Leena Raju

Leena Raju

ദേവികുളങ്ങര പഞ്ചായത്ത് നാലാം വാർഡ് മെമ്പർ.

01/07/2023
Photos from Leena Raju's post 09/05/2022

എന്റെ തൊഴിൽ
എന്റെ അഭിമാനം
സർവ്വേ 4-വാർഡിൽ ഇന്ന് ആരംഭിച്ചു

Photos from Leena Raju's post 22/04/2022

4 - വാർഡിൽ വടക്കേ ആഞ്ഞിലിമൂട് വായനശാലയിൽ വെച്ച് ജീവിത ശൈലി രോഗ നിർണ്ണയ ക്യാമ്പ് നടത്തി നൂറിൽ അധികം പേർ പങ്കെടുത്തു

30/03/2022

“അത്താഴപ്പൊതി"
ഹരിപ്പാട് നഗരത്തിൽ തെരുവില്‍
അന്തിയുറങ്ങുന്നവർക്കും സർക്കാർ
ആശുപത്രിയിലും ഒരു നേരത്തെ
ആഹാരം നല്‍കുന്ന സ്വപ്നസംരംഭം.
ജന്മദിനത്തിലും വിവാഹ വാര്‍ഷിക
ദിനത്തിലും വിശേഷ അവസരങ്ങളിലും
നമുക്കും പങ്കാളിയാവാം അന്നദാനം
എന്ന ഈ പുണ്യകർമ്മത്തിൽ...
സര്‍ജു മുതുകുളം.
944 744 8608.

Like Sarju Muthukulam

Want your public figure to be the top-listed Public Figure in Kayamkulam?
Click here to claim your Sponsored Listing.

Category

Website

Address

ദേവികുങ്ങര(Devikulangara)
Kayamkulam