Travell Talkii By Shyam
Travel Influencer, Vehicle Enthusiast
മുള്ളി - ഊട്ടി റോഡ് തമിഴ്നാട് അടച്ചു
അട്ടപ്പാടി മുള്ളിയില്‍ നിന്ന് ഊട്ടിയിലേക്കുള്ള പാത അടച്ച് തമിഴ്നാട് വനം വകുപ്പ്.വന്യമൃഗങ്ങള്‍ സ്ഥിരമായുള്ള മേഖലായതിനാല്‍ സഞ്ചാരികളെ അനുവദിക്കാനാവില്ലെന്ന് കോയമ്പത്തൂര്‍ ഡിഎഫ്‌ഒ അശോക് കുമാര്‍ അറിയിച്ചിരിക്കുന്നത്.വിനോദ സഞ്ചാരികളടക്കം പ്രതിദിനം നൂറുകണക്കിന് വാഹനങ്ങള്‍ കടന്നുപോകുന്ന പാതയാണ് മുള്ളി-ഊട്ടി റോഡ്.അട്ടപ്പാടി മുള്ളി ചെക്ക് പോസ്റ്റില്‍ നിന്നും തമിഴ്നാട് വനമേഖലയിലൂടെ മഞ്ചൂര്‍ വഴി ഊട്ടിക്ക് പോകുന്ന പാതയിലാണ് തമിഴ്നാട് വനം വകുപ്പ് യാത്രാവിലക്ക് നടപ്പാക്കിയിരിക്കുന്നത്. ഊട്ടിയിലേക്ക് 60 കിലോമീറ്റര്‍ മാത്രമാണ് ഈ വഴിയുള്ള ദൂരമെന്നതിനാല്‍ വിനോദ സഞ്ചാരികളില്‍ പലരും ഈ റോഡാണ് യാത്രക്കായി തെരഞ്ഞെടുക്കാറുള്ളത്. ഇന്ന് ഉച്ചയോടെയാണ് കോയമ്പത്തൂര്‍ ഡിഎഫ്‌ഒ അശോക് കുമാറിന്‍റെ നിര്‍ദ്ദേശ പ്രകാരം യാത്രക്കാരെ തടഞ്ഞത്.വിനോദ സഞ്ചാരികളെ മാത്രമാണ് തടയുന്നതെന്നും തദ്ദേശീയര്‍ക്ക് യാത്രാവിലക്കില്ലെന്നുമാണ് വിശദീകരണം.വിനോദ സഞ്ചാരികളെ കടത്തിവിടരുതെന്ന് കഴിഞ്ഞയാഴ്ച്ച കേരളാ പൊലീസ് ഔട്ട് പോസ്റ്റില്‍ തമിഴ്നാട് അറിയിച്ചിരുന്നു.സംസ്ഥാന തലത്തില്‍ തീരുമാനമില്ലാത്തതിനാല്‍ നടപ്പാക്കാനാവില്ലെന്ന് കേരളാ പൊലീസ് മറുപടിയും നല്‍കി.പിന്നാലെയാണ് ഇന്ന് യാത്രക്കാരെ തടഞ്ഞത്.സംഭവം അറിഞ്ഞതിന് പിന്നാലെ തമിഴ്നാടുമായി ബന്ധപ്പെട്ടുവരികയാണെന്ന് പാലക്കാട് ജില്ലാ കളക്ടറുടെ ഓഫീസ് അറിയിച്ചു.
കടപ്പാട്
കാത്തിരുന്ന വാർത്ത.
ബാബുവിന്റെ അടുത്ത് റോപ്പിലൂടെ (rappelling defence) വഴി എത്തിയ സൈനികൻ, ബാബുവിന് വെള്ളവും ഭക്ഷണവും മരുന്നും നല്കിയ ശേഷം, ബാബുവിനെ പുറത്തേക്ക് എത്തിക്കുവാനുള്ള ശ്രമങ്ങൾ വിജയകരമായി ആരംഭിച്ചിരിക്കുന്നു. ബാബുവുമൊത്ത് ആ സൈനികൻ കുറച്ച് ദൂരം നിങ്ങിയിരിക്കുന്നു. ബാബു ആരോഗ്യവാനാണ്,
നിന്നെകൊണ്ട് മീശപുലിമല നടന്നു കയറാൻ കഴിയില്ലാന്ന് പറഞത് വകവെക്കാതെ തന്റെ പരിമിതികൾ മറികടന്നുകൊണ്ട് മീശപുലിമലയുടെ നെറുകയിൽ മുത്തമിട്ടവൾ Rajitha 💪💪💪💪
1997 model Yamaha RX 135 (24 years Old) ബൈക്കുമായി കൊച്ചിയിൽ നിന്ന് ഭൂട്ടാൻ ബോർഡർ ജയ് ഗോൺ 2994 KM 6 ദിവസം കൊണ്ട് ഓടിച്ച് എത്തി ൽ ഇടം നേടിയ പ്രിയ സുഹൃത്ത് Don Barney Victor അഭിനന്ദനങ്ങൾ 🌹...
യാത്രകൾക്ക് വേണ്ടി ജീവിതം മാറ്റിവച്ച സുഹൃത്തേ ഇനിയും താണ്ടട്ടേ ദൂരങ്ങൾ ❣️
..❣️
Travell Talkii By Shyam....
facebook Page :
https://www.facebook.com/pg/travelltalkii/about/
LinkedIn :
https://www.linkedin.com/in/travell-talkii-by-shyam-a19298116
Webpage :
http://travelltalkii.wixsite.com/travelltalkii
Business Watsapp :
https://wa.me/message/IGDCL7IS42IRG1
Email :
[email protected]
അതിരപ്പള്ളി, വാഴച്ചാൽ വിനോദ സഞ്ചാര കേന്ദ്രങ്ങൾ ഇന്ന്(13-9-2021) തുറക്കും..
..❣️
Travell Talkii By Shyam....
facebook Page :
https://www.facebook.com/pg/travelltalkii/about/
LinkedIn :
https://www.linkedin.com/in/travell-talkii-by-shyam-a19298116
Webpage :
http://travelltalkii.wixsite.com/travelltalkii
Business Watsapp :
https://wa.me/message/IGDCL7IS42IRG1
Email :
[email protected]
ഒരുപാട് പ്രതിസന്ധികളെ തരണംചെയ്തു അഷറഫ് ഖർദുങ് ലായിൽ എത്തി
അഭിനന്ദനങ്ങൾ💐💐💐
Muhammed Asharaf
ഓർമ്മപ്പൂക്കൾ 🌹
Proud Moment ❣️
travell talkii❣️
Eid Mubarak..❣️
Fort Kochi ❤️ Colonial Architecture ❤️
കൊളോണിയൽ സംസ്കാരത്തിൻ്റെ കഥ പറയുന്ന നിർമ്മാണം , മനോഹരമായി ഇപ്പോഴും അത് പരിപാലിക്കപ്പെടുന്നു..❤️
A charming seaside area, Fort Kochi is known for its Dutch, Portuguese, and British colonial architecture,
In 1553, with the permission of Maharaja of Cochin, Fort Immanuel , the first European Fort in India was constructed here. Within its vast confines, the Portuguese built ...
..❣️
Travell Talkii By Shyam....
facebook Page :
https://www.facebook.com/pg/travelltalkii/about/
LinkedIn :
https://www.linkedin.com/in/travell-talkii-by-shyam-a19298116
Webpage :
http://travelltalkii.wixsite.com/travelltalkii
Business Watsapp :
https://wa.me/message/IGDCL7IS42IRG1
Email :
[email protected]
ഇദ്ദേഹത്തെ കണ്ടാൽ നിങ്ങൾക്ക് ആരെങ്കിലും ആയി തോന്നുന്നുണ്ടോ......😄
കടപ്പാട്
കേരളം സുമ്മാ വാ.....🙏🙏
കുഞ്ഞ് മുഹമ്മദിന് വേണ്ടി...
20 ലക്ഷം പേർ 100 രൂപ വച്ച് നൽകിയാൽ ....
സഹായം നല്കാൻ സാധ്യമാവാത്തവർ ദയവായി ഷെയർ ചെയ്ത് മറ്റുള്ളവരിൽ എത്തിക്കുക
The National Shrine Basilica of Our Lady of Ransom,
Vallarpadam-Ernakulam, is a large centre of pilgrimage, and a major Christian pilgrim centre of India. Around one million people visit the Basilica every year. It is the most important Marian Shrine in India. People from all parts of the world irrespective of caste or creed go to the church to seek the blessings of Mary, the mother of Jesus, popularly known as "Vallarpadathamma".
..❣️
Travell Talkii By Shyam....
facebook Page :
https://www.facebook.com/pg/travelltalkii/about/
LinkedIn :
https://www.linkedin.com/in/travell-talkii-by-shyam-a19298116
Webpage :
http://travelltalkii.wixsite.com/travelltalkii
Business Watsapp :
https://wa.me/message/IGDCL7IS42IRG1
Email :
[email protected]
..❣️
Travell Talkii By Shyam....
facebook Page :
https://www.facebook.com/pg/travelltalkii/about/
LinkedIn :
https://www.linkedin.com/in/travell-talkii-by-shyam-a19298116
Webpage :
http://travelltalkii.wixsite.com/travelltalkii
Business Watsapp :
https://wa.me/message/IGDCL7IS42IRG1
Email :
[email protected]
#മുന്നാറിൽ_പൂക്കൾ_വിരിയും_കാലം!!!
മൂന്നാർ - മറയൂർ റോഡിൽ വാഗുവരൈ ടീ എസ്റ്റേറ്റിലാണ് നീല വാകകൾ (Blue Jacaranda) പൂത്തു നിൽക്കുന്നത്....
കാഴ്ചകൾ ഗംഭീരം., ❤️❤️
..❣️
Travell Talkii By Shyam....
facebook Page :
https://www.facebook.com/pg/travelltalkii/about/
LinkedIn :
https://www.linkedin.com/in/travell-talkii-by-shyam-a19298116
Webpage :
http://travelltalkii.wixsite.com/travelltalkii
Business Watsapp :
https://wa.me/message/IGDCL7IS42IRG1
Email :
[email protected]
OR
𝐒𝐮𝐬𝐩𝐞𝐧𝐬𝐢𝐨𝐧_𝐁𝐫𝐢𝐝𝐠𝐞_𝐏𝐮𝐧𝐚𝐥𝐮𝐫❣️
𝗣𝘂𝗻𝗮𝗹𝗮𝘂𝗿 𝗶𝘀 𝗮 𝘄𝗼𝗿𝗱 𝗱𝗲𝗿𝗶𝘃𝗲𝗱 𝗳𝗿𝗼𝗺 𝘁𝘄𝗼 𝗧𝗮𝗺𝗶𝗹 𝘄𝗼𝗿𝗱𝘀; ‘𝗽𝘂𝗻𝗮𝗹’ 𝗺𝗲𝗮𝗻𝗶𝗻𝗴 𝘄𝗮𝘁𝗲𝗿 𝗮𝗻𝗱 ‘𝗼𝗼𝗿𝘂’ 𝗺𝗲𝗮𝗻𝗶𝗻𝗴 𝘁𝗼𝘄𝗻.
𝗔𝘀 𝘁𝗵𝗲 𝗻𝗮𝗺𝗲 𝗱𝗲𝗻𝗼𝘁𝗲𝘀 𝗶𝘁 𝗶𝘀 𝘁𝗵𝗲 𝘁𝗼𝘄𝗻 𝗼𝗳 𝘄𝗮𝘁𝗲𝗿, 𝘀𝗶𝘁𝘂𝗮𝘁𝗲𝗱 𝗼𝗻 𝘁𝗵𝗲 𝗯𝗮𝗻𝗸𝘀 𝗼𝗳 𝘁𝗵𝗲 𝗞𝗮𝗹𝗹𝗮𝗱𝗮 𝗥𝗶𝘃𝗲𝗿 𝗶𝗻 𝗞𝗼𝗹𝗹𝗮𝗺.
𝗜𝘁 𝗶𝘀 𝘁𝗵𝗲 𝗴𝗮𝘁𝗲𝘄𝗮𝘆 𝘁𝗼 𝘁𝗵𝗲 𝗪𝗲𝘀𝘁𝗲𝗿𝗻 𝗚𝗵𝗮𝘁𝘀 𝗮𝗻𝗱 𝗮𝗹𝘀𝗼 𝗸𝗻𝗼𝘄𝗻 𝗮𝘀 𝘁𝗵𝗲 ‘𝗟𝗮𝗽 𝗼𝗳 𝘁𝗵𝗲 𝗪𝗲𝘀𝘁𝗲𝗿𝗻 𝗚𝗵𝗮𝘁𝘀.’ 𝗧𝗵𝗲 𝘀𝘂𝘀𝗽𝗲𝗻𝘀𝗶𝗼𝗻 𝗯𝗿𝗶𝗱𝗴𝗲 𝗼𝗿 𝗵𝗮𝗻𝗴𝗶𝗻𝗴 𝗯𝗿𝗶𝗱𝗴𝗲 𝗶𝗻 𝗣𝘂𝗻𝗮𝗹𝘂𝗿 𝗶𝘀 𝗽𝗲𝗿𝗵𝗮𝗽𝘀 𝘁𝗵𝗲 𝗼𝗻𝗹𝘆 𝗼𝗻𝗲 𝗼𝗳 𝗶𝘁𝘀 𝗸𝗶𝗻𝗱 𝗶𝗻 𝗞𝗲𝗿𝗮𝗹𝗮 𝗮𝗻𝗱 𝘄𝗮𝘀 𝗯𝘂𝗶𝗹𝘁 𝗯𝘆 𝗔𝗹𝗯𝗲𝗿𝘁 𝗛𝗲𝗻𝗿𝘆, 𝗮 𝗦𝗰𝗼𝘁𝘁𝗶𝘀𝗵 𝗘𝗻𝗴𝗶𝗻𝗲𝗲𝗿 𝗶𝗻 𝘁𝗵𝗲 𝘆𝗲𝗮𝗿 1877.
𝗜𝘁 𝗶𝘀 𝗯𝘂𝗶𝗹𝘁 𝗮𝗰𝗿𝗼𝘀𝘀 𝘁𝗵𝗲 𝗿𝗶𝘃𝗲𝗿 𝗞𝗮𝗹𝗹𝗮𝗱𝗮. 𝗜𝘁 𝘁𝗼𝗼𝗸 𝗮𝗯𝗼𝘂𝘁 𝘀𝗶𝘅 𝘆𝗲𝗮𝗿𝘀 𝘁𝗼 𝗰𝗼𝗺𝗽𝗹𝗲𝘁𝗲 𝘁𝗵𝗲 𝗰𝗼𝗻𝘀𝘁𝗿𝘂𝗰𝘁𝗶𝗼𝗻 𝗼𝗳 𝘁𝗵𝗲 𝗯𝗿𝗶𝗱𝗴𝗲. 𝗔𝘁 𝗳𝗶𝗿𝘀𝘁 𝗽𝗲𝗼𝗽𝗹𝗲 𝘄𝗲𝗿𝗲 𝗵𝗲𝘀𝗶𝘁𝗮𝗻𝘁 𝘁𝗼 𝘄𝗮𝗹𝗸 𝗼𝗻 𝘁𝗵𝗲 𝗯𝗿𝗶𝗱𝗴𝗲 𝘁𝗵𝗼𝘂𝗴𝗵 𝗶𝘁 𝘄𝗮𝘀 𝗮𝗹𝘀𝗼 𝗺𝗲𝗮𝗻𝘁 𝗳𝗼𝗿 𝘃𝗲𝗵𝗶𝗰𝘂𝗹𝗮𝗿 𝘁𝗿𝗮𝗳𝗳𝗶𝗰.
𝗧𝗵𝗲 𝗲𝗻𝗴𝗶𝗻𝗲𝗲𝗿 𝗮𝗻𝗱 𝗵𝗶𝘀 𝗳𝗮𝗺𝗶𝗹𝘆 𝗽𝗮𝘀𝘀𝗲𝗱 𝘂𝗻𝗱𝗲𝗿 𝘁𝗵𝗲 𝗯𝗿𝗶𝗱𝗴𝗲 𝗶𝗻 𝗮 𝗰𝗼𝘂𝗻𝘁𝗿𝘆 𝗯𝗼𝗮𝘁 𝘄𝗵𝗶𝗹𝗲 𝘀𝗶𝘅 𝗲𝗹𝗲𝗽𝗵𝗮𝗻𝘁𝘀 𝘄𝗮𝗹𝗸𝗲𝗱 𝗼𝗻 𝘁𝗵𝗲 𝗯𝗿𝗶𝗱𝗴𝗲, 𝗶𝗻 𝗮𝗻 𝗲𝗳𝗳𝗼𝗿𝘁 𝘁𝗼 𝗿𝗲𝗮𝘀𝘀𝘂𝗿𝗲 𝘁𝗵𝗲 𝗽𝗲𝗼𝗽𝗹𝗲 𝗼𝗳 𝘁𝗵𝗲 𝘀𝘁𝗿𝗲𝗻𝗴𝘁𝗵 𝗼𝗳 𝘁𝗵𝗲 𝗯𝗿𝗶𝗱𝗴𝗲.
𝗧𝗵𝗲 𝗯𝗿𝗶𝗱𝗴𝗲 𝘄𝗮𝘀 𝗯𝘂𝗶𝗹𝘁 𝗶𝗻𝗶𝘁𝗶𝗮𝗹𝗹𝘆 𝘄𝗶𝘁𝗵 𝘁𝗵𝗲 𝗽𝘂𝗿𝗽𝗼𝘀𝗲 𝗼𝗳 𝗽𝗿𝗲𝘃𝗲𝗻𝘁𝗶𝗻𝗴 𝘄𝗶𝗹𝗱 𝗮𝗻𝗶𝗺𝗮𝗹𝘀 𝗶𝗻𝘁𝗿𝘂𝗱𝗶𝗻𝗴 𝗶𝗻𝘁𝗼 𝘁𝗵𝗲 𝗵𝘂𝗺𝗮𝗻 𝘀𝗲𝘁𝘁𝗹𝗲𝗺𝗲𝗻𝘁𝘀 𝗳𝗿𝗼𝗺 𝘁𝗵𝗲 𝘁𝗵𝗶𝗰𝗸 𝗳𝗼𝗿𝗲𝘀𝘁𝘀 𝗮𝗿𝗼𝘂𝗻𝗱 𝘁𝗵𝗲 𝗮𝗿𝗲𝗮. 𝗧𝗵𝗼𝘂𝗴𝗵 𝗺𝗮𝗱𝗲 𝗼𝗳 𝗰𝗼𝗻𝗰𝗿𝗲𝘁𝗲, 𝗶𝘁 𝘄𝗼𝘂𝗹𝗱 𝘀𝗵𝗮𝗸𝗲 𝗶𝗳 𝗮𝗻𝗶𝗺𝗮𝗹𝘀 𝘄𝗮𝗹𝗸𝗲𝗱 𝗼𝗻 𝗶𝘁 𝘀𝗰𝗮𝗿𝗶𝗻𝗴 𝘁𝗵𝗲𝗺 𝗮𝘄𝗮𝘆 𝗳𝗿𝗼𝗺 𝘁𝗿𝗲𝗮𝗱𝗶𝗻𝗴 𝗶𝘁..
👉Visiting Time - Morning OR Evening.
..❣️
Travell Talkii By Shyam....
facebook Page :
https://www.facebook.com/pg/travelltalkii/about/
LinkedIn :
https://www.linkedin.com/in/travell-talkii-by-shyam-a19298116
Webpage :
http://travelltalkii.wixsite.com/travelltalkii
Business Watsapp :
https://wa.me/message/IGDCL7IS42IRG1
Email :
[email protected]
പരസഹായമില്ലാതെ സ്വന്തം ഫോണിൽ ചിത്രം പകർത്തുന്ന രണ്ട് പേർ..😀
..❣️
Travell Talkii By Shyam....
facebook Page :
https://www.facebook.com/pg/travelltalkii/about/
LinkedIn :
https://www.linkedin.com/in/travell-talkii-by-shyam-a19298116
Webpage :
http://travelltalkii.wixsite.com/travelltalkii
Business Watsapp :
https://wa.me/message/IGDCL7IS42IRG1
Email :
[email protected]
❣️
𝐀𝐦𝐛𝐚𝐬𝐬𝐚𝐝𝐨𝐫 - 𝐀𝐧 𝐨𝐟𝐟𝐢𝐜𝐢𝐚𝐥 𝐚𝐠𝐞𝐧𝐭 𝐰𝐢𝐭𝐡 𝐚 𝐬𝐩𝐞𝐜𝐢𝐚𝐥 𝐦𝐢𝐬𝐬𝐢𝐨𝐧.
😀
..❣️
Travell Talkii By Shyam....
facebook Page :
https://www.facebook.com/pg/travelltalkii/about/
LinkedIn :
https://www.linkedin.com/in/travell-talkii-by-shyam-a19298116
Webpage :
http://travelltalkii.wixsite.com/travelltalkii
Business Watsapp :
https://wa.me/message/IGDCL7IS42IRG1
Email :
[email protected]
“𝕋𝕙𝕖 𝕨𝕠𝕣𝕝𝕕 𝕚𝕤 𝕒 𝕓𝕠𝕠𝕜 𝕒𝕟𝕕 𝕥𝕙𝕠𝕤𝕖 𝕨𝕙𝕠 𝕕𝕠 𝕟𝕠𝕥 𝕥𝕣𝕒𝕧𝕖𝕝 𝕣𝕖𝕒𝕕 𝕠𝕟𝕝𝕪 𝕠𝕟𝕖 𝕡𝕒𝕘𝕖.”❣️
..❣️
Travell Talkii By Shyam....
facebook Page :
https://www.facebook.com/pg/travelltalkii/about/
LinkedIn :
https://www.linkedin.com/in/travell-talkii-by-shyam-a19298116
Webpage :
http://travelltalkii.wixsite.com/travelltalkii
Business Watsapp :
https://wa.me/message/IGDCL7IS42IRG1
Email :
[email protected]
എല്ലാ യാത്രയുംചെന്ന് അവസാനിക്കുന്നിടം "മൂന്നാർ"
പ്രണയമാണ് ❤️
യാത്രയോട്❤️
..................❣️ പട്ടുമല പള്ളി ❣️...............
*ഇടുക്കി ജില്ലയിൽ കോട്ടയം -കുമളി (K.K) റോഡിൽ പീരുമേട് ഗ്രാമപഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഗോത്തിക് മാതൃകയിൽ ആർക്കിടെക്റ്റ് ജെ.പി ബ്രൈറ്റ് രൂപകൽപ്പന ചെയ്ത പ്രശസ്തമായ പരിശുദ്ധ മാതാവിന്റെ നാമധേയത്തിലുള്ള ദേവാലയമാണ് പട്ടുമല മാതാ ദേവാലയം.
*ഇത് ഇടുക്കി ജില്ലയിലെ തന്നെ ഒരു തീർത്ഥാടന കേന്ദ്രം കൂടിയാണ്.
*പീരുമേട്ടിൽ നിന്നും 8 കി.മീ.(5.0 mi) ദൂരവും തേക്കടിയിൽ നിന്നും 24 (15.O mi) ദൂരത്തായി തേയില തോട്ടങ്ങളുടെ മധ്യത്തിലായി സ്ഥിതി ചെയ്യുന്നു.
*ഫ്രാൻസിസ്ക്കൻ ബ്രദേഴ്സിന്റെ നിയന്ത്രണത്തിലുള്ള ദേവാലയത്തിനൊപ്പം പഴയ ദേവാലയവും ഇപ്പോഴും സംരക്ഷിക്കപ്പെടുന്നു. *മറിയത്തിന്റെ പിറവി തിരുനാളായി ആഘോഷിക്കപ്പെടുന്ന സെപ്റ്റംബർ എട്ടിനാണ് ഈ ദേവാലയത്തിലെ പ്രധാന പെരുന്നാൾ..
(കോവിഡ് സമയത്ത് ആയതിനാൽ അകത്തേയ്ക്കുള്ള പ്രവേശനം നിയന്ത്രിച്ചിരുന്നു..)
𝑷𝒂𝒕𝒕𝒖𝒎𝒂𝒍𝒂 𝑴𝒂𝒕𝒉𝒂 𝑪𝒉𝒖𝒓𝒄𝒉 𝒊𝒔 𝒂 𝑹𝒐𝒎𝒂𝒏 𝑪𝒂𝒕𝒉𝒐𝒍𝒊𝒄 𝑳𝒂𝒕𝒊𝒏 𝑹𝒊𝒕𝒆 𝒑𝒊𝒍𝒈𝒓𝒊𝒎 𝒔𝒉𝒓𝒊𝒏𝒆 𝒊𝒏 𝑲𝒆𝒓𝒂𝒍𝒂 𝒅𝒆𝒅𝒊𝒄𝒂𝒕𝒆𝒅 𝒕𝒐 𝑶𝒖𝒓 𝑳𝒂𝒅𝒚 𝒐𝒇 𝑮𝒐𝒐𝒅 𝑯𝒆𝒂𝒍𝒕𝒉. 𝑰𝒕 𝒊𝒔 𝒔𝒆𝒓𝒗𝒆𝒅 𝒃𝒚 𝒕𝒉𝒆 𝑪𝒐𝒏𝒈𝒓𝒆𝒈𝒂𝒕𝒊𝒐𝒏 𝒐𝒇 𝒕𝒉𝒆 𝑴𝒊𝒔𝒔𝒊𝒐𝒏𝒂𝒓𝒚 𝑩𝒓𝒐𝒕𝒉𝒆𝒓𝒔 𝒐𝒇 𝑺𝒂𝒊𝒏𝒕 𝑭𝒓𝒂𝒏𝒄𝒊𝒔 𝒐𝒇 𝑨𝒔𝒔𝒊𝒔𝒊. 𝑨𝒓𝒄𝒉𝒊𝒕𝒆𝒄𝒕 𝑱.𝑷 𝑩𝒓𝒊𝒈𝒉𝒕,, 𝑻𝒉𝒊𝒓𝒖𝒗𝒂𝒏𝒂𝒏𝒕𝒉𝒂𝒑𝒖𝒓𝒂𝒎, 𝒊𝒔 𝒕𝒉𝒆 𝒅𝒆𝒔𝒊𝒈𝒏𝒆𝒓 𝒐𝒇 𝒕𝒉𝒊𝒔 𝒄𝒉𝒖𝒓𝒄𝒉..
കൂടുതൽ വിവരങ്ങൾ അറിയുവാനായി
Phone: 9447872750
www.pattumalamatha.com
Travell Talkii By Shyam....
facebook Page :
https://www.facebook.com/pg/travelltalkii/about/
LinkedIn :
https://www.linkedin.com/in/travell-talkii-by-shyam-a19298116
Webpage :
http://travelltalkii.wixsite.com/travelltalkii
Business Watsapp :
https://wa.me/message/IGDCL7IS42IRG1
Email :
[email protected]
❣️ പരുന്തുംപാറ ❣️
❣️അസ്തമയ കാഴ്ച❣️
യാത്രക്കാർ പലരും സംശയത്തോടെ കയറി ചെല്ലുന്ന ഒരിടം..🤔
എന്താണ് പരുന്തുംപാറയിൽ കാണാൻ ഉള്ള കാഴ്ച..? 🤔
പരുന്തും പറയുടെ ആസ്വാദനം പ്രകൃതിയാണ്..
ചെല്ലുന്ന സമയം പോലും പ്രധാനം എന്നു വേണമെങ്കിൽ പറയാം ..👍🏻
തിരഞ്ഞെടുക്കാവുന്ന സമയം വൈകുന്നേരങ്ങൾ ആവും നല്ലത്..👍🏻
അസ്തമയത്തിൻ്റെ ഭാവങ്ങൾ, പ്രകൃതി, കാറ്റ്, തണുപ്പ് ഇവയെല്ലാം ആസ്വദിക്കണമെങ്കിൽ പരുന്തുംപാറയുടെ തട്ടിലേക്ക് കയറി ചെല്ലൂ...❤️❤️
Parunthumpara is a village in the Indian state of Kerala's Idukki District. It is a small scenic location near Wagamon en route to Peerumedu. Parunthumpara is located 6 km from Peermade and 25 km from Thekkady...
"യാത്ര ചരിത്രങ്ങളിലൂടെ..🚶
ഇന്നും നിരാശയായിരുന്നു ഫലം:
വാതിൽ ഇന്നും അടഞ്ഞ് തന്നെ കിടക്കുന്നു..(Covid-19)
പക്ഷെ നമ്മൾ യാത്ര മുടക്കില്ല ഇനിയും വരും.. "🔥
മലയാളത്തിൻ്റെ മഹാകവിയും, ഗുരുവായൂരപ്പൻ്റെ വലിയ ഭക്തനും, ജ്ഞാനപ്പാനയുടെ രചയിതാവും പൂന്താനം നമ്പൂതിരി ജനിച്ചതും, വളർന്നതും മലപ്പുറം ജില്ലയിലെ കീഴാറ്റൂർ എന്ന കേരളത്തിലെ കൊച്ചുഗ്രാമത്തിൽ പൂന്താനം എന്ന ഈ ഇല്ലത്ത് ആണ്..
𝐏𝐨𝐨𝐧𝐭𝐡𝐚𝐧𝐚𝐦 𝐍𝐚𝐦𝐛𝐮𝐝𝐢𝐫𝐢 𝐰𝐚𝐬 𝐚 𝐟𝐚𝐦𝐨𝐮𝐬 𝐩𝐨𝐞𝐭 𝐚𝐧𝐝 𝐚 𝐝𝐞𝐯𝐨𝐭𝐞𝐞 𝐨𝐟 𝐆𝐮𝐫𝐮𝐯𝐚𝐲𝐮𝐫𝐚𝐩𝐩𝐚𝐧, 𝐰𝐡𝐨 𝐥𝐢𝐯𝐞𝐝 𝐢𝐧 𝐊𝐞𝐞𝐳𝐡𝐚𝐭𝐭𝐨𝐨𝐫 𝐢𝐧 𝐰𝐡𝐚𝐭 𝐢𝐬 𝐧𝐨𝐰 𝐌𝐚𝐥𝐚𝐩𝐩𝐮𝐫𝐚𝐦 𝐝𝐢𝐬𝐭𝐫𝐢𝐜𝐭, 𝐊𝐞𝐫𝐚𝐥𝐚, 𝐈𝐧𝐝𝐢𝐚. 𝐇𝐞 𝐢𝐬 𝐫𝐞𝐦𝐞𝐦𝐛𝐞𝐫𝐞𝐝 𝐟𝐨𝐫 𝐡𝐢𝐬 𝐦𝐚𝐬𝐭𝐞𝐫𝐩𝐢𝐞𝐜𝐞, 𝐉𝐧𝐚𝐧𝐚𝐩𝐩𝐚𝐧𝐚 𝐰𝐡𝐢𝐜𝐡 𝐦𝐞𝐚𝐧𝐬 "𝐭𝐡𝐞 𝐬𝐨𝐧𝐠 𝐨𝐟 𝐝𝐢𝐯𝐢𝐧𝐞 𝐰𝐢𝐬𝐝𝐨𝐦" 𝐢𝐧 𝐌𝐚𝐥𝐚𝐲𝐚𝐥𝐚𝐦...
Travell Talkii By Shyam....
facebook Page :
https://www.facebook.com/pg/travelltalkii/about/
LinkedIn :
https://www.linkedin.com/in/travell-talkii-by-shyam-a19298116
Webpage :
http://travelltalkii.wixsite.com/travelltalkii
Business Watsapp :
https://wa.me/message/IGDCL7IS42IRG1
Email :
[email protected]
Happy New Year 2021
Click here to claim your Sponsored Listing.
Videos (show all)
Category
Contact the business
Telephone
Address
Kochi
682309
Opening Hours
Monday | 9am - 5pm |
Tuesday | 9am - 5pm |
Wednesday | 9am - 5pm |
Thursday | 9am - 5pm |
Friday | 9am - 5pm |
Saturday | 9am - 5pm |
Kochi
I am a 7 years old social media Influencer. Please like , share and comment on my videos
Aluva
Kochi, 683102
All India solo bike ride, My YouTube channel link https://www.youtube.com/c/MunduraanVibes
Jangnoui
Kochi
Guys follow me on https://instagram.com/marrhexx_?igshid=YmMyMTA2M2Y=�my insta profile url
Karumakattu Apartments Kumarapuram Post, Pallikkara
Kochi, 683565
A portfolio for my video works