KL-29 Family

KL-29 Family

കണ്മുന്നിൽ കാണുന്ന എല്ലാം നിങ്ങളിലേക്ക് എത്തിച്ചിരിക്കും Follow Me😍🙏For Promotions DM +919446127245

24/12/2023

ശാന്തിയുടെയും സ്നേഹത്തിന്റെയും ആഘോഷത്തിന്റെയും നക്ഷത്രങ്ങൾ മാനത്ത് വിരിയുന്ന ഈ ക്രിസ്തുമസ് വേളയിൽ ഏവർക്കും ഞങ്ങളുടെ ക്രിസ്തുമസ് പുതുവത്സര ആശംസകൾ., എല്ലാവർക്കും എല്ലാ നന്മകളും ഉണ്ടാവട്ടെ😍🙏🏻

23/12/2023

നിമിഷ നേരം കൊണ്ട് തീരും ചേച്ചിമാർ വിളമ്പും ഈ ബിരിയാണി

22/12/2023

പാചകം ചെയ്യുന്നതും വിളമ്പുന്നതും പാഴ്സൽ എടുക്കുന്നതും ഈ ഇത്താത്ത ഒറ്റക്ക്., ഊണു കഴിക്കാൻ തിരക്കോട് തിരക്കും.!!

21/12/2023

ഇടിഞ്ഞ് തൂങ്ങിയ ബ്രസ്റ്റിനെയും ഇനി ഷേപ്പ് ആക്കി മാറ്റാം
Oneiro
096455 59612
https://g.co/kgs/P4iK2u

21/12/2023

അർഹതപ്പെട്ട കരങ്ങളിലേക്ക് വീട് എന്ന സ്വപ്നം യാഥാർഥ്യമാക്കി U Tech Home Solution

20/12/2023

ആശിച്ച് ഒരു കേക്ക് വാങ്ങിയതാ., വാങ്ങിയപ്പോൾ ഇതാ അവസ്ഥ..!!!

Brufia Restaurant
9074284656
Location 👇🏻
https://g.co/kgs/uQcsGB

19/12/2023

ഈ ഏണിയും പാമ്പും കളിയിൽ പാമ്പ് വിഴുങ്ങാതെ നമ്മൾ തന്നെ സൂക്ഷിക്കണം..!!!

18/12/2023

സാക്ഷാൽ ഷെഫ് പിള്ളയ്ക്ക് വരെ സദ്യ ഒരുക്കിയ പാചക ലോകത്തെ മാന്ത്രികൻ
Contact No ;9745437980 , 9387044147 , 9544431007

16/12/2023

ഒരു സർബത്ത് കുടിക്കാൻ കാശ്മീർ വരെ പോയാലോ..??!!

14/12/2023

19 വർഷമായി ഞങ്ങളുടെ നാട്ടിലെ ഈ തട്ടുകടയിൽ വിളമ്പുന്ന എല്ലാം വെറൈറ്റിയാണ്

14/12/2023

ഏറ്റവും വലിയ ക്രിസ്തുമസ് ട്രീ ഞങ്ങളും ഉണ്ടാക്കി., നിങ്ങൾക്കും ഉണ്ടാക്കാം!! Share Maximum

13/12/2023

ഞങ്ങളുടെ ന്യൂ ഇയർ റെസൊല്യൂഷൻ🔥🔥

12/12/2023

60 രൂപക്ക് കക്കയിറച്ചിയും കൂട്ടി ഈ അമ്മമാർ വിളമ്പുന്ന ഊണിലെ കറികൾ ഒന്നിനൊന്നു മെച്ചം

10/12/2023

ഇത്രേം വില കുറവിൽ സാധനങ്ങൾ കൊടുത്താൽ ആളുകൾ ക്യൂ നിൽക്കും

09/12/2023

നിങ്ങളുടെ വീടുപണിക്ക് ആവശ്യമായ എല്ലാ സാധനങ്ങളും കിലോയ്ക്കു വെറും 999 രൂപ മാത്രം
ഇതിനേക്കാൾ വിലക്കുറവ് സ്വപ്നങ്ങളിൽ മാത്രം

07/12/2023

നാലാം ക്ലാസ് മുതൽ തുടങ്ങിയതാ കണ്ണുകൾ മൂടി കെട്ടി ഈ കൊച്ചുമിടുക്കന്റെ കല വിസ്മയം

05/12/2023

ഇതാണ് ഞങ്ങളുടെ ഗീത ടീച്ചർ., നമ്മൾ ഏവരും മാതൃകയാക്കേണ്ട സകലകലാ വല്ലഭ

03/12/2023

ഇവിടുത്തെ ഫുഡ് കഴിക്കാൻ കിലോമീറ്റർ താണ്ടി ആളിങ്ങെത്തും

02/12/2023

മരുന്നും ഇല്ല മന്ത്രവാദവും ഇല്ല നടു വേദന മുതൽ മുട്ട് വേദന വരെ എല്ലാം മാറ്റും

30/11/2023

കൂടെയുള്ളവർ കളിച്ച് നടക്കുമ്പോൾ അമ്മയെ സഹായിക്കാൻ തെരുവോരത്ത് ഭക്ഷണ പൊതികളുമായി 23കാരൻ

29/11/2023

പൊരിച്ച ഐസ് ക്രീം മുതൽ ഇവിടെ ഇല്ലാത്ത ഭക്ഷണങ്ങൾ ഒന്നും ഇല്ല
Shine Hotel ; ‪+91 94469 73108‬,+919446112788
Location 👇
https://g.co/kgs/VmuPiw

27/11/2023

ജാതി മത ഭേദമന്യേ ഒരു ജനതയുടെ ആഘോഷം.,അന്നത്തിനു മുട്ടില്ലാത്തെ ഞങ്ങളുടെ ഓച്ചിറ അമ്പലം

26/11/2023

ഇവരെയൊക്കെ അല്ലേ നമ്മൾ സപ്പോർട്ട് ചെയ്യേണ്ടത്.?റോഡരികിൽ 50 രൂപക്ക് ഭക്ഷണം വിളമ്പി സഹോദരിമാർ.,

24/11/2023

ഒന്നും പറയാനില്ല..!! ഈ ചേച്ചിമാർ വിളമ്പുന്ന എല്ലാം അടിപൊളി👌🏻

22/11/2023

വമ്പൻ വിലക്കുറവിൽ ഏത് വണ്ടിയുടെ ടയറും വാങ്ങാം.,ഇത്രേം വിലകുറവ് സ്വപ്നങ്ങളിൽ മാത്രം
F M Tyres, Oachira , എഫ് എം ടയർസ്
097474 75289
https://g.co/kgs/yWW9f9

20/11/2023

അമ്മൂന്റെ ഈ മേക്കോവർ കണ്ടു ഞെട്ടിപ്പോയി..!! നിങ്ങൾക്കുമാകാം ഇങ്ങനെ..
contact number: 9562353147

18/11/2023

ഒരു നേരം ഇവിടുന്ന് ഭക്ഷണം കഴിച്ചാൽ മറക്കാൻ കഴിയില്ല ഈ അമ്മമാരെയും ഭക്ഷണവും

16/11/2023

പത്ത് ചേച്ചിമാരുടെ കൈ പുണ്യത്തിൽ വിളമ്പുന്ന ദേ ദോശ കട നാട്ടിൽ മാത്രമല്ല ഹിറ്റ്

14/11/2023

കള്ളന്മാരിൽ നിന്ന് രക്ഷപ്പെടാൻ ഈ യുവ സംരംഭക ചെയ്യുന്ന സംരംഭം കണ്ടോ..??!!
Contact No ; 9847140540, 6238460453

12/11/2023

എഴുപതോളം കുട്ടികൾക്ക് നൃത്തചുവടുകൾ അഭ്യസിപ്പിച്ചു സ്വന്തം ഭാവിയുടെ ചുവടുറപ്പിച്ചു ഒരു ഇരുപത്തിരണ്ടുകാരി...

11/11/2023

നല്ല പഴുത്ത പഴം വെച്ചുള്ള പഴം പൊരിയും ബീഫും കഴിച്ചിട്ടുണ്ടോ.?!

10/11/2023

സായിപ്പും മതാമയും മുതൽ നമ്മുടെ ഇഷ്ടംപോലെ വിളമ്പി കഴിക്കാൻ എല്ലാരും വരുന്നത് അമ്മച്ചിയുടെ അടുത്താണ്
Location 👇
https://maps.app.goo.gl/EPRFgagrdp8jLteu5

08/11/2023

വാപ്പ വെക്കുന്ന ബിരിയാണി റോഡരികിൽ വിളമ്പുന്ന മകൻ

05/11/2023

കേരളത്തിൽ മാത്രമല്ല അങ്ങ് കർണാടകയിലും കിട്ടും വാഴ ഇലയിൽ നല്ല തനി നാടൻ ഊണ്

03/11/2023

വർഷങ്ങളായി സ്ഥിരമായി ഊണു കഴിക്കുന്നവരാണ് ഇവിടെ കൂടുതലും അത്രയ്ക്കുണ്ട് ഇവിടുത്തെ രുചി പെരുമ
Location 👇
https://g.co/kgs/4Vpyme

31/10/2023

കണ്ണു തള്ളുന്ന വിലകുറവ്..!!! ഉള്ളതേ പറയൂ നല്ലതേ നൽകു|Keralas Biggest Offer Sales
Contact number: 9744868686

30/10/2023

മഴക്കാലം ആയാൽ സൂക്ഷിച്ചില്ലെങ്കിൽ ഇതേപോലെയുള്ള അപകടം പതിങ്ങി ഇരിക്കാം

29/10/2023

തൊഴിൽ രഹിതയായ വീട്ടമ്മ നടത്തുന്ന സംരഭം കണ്ടോ.? ഇതേ പോലെ നിങ്ങൾക്കും വീട്ടിലിരുന്ന് സമ്പാദിക്കാം.!!

27/10/2023

ഞെട്ടിപ്പിക്കുന്ന വിലക്കുറവിൽ ഹോൾസെയിൽ ആയി ഡ്രസ്സുകൾ വാങ്ങാം
+918075838326

Want your business to be the top-listed Media Company in Kayamkulam?
Click here to claim your Sponsored Listing.

Videos (show all)

ആൾട്ടോയിലെ യാത്ര പോലും ബെൻസിനെ പോലെ സുഖമാക്കാം ഇത്  ഉണ്ടെങ്കിൽ., #instagood #instagram #car #automotive #vehicle #trendi...
നിമിഷ നേരം കൊണ്ട് തീരും ചേച്ചിമാർ വിളമ്പും ഈ ബിരിയാണി
ഒറ്റക്ക് ഒരു ഇത്താത്താ വിളമ്പുന്ന ഊണ്.,നല്ലതേ വിളമ്പു,നല്ലതേ കൊടുക്കൂ
ലക്ഷങ്ങൾ സെലിബ്രിറ്റീസ് കൊടുക്കാതെ ഇവർ ചെയ്യുന്നത് കണ്ടോ..??!! #Shorts #shortsviral #reels #viralreels #trendingreel
ഇടിഞ്ഞ് തൂങ്ങിയ ബ്രസ്റ്റിനെയും ഇനി ഷേപ്പ് ആക്കി മാറ്റാം
ആശിച്ച് ഒരു കേക്ക് വാങ്ങിയതാ., വാങ്ങിയപ്പോൾ ഇതാ അവസ്ഥ..!!!
ഈ ഏണിയും പാമ്പും കളിയിൽ പാമ്പ് വിഴുങ്ങാതെ നമ്മൾ തന്നെ സൂക്ഷിക്കണം..!!!
സാക്ഷാൽ ഷെഫ് പിള്ളയ്ക്ക് വരെ സദ്യ ഒരുക്കിയ പാചക ലോകത്തെ മാന്ത്രികൻ
നമ്മുടെ നാട്ടിൽ😍🫶🏻#instagram #instagood #reels #trending #viral #party #newyear #girls #trendingreels #instalike #kerala
ഒരു സർബത്ത് കുടിക്കാൻ കാശ്മീർ വരെ പോയാലോ..??!!
Christmas Give away for 3 persons., Please follow the instructions

Category

Telephone

Website

Address

Kayamkulam
Kayamkulam
690502