FNM Malayalam

യൂറോപ്യൻ ഫുട്ബോളിൽ നിന്നുള്ള ഏറ്റവു?

09/01/2022

ഇറ്റാലിയൻ ഫോർവേർഡ് ലോറൻസോ ഇൻസീനെ അടുത്ത സീസണിൽ M.L.S ക്ലബ്ബ് ടൊറന്റോ വിൽ.

22/12/2021

ഫെറാൻ ടോറസ് ബാഴ്സയിലേക്ക് . മാഞ്ചസ്റ്റർ സിറ്റിയിൽ നിന്നും താരത്തെ 55 മില്യൻ യൂറോയ്ക്ക് സ്വന്തമാക്കി.

29/11/2021

റാൽഫ് റാഗ്‌നി ക് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ താത്കാലിക പരിശീലകനായി ചുമതലയേറ്റു.

11/11/2021

സ്റ്റീവൻ ജെറാർഡ് ആ സ്റ്റൻ വില്ലയുടെ പുതിയ പരിശീലകനായി ചുമതലയേറ്റു

01/11/2021

പരിശീലകൻ ന്യൂനോ സാന്റോയെ പുറത്താക്കി ടോട്ടനം. അന്റോണിയോ കോണ്ടേ പുതിയ പരിശീലക നായേക്കും.

20/09/2021

എവർട്ടൻ മിഡ്ഫീൽഡർ ഹാമേസ് റോഡ്രിഗസ് ഖത്തർ ലീഗിലേക്ക്

04/09/2021

മുൻ അത്ലറ്റിക്കോ മാഡ്രിഡ് സ്ട്രൈക്കർ ഫാൽകാവോ, റയോ വയ്യേ കാനോ യിലൂടെ ലാലിഗയിലേക്ക് തിരികെയെത്തി.

03/09/2021

പ്യാനിച് ലോണിൽ ടർകിഷ് ക്ലബ്ബ് ബെസിക് റ്റാസിൽ .

Photos from FNM Malayalam's post 01/09/2021

നെതർലാന്റ് താരം ലൂക്ക് ഡി യോങ്ങിനെ സെവിയയിൽ നിന്നും ടീമിലെത്തിച്ച് ബാഴ്സ .

01/09/2021

അത്ലറ്റിക്കോയിൽ തിരികെ എത്തി ഗ്രീസ് മാൻ.

31/08/2021

ഒഫിഷ്യൽ...! എമേർസൻ റോയൽ ബാർസയിൽ നിന്നും സ്പർസിൽ .

31/08/2021

ലിസ്ബണിൽ നിന്നും ന്യൂനോ മെൻഡ സിനെ സ്വന്തമാക്കി പി.എസ്. ജി.

31/08/2021

അത്ലറ്റിക്കോ മിഡ്ഫീൽഡർ സൗൾ നിഗ്വസ് ഇനി ചെൽസിയിൽ .

31/08/2021

ഒഫിഷ്യൽ ....! കാമവിംഗ യെ സ്വന്തമാക്കി റയൽ മാഡ്രിഡ്‌ .

30/08/2021

മാഞ്ചസ്റ്റർ യുണൈറ്റഡ് ഫോർവേർഡ് ഡാനിയേൽ ജെയിംസ് ഇനി ലീഡ്സിൽ .

30/08/2021

എം ബാപ്പേ ഈ സീസണിൽ റയലിലേക്ക് എത്തില്ല. താരത്തിനായുള്ള ഓഫറുകൾ പിൻവലിച്ച് സ്പാനിഷ് ക്ലബ്ബ് .

29/08/2021

മാർസൽ സാബിറ്റ്സർ ബയേണി ലേക്ക് . ലൈപ്സിഗ് മിഡ്ഫീൽഡറെ ഉടൻ ടീമിലെത്തിക്കും.

29/08/2021

ഡിഫന്റർ സൗമയെ ചെൽസി യിൽ നിന്നും സ്വന്തമാക്കി വെസ്റ്റ് ഹാം. ഒഫീഷ്യൽ ...!

27/08/2021

റൊണാൾഡോ യുണൈറ്റിലേക് തിരികെ വരുന്നു. സിറ്റിയിൽ നിന്നും താരത്തെ ഹൈജാക്ക് ചെയ്ത് യുണൈഡ്

25/08/2021

ഹാരി കെയ്ൻ സ്പർസിൽ തുടരും. ഇംഗ്ലീഷ് സൈട്രകർ ഹാരി കെയൻ ഈ വർഷം കൂടി ലണ്ടൻ ക്ലബ്ബിൽ തുടരും. റൊണാൾഡോ മാഞ്ചസ്റ്റർ സിറ്റിയിലേക്കെന്ന് സൂചന

25/08/2021

എം ബാപ്പേ ക്കായുള്ള 160m ഓഫർ പി.എസ് ജി നിരസിച്ചതായി സൂചന .

19/08/2021

ഒഫീഷ്യൽ...! മാർട്ടിൻ ഒടെഗാർഡ്‌ ഇനി ആഴ്‌സെനിൽന് സ്വന്തം. €40m

19/08/2021

ഒഫീഷ്യൽ...! മാനുവൽ ലോകാറ്റെല്ലി യെ സ്വന്തമാ ക്കി ജുവന്റസ്

Photos from FNM Malayalam's post 15/08/2021

ഒഫീഷ്യൽ....!
എഡിൻ ഡെക്കോയെ റോമ യിൽ നിന്നും സ്വന്തമാക്കി ഇന്റർ .
പി.എസ്. വി റൈറ്റ് ബാക്ക് ഡെൻസൽ ഡം ഫ്രൈസിനെയും ടീമിൽ എത്തിച്ചു.

13/08/2021

മാർട്ടിൻ ഓടെഗാഡിനെ സ്വന്തമാക്കാന് ആഴ്‌സനൽ ശ്രമം തുടങ്ങി.

11/08/2021
10/08/2021

ഒഫിഷ്യൽ .....! ലയണൽ മെസ്സിയെ പി.എസ്.ജി സ്വന്തമാക്കി

09/08/2021

മെസ്സിയെ വരവേല്ക്കാന് ഒരുങ്ങി പാരീസ്. ചരിത്രത്തി ലെ ഏറ്റവും വലിയ ഫ്രീ ട്രാൻസ്ഫർ.

08/08/2021

എടിൻ ഡേക്കോ റോമിൽ നിന്നും ഇന്‍ററിലേക്ക്‌.

08/08/2021

ലയണൽ മെസ്സി ഇനി പീ. എസ്. ജീ യിൽ. വരുന്ന ആഴ്ച്ച ഔദ്യോഗിക പ്രഖ്യാപനം.

Want your business to be the top-listed Gym/sports Facility in Kochi?
Click here to claim your Sponsored Listing.

Videos (show all)

😁Credits: NickMurrayWillis

Category

Website

Address

Kochi

Other Sports Leagues in Kochi (show all)
Kaipadamugal Super League - KSL Kaipadamugal Super League - KSL
Kochi

Kaipadamugal super league KSL ..first season starting at december with 8 teams and 100 players

ABL ABL
Elamkulam Road, Kadavanthra P. O
Kochi, 682020

ABL - Amateur Badminton League 10 Teams 5 categories 45 League Matches Top 4 teams qualify for semis Winner decided by final 6 days (evening 7pm - 10pm)

IPL Malayalam IPL Malayalam
Kerla
Kochi, 682001

Hai my name is sonu and wellcome back to my page please share we review online betting app

Kerala Womens League Kerala Womens League
Kochi, 682001

Top Professional Football league for Women in Kerala.

Super League Kerala Super League Kerala
Unifed Football Sports Development Private Limited 38/3027, 2nd Floor NH Bypass, Edappally
Kochi, 682024

The next big thing in Kerala's Football history is in the making - join our journey by tuning into our page. Follow us for all the updates!

Happy Bikers Happy Bikers
Kochi

CBL - Corporate Badminton league -March 2018 CBL - Corporate Badminton league -March 2018
Infopark
Kochi, 682030

We are organizing a Corporate Badminton League *infosmash 2018* exclusively for Techies across Kakka

TipSena TipSena
Одесса
Kochi

Kerala Blasters Fc Kerala Blasters Fc
Kochi

Kerala blasters fan page

Joga Bonito Joga Bonito
RSET, Rajagiri Valley, Kakkanad
Kochi, 682039

Street Soccer

Jawharlal Nehru Stadium,kochi Jawharlal Nehru Stadium,kochi
Kochi

Jawaharlal Nehru International Stadium ( locally known as Kaloor International Stadium) is an intern

Save Kochi IPL Team Save Kochi IPL Team
Kochi
Kochi

Place to chit chat openly for the fans of IPL Kochi Team.