Mahesh Gopal
ബിജെപി മുളിയാർ മണ്ഡലം പ്രസിഡന്റ്
സംഘം 99 ന്റെ നിറവിൽ....
വിജയദശമി മഹോത്സവം കുറ്റിക്കോൽ
പദം തെറ്റാതെ 100- വർഷത്തിലേക്ക്..... സംഘം 🧡 കുറ്റിക്കോൽ ...
📸Bandamkai Murali Krishnan
കേരളത്തിലെ ആദ്യത്തെ വനിതാ ഐപിഎസ് ഉദ്യോഗസ്ഥ ആർ. ശ്രീലേഖ ബിജെപിയിൽ ചേർന്നു. സംസ്ഥാന അധ്യക്ഷൻ ശ്രീ കെ. സുരേന്ദ്രനിൽ നിന്നാണ് പ്രാഥമിക അംഗത്വം ഏറ്റുവാങ്ങിയത്. ശ്രീ നരേന്ദ്ര മോദിയുടെ പ്രഭാവമാണ് പാർട്ടിയിലേക്ക് എത്തിച്ചതെന്നും ബിജെപിയിലൂടെ ജനങ്ങളെ സേവിക്കാനുള്ള അവസരമാണ് കൈവരുന്നതെന്നും ശ്രീലേഖ പറഞ്ഞു.
ഹരിയാനയിലെ ബിജെപി ജയത്തിന്റ ഭാഗമായി ബിജെപി മുളിയാർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ബന്തടുക്ക ടൗണിൽ ആഹ്ലാദ പ്രകടനം നടത്തി
യുവമോർച്ചയുടെ നേതൃത്വത്തിൽ ബന്തടുക്കയിൽ നടന്ന മെമ്പർഷിപ്പ് ക്യാമ്പയിൻ
🧡✊✌️
🫣🫣🫣
രാഷ്ട്രീയ എതിരാളികളും, മാപ്രകളും ഈ സംഘടനയെ കുറിച്ച് ഇനിയും ഒരുപാട് പഠിക്കാനിരിക്കുന്നു
ഹരിയാന🧡✊
പ്രധാൻമന്ത്രി നരേന്ദ്രമോദി ജിയുടെ സ്വപ്ന പദ്ധതിയായ 70 വയസ്സ് കഴിഞ്ഞവർക്കുള്ള പ്രതിവർഷം 5 ലക്ഷം രൂപയുടെ സൗജന്യ കിടത്തി ചികിത്സ ലഭിക്കുന്ന ആയുഷ്മാൻ ഭാരത് കാർഡിന്റ ആദ്യ വിതരണം കുറ്റിക്കോൽ പഞ്ചായത്തിലെ ഏലിക്കുട്ടി അമ്മയ്ക്കും, അമുച്ചയ്ക്കും വിതരണം ചെയ്തു
ಪ್ರಧಾನಮಂತ್ರಿ ನರೇಂದ್ರ ಮೋದಿಯವರ ಕನಸಿನ ಯೋಜನೆಯಾದ 70 ವರ್ಷ ಮೇಲ್ಪಟ್ಟವರಿಗೆ ಮೊದಲ ಆಯುಷ್ಮಾನ್ ಭಾರತ್ ಕಾರ್ಡ್ ವಿತರಣೆಯನ್ನು ಕುಟ್ಟಿಕೋಲ್ ಪಂಚಾಯತ್ ನ ಏಲಿಕುಟ್ಟಿ ಅಮ್ಮ ಮತ್ತು ಅಮುಚಾ ಅಮ್ಮ ಅವರಿಗೆ ವಿತರಿಸಲಾಯಿತು.
ബിജെപി കുറ്റിക്കോൽ പാലാർ 185 - ബൂത്ത് കമ്മിറ്റി സംഘടിപ്പിച്ച അനുമോദന സദസ്സ് ഉദ്ഘാടനം ചെയ്തു....
ബിജെപി കുറ്റിക്കോൽ പത്താം വാർഡ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിവർഷം അഞ്ച് ലക്ഷം രൂപയുടെ സൗജന്യ കിടത്തി ചികിത്സ ലഭിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി ജിയുടെ സ്വപ്ന പദ്ധതിയായ 70 വയസ്സ് പിന്നിട്ടവർക്കുള്ള ആയുഷ്മാൻ ഭാരത് വെരിഫിക്കേഷൻ ക്യാമ്പ് സംഘടിപ്പിച്ചു.
70 ವರ್ಷ ಮೇಲ್ಪಟ್ಟವರಿಗೆ,ವರ್ಷಕ್ಕೆ 5 ಲಕ್ಷ ರೂಪಾಯಿಗಳ ಉಚಿತ ಒಳರೋಗಿ ಚಿಕಿತ್ಸೆ ದೊರೆಯುವ ಪ್ರಧಾನಿ ನರೇಂದ್ರ ಮೋದಿಯವರ ಕನಸಿನ ಯೋಜನೆ "ಆಯುಷ್ಮಾನ್ ಭಾರತ್" BJP ಕುಟ್ಟಿಕೋಲ್ 10ನೇ ವಾರ್ಡ್ ಸಮಿತಿ ನೇತೃತ್ವದಲ್ಲಿ ಪರಿಶೀಲನಾ ಶಿಬಿರವನ್ನು ಹಮ್ಮಿಕೊಂಡೆವು.
മെമ്പർഷിപ്പ് ക്യാമ്പയിന്റെ ഭാഗമായി കുറ്റിക്കോൽ പഞ്ചായത്തിലെ വിവിധ ബൂത്തുകളിൽ സമ്പർക്കം നടത്തി
ബിജെപി കാസറഗോഡ് മെമ്പർഷിപ്പ് ക്യാമ്പയ്‌ൻ അവസാനഘട്ട അവലോകനം ശ്രീ. കുമ്മനം രാജശേഖരൻ ഉദ്ഘാടനം ചെയ്ത് സംസാരിച്ചു
പ്രധാനമന്ത്രി ആവാസ് യോജന പ്രകാരം മുളിയാർ സംഘടന മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളിലേക്ക് വീടുകൾ അനുവദിച്ചു തന്ന നരേന്ദ്രമോദി സർക്കാരിന് അഭിനന്ദനങ്ങൾ 🧡
ബിജെപി കേരള
മെമ്പർഷിപ്പ് ക്യാമ്പയിനുമായി ബന്ധപ്പെട്ട് മുളിയാർ മണ്ഡലം ബൂത്ത് ഉപരി നേതാക്കളുടെ യോഗം കുറ്റിക്കോൽ വ്യാപാര ഭവൻ ഹാളിൽ വെച്ച് ചേർന്നു... ബിജെപി സംസ്ഥാന സെക്രട്ടറി അഡ്വ. കെ ശ്രീകാന്ത് ഉദ്ഘാടനം ചെയ്തു...
ചരിത്രപരമായ തീരുമാനം..... 🧡🧡
ഭരിക്കുക... മുക്കുക.... ഓരോ ദുരന്തവും ഓരോ അവസരങ്ങൾ ✊....
*ഹൃദയം നിറഞ്ഞ ഓണാശംസകൾ*🌼🌸