Filmizilla

Latest film songs, reviews, trailers

Spiderman no way home | 4DX Theater Experience | കേരളത്തിലെ ആദ്യത്തെ 4DX തിയേറ്റർ 05/01/2022

https://youtu.be/hi7IMzv9Xbw

First 4DX Theatre in Kerala, PVR Cinemas Lulu Kochi | കേരളത്തിലെ ആദ്യത്തെ 4DX തിയേറ്റർ
4DX Cinemas Next Generation - Motion Seats, Wind, Fog, Lighting, Bubbles, Water & Scents

😉 😎

Spiderman no way home | 4DX Theater Experience | കേരളത്തിലെ ആദ്യത്തെ 4DX തിയേറ്റർ First 4DX Theatre in Kerala, PVR Cinemas Lulu Kochi | കേരളത്തിലെ ആദ്യത്തെ 4DX തിയേറ്റർ4DX Cinemas Next Generation - Motion Seats, Wind, Fog, Lighting, Bubble...

Kuiyil Pattu | Vaimaye Vellum | Krishnaraj , K. S. Chithra | Tamil Love Duet Melody Song 21/12/2021

ചിത്ര ചേച്ചിയുടെ ഏറ്റവും മികച്ച ഒരു തമിഴ് ഗാനം ....
https://youtu.be/GBmkpq_y5Nc

𝐒𝐎𝐍𝐆 ⇋ Maaman Parkuran… ♫♩♬
𝐌𝐔𝐒𝐈𝐂 ⇋ Deva
𝐒𝐈𝐍𝐆𝐄𝐑 ⇋ Krishnaraj , K. S. Chithra
𝐌𝐎𝐕𝐈𝐄 ⇋ Vaimaye Vellum ( 1997 )
𝐃𝐈𝐑𝐄𝐂𝐓𝐎𝐑 ⇋ P. Vasu

#

Kuiyil Pattu | Vaimaye Vellum | Krishnaraj , K. S. Chithra | Tamil Love Duet Melody Song 𝐒𝐎𝐍𝐆 ⇋ Maaman Parkuran… ♫♩♬𝐌𝐔𝐒𝐈𝐂 ⇋ Deva𝐒𝐈𝐍𝐆𝐄𝐑 ⇋ Krishnaraj , K. S. Chithra𝐌𝐎𝐕𝐈𝐄 ⇋ Vaimaye Vellum ( 1997 )𝐃𝐈𝐑𝐄𝐂𝐓𝐎𝐑 ⇋ P. Va...

ഏതോ വാര്‍മുകിലിന്‍ - ജി.വേണുഗോപാൽ | 90s Malayalam hit songs 03/06/2021

https://youtu.be/y8ZVIArbe1s
𝐒𝐎𝐍𝐆 :̶ " ഏതോ വാര്‍മുകിലിന്‍… ♫♩♬ "
𝐌𝐔𝐒𝐈𝐂 :̶ ഔസേപ്പച്ചന്‍ ( രചന : കൈതപ്രം )
𝐒𝐈𝐍𝐆𝐄𝐑 :̶ ജി.വേണുഗോപാൽ
𝐌𝐎𝐕𝐈𝐄 :̶ പൂക്കാലം വരവായി (1991)
𝐃𝐈𝐑𝐄𝐂𝐓𝐎𝐑 :̶ കമല്‍

ഏതോ വാർ‍മുകിലിൻ കിനാവിലെ മുത്തായ് നീ വന്നൂ (2)
ഓമലേ .. ജീവനിൽ അമൃതേകാനായ് വീണ്ടും
എന്നിൽ ഏതോ ഓർമ്മകളായ് നിലാവിൻ മുത്തേ നീ വന്നു
( ഏതോ വാർ‍മുകിലിൻ )

നീയുലാവുമ്പോൾ സ്വർഗ്ഗം മണ്ണിലുണരുമ്പോൾ (2)
മാഞ്ഞുപോയൊരു പൂത്താരം പോലും
കൈനിറഞ്ഞൂ വാസന്തം പോലെ
തെളിയും എൻ ജന്മപുണ്യം പോൽ ..
( ഏതോ വാർ‍മുകിലിൻ )

നിന്നിളം ചുണ്ടിൽ അണയും പൊൻമുളംകുഴലിൽ (2)
ആർദ്രമാം ഒരു ശ്രീരാഗം കേൾപ്പൂ
പദമണിഞ്ഞിടും മോഹങ്ങൾ പോലെ
അലിയും എൻ ജീവമന്ത്രം പോൽ ..

( ഏതോ വാർ‍മുകിലിൻ )

ഏതോ വാര്‍മുകിലിന്‍ - ജി.വേണുഗോപാൽ | 90s Malayalam hit songs 𝐒𝐎𝐍𝐆 :̶ " ഏതോ വാര്‍മുകിലിന്‍… ♫♩♬ "𝐌𝐔𝐒𝐈𝐂 :̶ ഔസേപ്പച്ചന്‍ ( രചന : കൈതപ്രം )𝐒𝐈𝐍𝐆𝐄𝐑 :̶ ജി.വേണുഗോപാൽ𝐌𝐎𝐕𝐈𝐄 :̶ പൂക്കാല.....

"aracha santhanam" hd-video song | chinna thambi songs hd 1080p | remastered 4k tamil video songs 19/01/2021

https://youtu.be/rODPHb3HbAM
ilayaraja and SPB Evertime hit ....
"aracha sandhanam manakum kunkumam ........ "
NEW UPLOADS : ( Feel The quality of the 4K HD videos with your 5.1 home theater and headphones )
மான்விழி ஒரு தேன்மொழி
நல்ல மகிழம் பூவு அதரம்
பூ நிறம் அவ பொன்னிறம்

"aracha santhanam" hd-video song | chinna thambi songs hd 1080p | remastered 4k tamil video songs Film: Chinnathambi Song: Aracha Santhanam ManakkumSinger: SP.BalasubrahmanyamMusic: Ilayarajaமான்விழி ஒரு தேன்மொழிநல்ல மகிழம் பூவு அதரம்பூ நிறம் அவ பொன்னிற...

Poovoma Oorgolam-Chinna Thambi / போவோமா ஊர்கோலம் / Chinna Thambi 4K HD songs / Ilayaraja and SPB 19/01/2021

:https://youtu.be/NnTdrX76nXI
Chinna Thambi : " Poovoma Oorgolam.... "
Music: Ilaiyaraaja
Lyrics: Gangai Amaran
Cast: Prabhu, Kushboo, Manorama, Goundamani, Radha Ravi
Director: P Vasu
Producer: Venu Chettiar
Release: 12 April 1991
#உத்தமராசா #தமிழ்சினிமா #தமிழ்திரைப்படங்கள் 🎧🎬🎼🎼

Poovoma Oorgolam-Chinna Thambi / போவோமா ஊர்கோலம் / Chinna Thambi 4K HD songs / Ilayaraja and SPB Music by : Ilayaraja Singers : S.P. Balasubrahmaniyam and SwarnalathaNEW UPLOADS 4K HD 2160P , Feel The Quality With Your Home theater & Headphones" Un Utha...

4K HD / " Un Uthattora Sevappe "- Panchalankurichi / பாஞ்சாலங்குறிச்சி பாடல்கள் / Hariharan Hits 19/01/2021

https://youtu.be/AuhlKrG9fcs 4K HD
பாஞ்சாலங்குறிச்சி பாடல்கள்
" Un Uthattora Sevappe "- Panchalankurichi
singers : Hariharan , Anuradha & Deva

4K HD / " Un Uthattora Sevappe "- Panchalankurichi / பாஞ்சாலங்குறிச்சி பாடல்கள் / Hariharan Hits Singers : Hariharan and Anuradha SriramMusic by : DevaNEW UPLOADS 4K HD 2160P , Feel The Quality With Your Home theater & Headphones" Un Uthattora Sevappe " ...

Uthama Raasa 4K HD / " Pavalaru Pattu " song / prabhu and kushbu / ilayarajasongs 19/01/2021

https://youtu.be/WI9275PJADI
Uthama raasa All Songs உத்தம ராசா இசைஞானியின் இசையில் பாடல்கள் அனைத்தும்
NEW UPLOADS : ( Feel The quality of the 4K HD videos with your 5.1 home theater and headphones )
#உத்தமராசா #தமிழ்சினிமா #தமிழ்திரைப்படங்கள் 🎧🎬🎼🎼

Uthama Raasa 4K HD / " Pavalaru Pattu " song / prabhu and kushbu / ilayarajasongs NEW UPLOADS 4K HD 2160P , Feel The Quality With Your Home theater & Headphones" Un Uthattora Sevappe " - Panchalankurichi https://youtu.be/AuhlKrG9fcs"Poovom...

Prithviraj Birthday mashup 2020 | 4K HD | Tribute To prithviraj Sukumaran | Prithviraj sukumaran 15/10/2020

For the Young, Talented Heart Throb of Malayalam Cinema,
The very successful actor cm Director,
One and only PrithviRaj ... 🤩🤩🤩

We wish you another year of success and glory to you , and it is all because of your sincere efforts and commitments behind your achievements in your life.
We wish you a very sensational Happy Birthday ... 😍😍😍



https://youtu.be/eJFOK8uwSWw

Prithviraj Birthday mashup 2020 | 4K HD | Tribute To prithviraj Sukumaran | Prithviraj sukumaran 4K 2160 HD Video Use Headphones and Play with Home Theater For The better Experience

Happy Birthday nivin pauly | Nivin Pauly Birthday Special Mashup2020 | Tribute to nivin pauly 10/10/2020

Happy Birthday to the Charming star... 🤩🤩🤩

Handsome, you are the heart beat of much young hearts...😍👍🔥
We wish you will never ever old and your charm shall be maintained as it is...

God Bless You... 🙏🙏🙏



https://www.facebook.com/bluelinemedia.official/posts/3387591974628595

Happy Birthday nivin pauly | Nivin Pauly Birthday Special Mashup2020 | Tribute to nivin pauly Nivin Pauly (born 11 October 1984) is an Indian film actor . Known for his work in Malayalam cinema, he is the recipient of several awards including three Fi...

Remastered Malayalam Movie Songs | HD 1080P | P Jayachandran Hits | Gopi Sundhar Hits 08/10/2020

നീണ്ടകാലത്തെ ഇടവേളയ്ക്കു ശേഷം പി.ജയചന്ദ്രൻ്റെ ശബ്ദത്തിൽ പിറന്ന ഗാനം .
നാളുകൾ കഴിയുംതോറും ഇദ്ദേഹത്തിൻ്റെ സ്വരമാധുര്യം കൂടി വരികയാണ്. ശബ്ദത്തിനു ജരാനരകൾ ബാധിക്കാത്ത ഭാവഗായകൻ്റെ "ഉറുമ്പുകൾ ഉറങ്ങാറില്ല'' എന്ന ചിത്രത്തിൽ നിന്ന്.

വ്യത്യസ്തമായ സിനിമാനുഭവവും പിക്ചറൈസേഷനും കൂടെ ആയപ്പോൾ പാട്ട് അവിസ്മരണീയമായി.

https://www.facebook.com/bluelinemedia.official/posts/3380705845317208

Remastered Malayalam Movie Songs | HD 1080P | P Jayachandran Hits | Gopi Sundhar Hits Music : Gopi Sundar Singers : P Jayachandran, Swetha Mohan FOLLOW US ON OUR SOCIALMEDIA....... https://www.youtube.com/c/BLUELINEENTERTAINMENTMEDIA https://w...

07/10/2020

ഗാന ഗന്ധർവ്വൻ ജീവിച്ചിരുന്ന കാലഘട്ടത്തിൽ ജീവിക്കാൻ സാധിച്ചത് ഭാഗ്യമായി കരുതുന്നവരാണ് ഓരോ മലയാളിയും . ഘനഗംഭീരമായ ആ ശബ്ദം എത്രയോ തവണ നമ്മളെ സന്തോഷത്തിലേക്കും സങ്കടത്തിലേക്കും പ്രണയാതുര നിമിഷങ്ങളിലേക്കും ആഘോഷ തിമിർപ്പിലേക്കും ഗൃഹാതുരതയിലേക്കുമൊക്കെ കൊണ്ടുപോയിട്ടുണ്ട്. അദ്ദേഹത്തോടൊപ്പം തന്നെ മലയാളികൾ ചേർത്തു വായിക്കുന്ന പേരാണ് സൗത്ത് ഇന്ത്യയുടെ വാനമ്പാടിയുടേത്.
ഇരുവരുടെയും ശബ്ദമാധുര്യം ഒരുമിച്ചു ചേർന്ന, നമ്മുടെ ഓർമകളെ അമൂല്യമാക്കി മാറ്റിയ ഒരു പിടി നല്ല ഗാനങ്ങൾ '


🎧🎤🎶
🎼🎵🎶🎤🎤🎶🎶

🎼🎶

https://www.facebook.com/bluelinemedia.official/posts/3364895133564946

https://youtu.be/erWnfmUWsNY
KD Chithra & Dasettan Evergreen Best Songs Remastered 5:1 ...
Feel The Quality with your Hometheater & Headphones 🎧 ...

🎧🎤🎶
🎼🎵🎶🎤🎤🎶🎶

🎼🎶

06/10/2020

മുപ്പത്തിമൂന്നു വർഷങ്ങൾ പിന്നിട്ട പപ്പേട്ടൻ മാജിക് ..

ജയകൃഷ്ണന്റെയും ക്ലാരയുടെയും മനോഹരമായ ബന്ധം ചിത്രീകരിക്കാൻ ഒരു പക്ഷേ ഇതിലും നല്ലൊരു ഗാനം ഒരുക്കാൻ സാധിക്കില്ല.
ചിത്രീകരണമെല്ലാം കഴിഞ്ഞതിന് ശേഷം സീനുകൾ നോക്കി പെരുമ്പാവൂർ ജി.രവീന്ദ്രനാഥിന്റെ ഈണത്തിനനുസരിച്ച് ശ്രീകുമാരൻ തമ്പി വരികളെഴുതിയ ചരിത്രം ഒരു പക്ഷേ മലയാളത്തിൽ ആദ്യമായിട്ടായിരിക്കും.



https://www.facebook.com/watch/?v=3339839886070471

05/10/2020

ഇതു പോലെ ഫീൽ തരുന്ന പാട്ടുകൾ ഇനി ഉണ്ടാകുമോ...
ഈ മനുഷ്യൻ സൗന്ദര്യം കൊണ്ടാണോ അതോ അഭിനയം കൊണ്ടാണോ ഇങ്ങനെ കൊല്ലുന്നത്...

80 തുകളിലെയും 90 കളിലെയും Vintage ലാലേട്ടന്റെ ഫാൻസ് ഉണ്ടോ...🥰🤟🤩



https://www.facebook.com/watch/?v=3337092663011860

02/10/2020

ഓർമകൾ നഷ്ടപ്പെടുമ്പോൾ

ഒരിക്കൽ കണ്ട സിനിമ. അത് നമ്മുടെ മനസ്സിൽ ഉണ്ടാക്കിയ സ്വാധീനം കാരണം വീണ്ടും കാണാൻ തോന്നാതിരിക്കുക. അങ്ങനൊരു അവസ്ഥയിലൂടെ നമ്മളെല്ലാവരും ഒരിക്കലെങ്കിലും കടന്നു പോയിട്ടുണ്ടാകും. അത്തരമൊരു സിനിമയെക്കുറിച്ചാണ് ഞാനിവിടെ പറയാൻ പോകുന്നത്
2005 ഡിസംബർ 16 നു ആണ് തന്മാത്ര റിലീസ് ചെയ്യുന്നത്. മമ്മൂട്ടിയുടെ ബസ് കണ്ടക്ടർ ' , സുരേഷ് ഗോപിയുടെ 'ടൈഗർ ' എന്നീ ചിത്രങ്ങളും കൂടെ ഉണ്ട്. 'നരൻ സിനിമയുടെ ഗംഭീര വിജയത്തിനു ശേഷമായിരുന്നു അത്. ആദ്യ ഷോ കണ്ടവരുടെയെല്ലാം മനസ്സും കണ്ണും നിറഞ്ഞിരുന്നു. അതി ഗംഗീരം എന്നാണ് അഭിപ്രായം ചോദിച്ചവരോടെല്ലാം അവർ പറഞ്ഞത്. ഒരു സാധാരണ കുടുംബ ചിത്രം പോലെ തുടങ്ങി , പ്രേക്ഷകരെ ഒന്നടങ്കം അരപ്പിച്ചു കൊണ്ട് മറ്റൊരു തലത്തിലൂടെ സഞ്ചരിച്ച കഥ. മലയാളികൾ അന്നു വരെ കണ്ടിട്ടില്ലാത്ത കഥാപശ്ചാത്തലം. അൾഷിമേഴ്സ് എന്ന രോഗത്തിന്റെ ഭീകരതയും അവസ്ഥയും കാണിച്ചു തന്ന രംഗങ്ങൾ. രമേശൻ നായരായി ജീവിച്ച മോഹൻലാൽ എന്ന നടന്റെ നടന വൈഭവം.
കരുതലുള്ള ഭർത്താവ് സ്നേഹമുള്ള മകൻ ഉത്തരവാദിത്വമുള്ള അച്ഛൻ അറിവുള്ള സഹപ്രവർത്തകൻ തുടങ്ങി എല്ലാ കഴിവുകളുമുള്ള ഒരു മാതൃകാ വ്യക്തിത്വമായിരുന്നു അയാളുടേത്. മകനെ ഒരു ഐ.എ എസ് ഉദ്യോഗസ്ഥനാക്കുക എന്നത് അയാൾ ഒരു ജീവത ലക്ഷ്യം പോലെ കൊണ്ടു നടന്നു. അതിനു വേണ്ടി, തന്നാലാകുന്നതെല്ലാം അയാൾ ചെയ്തു. അവനെ ഒപ്പമിരുത്തി പഠിപ്പിച്ചു. അൾഷിമേഴ്സ് വന്ന ശേഷം അയാൾ കാട്ടിക്കൂട്ടുന്ന കാര്യങ്ങൾ നമ്മളെയും അസ്വസ്ഥരാക്കുന്നു. ഓഫീസ് ഫയൽ ഫ്രിഡ്ജിൽ വയ്ക്കുന്നു വീടാണെന്നു കരുതി ഓഫീസിൽ വച്ച് വസ്ത്രമുരിയുന്നു. പച്ചക്കറികളും വാങ്ങിച്ച് ഓഫീസിലേക്ക് കയറി വരുന്നു. വർത്തമാന സംഭവങ്ങളിൽ നിന്ന് തെന്നിമാറി ഭൂതകാലത്തിലേക്ക് സഞ്ചരിക്കുന്ന അയാളുടെ മനസിൽ അവശേഷിക്കുന്ന കുട്ടിത്തത്തിന്റെ നിഷ്കളങ്കത അൾഷിമേഴ്സിന്റെ തീവ്രത കാണിച്ചു തരുന്നു. ജോലി ചെയ്യാൻ ബുദ്ധിമുട്ടുകൾ നേരിടുന്നതോടെ വളണ്ടറി റിട്ടയർമെന്റ് എടുത്ത് വീട്ടിൽ ഇരിക്കുന്നു. മകനെ ഒപ്പമിരുത്തി പഠിപ്പിക്കാൻ കഴിയാതെ വരുന്നു. ഒരു ഭർത്താവിന്റെ കടമകൾ പോലും നിറവേറ്റാൻ പറ്റാത്ത വണ്ണം മനസ് കൈവിട്ടു പോകുന്നു. ഒടുവിൽ എല്ലാവരെയും സങ്കടപ്പെടുത്തിയ ക്ലൈമാക്സും . ഒരിക്കൽ കണ്ടാൽ പിന്നെ വീണ്ടും ഒരിക്കൽ കൂടി കാണാൻ തോന്നാത്ത വിധം മനസ്സിനെ നൊമ്പരപ്പെടുത്തുന്നു.
നമ്മളെ മാത്രം വിശ്വസിച്ച്, സുഖത്തിലും ദുഃഖത്തിലും നമ്മോടൊപ്പം നിൽക്കുന്ന ഓർമ്മകളില്ലെങ്കിൽ പിന്നെ നമ്മളുണ്ടോ . നമുക്കും പ്രണയിക്കാം , ഓർമകളെയും ഒപ്പം ആ ഓർമ്മകൾ നഷ്ടപ്പെട്ടവരെയും

-Vishnu Nair

26/09/2020

സംഗീത ലോകത്തിന് തീരാനഷ്ടവുമായി എസ്.പി യുഗം അവസാനിച്ചു. കോവിഡ് 19 വി രാമമിട്ടത് 1996 ൽ ആരംഭിച്ച സംഗീതസപര്യയ്ക്ക് . പതിനാറിൽ പരം ഭാഷകളിൽ നാൽപതിനായിരത്തിലധികം പാട്ടുകളാൽ വിസ്മയം തീർത്ത എസ്.പി.ബി. സ്വന്തമാക്കിയത് ഏറ്റവും കൂടുതൽ പാട്ടുകൾ പാടിയതിനുള്ള ഗിന്നസ് വേൾഡ് റെക്കോർഡ്. ശങ്കരാഭരണത്തിലെ " ശങ്കരാ " എന്നു തുടങ്ങുന്ന കീർത്തനം കേട്ടിട്ടുള്ള ആർക്കും വിശ്വസിക്കാനാവില്ല, അദ്ദേഹം ശാസ്ത്രീയമായി സംഗീതം അഭ്യസിച്ചിട്ടില്ല എന്ന്. ഒരു ദിവസത്തിനുള്ളിൽ ഏറ്റവും കൂടുതൽ പാട്ടുകൾ പാടിയ ഗായകൻ എന്ന ബഹുമതിയും അദ്ദേഹത്തിനു തന്നെ. പന്ത്രണ്ട് മണിക്കൂറിൽ 21 പാട്ടുകൾ.
എഴുപതുകളിലേക്ക് കടന്ന അദ്ദേഹത്തിൻ്റെ ശബ്ദത്തിനു ഇപ്പോഴും ഒരു നാൽപതുകാരൻ്റെ ചെറുപ്പവും ചുറുചുറുക്കും ഉണ്ടായിരുന്നു. 1979ൽ 'പഞ്ചരത്നം' എന്ന ചിത്രത്തിലെ " വില്ല് കുലയ്ക്കു " എന്ന ഗാനത്തിലൂടെ മലയാളത്തിലും സാന്നിധ്യമറിയിച്ചു അദ്ദേഹം. പിന്നീട് മമ്മൂട്ടിയടക്കം പല മുൻനിര നായകൻമാരും എസ്.പി.ബിയുടെ ശബ്ദത്തിൽ പാടി അഭിനയിച്ചു. അഞ്ചു പതിറ്റാണ്ടിൽ ഏറെ നീണ്ടു നിന്ന സംഗീത ഇതിഹാസത്തിനു, അതുല്യ കലാകാരന് പ്രണാമം.

Helen George

പ്രിയ ഗായകന് ആദരാഞ്ജലികൾ | Tribute For The Legendry Musician S. P. Balasubrahmanyam | Hits Of spb 25/09/2020

ഇച്ഛാശക്തിക്കു മുമ്പിൽ മുൻവിധികളെ തോൽപിച്ചവൻ പകരം വയ്ക്കാൻ കഴിയാത്ത പ്രതിഭാസം എളിമകൊണ്ട് എല്ലാവരെയും പലപ്പോഴും ഞെട്ടിച്ച വ്യക്തിത്വം ഭാഷവ്യത്യാസമില്ലാതെ അദ്ദേഹത്തിന്റെ ഗാനങ്ങൾ മൂളാത്തവർ ആരും ഉണ്ടാവില്ല നന്മ വറ്റാത്ത മനസിന്റെ ഉടമ മാർഗ്ഗദർശി എസ്.പി.ബി ....✍️

വിശ്വസിക്കാനാവാത്ത വിയോഗം പ്രാർത്ഥനകൾ ഫലം കാണാതെ ഓരോ മിഴിയും നിറച്ച് യാത്രയായി ആർക്കും പകരം വയ്ക്കാൻ കഴിയില്ല മാറ്റാരാലും തന്റെ കഴിവിൽ അഹങ്കരിക്കാതെ ജീവിതം മാർഗദർശിയായി മാറ്റി .....

പ്രണാമം 🙏

https://youtu.be/Wqj1qQLHDYw

പ്രിയ ഗായകന് ആദരാഞ്ജലികൾ | Tribute For The Legendry Musician S. P. Balasubrahmanyam | Hits Of spb ഇച്ഛാശക്തിക്കു മുമ്പിൽ മുൻവിധികളെ തോൽപിച്ചവൻ പകരം വയ്ക്കാൻ കഴിയാത്ത പ്രതിഭാസം എളിമകൊണ്ട് എല്ലാവരെയും പലപ്പ.....

25/09/2020

തമിഴ് സംഗീത ലോകത്തെ എസ്.പി യുഗം അവസാനിച്ചു.
"ഇളയ നിലാ" ഇനി ഓർമ്മകളിൽ



https://www.facebook.com/watch/?v=3340205242700602&extid=8Sptzybu8PbzuvLe

10/09/2020

Malayalam New Movie "Title Poster"
more Update comming soon on our official page and Instagram ..


Red FM Malayalam Troll Malayalam Oneindia Malayalam
Malayalam Movies
World Malayali Circle™️
SouthLive Malayalam
Trollmalayalamcinemas

https://www.facebook.com/watch/?v=2161386207338238&extid=h2ejqtgDduz6ahWr

Bijumenon birthday special mashup | A complete Family entertainer | mashup2020 10/09/2020

A Birthday Tribute to 'The Complete Family Entertainer' of Malayalam Cinema...

Happy Birthday BIJU MENON 🤩🤩🤩



https://youtu.be/xI9DwaUxBKg

Bijumenon birthday special mashup | A complete Family entertainer | mashup2020

sreekrishna jayanthi ashamsakal | sreekrishna jayanthi status l lord Krishna l janmashtami 10/09/2020

എല്ലാവർക്കും ജന്മാഷ്ടമി ആശംസകൾ...



https://youtu.be/HWSMvYjoMtk

sreekrishna jayanthi ashamsakal | sreekrishna jayanthi status l lord Krishna l janmashtami Wish you all Happy Janmashtami ❤️

10/09/2020

ഭക്തിയുടെയും സ്നേഹത്തിൻ്റെയും വാത്സല്യത്തിൻ്റെയും അവതാരമായ ശ്രീകൃഷ്ണ ഭഗവാൻ്റെ അനുഗ്രഹം എല്ലാവർക്കും ലഭിക്കട്ടെ ...

ജന്മാഷ്ടമി ആശംസകൾ...



https://www.facebook.com/watch/?v=790277878441810&extid=J9DvQxxcjHAS9DPb

09/09/2020

Happy Birthday To മലയാള സിനിമയിലെ
The Complete Family Entertainer
ബിജു മേനോൻ ❤️
Birthday Mashup...🤩🤩🤩




https://www.facebook.com/watch/?v=2673796279526587&extid=89ayYa6tjUwco0Ng

തിയറ്റർ റിലീസിനു മുമ്പെ മലയാള സിനിമകൾ കേബിൾ ടിവികളിലേക്കെത്തിക്കുന്ന സംരംഭവുമായി പഞ്ച... 09/09/2020

തീയറ്റർ റിലീസിനു മുൻപ് ഏറ്റവും പുതിയ മലയാള സിനിമകൾ കേബിൾ ടിവി നെറ്റ് വർക്ക് വഴി നിങ്ങളുടെ സ്വീകരണമുറിയിലെത്തിക്കാൻ "C HOME CINEMA" യുമായി PANCHAMI MEDIA. ലോകമൊട്ടാകെ OTT റിലീസും

താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://www.marunadanmalayalee.com/bharath/keralam/cinema-202976

തിയറ്റർ റിലീസിനു മുമ്പെ മലയാള സിനിമകൾ കേബിൾ ടിവികളിലേക്കെത്തിക്കുന്ന സംരംഭവുമായി പഞ്ച... കൊച്ചി: ദക്ഷിണേന്ത്യൻ വിനോദ വ്യവസായ രംഗത്തെ പ്രമുഖരായ പഞ്ചമി മീഡിയ മലയാള സിനിമകൾ തിയറ്റർ റിലീസിനു മുമ്പെ ഡിജി....

Want your business to be the top-listed Media Company in Hyderabad?
Click here to claim your Sponsored Listing.

Address

Hyderabad

Other Film & Television Studios in Hyderabad (show all)
Yellow studio works Yellow studio works
Hyderabad

Four productions old group of Independent filmmakers currently based in Hyderabad, India. Follow us for live updates about the group and films in general. Cheers!

Telugu Garrage Telugu Garrage
HYDERABAD
Hyderabad

ఇచ్చట అన్ని లభించును... AtoZ

Telugu MultiPlex Telugu MultiPlex
37/A Susheela Sadan, VengalRao Nagar
Hyderabad, 500038

Telugu MultiPlex a new brand Broadcasting and Media Production Company

Nethram Arts Nethram Arts
Hyderabad

World Movie Offers Page... please like and Follow for more movie offers

Allu Entertainment Allu Entertainment
Hyderabad, 500033

Indian Film Production House

Byte Features Byte Features
Hyderabad, 500104

Film production company based in Hyderabad

Kiran creative works Kiran creative works
1-2-293/82
Hyderabad, 500035

we are having roto,paint,comp artists.if you have any work please give to us. we will work as supporting team for you.We can do work in any software. Could you give me work. You do...

A & A Media House A & A Media House
Hyderabad

A & A MEDIA HOUSE

Whales Visual Effects Whales Visual Effects
Hyderabad

Whales visual effects We provide our clients with immersive breathtaking visuals. We are a Leading VFX Studio & Outsourcing Partner

Vedha Sri Creations Vedha Sri Creations
Malakpet
Hyderabad, 500036

We providing services for :- > Web Designing > Video Editing > Event Management > VFX > Photography

Artagal gazi Artagal gazi
RASOOLPUR Kalan
Hyderabad, 247662

मेरा पेज जो लोग भटके हुए है उनको इस्ला?

𝐊𝐀 𝐃𝐔𝐁𝐒 𝐈𝐍𝐃𝐈𝐀 𝐊𝐀 𝐃𝐔𝐁𝐒 𝐈𝐍𝐃𝐈𝐀
#328, Ramanaidu Studio Line, Road Number 79, Jubilee Hills
Hyderabad, 500033

Script Translation, Lyrics, Dubbing Artistes, Dubbing Directors, Dialogue Syncing, Singers, Censor Script, Subtitles, Dialogues,