Ayodhana School of Karate Vallikunnam and Adoor

Ayodhana School of Karate Vallikunnam and Adoor

International Shorin Ryu Seibukan Karate

ആയോധന സ്കൂൾ ഓഫ് കരാട്ടെ | പെരിങ്ങനാട് | അടൂർ | 30/06/2024

https://youtu.be/kkQqw6QSOcM?si=NWDgRCsQVzuFVHuJ

ആയോധന സ്കൂൾ ഓഫ് കരാട്ടെ | പെരിങ്ങനാട് | അടൂർ | ആയോധന സ്കൂൾ ഓഫ് കരാട്ടെ #പെരിങ്ങനാട് #വള്ളികുന്നം Inspector: Dinesh Divakaranphone number : 9562628886INTERNATIONAL SHORIN-RYU SEIBUKAN KARATE ASSOCIATION OF ...

29/06/2024

Congratulations 🎉 Team India

25/04/2024
12/03/2024

Salute you..

Photos from Ayodhana School of Karate Vallikunnam and Adoor's post 15/10/2023

*Congratulations* to all the candidates who appeared in the test and got their grading belt.

Wishing you continued good practice and consistent performance.

15/10/2023

*Congratulations* to all the candidates who appeared in the test and got their grading belt.

Wishing you continued good practice and consistent performance.

24/08/2023

India is on top of the moon.
A proud moment to be an Indian.

25/12/2022

Happy X Mas

09/07/2022

ആയോധന കലാകേന്ദ്രത്തെ കൈപിടിച്ചുയർത്തിയ പ്രിയ്യപ്പെട്ട സെൻസായി ശീ .വിജയ് ബേബി (അടൂർ) മാസ്റ്റർക്ക് ഹൃദയാഞ്ജലികൾ .

15/02/2022

🥋

27/01/2022

കളരിപ്പയറ്റ് പെരുമ വാനോളം ഉയർത്തിയ മാറോചാവക്കാട് വല്ലഭട്ട കളരിസംഘത്തിലെ കാരണവരായ മുഴുവൻ നാട്ടിൽ സി ശങ്കരനാരായണ മേനോൻ എന്ന ഉണ്ണി ഗുരുക്കളെ ആദരിക്കുമ്പോൾ അത് കളരിപ്പയറ്റ് എന്നാ ആയോധനകലക്ക് കൂടി കിട്ടുന്ന ആദരമാവുന്നു. തന്റെ 93 ആം വയസ്സിൽ 87 വർഷത്തെ കളരി ജീവിതം സമ്മാനിച്ച പത്മശ്രീ ബഹുമതി ഉണ്ണി ഗുരുക്കൾ സമർപ്പിക്കുന്നത് അച്ഛനും കളരിപരമ്പര ദൈവങ്ങൾക്കും ആണ്.

ബെൽജിയത്തിലും ഫ്രാൻസിലും ഉൾപ്പെടെ ഒട്ടേറെ രാജ്യങ്ങളിൽ വല്ലഭട്ട കളരിസംഘം ത്തിന് ശാഖകൾ പാകിയ ഉണ്ണി ഗുരുക്കൾ കളരിപ്പയറ്റിനെ പെരുമ വിദേശ നാടുകളിലും എത്തിച്ചു.

പദ്മശ്രീ ഉണ്ണി ഗുരുക്കൾക്ക് അഭിനന്ദനങ്ങളോടെ,

💐💐💐 ആയോധന കലാ കേന്ദ്രം വള്ളികുന്നം .💐💐💐

Photos from Ayodhana School of Karate Vallikunnam and Adoor's post 09/01/2022

Aayodhana Kalakendram Vallikunnam congratulates all the students who participated in the Grading Test held today at Dojo, Pathanamthitta and achieved excellent results.

08/12/2021

ധീര ദേശാഭിമാനിക്ക് പ്രണാമം..🌹

31/10/2021

വിദ്യാലയങ്ങൾ തുറക്കുമ്പോൾ കുട്ടികൾ വിജിലന്റായ് ഇരിക്കുക ..........

14/10/2021

പ്രിയ്യരെ,
കോവിഡ് മഹാമാരിയിൽ നിർത്തിവെച്ച കരാട്ടെ ക്ലാസ്സുകൾ ഈ വരുന്ന വിജയദശമി ദിനം രാവിലെ 8.00 മണി മുതൽ പുനരാരംഭിക്കുന്ന കാര്യം എല്ലാ വിദ്യാർത്ഥികളേയും സന്തോഷപൂർവ്വം അറിയിച്ചുകൊള്ളുന്നു.
സർക്കാർ നിർദ്ധേശം അനുസരിച്ച് കോവിഡ് മാനദണ്ഡങ്ങളോടെ നടത്തുന്ന ക്ലാസ്സുകൾ കുട്ടികളുടെ മനസ്സിന് ഏകാഗ്രതയും ആത്മനിയന്ത്രണവും ശരീരത്തിന് വ്യായാമവും ഒരുപോലെ നൽകുന്നതും അക്രമവാസനയിലേക്ക് നയിക്കുന്ന യുവത്വത്തെ നേർവഴിയിലേക്ക് നയിക്കാനും സ്വയം പ്രതിരോധത്തിന് ഉതകുന്നതുമായ ഈ ആയോധന കലാകേന്ദ്രത്തിലെക്ക് പ്രായഭേദമന്യേ എല്ലാ വിദ്യാർത്ഥികളേയും ക്ഷണിച്ചു കൊള്ളുന്നു. പുതിയ ക്ലാസ്സുകൾ,
ഞായർ രാവിലെ 7.00 to 9.00.,
ബുധൻ രാവിലെ 7.00 to 8.00

Contact: 9562628886

Photos from Ayodhana School of Karate Vallikunnam and Adoor's post 09/09/2021

Our grand Master Hon'ble Sihan. Mitty Master (8th Dan Black belt ISSK) as passed away on 5/09/2021. Every moment with him remains one of life's most precious memories.
May his saul rest in peace.

Photos from Ayodhana School of Karate Vallikunnam and Adoor's post 08/08/2021

💐Congratulations Team India💐

25/07/2021

Congatulations 🙏

Photos from Ayodhana School of Karate Vallikunnam and Adoor's post 16/05/2021

*ആയോധന കലാ കേന്ദ്രം. 🥋വള്ളികുന്നം*
(Affiliated by International Shorin Ryu Seibukan Karate Assosiation of India)

പ്രിയപ്പെട്ട വിദ്യാർത്ഥികളെ,

കേരളത്തിൽ കോവിഡ് ലോക്ക് ഡൗൺ പ്രഖ്യാപിച്ച നിലവിലെ ഈ സാഹചര്യത്തിൽ നമ്മുടെ *കരാട്ടെ* ക്ലാസ്സുകൾ ഓൺ ലൈനായ് നടത്താൻ തീരുമാനിച്ചിരിക്കുകയാണ്. എല്ലാ കുട്ടികളും അവരവരുടെ വീടുകളിൽ പ്രാക്ടീസ് ചെയ്യാനുള്ള സ്ഥലം കണ്ടെത്തി ഓൺലൈൻ ക്ലാസ്സുകളിൽ പങ്കെടുക്കുക.
കുട്ടികളിലെ വ്യായാമക്കുറവും പ്രതിരോധമില്ലായ്മയും നിസ്സാരമായ് കാണരുത്. ഓൺലൈൻ ക്ലാസ്സിലൂടെ ദിവസേന ഒരു മണിക്കൂർ പ്രതിരോധ മുറകൾ സ്വന്തമാക്കാം.

ക്ലാസ്സ് സമയം:

New Batch :
തിങ്കൾ രാവിലെ 7.30 to 8.30
വ്യാഴം രാവിലെ 7.30 to 8.30

Old Batch
ഞായർ രാവിലെ 7.30 to 8.30
ബുധൻ രാവിലെ 7.30 to 8.30

പുതിയ ബാച്ചിലേക്കുള്ള അഡ്മിഷനായ് വിളിക്കൂ... അല്ലെങ്കിൽ വാട്ട്സപ്പ് മെസ്സേജ് ചെയ്യൂ..

Ph: 9562628886

08/03/2021

Happy Womens Day..

07/03/2021

Anjana Suresh gets the Brown belt 3rd from Rinshi Joseph Tk.

Videos (show all)

Ayodhana School of Karate Vallikunnam and Adoor

Telephone

Website

Address

Vallikunnam
Kayamkulam
690501

Opening Hours

Wednesday 07:00 - 08:30
Saturday 07:00 - 08:30
Sunday 07:00 - 08:00
08:00 - 09:30