ECHO ONE DAIRY

Football

18/10/2023
17/10/2023

തളിപ്പറമ്പ് ബ്ലോക്ക്‌ ഫുട്ബാൾ മത്സരത്തിൽ ചാമ്പ്യന്മാരായി.. കുറുമാത്തൂർ പഞ്ചായത്തിന് അഭിമാനമായി 💛 ECHO ONE 💛ഡയറി

08/10/2023

Thanks ❤️

23/09/2023

❤️

29/07/2023

മാനുഷിക മൂല്യങ്ങൾ ഇല്ലാതാകുന്ന ഈ കാലഘട്ടത്തിൽ മനസ്സ് നിറയെ സ്നേഹം മാത്രം കൈമുതലാക്കി മറ്റൊരാളുടെ ആവശ്യങ്ങൾ കണ്ടറിഞ്ഞു സഹായിക്കാൻ ഉള്ള തീരുമാനവുമായി ECHO ONE DAIRY.ഫുട്ബോൾ ടൂർണമെന്റ് നടത്തി കിട്ടിയ 10000 രൂപ സെറിബ്രൽ പൾസി ബാധിച്ച കുട്ടിക്ക് നൽകുന്നതിന് NAJ അബ്ദുൾ റഹിമാന് കൈ മാറി 🥰🥰

08/12/2022

ഫുട്ബോളിൽ അസാമാന്യ കൈ കരുത്തും മെയ് വഴക്കവും വേണ്ട ഒന്നാണ് ഗോൾകീപ്പർ
ചടുല നീക്കങ്ങളും എതിരാളിയുടെ നീക്കങ്ങൾ പെട്ടെന്ന് മനസ്സിലാക്കാൻ ഉള്ള കഴിവും ആണ് ഗോൾവലയ്ക്ക് മുന്നിൽ മികച്ച പ്രകടനം നടത്താൻ കഴിയുന്നത്
ടൂർണമെൻ്റുകളിൽ മികച്ച പ്രകടനം കാഴ്ച വെച്ച്
Echoone ക്ലബ്ബിൻ്റെ അഭിമാനം ആയ ശ്രീഹരി ഇനി ജില്ലാ ടീമിൻ്റെ ഗോൾവല കാക്കാൻ ഉണ്ടാകും എന്നതിൽ അഭിമാനം..
അഭിനന്ദനങ്ങൾ

20/11/2022

pradeep np🧡

15/11/2022
11/11/2022

ECHO ONE ക്ലബ്ബിൻ്റെ അഹങ്കാരം... ഇടൻകാലിലൂടെ മാസ്മരിക ഷോട്ടുകൾ പായിക്കുന്ന. വളഞ്ഞിറങ്ങുന്ന മഴവിൽ ഗോളിലൂടെ കായിക പ്രേമികളെ ആവേശത്തിൻ്റെ കൊടുമുടിയിൽ എത്തിക്കുന്ന. കളിക്കാരൻ അബ്ഷർ.
കളത്തിനു പുറത്തെ സൗമ്യ ഭാവം ഗ്രൗണ്ടിൽ ഇറങ്ങിയാൽ ഉള്ളിലെ തീക്കനൽ ഊതി കത്തിച്ചു തൻ്റെ ടീമിൻ്റെ വിജയത്തിന് വേണ്ടി എന്ത് ത്യാഗവും സഹിക്കാൻ തയ്യാറുള്ള മനസ്സുമായി നിൽക്കുന്ന അബ്ഷർ.വർഷങ്ങളായി നടത്തിയ കഠിന പരിശീലനം വഴി
സ്കൂൾ ഗെയിംസിൽ മിന്നുന്ന പ്രകടനം കാഴ്ച വെച്ച് കണ്ണൂർ ജില്ല ടീമിൽ ഇടം നേടിയ "എക്കോവൺ"ഡയറിയുടെ പവർ ഹൗസിന് അഭിനന്ദനങ്ങൾ😍😍

Photos from ECHO ONE DAIRY's post 02/11/2022

🛑 പടു കൂറ്റൻ ലോക കപ്പ് ഒരുങ്ങുന്നു🛑
ലോകം മുഴുവൻ ഫുട്ബോൾ ലോകകപ്പ് മത്സരങ്ങൾ കാണാൻ ഒരുങ്ങുമ്പോൾ ഇവിടെ ലോകകപ്പ് ശിൽപം ഒരുങ്ങുന്നു.
"എക്കോ വൺ ഡയറി" യുടെ നേതൃത്വത്തിൽ ആണ് കുറുമാത്തൂർ ഡയറിയിൽ പടുകൂറ്റൻ ലോകകപ്പ് പ്രതിമ ഒരുങ്ങുന്നത്.
സണ്ണി കുറുമാത്തൂർ ആണ് പ്രതിമയുടെ ശിൽപ്പി.
കേരളത്തിലെ തന്നെ, ഒരു പക്ഷെ ഇന്ത്യയിലെ ഏറ്റവും വലിയ ഫുട് ബോൾ ലോകകപ്പ് പ്രതിമ ആയിരിക്കും ഇത് എന്നാണ് "എക്കോ വൺ" ക്ലബ്പ്രവർത്തകർ അവകാശപ്പെടുന്നത്.
ഫുട്ബോൾ ആവേശം പടിവാതിലിൽ എത്തി ചേർന്നിരിക്കുന്ന സമയത്ത് ആണ് ക്ലബ് പ്രവർത്തകർക്ക് ഇത്തരം ഒരു ആശയം ലഭിക്കുന്നത്.സാധാരണയായി കണ്ട് വരുന്നത് പോസ്റ്റർ പ്രചരണങ്ങൾ ആണ് അത് പലപ്പോഴും സംഘർഷങ്ങൾക്ക് കാരണമാകാറുണ്ട് അതിൽ നിന്നും വ്യത്യസ്തമായി ഒരുമയുടെ ശക്തി കാണിക്കുന്ന എന്തെങ്കിലും ചെയ്യണം എന്നതിൽ നിന്നാണ് ഫുട്ബോൾ ലോകകപ്പ് എന്ന ആശയം ഉരുത്തിരിഞ്ഞത്.ഏകദേശം 30000 രൂപയോളം ചിലവ് വരും എന്ന് ക്ലബിൻ്റെ രക്ഷാധികാരികൾ ആയ മദൻദേവ്.കെ., ലിംസ്. കെ.ടി. എന്നിവർ അറിയിച്ചു റാഹിബ്.ടി.പി,.റഷീദ്.ടി.പി,.മീജിൽ.എം.ജി,.നിഷാന്ത്.പി.പി,.ജാബിർ. കെ.പി,.എന്നിവരുടെ പൂർണ പിന്തുണ കൂടി ഇതിൻ്റെ പുറകിൽ ഉണ്ട്. തങ്ങളുടെ സ്വപ്നം യാഥാർഥ്യമാകാൻ പോകുന്ന ആവേശത്തിലാണ് ഫുട് ബോൾ നെഞ്ചിലേറ്റിയ ക്ലബ് ഭാരവാഹികൾ ആയ അജയ്.പി.വി,ഷാരോൺ.ബി,.ജിതിൻ.പി.പി,തുടങ്ങിയവരും മറ്റു അംഗങ്ങളും

09/08/2022

🔥

04/05/2022

പനീറിനുവേണ്ടി വീട് നിർമിക്കാൻ മുന്നോട്ട് വന്ന ECHO ONE club

Photos from ECHO ONE DAIRY's post 01/11/2021

എക്കോവൺ ആർട്സ് & സ്പോർട്സ് ക്ലബ് ഡയറിയും നെഹ്‌റു യുവകേന്ദ്രയും
സംയുക്ത ആഭിമുഖ്യത്തിൽ നടത്തിയ സ്കൂൾ ക്ലീനിങ് & കോവിഡ് 19 സാനിറ്റിസേഷനും ഒക്ടോബർ 31 രാവിലെ 11:00 മണിക്ക് ചിന്മയ വിദ്യാലയത്തിൽ
വെച്ച് ഹെഡ്മാസ്റ്റർ ശ്രീ രവീന്ദ്രനാഥ്‌ എം. വി ഉദ്ഘാടനം ചെയ്തു. തുടർന്ന് സ്കൂൾ അണുവിമുക്തികരിച്ചു

Photos from ECHO ONE DAIRY's post 01/11/2021

എക്കോവൺ ആർട്സ് & സ്പോർട്സ് ക്ലബ് ഡയറിയും നെഹ്‌റു യുവകേന്ദ്രയും
സംയുക്ത ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യത്തിന്റെ 75 മത് വാർഷികാഘോഷത്തെ തുടർന്ന് ക്ലീൻ ഇന്ത്യ ക്യാമ്പയിൻ ഒക്ടോബർ 31 ന് രാവിലെ 9 മണിക്ക് ഡയറിയിൽ വെച്ച് തളിപ്പറമ്പ് ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡന്റ് സി.എം കൃഷ്ണൻ ഉദ്ഘാടനം ചെയ്തു.
തുടർപ്രവർത്തനങ്ങൾ

Photos from ECHO ONE DAIRY's post 17/10/2021

താലൂക് ലീഗൽ സർവീസസ് കമ്മിറ്റി
തളിപ്പറമ്പ
&
എക്കോ വൺ ഡയറി ആർട്സ് &
സ്പോർട്സ് ക്ലബ്,ഡയറി,കുറുമാത്തൂർ
നിയമ ബോധവത്കരണ ക്ലാസ്
ഒക്ടോബർ.17,ഞായറാഴ്ച,11:AM
(ഓഫ്‌ലൈൻ)

CYBER LAWS & POCSO ACT
സ്വാഗതം :- ഷാരോൺ.B
(പ്രസിഡണ്ട്,എക്കോ വൺ ഡയറി
ആർട്സ് & സ്പോർട്സ് ക്ലബ്) അധ്യക്ഷൻ :- ശ്രീ.ലിംസൺ.K.P
( രക്ഷാധികാരി,എക്കോ വൺ
ഡയറി ആർട്സ് & സ്പോർട്സ്
ക്ലബ്,ഡയറി, കുറുമാത്തൂർ ) ഉദ്ഘാടനം :- ശ്രീ.ദിനേശ്.A.V.(SHO)
(തളിപ്പറമ്പ് പോലീസ് സ്റ്റേഷൻ)
മുഖ്യാതിഥി:- ശ്രീ.രാജീവൻ പാച്ചേനി
(വൈസ് പ്രസിഡണ്ട്,കുറുമാത്തൂർ
ഗ്രാമപഞ്ചായത്ത്) വിഷയാവതരണം :- ശ്രീ.അബൂബക്കർ.K.P
(അഡ്വക്കേറ്റ്, തളിപ്പറമ്പ് )
നന്ദി :- മേഴ്സിഡസ് മാനുവൽ
(വനിതാ മെമ്പർ എക്കോ വൺ
ആർട്സ് &സ്പോർട്സ് ക്ലബ്)

Want your public figure to be the top-listed Public Figure in Kannur?
Click here to claim your Sponsored Listing.

Videos (show all)

🔥
Coaching😍😍
👌👌👌
ECHO ONE DAIRY

Category

Telephone

Website

Address

Kannur

Other Athletes in Kannur (show all)
Iam_adarshprakash Iam_adarshprakash
Thalassery
Kannur, 670691

Hi everyone, ШΣLСΘΜΣ ТΘ ТΗΣ ΘFFICIΛL PAGΣ ΘF Adarsh . A Proud and Blessed Indian! from God's Own Country. This is my Official page. Like to connect with me.

Shahzad Rafi Shahzad Rafi
Kannur, 670302

Managed by [email protected]

Cricket.ji Cricket.ji
Taliparamba
Kannur, 670141

welcome to my page Circket.ji please follow me always open please support me

Host On Pdl Host On Pdl
Kannur, 670309

Professional digital marketing company in Kannur, India. Website, eCommerce, digital campaigns. (Lead Generation. Especially in Residential Township Projects offplan and ready p...

Mithun V Mithun V
Muzhappilangad
Kannur

Mast jokes ki duniyaa :-P Mast jokes ki duniyaa :-P
Kannur

Fan page on Indian jokes and Indian jokes team Add admn:https://www.facebook.com/jugilvesala.raj

Malyam Kerla Exch Malyam Kerla Exch
Office 89
Kannur, 670001

Yaha se hoga suru ha

Vijith Vijayan Vijith Vijayan
Kannur

THIS IS A FOOTBALL PLAYER

Hwarang Taekwondo academy Hwarang Taekwondo academy
Mathukoth
Kannur

weiting for championship

Sebastian George Sebastian George
Kudakkachira, Jimmy George Nagar, Peravoor
Kannur, 670673

Former Captain of Kerala Volleyball team, Managing Trustee of Jimmy George Foundation from 1988, Secretary,Peravoor Block Panchayath Sports Council

Muhammed savad Muhammed savad
Kannur City
Kannur

athlete

Health Club in kannur -kotteripoill Health Club in kannur -kotteripoill
Kuthuparba
Kannur

Community Health Club in kannur-kotteripoill Kannur boys