Videos by CPIM Uduma Area Committee in Kasaragod. POLITICAL PARTY
#LDF
കേരളം ഒരേ സ്വരത്തില്‍ ഉറപ്പിച്ചുപറയുന്നു, കേരളത്തെ ലോകത്തിന്റെ മാതൃകയാക്കിയ LDF വീണ്ടും വരുമെന്ന്.
#ഉറപ്പാണ്LDF
VOTE FOR LDF
കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്തിലേക്ക് പാക്കം ഡിവിഷനിൽ നിന്നും ജനവിധി തേടുന്ന LDF സ്ഥാനാർഥി കെ മണികണ്ഠന്റെ തെരെഞ്ഞെടുപ്പ് പ്രചരണാർത്ഥം ഗോകുൽ കളിങ്ങോത്തും ബിൻസിൽ തുരുത്തി വളപ്പിലും ചേർന്ന് തയ്യാറാക്കിയ പ്രചരണ വീഡിയോ.