂപകല്‍പനയില്‍* താത്പര്യമുണ്ടാകും. ഇന്ന് കണ്ടന്റ് മാനേജ്മെന്റ് സിസ്റ്റത്തിനെ (CMS) വരവോടെ ആകര്‍ഷകമായ ഒരു വെബ്സൈറ്റ് നിര്‍മിക്കുന്നത് അത്രയേറേ സങ്കീര്‍ണമായ ഒരു ഏര്‍പ്പാട് ഒന്നുമല്ല, ആകര്‍ഷകമായി വിവരങ്ങള്‍ വിന്യസിക്കാനും മേമ്പൊടിയായി അല്പം സൌന്ദര്യബോധവും കൂടിയുണ്ടെകില്‍ നല്ല വെബ്പേജുകള്‍ നിര്‍മ്മിച്ചെടുക്കാം. ജൂമ്‌ല, വേഡ് പ്രസ്, ഡ്രുപാല്‍ എന്നിവ ഇക്കാലത്ത് വ്യാപകമായി ഉപയോഗിക്കുന്ന CMSകളാണ് .ഫ്ലാഷ് തുടങ്ങിയ പാക്കേജുകള്‍ പഠിക്കുന്നത് വെബ്‌സൈറ്റുകള്‍ നിര്‍മ്മിക്കാന്‍ മാത്രമല്ല ആകര്‍ഷകമായ പ്രസന്റേഷന്‍ ,പഠന വിഭവ സിഡി കള്‍ എന്നിവ രൂപപ്പെടുത്താനും പഠിതാവിനെ സഹായിക്കും.
ഐടിഐ /പോളിടെക്നിക്ക് പോലുള്ള സാങ്കേതിക പഠനത്തില്‍ എര്‍പ്പെടാന്‍ ഉദ്ദേശിക്കുന്നവര്‍ക്കും അത് പാസായി നില്‍ക്കുന്നവര്‍ക്കും. കാഡ്,പോജക്‍ട് മാനേജ്മെന്റ് എന്നിവ പഠിക്കുന്നത് ഉചിതമാണ് എന്നാല്‍ ഇത് ഒരു അവധിക്കാല പഠനമായി കാണേണ്ട മറിച്ച് അവധിക്കാലത്ത് ആരംഭിക്കുന്ന പഠനമായി കണ്ടാല്‍ മതി. കാഡ് (കമ്പ്യൂട്ടര്‍ എയ്ഡഡ് ഡിസൈന്‍ ) രംഗത്ത് പഠനം മാത്രമല്ല അതിന് ശേഷം ലഭിക്കുന്ന സര്‍ട്ടിഫിക്കറ്റും നിര്‍ണായകമാണ് അതിനാല്‍ അംഗീകൃത സ്ഥാപനമാണോ എന്ന് ഉറപ്പാക്കിയ ശേഷം മാത്രം ചേരുക.
*എവിടെ പഠിക്കണം* എന്നതും അവധിക്കാലത്ത് പ്രസക്തമായ ചോദ്യമാണ്. കോഴിക്കോട് മാവൂർ റോഡിലുള്ള MICT ക്യാംപസിൽ വിദ്യാർഥികൾക്ക് വേണ്ടി അവധിക്കാല കോഴ്സുകൾ ഉണ്ട്. ഒരു വേനലവധി ക്ലാസില്‍ നിന്നും നമ്മള്‍ നേടേണ്ടത് കമ്പ്യൂട്ടറിനെയും അതിലുപയോഗിക്കുന്ന സോഫ്‌ട്‌വെയറിനെയും പരിചയപ്പെടുകയും കൂടുതല്‍ മനസിലാക്കാനും ഈ അവസരം പ്രയോജനപ്പെടുത്തണം.
കൂടുതൽ വിവരങ്ങൾക്ക്,
Mob: 9526 700 400
Williams Mathew
MCA, IT specialist,
ETA-USA international students chapter adviser.
Graphic Design കോഴ്സിലേക്ക് ഉള്ള admission ആരംഭിച്ചിരിക്കുന്നു.
അഡ്മിഷനും വിശദ വിവരങ്ങൾക്കും വിളിക്കുക.
mob: 9526 700 400
Click here to claim your Sponsored Listing.
Our Story
Envisioned by senior IT professionals, Malabar Institute of Computer Technology, popularly known as MICT set a fast pace of development, implementing a Quality Assurance Program and adding Microsoft partnership in technology related area.
Malabar Institute of Computer Technology - MICT is committed to being a leader among Information Technology Training companies in using technology to and to enhance learning, teaching, creative and scholarly activities, and develop and promote quality IT solutions. Its campus is located in Kunnamangalam, Calicut District, Kerala State. Its mission is to prepare broadly educated, technologically proficient, and highly productive solutions to attain industrial goals, to enjoy enriched lives, and to make contributions to a culturally diverse society. Malabar Institute of Computer Technology will achieve its mission by providing:
An excellent technology environment;
Professionally accomplished staff who are strongly committed to the technology implementation and management;
High-quality integrated, interdependent programs that build upon the region's assets and offer a broad range of choices as appropriate to the needs of the industry, students and the region.
Videos (show all)
Category
Contact the university
Telephone
Website
Address
Calicut
673014
Opening Hours
Monday | 9am - 6pm |
Tuesday | 9am - 6pm |
Wednesday | 9am - 6pm |
Thursday | 9am - 6pm |
Friday | 9am - 6pm |
Saturday | 9am - 6pm |
MES RRS, Pavangad
Calicut
The Exclusive Page for the students Of MES RRS pavangad... Come...Join...Share
Bhatt Road, West Hill Chungam Junction
Calicut, 673005
Cindrebay,the leader in design education Industry.One of the best College for learning Interior,Fashion and Animation courses in Calicut. CINDREBAY SCHOOL OF DESIGN
Karanthur P. O
Calicut, 673571
Official Facebook of Jamia Markaz, Calicut. جامعة مركز الثقافة السنية الإسلامية ,كاليكوت ،الهند
Manuelsons Institute Of Science And Technology, Palayam
Calicut, 673004
Manuelsons Institute of Science and Technology(MIST) : Aviation and Logistics Institute in Kerala The best platform for the aviation aspiring students!
Amity Information Centre, 5th Floor, V-Zone Mall, Parayancheri, Mavoor Road Calicut
Calicut, 673016
Amity University Information Centre, Calicut, Kerala
Chavalappara/Kakkund Road
Calicut, 673603
Official page. Department of Journalism and Mass Communication, Alphonsa College Thiruvambady.
Calicut, 673635
The chair for Gandhian studies and research (CGSR) was instituted in the University of Calicut by Ra
Perambra
Calicut
Areekkal Usthad memorial Darul Qur'an Academy Muyippoth (DQIR). Under Jamia Madeenathunoor ponoor.
Markaz Knowledge City
Calicut, 673580
The Business School With An Impact. A platform to elevate the business landscape of Malabar.
2nd Floor, Darussalam Complex, Mavoor Road
Calicut, 673004
Since 1990 CIIT is a Distance Education Center based out of Calicut. We provide our services to both
Varakkal Beach
Calicut
Association of Kerala Government College Teachers (AKGCT) observes its 64th Annual State Conference