HFC

HFC

You may also like

Biryani BUFF
Biryani BUFF

The Quality and Delicious Food

20/04/2024

ശ്രീ. കെ സുധാകരൻ MP HFC കോട്ടക്കുന്ന് ഭക്ഷണം കഴിക്കാൻ എത്തിയപ്പോൾ 💙

13/04/2024

എല്ലാ പ്രിയപ്പെട്ടവർക്കും ഫിദ ഗ്രൂപ്പിന്റെ സ്നേഹം നിറഞ്ഞ വിഷു ആശംസകൾ

11/04/2024

Maintenance വർക്കുകൾക്ക് ശേഷം ഇന്ന് മുതൽ HFC കോട്ടക്കുന്ന് തുറന്നു പ്രവർത്തിക്കുന്നതാണ്

09/04/2024

ത്യാഗ നിർഭരമായ വ്രതാനുഷ്ഠാനത്തിനും ഭക്തി നിർഭരമായ പ്രാർത്ഥന ദിന രാത്രങ്ങൾക്കും ശേഷം ശവ്വാൽ പൊന്നമ്പിളി മാനത്തുദിച്ചു കൊണ്ട് ചെറിയ പെരുന്നാൾ ദിനത്തെ വരവേൽക്കുകയായി...

പുണ്യങ്ങൾ തളിർത്താടിയ പരിശുദ്ധ റമദാനിന് വിരാമമായി.

എല്ലാ പ്രിയപ്പെട്ടവർക്കും ഫിദ ഗ്രൂപ്പ്‌ ഓഫ് കമ്പനീസിന്റെ, സ്നേഹത്തിന്റെയും, സഹോദര്യത്തിന്റെയും, സമാധാനത്തിന്റെയും, ഐശ്വര്യത്തിന്റെയും ചെറിയ പെരുന്നാൾ ആശംസകൾ നേരുന്നു

03/04/2024

പ്രിയരേ,

ക്ഷേമം നേരുന്നു.
ഫിദ ഗ്രൂപ്പിന് കീഴിൽ പ്രവർത്തിക്കുന്ന *FIDAH GOLD* എന്ന ജ്വല്ലറി ഷോറൂമിന്റെ *രണ്ടാമത്തെ ബ്രാഞ്ച് 12-05-2024 ഞായറാഴ്ച രാവിലെ 11 മണിക്ക്* കണ്ണൂർ, കണ്ണാടിപ്പറമ്പിൽ കേരള വഖഫ് ബോർഡ് മുൻ ചെയർമാനും ഫിദ ഗ്രൂപ്പിന്റെ അഭ്യുദയ കാംക്ഷിയുമായ ബഹു: *പാണക്കാട് സയ്യിദ് റഷീദലി ഷിഹാബ് തങ്ങളുടെ* തൃക്കരങ്ങളാൽ നിർവഹിക്കപ്പെടുകയാണ്.

ഫിദ ഗ്രൂപ്പിന്റെ ജൈത്ര യാത്രയിൽ ഞങ്ങളോടൊപ്പം ചേർന്ന് നിന്നവർ, ഉപഭോഗതാക്കൾ, പാർട്ണേർസ്, ആത്മാർത്ഥതയോടെയും അർപ്പണ മനോഭാവത്തോടെയും സേവനം അനുഷ്ഠിക്കുന്ന പ്രിയപ്പെട്ട തൊഴിലാളികൾ, കർമ്മ നിരതരായ ഡയറക്ടർമാർ, പ്രതിസന്ധി ഘട്ടങ്ങളിൽ കൈ പിടിച്ച് ചേർത്ത് നിർത്തിയവർ, സഹായിച്ചവർ, സ്നേഹിച്ചവർ, പ്രാർത്ഥിച്ചവർ, ഞങ്ങളുടെ വിതരണക്കാർ, അഭ്യുദയ കാംക്ഷികൾ, കുടുംബാംഗങ്ങൾ, സ്നേഹ വായ്പോടെ ഉപദേശ നിർദേശങ്ങൾ നൽകിയ ഞങ്ങളുടെ ലീഗൽ അഡ്വയ്‌സർമാർ, സാമ്പത്തിക വിദഗ്‌ദ്ധർ, സുഖത്തിലും ദുഃഖത്തിലും ഒരു പോലെ പങ്ക് ചേർന്നവർ തുടങ്ങി മുഴുവൻ ആളുകളെയും ഞങ്ങൾ കൃതജ്ഞതയോടെ ഓർക്കുന്നു.

ഉദ്ഘാടനവേളയിൽ നിങ്ങൾ ഓരോരുത്തരും കുടുംബ സമേതം പങ്കെടുക്കണമെന്നും, തുടർന്നും നിങ്ങളുടെ അകമഴിഞ്ഞ പിന്തുണയും, സഹായവും, സഹകരണവും ഞങ്ങൾക്കുണ്ടാകണമെന്നും വിനയ പുരസരം അഭ്യർത്ഥിക്കുന്നു.

വിശ്വസ്ഥതയോടെ,

മാനേജമെന്റ്

*FIDAH Group*

01/04/2024

01-04-2024 - Update

31/03/2024

Happy Easter

30/03/2024

Staff Meet & Iftar Party - FIDAH Group💙
രണ്ടു വർഷത്തിൽ കൂടുതൽ കമ്പനിയിൽ സേവനം അനുഷ്ഠിച്ചവരെ ആദരിച്ചു. കമ്പനിയുടെ കിതപ്പിലും കുതിപ്പിലും താങ്ങും തണലുമായി നിന്ന മുഴുവൻ സഹപ്രവർത്തകരെയും ഇടനെഞ്ചോട് ചേർത്ത് പിടിക്കുന്നു.
Love you all🧡

11/03/2024

RAMADAN KAREEM

Photos from HFC's post 11/03/2024

Updates

09/03/2024

Delicious

13/02/2024
25/01/2024

Happy Republic Day

31/12/2023

പ്രതീക്ഷയും, പരിശ്രമവും, കഠിനാധ്വാനവുയും മുൻ നിർത്തി ഫിദ ഗ്രൂപ്പിന്റെ കരുത്തുറ്റ ആപ്തവാക്യമായ "MISSION 2030" യാഥാർഥ്യമാക്കുന്നതിന്റെ ഒരു അരക്കെട്ടുറപ്പിക്കൽ കൂടിയായിരിക്കും 2024.

ഏവർക്കും ഫിദ ഗ്രൂപ്പിന്റെ ഹൃദയം നിറഞ്ഞ പുതുവത്സരാശംസകൾ

25/12/2023

ഏവർക്കും ഫിദ ഗ്രൂപ്പിന്റെ ക്രിസ്തുമസ് ആശംസകൾ

06/12/2023

Full fill the happiness

HFC
Chef Shan
Abdul Jaleel Kuppurayil
refillyourtummy
Fahis Hasan


Fidah Foods
Hamdan Event Management Services
Camping Mallu
FIDAH GOLD

21/11/2023

FIDAH GOLD Interaction Camp held on 19-11-2023, Sunday at FBC Kottakunnu

Photos from HFC's post 19/11/2023

ഇന്നത്തെ Interaction Camp ൽ മികച്ച ജീവനക്കാരെയും, ഷാലുവിനെയും ആദരിച്ചു

Photos from HFC's post 18/11/2023

വിശ്വസ്ഥതക്കും സത്യസന്ധതക്കും സ്നേഹാദരം

ഇന്നലെ ജോലിക്കിടെ കളഞ്ഞു കിട്ടിയ ഒന്നേ കാൽ പവൻ സ്വർണ്ണാഭരണം ഉടമസ്ഥന് തിരിച്ചു നൽകിയ HFC സ്റ്റാഫ് അംഗം ശാലുവിന് കമ്പനിയുടെ സ്നേഹാദരം

Appreciation സർട്ടിഫിക്കറ്റ് CEO അബ്ദുൽ ജലീലിൽ നിന്നും ഷാലു ഏറ്റു വാങ്ങുന്നു.

കമ്പനിയുടെ വിശ്വാസതയും പ്രശസ്തിയും മൂല്യങ്ങളും ഉയർത്തി പിടിച്ച് മറ്റ് സ്റ്റാഫ് അംഗങ്ങൾക്ക് കൂടി മാതൃകയായ ശാലുവിനെ CEO അഭിനന്ദിക്കുകയും ചെയ്തു.

Photos from HFC's post 11/10/2023

Offers at HFC

27/09/2023

നബിദിനാശംസകൾ

28/08/2023

FIDAH GROUP Wishes a happy and prosperous "ONAM"

18/08/2023

Congratulations Mrs. Rishana Sajeer

14/08/2023

Celebrate With FIDAH Group 🧡🤍💚

14/08/2023

Happy Independents Day

12/08/2023

Happy Birthday

09/07/2023

സ്വർണ്ണം കൊണ്ടൊരു സമ്മാനം

FIDAH GOLD

Want your restaurant to be the top-listed Restaurant in Kannur?
Click here to claim your Sponsored Listing.

Videos (show all)

Staff Meet & Iftar Party - FIDAH Group💙               രണ്ടു വർഷത്തിൽ കൂടുതൽ കമ്പനിയിൽ സേവനം അനുഷ്ഠിച്ചവരെ ആദരിച്ചു. കമ്പ...
Delicious
Full fill the happiness@Team HFCChef ShanAbdul Jaleel KuppurayilrefillyourtummyFahis Hasan@followers@highlightFidah Food...
FIDAH GOLD Interaction Camp held on 19-11-2023, Sunday at FBC Kottakunnu

Telephone

Address

Kottakunnu, Kattambally
Kannur
670011

Opening Hours

Monday 12am - 12pm
Tuesday 12am - 12pm
Wednesday 12am - 12pm
Thursday 12am - 12pm
Friday 12am - 12pm
Saturday 12am - 12pm
Sunday 12am - 12pm

Other Fast Food Restaurants in Kannur (show all)
KFC KFC
RP Mall, Mavoor Road
Kannur, 673004

Ela Restaurant, Catering & Agri Eco Farm Ela Restaurant, Catering & Agri Eco Farm
NEAR PARASSINIKKADAVU SNAKE PARK & ZOO
Kannur, 670563

Ela Restaurant Serves one of the best makers of mouth watering Biriyani's and Meals in the most authentic Kerala traditional style, adding to the charm is our special evening thatt...

Zoya factor Zoya factor
Kacherippara Azhikode
Kannur, 670009

your satisfaction is our happiness

AFC Kannur AFC Kannur
Near KSRTC Bus Stand, Thalassery Road/Caltex
Kannur, 670001

Kannur's Best Fast Food Restaurant. Stay home, stay safe, we'll come to you with your favourites. For orders ☎ +91 964 5555 381 +91 964 5555 389 +91 859 3936 600

N4a Arabian Restaurant N4a Arabian Restaurant
Kannur, 670611

Arabian,chinese,indian , and all types of coolbar items, including icecreams

Afc Chakkarakal Afc Chakkarakal
Achoos Building, Choola, , Chakkarakkal
Kannur, 670613

Stay home..stay safe.. we'll come to you with your favourite foods..��� Call now for free home delivery. 8592925511 8592003388

US POPS Fried Chicken US POPS Fried Chicken
Pathirapparambu, Melechovva, Kannur-Mattannur Road
Kannur, 670006

Yummy, Crunchy Goodness! - Fulfil your crave for Fried chicken with US POPS

RFC ROYAL FOOD COURT RFC ROYAL FOOD COURT
YOGHASHALA, K KANNAPURAM
Kannur, 670358

JUICY JUG JUICY JUG
Near Dhanalakshmi Hospital , Kannothumchal
Kannur, 670006

Fresh taste , Less price

AFC - American Fried Chicken Outlet AFC - American Fried Chicken Outlet
AFC HEAD OFFICE , Achoos Building, Choola, Near Sahara Plaza
Kannur, 670613

AFC Chakkarakkal | Thazhechovva | Thayyil | Kudukkimotta | Anjarakkandy