Kodancherry News
This page is created to familiarize with our website www.kodancherry.com
For sharing news with us / visit-www.kodancherry.com
Share your news and pictures with us and We will publish the same on the news page. For sharing any news with us please share with email or message us on facebook.
*************************************************കോടഞ്ചേരി ന്യൂസ് വാട്സാപ്പിൽ അംഗമാകാൻ :
https://chat.whatsapp.com/FktrTGHj9AL6MyGJAzUck3
പ്രചാരണത്തിനിടെ കണ്ടുമുട്ടി; ആശംസകൾ നേർന്ന് പ്രിയങ്ക ഗാന്ധിയും സത്യൻ മൊകേരിയും
നിലമ്പൂർ: തിരഞ്ഞെടുപ്പ്
പ്രചാരണത്തിനിടെ പരസ്‌പരം കണ്ടുമുട്ടി വയനാട് ലോക്സഭാ മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥി പ്രിയങ്ക ഗാന്ധിയും എൽ.ഡി.എഫ് സ്ഥാനാർഥി സത്യൻ മൊകേരിയും. ചുങ്കത്തറ പഞ്ചായത്തിലെ എരുമമുണ്ടയിൽ വെച്ചാണ് ഇരു സ്ഥാനാർഥികളും സൗഹൃദം പങ്കിട്ടത്.
എരുമമുണ്ടയിൽ തെരഞ്ഞെടുപ്പ് പരിപാടിയിൽ സത്യൻ മൊകേരി സംസാരിക്കുന്നതിനിടെയാണ് പ്രിയങ്ക ഗാന്ധി ആ വഴിയെത്തിയത്.
അകമ്പാടത്തെ കോർണർ യോഗത്തിന് ശേഷം പോത്തുകല്ലിലേക്ക് പോകുന്നതിനിടെ എരുമമുണ്ടയിൽ വെച്ച് സത്യൻ മൊകേരിയെ കണ്ട പ്രിയങ്ക ഗാന്ധി വാഹനം നിർത്താൻ ആവശ്യപ്പെട്ടു. വേദിയിൽ സത്യൻ മൊകേരിയുടെ
അടുത്തെത്തി അവർ സൗഹൃദം പങ്കിട്ടു.
പരസ്പരം ആശംസകൾ നേർന്നാണ്
ഇരുവരും പിരിഞ്ഞത്.
*K̊ ✿𝕕𝕒𝕟𝕔𝕙є𝕣𝕣ꪗ Ǹe̤𝕨𝕤®*
*** ***** *** ***** ***
*കോടഞ്ചേരിയിലെ വാർത്തകളും വിവരങ്ങളും ഏറ്റവും ആദ്യം നിങ്ങളിലേക്ക് എത്തുവാൻ കോടഞ്ചേരി ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാവൂ.:*
https://chat.whatsapp.com/FeHFg1mTWMYDnR2q0Kt0fQ
ഫേസ്‌ബുക് പേജ് :
https://www.facebook.com/KodancherryNews/
വെബ് സൈറ്റ്:
www.kodancherry.com
യൂട്യൂബ് ചാനൽ :
https://youtube.com/channel/UCzkGD95hHb9NwsnmwtFPgMwQ
🔷 ഫിസിയോതെറാപ്പി വിഭാഗം 🔷 ഹോളിക്രോസ് ഹോസ്പിറ്റൽ *കോടഞ്ചേരി*
▪️ആധുനിക സൗകര്യങ്ങളോടു കൂടി ഫിസിയോതെറാപ്പി യൂണിറ്റ് ഇനി കോടഞ്ചേരിയിലും. ▪️തിങ്കൾ മുതൽ ശനി വരെ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ സേവനം ലഭ്യമാണ്. ▪️മുൻകൂട്ടി ബുക്ക് ചെയ്യുന്നതിന് താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
*ഫോൺ :9072300728 . 🔷ഫിസിയോതെറാപ്പി എന്തിനെല്ലാം?🔷 *🔶ഓർത്തോ ഫിസിയോതെറാപ്പി🔶 നടുവേദന,കഴുത്തുവേദന, ഡിസ്ക് സംബന്ധമായ അസുഖങ്ങൾ, മുട്ടുവേദന, ശസ്ത്രക്രിയനന്തര പേശികളുടെ ബലക്ഷയം, മറ്റു അസ്ഥി പേശി സംബന്ധമായ അസുഖങ്ങൾ, തോൾ വേദന, ഉപ്പൂറ്റി വേദന.*
🔸 *ന്യൂറോ ഫിസിയോതെറാപ്പി*🔸 *പക്ഷാഘാതം, പാർകിൻസൺസ് രോഗം, ഒരു വശത്തേക്ക്മുഖം കോടൽ, നട്ടെല്ലിന് ക്ഷതം, ഹെഡ് ഇൻജുറി. 🔸സ്പോർട്സ് ഫിസിയോതെറാപ്പി🔸 ലിഗമെൻറ് ഇൻജുറി, പേശി വലിവ്, കായിക പരിക്കുകൾ. മെനിസ്കൽ ഇൻജുറി*
🔸 *പീഡിയാട്രിക് ഫിസിയോതെറാപ്പി🔸 സെറിബ്രൽ പാൾസി, ജന്മനാ ഉള്ള ചലന വൈകല്യങ്ങൾ. 🔸ചെസ്റ്റ് ഫിസിയോതെറാപ്പി🔸 ശ്വാസതടസ്സം, വിട്ടു മാറാത്ത കഫകെട്ട് 🔸ഗൈനക് ഫിസിയോതെറാപ്പി🔸 ഗർഭകാല പേശീ വേദനകൾ, പ്രസവാനന്തര വ്യായമങ്ങൾ. 🔸ഫിസിയോതെറാപ്പി - മരുന്നുകളോ പാർശ്വഫലങ്ങളോ ഇല്ലാത്ത ചികിത്സാരീതി*🔸
*Contact: 📲 9072300728*
Advt
ചാണ്ടി ഉമ്മൻ എം.എൽ.എ മൈക്കാവിൽ തിരഞ്ഞെടുപ്പ് പ്രചരണയോഗം ഉദ്ഘാടനം ചെയ്തു
കോടഞ്ചേരി:ഉപതെരഞ്ഞെടുപ്പുകളിലെ പരാജയഭീതി പൂണ്ട സിപിഎം, ബിജെപി ബന്ധം പാലക്കാട് സംഭവത്തിലൂടെ പരസ്യമായി പുറത്തു വന്നിരിക്കുകയാണെന്നും പൂരം കലക്കാൻ വന്നവരുടെ തനി സ്വഭാവം കേരളത്തിലെ ജനങ്ങൾ മനസ്സിലാക്കണമെന്നും, ഇലക്ഷൻ വിജയങ്ങൾക്ക് വേണ്ടി എന്ത് വൃത്തികെട്ട രാഷ്ട്രീയ സമീപനം സ്വീകരിക്കാൻ സിപിഎമ്മും, ബിജെപിയും തയ്യാറായിരിക്കുകയാണ് എന്നും മൈക്കാവിൽ വയനാട് പാർലമെന്റ് മണ്ഡലം സ്ഥാനാർത്ഥി പ്രിയങ്ക ഗാന്ധിയുടെ തിരഞ്ഞെടുപ്പ് പ്രചരണയോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് ▶️…..……. *തുടർന്ന് വായിക്കുവാൻ വെബ്സൈറ്റിൽ പ്രവേശിക്കുക*
https://kodancherry.com/web/2024/11/06/chandy-oommen-mla-inaugurated-election-campaign/
*K̊ ✿𝕕𝕒𝕟𝕔𝕙є𝕣𝕣ꪗ Ǹe̤𝕨𝕤®️*
*** ***** *** ***** ***
*കോടഞ്ചേരിയിലെ വാർത്തകളും വിവരങ്ങളും ഏറ്റവും ആദ്യം നിങ്ങളിലേക്ക് എത്തുവാൻ കോടഞ്ചേരി ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാവൂ.:*
https://chat.whatsapp.com/EGF1zALI6nvBryGgFW8WTc
ഫേസ്‌ബുക് പേജ് :
https://www.facebook.com/KodancherryNews/
വെബ് സൈറ്റ്:
www.kodancherry.com
യൂട്യൂബ് ചാനൽ :
https://youtube.com/channel/UCzkGD95hHb9NwsnmwtFPgMwQ
Chandy Oommen MLA inaugurated election campaign ചാണ്ടി ഉമ്മൻ എം.എൽ.എ മൈക്കാവിൽ തിരഞ്ഞെടുപ്പ് പ്രചരണയോഗം ഉദ്ഘാടനം ചെയ്തു
വിജയം ആധികാരികം; യു.എസ്. പ്രസിഡന്റായി തിരിച്ചെത്തി ട്രംപ്
വാഷിങ്ടൺ: യു.എസിൻ്റെ 47-ാം പ്രസിഡന്റായി ഡൊണാൾഡ് ട്രംപ് തിരഞ്ഞെടുക്കപ്പെട്ടു. വിസ്കോൺസിൽ ലീഡ് ചെയ്യുന്ന സീറ്റുകൾകൂടി ചേർത്താണ് വിജയിക്കാനാവശ്യമായ 270 ഇലക്ടറൽ കോളേജ് വോട്ടുകൾ എന്ന മാജിക് നമ്പർ ട്രംപ് കടന്നത്. തുടർച്ചയായി അല്ലാതെ രണ്ടുതവണ പ്രസിഡന്റാവുന്ന രണ്ടാമത്തെയാളാണ് ട്രംപ്.
സെനറ്റർ ജെ.ഡി. വാൻസ് യു.എസിന്റെ 50-ാം വൈസ് പ്രസിഡന്റാവും. 538-ൽ 267 ഇലക്ടറൽ കോളേജ് വോട്ടുകൾ ട്രംപ് നേടിയിരിക്കുന്നത്. വിസ്കോൺസിൽ ലീഡ് ചെയ്യുന്ന 10 സീറ്റുകൾകൂടി ചേർത്താണ് ട്രംപ് 277 എന്ന അക്കത്തിലെത്തുന്നത്
ഇലക്ടറൽ കോളേജിന് പുറമേ, പോപ്പുലർ വോട്ടുകളും സെനറ്റും നേടിയാണ് ഇത്തവണ ട്രംപ് അധികാരത്തിലെത്തുന്നത്. നേരത്തെ, 2016-ൽ പ്രസിഡൻ്റായ ട്രംപ് ഇലക്ടറൽ കോളേജ് വോട്ടിൻ്റെ ബലത്തിലാണ് അമേരിക്കയുടെ പ്രഥമ പൗരനായത്. നാലുവർഷം പൂർത്തിയാക്കി 2020 തിരഞ്ഞെടുപ്പിനെ നേരിട്ട ട്രംപ് നിലവിലെപ്രസിഡന്റ് ജോ ബൈഡനോട് പരാജയപ്പെട്ടിരുന്നു.
വൻ വിജയം സ്വന്തമാക്കി അമേരിക്കയുടെ 47-ാം പ്രസിഡന്റായി എത്തുന്ന ഡൊണാൾഡ് ട്രംപിന് അഭിനന്ദനങ്ങളറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ചരിത്രവിജയം സ്വന്തമാക്കിയ പ്രിയ സുഹൃത്തിന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ അറിയിക്കുന്നെന്ന് മോദി എക്സിൽ പോസ്റ്റ് ചെയ്തു. ട്രംപിനൊപ്പമുള്ള ഏതാനും ചിത്രങ്ങളും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്.
*K̊ ✿𝕕𝕒𝕟𝕔𝕙є𝕣𝕣ꪗ Ǹe̤𝕨𝕤®*
*** ***** *** ***** ***
*കോടഞ്ചേരിയിലെ വാർത്തകളും വിവരങ്ങളും ഏറ്റവും ആദ്യം നിങ്ങളിലേക്ക് എത്തുവാൻ കോടഞ്ചേരി ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാവൂ.:*
https://chat.whatsapp.com/FeHFg1mTWMYDnR2q0Kt0fQ
ഫേസ്‌ബുക് പേജ് :
https://www.facebook.com/KodancherryNews/
വെബ് സൈറ്റ്:
www.kodancherry.com
യൂട്യൂബ് ചാനൽ :
https://youtube.com/channel/UCzkGD95hHb9NwsnmwtFPgMwQ
എൻഡിഎ സ്ഥാനാർത്ഥിക്ക് വോട്ട് അഭ്യർത്ഥിച്ച് അൽഫോൺസ് കണ്ണന്താനം
കോടഞ്ചേരി: വയനാട് പാർലമെൻറ് മണ്ഡലം എൻഡിഎ സ്ഥാനാർഥി നവ്യ ഹരിദാസിന്റെ തെരഞ്ഞെടുപ്പ് പ്രചരണാർത്ഥം മുൻ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ അൽഫോൺസ് കണ്ണന്താനം തിരുവമ്പാടി മണ്ഡലത്തിലെ വിവിധ സ്ഥാപനങ്ങളിലും വ്യക്തികളെയും നേരിൽകണ്ട് വോട്ട് അഭ്യർത്ഥിച്ചു. തിരുവമ്പാടി ഫെറോന ചർച്ച് വികാരി ഫാദർ തോമസ് നാഗപറമ്പിൽ, അൽഫോൻസാ കോളേജ് പ്രിൻസിപ്പാളും സീറോ മലബാർ സഭ വക്താവുമായ ഡോക്‌ടർ ചാക്കോ കാളാംപറമ്പിൽ,കോടഞ്ചേരി പള്ളി വികാരി ഫാദർ കുര്യാക്കോസ് ഐകുളമ്പിൽ, നെല്ലിപ്പൊയിൽ പള്ളി വികാരിഫാദർ അനൂപ് തോമസ്, ചെമ്പ്‌കടവ് പള്ളി വികാരി തുടങ്ങിയവരെ............ *തുടർന്ന് വായിക്കുവാൻ ലിങ്കിൽ അമർത്തി വെബ്സൈറ്റിൽ പ്രവേശിക്കുക* ➡️ *https://kodancherry.com/web/2024/11/05/alphonse-kannamthanam-requests-votes-for-nda/*
> *K̊ ✿𝕕𝕒𝕟𝕔𝕙є𝕣𝕣ꪗ Ǹe̤𝕨𝕤*
*** ***** *** ***** ***
*കോടഞ്ചേരിയിലെ വാർത്തകളും വിവരങ്ങളും ഏറ്റവും ആദ്യം നിങ്ങളിലേക്ക് എത്തുവാൻ കോടഞ്ചേരി ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാവൂ.:*
https://chat.whatsapp.com/FeHFg1mTWMYDnR2q0Kt0fQ
ഫേസ്‌ബുക് പേജ് :
https://www.facebook.com/KodancherryNews/
വെബ് സൈറ്റ്:
www.kodancherry.com
യൂട്യൂബ് ചാനൽ :
https://youtube.com/channel/UCzkGD95hHb9NwsnmwtFPgMwQ
Alphonse Kannamthanam requests votes for NDA എൻഡിഎ സ്ഥാനാർത്ഥിക്ക് വോട്ട് അഭ്യർത്ഥിച്ച് അൽഫോൺസ് കണ്ണന്താനം
വയനാട്ടിലെ ജനങ്ങളോട് ഒപ്പം ഉണ്ടാകും പ്രിയങ്ക ഗാന്ധി: കോടഞ്ചേരിയിൽ സംസാരിച്ചു
കോടഞ്ചേരി:വയനാട് ലോക്സഭാ മണ്ഡലത്തിലെ ജനങ്ങൾ നേരിടുന്ന വിവിധങ്ങളായ പ്രതിസന്ധികൾ തരണം ചെയ്യുവാൻ അവരോടൊപ്പം ഉണ്ടാകും എന്ന് കോടഞ്ചേരിയിൽ നടന്ന ഇലക്ഷൻ പ്രചരണ പൊതുയോഗത്തിൽ വയനാട് പാർലമെന്റ് മണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥി പ്രിയങ്ക ഗാന്ധി പ്രഖ്യാപിച്ചു. കാർഷിക മേഖലയിലെ വില തകർച്ച കൃഷിനാശം വന്യജീവി അക്രമങ്ങൾ എന്നിവ മൂലം നട്ടം തിരിയുന്ന മലയോര ജനതയ്ക്ക് ടൂറിസം മേഖലയുടെ അനന്തമായ സാധ്യതകളെ ഉപയോഗപ്പെടുത്തി കൊണ്ടുള്ള സാമ്പത്തിക മുന്നേറ്റത്തിന് ഉതകുന്ന പദ്ധതികൾ ആവിഷ്കരിച്ച് നടപ്പിലാക്കുമെന്നും,
പ്രകൃതിരമണീയമായ.............. *തുടർന്ന് വായിക്കുവാൻ ലിങ്കിൽ അമർത്തി വെബ്സൈറ്റിൽ പ്രവേശിക്കുക* ➡️ *https://kodancherry.com/web/2024/11/05/priyanka-gandhi-promises-to-be-with-people-of-wayanad/*
> *K̊ ✿𝕕𝕒𝕟𝕔𝕙є𝕣𝕣ꪗ Ǹe̤𝕨𝕤*
*** ***** *** ***** ***
*കോടഞ്ചേരിയിലെ വാർത്തകളും വിവരങ്ങളും ഏറ്റവും ആദ്യം നിങ്ങളിലേക്ക് എത്തുവാൻ കോടഞ്ചേരി ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാവൂ.:*
https://chat.whatsapp.com/FeHFg1mTWMYDnR2q0Kt0fQ
ഫേസ്‌ബുക് പേജ് :
https://www.facebook.com/KodancherryNews/
വെബ് സൈറ്റ്:
www.kodancherry.com
യൂട്യൂബ് ചാനൽ :
https://youtube.com/channel/UCzkGD95hHb9NwsnmwtFPgMwQ
Priyanka Gandhi promises to be with people of Wayanad വയനാട്ടിലെ ജനങ്ങളോട് ഒപ്പം ഉണ്ടാകും പ്രിയങ്ക ഗാന്ധി: കോടഞ്ചേരിയിൽ സംസാരിച്ചു
പ്രിയങ്ക ഗാന്ധി കോടഞ്ചേരിയിൽ.. കാണുവാൻ ആയിരങ്ങൾ അണിനിരന്നു
കോടഞ്ചേരി: വയനാട് പാർലമെന്റ് യുഡിഎഫ് സ്ഥാനാർഥി പ്രിയങ്ക ഗാന്ധി ഇന്ന് 12.00ന് കോടഞ്ചേരി ബസ് സ്റ്റാൻഡിൽ വോട്ടർമാരെ നേരിൽ കണ്ട് സംസാരിക്കാൻ എത്തിച്ചേർന്നു.
എൽ പി സ്കൂളിന് മുൻപിൽ ഇറങ്ങിയ പ്രിയങ്ക ഗാന്ധി തുറന്ന വാഹനത്തിൽ വോട്ടർമാരെ അഭിസംബോധന ചെയ്തു. തുടർന്ന് ബസ്റ്റാൻഡിൽ നടന്ന കോർണർ യോഗത്തിൽ ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിച്ചു. വിവിധ സ്ഥലങ്ങളിൽ നിന്നും മറ്റു ജില്ലകളിൽ നിന്നും വരെ ജനങ്ങൾ കോടഞ്ചേരിയിൽ എത്തിച്ചേർന്നു.
വീഡിയോ കാണാം: *
> K̊ ✿𝕕𝕒𝕟𝕔𝕙є𝕣𝕣ꪗ Ǹe̤𝕨𝕤
*** ***** *** ***** ***
*കോടഞ്ചേരിയിലെ വാർത്തകളും വിവരങ്ങളും ഏറ്റവും ആദ്യം നിങ്ങളിലേക്ക് എത്തുവാൻ കോടഞ്ചേരി ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാവൂ.:*
https://chat.whatsapp.com/FeHFg1mTWMYDnR2q0Kt0fQ
ഫേസ്‌ബുക് പേജ് :
https://www.facebook.com/KodancherryNews/
വെബ് സൈറ്റ്:
www.kodancherry.com
യൂട്യൂബ് ചാനൽ :
https://youtube.com/channel/UCzkGD95hHb9NwsnmwtFPgMwQ
പ്രിയങ്ക ഗാന്ധി കോടഞ്ചേരിയിൽ.. കാണുവാൻ ആയിരങ്ങൾ അണിനിരന്നു.
കോടഞ്ചേരി: വയനാട് പാർലമെന്റ് യുഡിഎഫ് സ്ഥാനാർഥി പ്രിയങ്ക ഗാന്ധി ഇന്ന് 12.00ന് കോടഞ്ചേരി ബസ് സ്റ്റാൻഡിൽ വോട്ടർമാരെ നേരിൽ കണ്ട് സംസാരിക്കാൻ എത്തിച്ചേർന്നു.
എൽ പി സ്കൂളിന് മുൻപിൽ ഇറങ്ങിയ പ്രിയങ്ക ഗാന്ധി തുറന്ന വാഹനത്തിൽ വോട്ടർമാരെ അഭിസംബോധന ചെയ്തു. തുടർന്ന് ബസ്റ്റാൻഡിൽ നടന്ന കോർണർ യോഗത്തിൽ ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിച്ചു.
വീഡിയോ കാണാം: *
> K̊ ✿𝕕𝕒𝕟𝕔𝕙є𝕣𝕣ꪗ Ǹe̤𝕨𝕤
*** ***** *** ***** ***
*കോടഞ്ചേരിയിലെ വാർത്തകളും വിവരങ്ങളും ഏറ്റവും ആദ്യം നിങ്ങളിലേക്ക് എത്തുവാൻ കോടഞ്ചേരി ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാവൂ.:*
https://chat.whatsapp.com/FeHFg1mTWMYDnR2q0Kt0fQ
ഫേസ്‌ബുക് പേജ് :
https://www.facebook.com/KodancherryNews/
വെബ് സൈറ്റ്:
www.kodancherry.com
യൂട്യൂബ് ചാനൽ :
https://youtube.com/channel/UCzkGD95hHb9NwsnmwtFPgMwQ
പണം നഷ്ടപ്പെട്ടു
കോടഞ്ചേരി : ഇന്ന് കോടഞ്ചേരി അങ്ങാടിയിൽ എൽ. പി സ്കൂളിന് സമീപത്ത് നിന്ന് 20000 രൂപ നഷ്ടപ്പെട്ടിട്ടുണ്ട്. കണ്ടുകിട്ടുന്നവർ താഴെ കാണുന്ന നമ്പറിൽ അറിയിക്കുക.
ഫോൺ:9961398459
*K̊ ✿𝕕𝕒𝕟𝕔𝕙є𝕣𝕣ꪗ Ǹe̤𝕨𝕤®*
*** ***** *** ***** ***
*കോടഞ്ചേരിയിലെ വാർത്തകളും വിവരങ്ങളും ഏറ്റവും ആദ്യം നിങ്ങളിലേക്ക് എത്തുവാൻ കോടഞ്ചേരി ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാവൂ.:*
https://chat.whatsapp.com/FeHFg1mTWMYDnR2q0Kt0fQ
ഫേസ്‌ബുക് പേജ് :
https://www.facebook.com/KodancherryNews/
വെബ് സൈറ്റ്:
www.kodancherry.com
യൂട്യൂബ് ചാനൽ :
https://youtube.com/channel/UCzkGD95hHb9NwsnmwtFPgMwQ
സൂപ്പർ ക്ലോറിനേഷൻ സംഘടിപ്പിച്ചു
കോടഞ്ചേരി: കോടഞ്ചേരി ഗ്രാമപഞ്ചായത്തിലെ പത്തൊമ്പതാം വാർഡ് കണ്ണോത്ത് പ്രദേശത്ത് തോട്ടിലേക്കും റോഡിലേക്കും കഴിഞ്ഞദിവസം രാത്രി സാമൂഹ്യവിരുദ്ധർ നിക്ഷേപിച്ച കക്കൂസ് മാലിന്യം മൂലം പകർച്ചവ്യാധികൾ പടാതിരിക്കുന്നതിന്റെ മുന്നൊരുക്ക പ്രവർത്തനങ്ങളുടെ ഭാഗമായി ആരോഗ്യ പ്രവർത്തകരുടെ നേതൃത്വത്തിൽ സമീപ പ്രദേശത്തിലെ കിണറുകളിൽ സൂപ്പർ ക്ലോറിനേഷൻ ക്യാമ്പയിൻ സംഘടിപ്പിച്ചു
മെഡിക്കൽ ഓഫീസർ ഡോക്ടർ ഹസീനയുടെ നേതൃത്വത്തിൽ നാല് സ്‌കോഡുകൾ ആയിതിരിച്ച് കണ്ണോത്ത് അങ്ങാടിയിൽ തുടങ്ങുന്ന നീർച്ചാൽ മുതൽ അമ്പാട്ട് പടി വരെയുള്ള കണ്ണോത്ത് തോടിന് ഇരുവശവും ഉള്ള മുഴുവൻ കിണറുകളിലും ആരോഗ്യപ്രവർത്തകർ ക്ലോറിനേഷൻ നടത്തി
ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ് ചെമ്പകശ്ശേരിയുടെ നേതൃത്വത്തിൽ മെഡിക്കൽ ഓഫീസർ , ഹെൽത്ത് ഇൻസ്പെക്ടർമാർ , ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാർ ,ജെ പി എച്ച് എൻമാർ , ആശാവർക്കർമാർ , വർഡ് തല സാനിറ്റേഷൻ സമിതി അംഗങ്ങൾ തുടങ്ങിയവർ സൂപ്പർ ക്ലോറിനേഷൻ യജ്ഞത്തിൽ സംബന്ധിച്ചു .
പൊതു ജലാശയങ്ങളും സാധാരണക്കാർ സഞ്ചരിക്കുന്ന റോഡും എല്ലാം കക്കൂസ് മാലിന്യം നിക്ഷേപിച്ച് മലിനമാക്കിയ സാമൂഹ്യവിരുദ്ധർക്കെതിരെ കർക്കശമായ നിയമ നടപടികൾ സ്വീകരിക്കാനുള്ള പ്രവർത്തനങ്ങൾ വിവിധ കോണുകളിൽ നിന്ന് ആരംഭിച്ചു
ഗ്രാമപഞ്ചായത്ത് ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തിലും കോടഞ്ചേരി പോലീസ് സ്റ്റേഷൻ സർക്കിൾ ഇൻസ്പെക്ടറുടെ നേതൃത്വത്തിലും പരിശോധനകളും അന്വേഷണങ്ങളും പുരോഗമിച്ചു വരുന്നു
പ്രതികളെ കണ്ടെത്താൻ സഹായിക്കുന്നവർക്ക് തക്കതായ പ്രതിഫലം നൽകുന്നതാണെന്നും,
കുറ്റക്കാർക്കെതിരെ മാതൃകാപരമായ ശിക്ഷ നടപടികൾ സ്വീകരിക്കുന്നതാണെന്നും ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അറിയിച്ചു
കക്കൂസ് മാലിന്യം തള്ളിയതിനെ തുടർന്ന് കണ്ണോത്ത് ഹൈസ്കൂൾ പരിസരത്തൂടെ ഒഴുകുന്ന നീർച്ചാൽ, കണ്ണോത്ത് തോട് തുടങ്ങിയവയിൽ മാലിന്യ ഒഴുകിയതിനാൽ സമീപപ്രദേശത്തെ നിരവധി വീടുകൾ മഞ്ഞപ്പിത്ത ഭീഷണി നേരിടുന്നുണ്ട്
നിരവധി കുടുംബങ്ങൾ സാമ്പത്തിക ഞെരുക്കത്തിലും വില കൊടുത്തു കുടിവെള്ളം മേടിച്ചു കുടിക്കേണ്ട ദുരവസ്ഥയിലേക്ക് എത്തിച്ചേർന്നിട്ടുണ്ട്
പ്രദേശവാസികൾ ജാഗ്രത പുലർത്തണമെന്നും മഞ്ഞപ്പിത്തം അടക്കമുള്ള പകർച്ചവ്യാധികൾ പകരാനുള്ള സാധ്യത പരമാവധി ഇല്ലാതാക്കാനുള്ള വിവിധ തലങ്ങളിലുള്ള പ്രവർത്തനങ്ങൾ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ നടത്തിവരുന്നുണ്ടെന്നും അറിയിച്ചു.
*K̊ ✿𝕕𝕒𝕟𝕔𝕙є𝕣𝕣ꪗ Ǹe̤𝕨𝕤®*
*** ***** *** ***** ***
*കോടഞ്ചേരിയിലെ വാർത്തകളും വിവരങ്ങളും ഏറ്റവും ആദ്യം നിങ്ങളിലേക്ക് എത്തുവാൻ കോടഞ്ചേരി ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാവൂ.:*
https://chat.whatsapp.com/FeHFg1mTWMYDnR2q0Kt0fQ
ഫേസ്‌ബുക് പേജ് :
https://www.facebook.com/KodancherryNews/
വെബ് സൈറ്റ്:
www.kodancherry.com
യൂട്യൂബ് ചാനൽ :
https://youtube.com/channel/UCzkGD95hHb9NwsnmwtFPgMwQ
വിദ്യാര്‍ഥികള്‍ക്ക് കാര്‍ഷികാവബോധം നല്‍കി എ ജി എസ്
കോടഞ്ചേരി :നോളജ് സിറ്റി വിദ്യാര്‍ഥികള്‍ക്കിടയില്‍ കാര്‍ഷികാവബോധം വളര്‍ത്താനായി അലിഫ് ഗ്ലോബല്‍ സ്‌കൂളില്‍ എ ജി എസ് അഗ്രോത്സവ് സംഘടിപ്പിച്ചു. സ്‌കൂള്‍ പരിസരത്ത് വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ നടത്തിയ കരനെല്ല് കൃഷിയുടെ വിളവെടുപ്പ് അഗ്രോത്സവിന്റെ ഭാഗമായി നടന്നു. വിളവെടുപ്പിന് കോടഞ്ചേരി പഞ്ചായത്ത് കൃഷി ഓഫീസര്‍ രമ്യ രാജന്‍ നേതൃത്വം നല്‍കി.
മനുഷ്യന്റെ അടിസ്ഥാന ആവശ്യമായ ഭക്ഷണം ഓരോരുത്തര്‍ക്കും ലഭിക്കുന്നതിനായി അധ്വാനിക്കുന്ന കര്‍ഷകരെയും കൃഷിയെയും അടുത്തറിയാന്‍ ഇത്തരം സംരംഭങ്ങള്‍ വഴിവെക്കുമെന്ന് അവര്‍ പറഞ്ഞു. അതുവഴി ഭക്ഷണത്തിന്റെ മൂല്യം ബോധ്യമാകുമെന്നും വലിച്ചെറിയുന്നതില്‍ നിന്ന് നമ്മെ പിന്തിരിപ്പിക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
അലിഫ് ഗ്ലോബല്‍ സ്‌കൂള്‍ ചെയര്‍മാന്‍ അലി അബ്ദുര്‍റഹ്മാന്‍ അധ്യക്ഷത വഹിച്ചു. നോളജ് സിറ്റി സി എ ഒ അഡ്വ. തന്‍വീര്‍ ഉമര്‍ ഉദ്ഘാടനം ചെയ്തു. ഡയറക്ടര്‍ സയ്യിദ് ഫസല്‍, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ സലീം ആര്‍ ഇ സി, മോറല്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഹെഡ് തുലൈബ് അസ്ഹരി സംബന്ധിച്ചു. പ്രോഗ്രാം കോ- ഓഡിനേറ്റര്‍ ഡോ. മേഘ പി യു സ്വാഗതവും അക്കാദമിക് കോഡിനേറ്റര്‍ ഹമീദ ബാനു നന്ദിയും പറഞ്ഞു.
*K̊ ✿𝕕𝕒𝕟𝕔𝕙є𝕣𝕣ꪗ Ǹe̤𝕨𝕤®*
*** ***** *** ***** ***
*കോടഞ്ചേരിയിലെ വാർത്തകളും വിവരങ്ങളും ഏറ്റവും ആദ്യം നിങ്ങളിലേക്ക് എത്തുവാൻ കോടഞ്ചേരി ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാവൂ.:*
https://chat.whatsapp.com/FeHFg1mTWMYDnR2q0Kt0fQ
ഫേസ്‌ബുക് പേജ് :
https://www.facebook.com/KodancherryNews/
വെബ് സൈറ്റ്:
www.kodancherry.com
യൂട്യൂബ് ചാനൽ :
https://youtube.com/channel/UCzkGD95hHb9NwsnmwtFPgMwQ
മലപ്പുറം തലപ്പാറയിൽ കെഎസ്ആര്‍ടിസി ബസ് നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞ് അപകടം; 33 പേര്‍ക്ക് പരിക്ക്
മലപ്പുറം തലപ്പാറയിൽ കെഎസ്ആർടിസി ബസ് മറിഞ്ഞ് അപകടം. അപകടത്തിൽ 33 പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രണ്ട് പേരെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിലേക്കും മൂന്ന് പേരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും മാറ്റി. ഞായറാഴ്ച രാത്രി പത്തരോടെയായിരുന്നു അപകടം. തൊട്ടിൽപ്പാലത്തിൽ നിന്ന് തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന സൂപ്പര്‍ ഫാസ്റ്റ് ബസാണ് അപകടത്തിൽപ്പെട്ടത്. ബസിൽ 56ഓളം യാത്രക്കാരാണ് ഉണ്ടായിരുന്നത്. റോഡിൽ നിന്ന് നിയന്ത്രണം നഷ്ടപ്പെട്ട ബസ് സമീപത്തെ പാടത്തേ.............. *തുടർന്ന് വായിക്കുവാൻ ലിങ്കിൽ അമർത്തി വെബ്സൈറ്റിൽ പ്രവേശിക്കുക* ➡️ *https://kodancherry.com/web/2024/11/04/ksrtc-bus-overturned-in-malappuram-thalappara/*
> *K̊ ✿𝕕𝕒𝕟𝕔𝕙є𝕣𝕣ꪗ Ǹe̤𝕨𝕤*
*** ***** *** ***** ***
*കോടഞ്ചേരിയിലെ വാർത്തകളും വിവരങ്ങളും ഏറ്റവും ആദ്യം നിങ്ങളിലേക്ക് എത്തുവാൻ കോടഞ്ചേരി ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാവൂ.:*
https://chat.whatsapp.com/FeHFg1mTWMYDnR2q0Kt0fQ
ഫേസ്‌ബുക് പേജ് :
https://www.facebook.com/KodancherryNews/
വെബ് സൈറ്റ്:
www.kodancherry.com
യൂട്യൂബ് ചാനൽ :
https://youtube.com/channel/UCzkGD95hHb9NwsnmwtFPgMwQ
KSRTC Bus overturned in Malappuram Thalappara മലപ്പുറം തലപ്പാറയിൽ കെഎസ്ആര്‍ടിസി ബസ് നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞ് അപകടം; 33 പേര്‍ക്ക് പരിക്ക്
എൽ.ഡി.എഫ് സ്ഥാനാർത്ഥി സത്യൻ മൊകേരിക്ക് കോടഞ്ചേരിയിൽ സ്വീകരണം നൽകി
കോടഞ്ചേരി:എൽ.ഡി.എഫ് സ്ഥാനാർത്ഥി സത്യൻ മൊകേരിക്ക് കോടഞ്ചേരിയിൽ സ്വീകരണം നൽകി. ജാഥ സ്വീകരണ യോഗത്തിൽ മാത്യു ചെമ്പോട്ടിക്കൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ സി.പി.ഐ എം സംസ്ഥാന കമ്മിറ്റി അംഗം കെ.കെ ലതിക, ജില്ല സെക്രട്ടറി അംഗം ടി. വിശ്വനാഥൻ, ഏരിയ കമ്മിറ്റി അംഗം ജോളി ജോസഫ്, എൽ.ജെ.ഡി നേതാവ് അബ്രഹാം മാനുവൽ,കേരള കോൺഗ്രസ്(എം) ജില്ലാ പ്രസിഡണ്ട് റ്റി.എം ജോസഫ് എന്നിവർ സംസാരിച്ചു. തെരഞ്ഞെടുപ്പ് മേഖലാ സെക്രട്ടറി ഷിജി ആന്റണി സ്വാഗതം പറഞ്ഞു, ലോക്കൽ സെക്രട്ടറി പിജി സാബു നന്ദി പറഞ്ഞു.
*K̊ ✿𝕕𝕒𝕟𝕔𝕙є𝕣𝕣ꪗ Ǹe̤𝕨𝕤®*
*** ***** *** ***** ***
*കോടഞ്ചേരിയിലെ വാർത്തകളും വിവരങ്ങളും ഏറ്റവും ആദ്യം നിങ്ങളിലേക്ക് എത്തുവാൻ കോടഞ്ചേരി ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാവൂ.:*
https://chat.whatsapp.com/FeHFg1mTWMYDnR2q0Kt0fQ
ഫേസ്‌ബുക് പേജ് :
https://www.facebook.com/KodancherryNews/
വെബ് സൈറ്റ്:
www.kodancherry.com
യൂട്യൂബ് ചാനൽ :
https://youtube.com/channel/UCzkGD95hHb9NwsnmwtFPgMwQ
യു.ഡി.എഫ് കുടുംബ സംഗമം അഡ്വ. കെ. പ്രവീൺകുമാർ ഉദ്ഘാടനം ചെയ്തു.
കോടഞ്ചേരി:ഇ.എസ്. എ പ്രശ്നത്തിലും വന്യമൃഗ പ്രശ്നത്തിലും കാർഷിക മേഖലയിലെ വില തകർച്ചയും വിവിധ രോഗങ്ങളാൽ കൃഷി നാശം മൂലം പ്രതിസന്ധി നേരിടുന്ന കർഷകരെ കേന്ദ്ര സംസ്ഥാന സർക്കാറുകൾ അവഗണിക്കുകയും വിലക്കയറ്റം മൂലം പൊറുതിമുട്ടിയ സാധാരണക്കാരെ ദ്രോഹിക്കുന്ന സർക്കാറുകൾക്കെതിരെ വയനാട് പാർലമെന്റ് ഉപതെരഞ്ഞെടുപ്പിൽ ജനവിധിയിലൂടെ പ്രതികരിക്കണമെന്ന് ഡി.സി.സി പ്രസിഡണ്ട് അഡ്വ. കെ. പ്രവീൺകുമാർ തെയ്യപ്പാറയിൽ യു.ഡി.എഫ് കുടുംബ സംഗമം ഉദ്ഘാടനം ചെയ്തുകൊണ്ട് ആവശ്യപ്പെട്ടു.
ചടങ്ങിൽ ഇലക്ഷൻ കമ്മിറ്റി ചെയർമാൻ അബ്രഹാം താണോലുമാലിൽ അധ്യക്ഷത വഹിച്ചു.
കെ.പി.സി.സി മെമ്പർ പി.സി ഹബീബ് തമ്പി, ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് ജോബി ഇലന്തൂർ, കർഷക കോൺഗ്രസ് ദേശീയ കോഡിനേറ്റർ മാഞ്ചുഷ് മാത്യു, മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് വിൻസന്റ് വടക്കേമുറിയിൽ,ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ് ചെമ്പകശ്ശേരി, യു ഡി.എഫ് ചെയർമാൻ കെ.എം പൗലോസ്, മുസ്ലിംലീഗ് പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട് കെ.എം ബഷീർ, സണ്ണി കാപ്പാട്ട്മല, കഹാർ വേഞ്ചേരി, ഷാജു ടി പി, അബൂബക്കർ മൗലവി,റെജിതമ്പി, പൗലോസ് കരിപ്പാക്കുടി,രഞ്ജിഷ് പാറേക്കാട്ടിൽ,ടോമി കുന്നേൽ, അബ്ദുള്ള എ കെ, റഷീദ് പാറക്കൽ എന്നിവർ പ്രസംഗിച്ചു.
*K̊ ✿𝕕𝕒𝕟𝕔𝕙є𝕣𝕣ꪗ Ǹe̤𝕨𝕤®*
*** ***** *** ***** ***
*കോടഞ്ചേരിയിലെ വാർത്തകളും വിവരങ്ങളും ഏറ്റവും ആദ്യം നിങ്ങളിലേക്ക് എത്തുവാൻ കോടഞ്ചേരി ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാവൂ.:*
https://chat.whatsapp.com/FeHFg1mTWMYDnR2q0Kt0fQ
ഫേസ്‌ബുക് പേജ് :
https://www.facebook.com/KodancherryNews/
വെബ് സൈറ്റ്:
www.kodancherry.com
യൂട്യൂബ് ചാനൽ :
https://youtube.com/channel/UCzkGD95hHb9NwsnmwtFPgMwQ
കക്കൂസ് മാലിന്യം തോട്ടിൽ തള്ളി; ജലാശയം മലിനമാക്കി
കോടഞ്ചേരി: കോടഞ്ചേരി ഗ്രാമപഞ്ചായത്തിലെ കണ്ണോത്ത് പ്രദേശത്ത് മൂന്നിടങ്ങളിലായി റോഡിലും തോട്ടിലും ആയി കക്കൂസ് മാലിന്യം സാമൂഹ്യവിരുദ്ധർ തള്ളി. പൊതു ജലാശയവും റോഡും , തോടും മലിനമാക്കി.
ശനിയാഴ്ച രാത്രിയാണ് ടാങ്കറിൽ കൊണ്ടുവന്ന കക്കൂസ് മാലിന്യം മൂന്നിടങ്ങളിലായി റോഡിൽ നിന്ന് തോട്ടിലേക്ക് തള്ളിയത്
അസഹനീയമായ ഗന്ധം അനുഭവപ്പെട്ടതിനെ തുടർന്ന് പുലർച്ചെ പ്രദേശവാസികൾ നടത്തി പരിശോധനയിലാണ് പുതുശ്ശേരി പഠിക്കും കണ്ണോത്തിനും ഇടയിൽ രണ്ടിടങ്ങളിലും കണ്ണോത്ത് അങ്ങാടിയോട് ചേർന്ന് ഒരിടത്തും കക്കൂസ് മാലിന്യം തോട്ടിലേക്ക് തള്ളിയതായി ശ്രദ്ധയിൽപ്പെട്ടത്. പരാതികൾ ലഭിച്ച ഉടനെ തന്നെ പോലീസിൽ▶️…..……. *തുടർന്ന് വായിക്കുവാൻ വെബ്സൈറ്റിൽ പ്രവേശിക്കുക*
https://kodancherry.com/web/2024/11/03/toilet-waste-dumped-in-kannoth-road-residents-suffer/
*K̊ ✿𝕕𝕒𝕟𝕔𝕙є𝕣𝕣ꪗ Ǹe̤𝕨𝕤®️*
*** ***** *** ***** ***
*കോടഞ്ചേരിയിലെ വാർത്തകളും വിവരങ്ങളും ഏറ്റവും ആദ്യം നിങ്ങളിലേക്ക് എത്തുവാൻ കോടഞ്ചേരി ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാവൂ.:*
https://chat.whatsapp.com/EGF1zALI6nvBryGgFW8WTc
ഫേസ്‌ബുക് പേജ് :
https://www.facebook.com/KodancherryNews/
വെബ് സൈറ്റ്:
www.kodancherry.com
യൂട്യൂബ് ചാനൽ :
https://youtube.com/channel/UCzkGD95hHb9NwsnmwtFPgMwQ
Toilet waste dumped in Kannoth Road: Residents suffer കക്കൂസ് മാലിന്യം തോട്ടിൽ തള്ളി; ജലാശയം മലിനമാക്കി
ഫീൽഡ് എക്സിക്യൂട്ടീവുകളെ ആവശ്യമുണ്ട്.
കോടഞ്ചേരിയിലും പരിസര പ്രദേശങ്ങളിലും ജോലിക്ക്.
ആകർഷകമായ ശമ്പളവും കമ്മീഷനും.
നിങ്ങളുടെ ബയോഡാറ്റ നവംബർ 6-ന് മുമ്പ് അയയ്ക്കുക
WhatsApp: 90483 45333
Email: [email protected]
Advt
യൂത്ത് വിത്ത് പ്രിയങ്ക ക്യാമ്പയിൻ സംഘടിപ്പിച്ചു
കോടഞ്ചേരി :വയനാട് ലോക്സഭാ മണ്ഡലം യുഡിഎഫ് സ്ഥാനാർഥി പ്രിയങ്ക ഗാന്ധിക്ക് കൈപ്പത്തി അടയാളത്തിൽ വോട്ട് ചെയ്ത് വിജയിപ്പിക്കണമെന്ന് അഭ്യർത്ഥിച്ചുകൊണ്ട് യു ഡി വൈ എഫ് കോടഞ്ചേരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കോടഞ്ചേരി ടൗണിൽ വ്യാപാരികൾ ഓട്ടോ ടാക്സി ഡ്രൈവർമാർ ചുമട്ട് തൊഴിലാളികൾ യാത്രക്കാർ എന്നിവർക്ക് ലഘുലേഖ വിതരണം നടത്തുകയും വരുന്ന 5 ന് ചൊവ്വാഴ്ച കോടഞ്ചേരിയിൽ എത്തിച്ചേരുന്ന പ്രിയങ്ക ഗാന്ധിയുടെ സ്വീകരണ പരിപാടിയിലേക്ക് ഏവരേയും
▶️…..……. *തുടർന്ന് വായിക്കുവാൻ വെബ്സൈറ്റിൽ പ്രവേശിക്കുക*
https://kodancherry.com/web/2024/11/02/youth-with-priyanka-campaign/
*K̊ ✿𝕕𝕒𝕟𝕔𝕙є𝕣𝕣ꪗ Ǹe̤𝕨𝕤®️*
*** ***** *** ***** ***
*കോടഞ്ചേരിയിലെ വാർത്തകളും വിവരങ്ങളും ഏറ്റവും ആദ്യം നിങ്ങളിലേക്ക് എത്തുവാൻ കോടഞ്ചേരി ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാവൂ.:*
https://chat.whatsapp.com/EGF1zALI6nvBryGgFW8WTc
ഫേസ്‌ബുക് പേജ് :
https://www.facebook.com/KodancherryNews/
വെബ് സൈറ്റ്:
www.kodancherry.com
യൂട്യൂബ് ചാനൽ :
https://youtube.com/channel/UCzkGD95hHb9NwsnmwtFPgMwQ
Youth with Priyanka Campaign യൂത്ത് വിത്ത് പ്രിയങ്ക ക്യാമ്പയിൻ സംഘടിപ്പിച്ചു
മുനമ്പം ഐക്യദാർഢ്യ റാലിയും പൊതു സമ്മേളനവും സംഘടിപ്പിച്ചു
കോടഞ്ചേരി :വഖഫ് അധിനിവേശത്താൽ കുടിയിറക്ക് ഭീഷണി നേരിടുന്ന മുനമ്പം ജനതക്ക് പിന്തുണയും ഐക്യദാർഢ്യവും പ്രഖ്യാപിച്ചു കൊണ്ട് കത്തോലിക്ക കോൺഗ്രസ്സ് കോടഞ്ചേരി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ മുനമ്പം ഐക്യദാർഢ്യ റാലിയും പൊതു സമ്മേളനവും നടത്തി.
മുനമ്പത്തെ ജനതയുടെ സ്ഥലങ്ങളിൽ മേലുള്ള വഖഫ് അവകാശവാദം അവസാനിപ്പിക്കുക,വഖഫ് നിയമ ഭേദഗതി മുൻകാല പ്രാബല്യത്തോടെ നടപ്പിലാക്കുക,ബില്ലിനെതിരെ കേരള നിയമസഭ പാസാക്കിയ പ്രമേയം പിൻവലിക്കുക,വഖഫ് അധിനിവേശത്തെ അനുകൂലിക്കുന്ന ജനപ്രതിനിധികൾ മറുപടി പറയുക,രാഷ്ട്രീയ പാർട്ടികളുടെയും നേതാക്കന്മാരുടെയും ഇരട്ടത്താപ്പ് അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് ഐക്യദാർഢ്യ ദിനാചരണം നടത്തിയത്.
കോടഞ്ചേരി അങ്ങാടിയിൽ വച്ച് കത്തോലിക്ക കോൺഗ്രസ് യൂണിറ്റ് പ്രസിഡണ്ട് ഷാജു കരിമഠത്തിലിന്റെ അധ്യക്ഷതയിൽ ചേർന്ന പൊതുസമ്മേളനം കോടഞ്ചേരി ഫോറോനാ വികാരി ഫാ: കുര്യാക്കോസ് ഐകുളമ്പിൽ ഉദ്ഘാടനം ചെയ്തു. കത്തോലിക്കാ കോൺഗ്രസ് താമരശ്ശേരി രൂപതാ പ്രസിഡന്റ് ഡോ : ചാക്കോ കാളംപറമ്പിൽ മുഖ്യ പ്രഭാഷണം നടത്തി. യോഗത്തിന് ജസ്റ്റിൻ തറപ്പേൽ സ്വാഗതവും ബിബിൻ കുന്നത്ത് നന്ദിയും പറഞ്ഞു.
റാലിക്ക് കോടഞ്ചേരി ഫൊറോന അസിസ്റ്റന്റ് വികാരി മാരായ ഫാ. ജിജോ മേലാട്ട്,ഫാ. സന്തോഷ് ചുവപ്പുങ്കൽ, ജോജോ പള്ളിക്കാമടത്തിൽ, ഷിജി അവനൂർ, ജെയിംസ് വെട്ടുകല്ലും പുറത്ത്, ജോസഫ് നടുവിലെടുത്ത്, ജോസ് മലേകുന്നേൽ എന്നിവർ നേതൃത്വം നൽകി.