DYFI Aroor Unit

DYFI Aroor Unit official page

21/03/2022
06/01/2022

അഭിവാദ്യങ്ങൾ 🚩🚩

കിളിമാനൂർ മേഖലയിലെ മുളയ്ക്കലത്തുകാവ് യൂണിറ്റ് സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട സ.സുരാജിനും പ്രസിഡന്റ് സ.അഖിൽ രാജിനും അഭിവാദ്യങ്ങൾ

27/12/2021

🚩

കിളിമാനൂർ മേഖലയിലെ അരൂർ യൂണിറ്റ് സെക്രട്ടറിയായി തിരഞ്ഞെടുത്ത
സ.അൻസിലിനും പ്രസിഡൻറ് സ.വിഘ്‌നേഷിനും അഭിവാദ്യങ്ങൾ..✊

29/08/2021

കോൺഗ്രസ്‌ ക്രൂരതയ്ക്ക് ഒരാണ്ട്
ആഗസ്ത് 30 I സഖാക്കൾ ഹഖ് മുഹമ്മദ് , മിഥിലാജ് രക്തസാക്ഷി ദിനം.

20/08/2021

ഏവർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ❤️

14/08/2021

സ്വാതന്ത്രദിനാശംസകൾ🇮🇳

07/08/2021

ഇന്ത്യക്കാരുടെ സ്വപ്നം യാഥാർത്ഥ്യമായി!

നീണ്ട 13 വർഷങ്ങൾക്ക് ശേഷം ഇന്ത്യയ്ക്കായി ഒരു വ്യക്തിഗത ഒളിമ്പിക് സ്വർണ്ണ മെഡൽ നേടിയ നീരജ് ചോപ്രയ്ക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ❤️

04/08/2021

അഭിനന്ദനങ്ങൾ ❤️

01/08/2021

അഭിമാനം ❤️

25/07/2021

ഗുസ്തി മൽസരത്തിൽ ഇന്ത്യക്ക് ആദ്യ സ്വർണ മെഡൽ പ്രിയാ മാലിക് ❤️

അഭിനന്ദനങ്ങൾ ❤

24/07/2021

ഇന്ത്യയ്ക്ക് അഭിമാനമായി മീരാബായ് ചാനു.
ടോക്കിയോ ഒളിമ്പിക്സിൽ ഇന്ത്യയ്ക്ക് ആദ്യ മെഡൽ🎖️
അഭിനന്ദനങ്ങൾ...

20/07/2021

ഏവർക്കും സ്നേഹത്തിൻ്റെയും സമാധാനത്തിൻ്റെയും സാഹോദര്യത്തിൻ്റെയും ബലി പെരുന്നാൾ ആശംസകൾ...

13/07/2021

SSLC പരീക്ഷ ഫലം
നാളെ ഉച്ചയ്ക്ക്
2 മണിക്ക് മുഴുവൻ വിദ്യാർത്ഥികൾക്കും

#വിജയാശംസകൾ 😍

11/07/2021

അഭിനന്ദനങ്ങൾ ❤️

01/07/2021

" മുനയൊടിയാത്ത പേനകളിൽ ചോര നിറച്ച് ഇനിയും മുദ്രവാക്യങ്ങളെഴുതും.. "
"വർഗീയത തുലയട്ടെ ...."

ജൂലൈ 2
പ്രിയ സഖാവ്
അഭിമന്യു രക്തസാക്ഷി ദിനം...
പ്രിയ സഖാവേ അഭിമന്യു നിനക്ക് മരണമില്ല..

#അഭിമന്യു

22/06/2021

"അഭിമാനത്തോടെ ഞാൻ പറയും .
സ്ത്രീധനം വാങ്ങുകയുമില്ല കൊടുക്കുകയുമില്ല"
സംസ്ഥാന കാമ്പയിൻ - DYFI

സ്ത്രീധനം ഒരു സാമൂഹ്യ തിന്മയാണ്.
നിയമം മൂലം നിരോധിക്കപ്പെട്ടെങ്കിലും ഈ ദുരാചാരം ഇപ്പോഴും പെൺകുട്ടികളുടെ ജീവനെടുത്തു കൊണ്ടിരിക്കുന്നു. അതിലേറെ പെൺകുട്ടികളും അവരുടെ രക്ഷിതാക്കളും ശാരീരികവും മാനസികവുമായ പീഡനങ്ങൾക്ക് വിധേയരാക്കപ്പെടുന്നു. ഇതിന് അറുതി വരുത്തേണ്ട സമയമായി.

ഇനിയൊരു ജീവനും സ്ത്രീധനത്തിന്റെ പേരിൽ പൊലിഞ്ഞുപോകരുത്.

പെൺകുട്ടികൾ വിവാഹകമ്പോളത്തിലെ ചരക്കല്ലെന്ന് നാം ഉറക്കെ പ്രഖ്യാപിക്കേണ്ടതുണ്ട്.

നിയമങ്ങൾ ഇല്ലാഞ്ഞിട്ടല്ല,
സമൂഹം തീരുമാനിക്കാത്തതുകൊണ്ടാണ് സ്ത്രീധനമെന്ന അപരിഷ്‌കൃത ആചാരം ഇന്നും തുടരുന്നത്.
ഒരു ആണും പെണ്ണും ഒരുമിച്ച് ജീവിക്കുന്നതിൽ അളന്നുതൂക്കിയ പണത്തിനോ ആർഭാടത്തിനോ യഥാർത്ഥത്തിൽ ഒരു സ്ഥാനവുമില്ല. സോഷ്യൽ സ്റ്റാറ്റസിന്റെ വികലമായ പൊതുബോധം എത്രപേരെയാണ് ആജീവനാന്തം കടക്കാരാക്കുന്നത്? ആർഭാടത്തിനും പണത്തിനും പെണ്ണിനെക്കാളും പരസ്പരബന്ധത്തെക്കാളും മൂല്യം നിശ്ചയിക്കുന്ന നടപ്പുരീതി എത്ര
ജീവനാണ് അവസാനിപ്പിച്ചത്. സ്ത്രീധനം സൃഷ്ടിച്ച വലിയ ദുരന്തങ്ങളെക്കുറിച്ചുമാത്രമാണ് നാം എപ്പോഴും സംസാരിക്കാറുള്ളത്. എന്നാൽ എരിഞ്ഞുജീവിക്കുന്ന പെൺജീവിതങ്ങൾ, ഉരുകുന്ന രക്ഷകർത്താക്കൾ ഒട്ടേറെയാണ്. നമുക്കരികിൽ, നമ്മിൽ പലരുടെയും വീട്ടിൽ ഇതുപോലെ എത്രയോപേർ....ഇനി ഒരാൾ കൂടി സ്ത്രീധനത്തിന്റെ പേരിൽ പീഡിപ്പിക്കപ്പെട്ടില്ല എന്ന് നമുക്ക് തീരുമാനിക്കണം.

രാഷ്ടീയ ഭേദമന്യേ മുഴുവൻ പേരോടും ഈ കാംപയിനിൽ പങ്കാളികളാവണമെന്ന് അഭ്യർത്ഥിക്കുന്നു "

19/06/2021

സെൻട്രൽ യൂറോപ്യൻ യൂണിവേഴ്സിറ്റിയുടെ(C.E.U) 2021ഓപ്പൺ സൊസൈറ്റി പ്രൈസ് ഷൈലജ ടീച്ചർക്ക്...
പ്രിയ ടീച്ചർക്ക് അഭിനന്ദനങ്ങൾ..❤️

K K Shailaja Teacher ❤️

18/06/2021

സഖാവ് Arya Rajendran S ഒരു സുപ്രഭാതത്തിൽ പൊട്ടി മുളച്ചു മേയർ ആയതല്ല അടിത്തട്ടിൽ നിന്ന് ഉയർന്നു വന്ന് ബാലസംഘത്തിന്റെ സംസ്ഥാനഭാരവാഹിയായി വളർന്നു വന്നതാണ്. LKG കുട്ടിയായി ഉപമിക്കുമ്പോ അത് ഉന്നയിക്കാനുള്ള യോഗ്യത പോലും നിങ്ങൾക്കില്ല എന്ന് ഓർമിപ്പിക്കുന്നു......

മേയർ❤️

14/06/2021

ധീര യോദ്ധാവേ
നിന്റെ മൗനം പോലും
നൂറ്റാണ്ടുകൾ താണ്ടിയകലുന്ന ഗർജ്ജനമാണ്...
നിന്റെ ശരീരമേതു
ചതുപ്പിലൊളിപ്പിച്ചാലും
നേരിന്റെ പോരാട്ടങ്ങളിൽ
ഇരമ്പിയെത്തുന്ന യൗവനങ്ങളിൽ ആത്മത്യാഗത്തിന്റെ അനശ്വര ശബ്ദമായി
നിന്റെ വാക്കുകൾ മുഴങ്ങിനിൽക്കുന്നു...

"കൊല്ലാം പക്ഷെ
*തോൽപ്പിക്കാനാവില്ല"

#ജൂൺ14
ഏണസ്റ്റോ ചെഗുവേര ജന്മദിനം

Photos from DYFI Aroor Unit's post 12/06/2021

ആരൂർ CPM ബ്രാഞ്ച് കമ്മിറ്റിയും dyfi യും സംയുക്തമായി ചേർന്ന് 20 ഓളം കുടുബങ്ങൾക്ക് ഭക്ഷ്യധാന്യ കിറ്റ് വിതരണം ചെയ്തു.

ബഹു:ജില്ലാ പഞ്ചായത്ത് മെമ്പർ സഖാവ് ബേബി സുധ ഉൽഘാടനം നിർവ്വഹിച്ചു.മുൻ പഞ്ചായത്ത് പ്രസിഡൻ്റ് സഖാവ് KG പ്രിൻസ്,ബ്രാഞ്ച് സെക്രട്ടറി സഖാവ് സുരേഷ്, DYFI സഖാക്കൾ പങ്കെടുത്തു.

"ഈ മഹാമാരിയേയും ഞങ്ങൾ ഒറ്റകെട്ടായി അതിജീവിക്കും"

CPIM Kerala
DYFI Kerala

Photos from DYFI Aroor Unit's post 05/06/2021

"ഒരു തൈ നടാം നല്ല നാളേയ്ക്കുവേണ്ടി.."

ലോകപരിസ്ഥിതി ദിനത്തിന്റെ ഭാഗമായി DYFI ആരൂർ യൂണിറ്റിന്റെ ഭാഗ്രമായി വൃക്ഷ തൈകൾ നടുന്നു....🚩🚩🚩

04/06/2021

ജൂൺ 5 ലോക പരിസ്ഥിതി ദിനം🌱

Photos from DYFI Aroor Unit's post 02/06/2021

ഇ കെ നായനാർ ചാരിറ്റബിൾ ട്രസ്റ്റ്‌ കിളിമാനൂർ റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആരംഭിച്ച കമ്മ്യൂണിറ്റി കിച്ചന്റെ ഉൽഘാടനം സിപിഐ(എം) ജില്ലാ കമ്മിറ്റി അംഗം സഖാവ് മടവൂർ അനിൽ നിർവഹിച്ചു. കിളിമാനൂർ ഗ്രാമ പഞ്ചായത്തിലെ കോവിഡ് രോഗികൾക്കും ഭക്ഷണം ആവശ്യം ഉള്ള മറ്റ് എല്ലാവർക്കും പ്രഭാത ഭക്ഷണം വിതരണം ചെയ്യുന്നു. DYFI കിളിമാനൂർ മേഖലാ കമ്മിറ്റിയുടെ സന്നദ്ധ പ്രവർത്തകരാണ് ആഹാരം വീടുകളിൽ എത്തിക്കുന്നത്. ട്രസ്റ്റ്‌ ചെയർമാനും സിപിഎം ലോക്കൽ കമ്മിറ്റി അംഗവുമായ കെജി പ്രിൻസ് സിപിഎം ഏരിയ കമ്മിറ്റി അംഗം
എൻ പ്രകാശ് ലോക്കൽ കമ്മിറ്റി സെക്രട്ടറി ആർ ദാമോദരൻ പിള്ള അഡ്വ. ബി ശ്രീകുമാർ
DYFI കിളിമാനൂർ മേഖലാ സെക്രട്ടറി
എ എസ് അനൂപ്
പ്രസിഡന്റ് ശ്രീകുട്ടൻ ബ്ലോക്ക് വൈസ്‌ പ്രസിഡന്റ് അനീഷ് പി എസ് എന്നിവർ നേതൃത്വം നൽകി

01/06/2021

ആശംസകൾ❤️

25/05/2021

പതിനഞ്ചാം കേരള നിയമസഭയുടെ സ്പീക്കറായി തിരഞ്ഞെടുക്കപ്പെട്ട സഖാവ് എം ബി രാജേഷിന് അഭിവാദ്യങ്ങൾ🚩

MB Rajesh
CPIM Kerala

20/05/2021

"ആരാണീ പിണറായി വിജയൻ?
അയാൾ ഒരു പഞ്ചായത്ത്‌ മെമ്പറെങ്കിലും ആണോ?
ഞാൻ ഈ കേരള സംസ്ഥാനത്തെ ഒരു എം.എൽ.എയാണ്."

ആറോ ഏഴോ വർഷം മുൻപ്‌ ഇത്‌ പറഞ്ഞവൻ ഇന്ന് ഒരു പഞ്ചായത്ത്‌
മെമ്പർ പോലുമല്ല..

അതേ സഖാവ് പിണറായി വിജയൻ, ഇന്ന് നമ്മുടെ സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയായി രണ്ടാം തവണയും സത്യപ്രതിജ്ഞ ചെയ്ത്‌ അധികാരമേൽക്കാൻ പോകുന്നു..

അഭിവാദ്യങ്ങൾ..🚩

18/05/2021

#പാർട്ടി 🚩

പാർട്ടിയാണ് ജയിച്ചത് , LDF സർക്കാരിന്റെ നേട്ടങ്ങൾ പറഞ്ഞാണ് വോട്ട് പിടിച്ചത്.

ആരുടേയും പേര് പറഞ്ഞല്ല ❗
ആരെയും മന്ത്രി ആക്കും എന്നും പറഞ്ഞില്ല ❗

പാർട്ടിക്കൊപ്പം ❣️

ധീരമായ തീരുമാനം
CPI (M) ന് മാത്രം എടുക്കാൻ കഴിയുന്ന തീരുമാനം

പുതിയ മന്ത്രിമാർക്ക് വിപ്ലവാഭിവാദ്യങ്ങൾ 🔥

ഏറ്റവും മികച്ച ധനകാര്യമന്ത്രിയും പൊതുമരാമത്ത് മന്ത്രിയുമടക്കം തുടർച്ചയായ രണ്ട് വട്ടം എംഎൽഎ ആയ കഴിവ് തെളിയിച്ച മന്ത്രിമാർ ഇത്തവണ സ്ഥാനാര്ഥികളായില്ല.

ഏറ്റവും മികച്ച വൈദ്യുതിമന്ത്രിയും
ഏറ്റവും മികച്ച ആരോഗ്യമന്ത്രിയും
ഏറ്റവും മികച്ച വിദ്യാഭ്യാസമന്ത്രിയും ഇത്തവണ മന്ത്രിസഭയിലില്ല......!!!

കഴിവ് തെളിയിക്കാൻ എല്ലാവര്ക്കും തതുല്യമായ അവസരം കൊടുത്തുകൊണ്ട് പിണറായി മന്ത്രിസഭയിൽ എല്ലാം ഇനിയെല്ലാം പുതുമുഖങ്ങൾ ✊

പുതുതലമുറയ്ക്ക് വഴിതെളിയിക്കാതെ
പുതുമുഖങ്ങൾക്ക് അവസരം കൊടുക്കാതെ
മരണം വരെ എംഎൽഎയായും മന്ത്രിയായും അധികാരക്കസേരയിൽ കടിച്ചുതൂങ്ങുന്ന കോൺഗ്രസ്സിനും മുസ്‌ലിം ലീഗിനും സ്വപ്നം കാണാൻ പോലും പറ്റാത്ത മാതൃകയുമായി ഇടതുപക്ഷം., സിപിഐഎം🔥❤️

അഭിവാദ്യങ്ങൾ 🚩

12/05/2021

ഈദ് ആശംസകൾ❤️

12/05/2021

ആൾദൈവങ്ങളും ധ്യാനഗുരുക്കളും അവധിയെടുത്ത് മുങ്ങുമ്പോഴും സ്വന്തം ജീവൻ പോലും പണയം വെച്ച് ആതുരസേവനം നടത്തുന്ന മാലാഖമാരെ എങ്ങനെ മറക്കും... ❤❤

#മെയ്12_ലോക_നഴ്സ്_ദിനം ✊✊

04/05/2021

ദേശീയ പ്രസക്തിയുള്ള വിജയമാണ് കേരളത്തിലെ ഇടതുപക്ഷം നേടിയിരിക്കുന്നത്. വളർന്നുവരുന്ന ജനകീയ മുന്നേറ്റത്തിന്റെ വലിയ ചുവടുവയ്‌പ്പാണ്‌ ഈ തെരഞ്ഞെടുപ്പ്‌ വിജയം. സർക്കാരിന്റെ പ്രവർത്തനങ്ങളിലെ ജനസ്വീകാര്യതയാണ്‌ ഇപ്പോൾ വ്യക്തമായിരിക്കുന്നത്. ഈ വിജയം ആഘോഷിക്കുന്നതിൻ്റെ ഭാഗമായി മെയ് 7ന് എൽഡിഎഫ് വിജയദിനമായി ആചരിക്കും.

കോവിഡ് കാലമായതിനാൽ തെരുവുകളിൽ ഇറങ്ങിയുള്ള ആഘോഷം ആയിരിക്കില്ല വിജയദിനത്തിൽ സംഘടിപ്പിക്കുക. മെയ് 7 വൈകുന്നേരം 7 മണിക്ക് പ്രവർത്തകരും വോട്ടർമാരും ഉൾപ്പെടെ എല്ലാവരും വീടുകളിൽ ദീപം തെളിയിച്ച്‌ വിജയാഹ്ലാദം സംഘടിപ്പിക്കും

03/05/2021

"അതെ അയാൾ നടന്നുനീങ്ങുകയാണ് രാഷ്ട്രീയ ചരിത്രം തിരുത്തിയെഴുതി ഒരു തുടർഭരണത്തിലേക്ക്......"

PINARAYISARKAR 2🚩

Comrade Pinarayi Vijayan ❤️

21/04/2021

"കേരളത്തിലെ എല്ലാവർക്കും സൗജന്യ വാക്സിൻ അതിന് ഒരു മാറ്റവും ഇല്ല"
❤CM💪

20/04/2021

ഈ കാലവും കടന്നു പോകും
#ഞങ്ങളുണ്ട്...❤️

08/04/2021

ഒരു കവിതയെഴുതിയാൽ കൊല്ലുമെന്നാണ് നിങ്ങളുടെ ഭീഷണിയെങ്കിൽ !!!
അയാളുടെ പേനത്തുമ്പിലെ ആയിരമായിരം ചുവപ്പൻ കവിതകളാവും ഞങ്ങൾ..

ഐക്യദാർഢ്യപ്പെടുന്നു ✊️ചേർത്ത്പിടിക്കുന്നു 🔥

"പ്രിയപ്പെട്ട കവിക്കൊപ്പം 💪"

മാർക്സിസ്റ്റ്‌ 🔥

05/04/2021

മലയാളികൾ നാളെ
വിരലിൽ മഷി പുരട്ടുന്നത്
ചരിത്രത്തിലേക്കാണ് ✊
𝗟𝗗𝗙’സർക്കാർ 𝟎𝟐 🚩

05/04/2021

ചെത്തുകാരൻ്റെ മകനെ നേരിടാൻ ഇന്ത്യയിലെ സകല ഭരണാധികാരികൾക്കും നേതാക്കൾക്കും കൊച്ചു കേരളത്തിൽ വരേണ്ടി വന്നു.....
💪

Want your organization to be the top-listed Non Profit Organization in Chirayinkeezhu?
Click here to claim your Sponsored Listing.

Address

Chirayinkeezhu
695614

Other Youth Organizations in Chirayinkeezhu (show all)
DYFI palachira Unit DYFI palachira Unit
Chirayinkeezhu, 695143

DEMOCRATIC YOUTH FEDARATION OF INDIA

ബാലസംഘം  കിളിമാനൂർ ഏരിയ ബാലസംഘം കിളിമാനൂർ ഏരിയ
Chirayinkeezhu, 695601

ബാലസംഘം സിന്ദാബാദ്.....�

CASCO CASCO
CHUMADUTHANGI
Chirayinkeezhu, 695304

Chumaduthangi Arts and Sports Cultural Organization