Troll Thodupuzha

Troll Thodupuzha

You may also like

Cerridwen Budin
Cerridwen Budin

നമുക്ക് .... Troll Thodupuzha.....യിൽ അടിച്ചു പൊളിക്?

16/10/2021

തൊടുപുഴയിൽ ഓടിക്കൊണ്ടിരുന്ന കാർ ഒലിച്ചുപോയി പെൺകുട്ടിക്ക് മരണം.(16/10/21)

തൊടുപുഴ: അറക്കുളം മൂന്നുങ്കവയൽ പാലത്തിൽ നിന്നു ഓടിക്കൊണ്ടിരുന്ന കാർ കുത്തൊഴുക്കിൽപെട്ട് ഒലിച്ചുപോയി. കാറിലുണ്ടായിരുന്ന ഒരു പെണ്‍കുട്ടി മരിച്ചു. മൃതദേഹം കണിയാൻ തോട്ടിൽ നിന്നാണ് വീണ്ടെടുത്തത്. അഗ്നിശമനസേനയും പൊലീസും നാട്ടുകാരും ചേർന്ന് കാറിലുണ്ടായിരുന്ന മറ്റൊരാൾക്കായി തിരച്ചിൽ തുടരുന്നു.

തൊടുപുഴ റെജിസ്ട്രേഷനിലുള്ള കാറാണ് ഒഴുക്കിൽപ്പെട്ടത്. മുകളിൽനിന്ന് ഒലിച്ചുവന്ന മലവെള്ളത്തിന് ഇടയിൽപ്പെട്ട കാർ മുന്നങ്കവയലിന് സമീപമുള്ള സുരക്ഷാ ഭിത്തിയിൽ ഇടിച്ചുനിന്നു. മലവെള്ളത്തിന്റെ ശക്തിയിൽ സുരക്ഷാ ഭിത്തി തകർത്ത് കാറും ആളുകളും ഒലിച്ചുപോകുകയായിരുന്നെന്നാണ് ദൃക്സാക്ഷികൾ നൽകുന്ന വിവരം.

13/10/2021
29/08/2021

കോവിഡ്-19 നിർവ്യാപന പ്രവർത്തനങ്ങളുടെ ഭാഗമായി പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) 7 ല്‍ കൂടിയ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍‌ കര്‍ശന ലോക്ക്ഡൌണ്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിന് സർക്കാർ ഉത്തരവായിരുന്നതാണ്. ഈ സാഹചര്യത്തില്‍ 29/08/2021 അടിസ്ഥാനമാക്കി കഴിഞ്ഞ ഒരാഴ്ചയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട WIPR ന്റെ അടിസ്ഥാനത്തില്‍, WIPR നിരക്ക് 7 ല്‍ കൂടുതലുളള താഴെ പറയുന്ന ഗ്രാമപഞ്ചായത്തുകളിലും നഗരസഭാ വാര്‍ഡുകളിലും കര്‍ശന ലോക്ക്ഡൌണ്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുള്ളതാണ്.

1. ഇടവെട്ടി
2. മുട്ടം
3. കുടയത്തൂര്‍
4. മണക്കാട്
5. കുമാരമംഗലം
6. അടിമാലി
7. ആലക്കോട്
8. ഉടുമ്പന്നൂര്‍
9. കട്ടപ്പന മുനിസിപ്പാലിറ്റി XXI, XV, XVI, X വാര്‍ഡുകള്‍
10. തൊടുപുഴ മുനിസിപ്പാലിറ്റി I, XII, X, XIII, VII, V വാര്‍ഡുകള്‍

പ്രസ്തുത ഗ്രാമപഞ്ചായത്തുകളിലും നഗരസഭാ വാര്‍ഡുകളിലും ചുവടെ ചേര്‍ക്കും പ്രകാരമുളള നിയന്ത്രണങ്ങള്‍ ബാധകമായിരിക്കുന്നതാണ്.

1) അവശ്യ സര്‍വ്വീസുകളായ കേന്ദ്ര/ സംസ്ഥാന സര്‍ക്കാരുകളുടെയും, സ്വയംഭരണ സ്ഥാപനങ്ങള്‍, കോര്‍പ്പറേഷനുകള്‍ എന്നിവയുടെയും ഓഫീസുകള്‍ക്ക് തുറന്ന് പ്രവര്‍ത്തിക്കാവുന്നതും, കൊവിഡ് -19 നിര്‍വ്യാപന പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ജീവനക്കാര്‍ക്കും, വ്യക്തികള്‍ക്കും ഡ്യൂട്ടി സംബന്ധമായ ആവശ്യത്തിലേക്കായി യാത്ര ചെയ്യാവുന്നതുമാണ്.
2) 24 മണിക്കൂറും പ്രവര്‍ത്തിക്കേണ്ട അവശ്യ സര്‍വ്വീസുകളായ വ്യവസായ സ്ഥാപനങ്ങള്‍/ കമ്പനികള്‍ മുതലായവയ്ക്ക് പ്രവര്‍ത്തനാനുമതി ഉണ്ടായിരിക്കുന്നതാണ്. ടി സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് അംഗീകൃത തിരിച്ചറിയല്‍ രേഖയുടെ അടിസ്ഥാനത്തില്‍ യാത്രാനുമതി ഉണ്ടായിരിക്കുന്നതാണ്.
3) ടെലികോം, ഇന്റര്‍നെറ്റ് സേവന ദാതാക്കള്‍ എന്നിവയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളിലെ വാഹനങ്ങള്‍ക്കും, ജീവനക്കാര്‍ക്കും ടി സ്ഥാപനങ്ങളില്‍ നിന്നുമുള്ള അംഗീകൃത തിരിച്ചറിയല്‍ രേഖകളുടെ അടിസ്ഥാനത്തില്‍ യാത്രാനുമതി ഉണ്ടായിരിക്കുന്നതാണ്.
4) രോഗികള്‍, അടിയന്തര ചികില്‍സ ആവശ്യമായ വ്യക്തികള്‍, കൊവിഡ് വാക്സിന്‍ സ്വീകരിക്കുന്നതിനായി യാത്ര ചെയ്യുന്ന വ്യക്തികള്‍ എന്നിവര്‍ക്ക് അംഗീകൃത തിരിച്ചറിയല്‍ രേഖകളുടെ അടിസ്ഥാനത്തില്‍ യാത്രാനുമതി ഉണ്ടായിരിക്കുന്നതാണ്.
5) ഭക്ഷ്യ വസ്തുക്കള്‍, പലചരക്ക്, പഴം - പച്ചക്കറി, പാലും പാലുല്‍പ്പന്നങ്ങളും, കള്ള്, മാംസം, മല്‍സ്യം എന്നിവ വില്‍പ്പന നടത്തുന്ന കടകള്‍ക്ക് രാവിലെ 07.00 മണി മുതല്‍ രാത്രി 07.00 മണി വരെ തുറന്ന് പ്രവര്‍ത്തിക്കാവുന്നതാണ്. പൊതുജനങ്ങള്‍ വീടുകളില്‍ നിന്ന് പൊതു ഇടങ്ങളിലേക്ക് ഇറങ്ങുന്നത് ഒഴിവാക്കുന്നതിനായി ടി കടകളില്‍ നിന്നും പരമാവധി ഹോം ഡെലിവറി പ്രോത്സാഹിപ്പിക്കേണ്ടതാണ്.
6) റെസ്റ്റോറന്റുകള്‍, ബേക്കറികള്‍ എന്നിവയ്ക്ക് ഹോം ഡെലിവറി/ പാഴ്സൽ സര്‍വ്വീസിന് മാത്രമായി രാവിലെ 07.00 മണി മുതല്‍ രാത്രി 07.00 മണി വരെ തുറന്ന് പ്രവര്‍ത്തിക്കാവുന്നതാണ്.
7) ദീര്‍ഘദൂര ബസ് സര്‍വ്വീസുകള്‍ക്ക് പ്രവര്‍ത്തനാനുമതി ഉണ്ടായിരിക്കുന്നതാണ്. യാത്രാ രേഖ/ ടിക്കറ്റ് എന്നിവയുടെ അടിസ്ഥാനത്തില്‍ കൊവിഡ് മാനദണ്ഡങ്ങൾ പൂര്‍ണ്ണമായും പാലിച്ച് പൊതുജനങ്ങള്‍ക്ക് യാത്ര ചെയ്യുന്നതിനും, ചരക്ക് വാഹനങ്ങള്‍ക്കും, സ്വകാര്യ/ ടാക്സി വാഹനങ്ങള്‍ക്ക് യാത്രക്കാരെ ബസ് ടെര്‍മിനലുകള്‍/ സ്റ്റോപ്പുകള്‍/ സ്റ്റാന്‍ഡുകള്‍ എന്നിവിടങ്ങളിലേക്ക് എത്തിക്കുന്നതിനും യാത്രാനുമതി ഉണ്ടായിരിക്കുന്നതാണ്.

കൊവിഡ് ജാഗ്രതാ പോര്‍ട്ടലില്‍ വിവാഹം, ഗൃഹപ്രവേശം എന്നിവയ്ക്കായി രജിസ്റ്റര്‍ ചെയ്തിട്ടുള്ളവര്‍ക്ക് കൊവിഡ് മാനദണ്ഡങ്ങൾ പൂര്‍ണ്ണമായും പാലിച്ച് കൊണ്ട് ടി ചടങ്ങുകള്‍ സംഘടിപ്പിക്കുന്നതിന് അനുമതി ഉണ്ടായിരിക്കുന്നതാണ്.
9) ഐ.റ്റി.ഐ കളില്‍ "All india Trade Examination” -ല്‍ പങ്കെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കുളള പ്രാക്റ്റിക്കല്‍ ക്ലാസുകള്‍ നടത്തുന്നതിന് അനുമതി ഉണ്ടായിരിക്കുന്നതാണ്.

27/07/2021

29kg യ്ക്ക് / 23kg കിട്ടിയത്......

22/07/2021

വേതനം മാത്രം തുശ്ചം.......

ലേബർ റൂമിൽ പൂർണ്ണഗർഭിണിയായ ഒരു സ്ത്രീയേ കയറ്റിയാൽ ഷേവ് ചെയ്യുന്ന ഒരു കലാപരിപാടിയുണ്ട്....
അത് ഈ പാവപ്പെട്ട നഴ്സുമാരാ ചെയ്യുന്നത്.
ദിവസം ഒരാളേയല്ലാ ഒത്തിരി പേരേ....

വയറ് കഴുകി കയറ്റാനാവാതേ വീട്ടിൽ നിന്ന് വന്നയുടൻ പ്രസവിക്കുന്ന സ്ത്രീകൾ ഉണ്ട്....അവര് മലമൂത്രത്തോടൊപ്പമാണ് കുഞ്ഞിനേ പ്രസവിക്കുന്നത്...

നല്ലോണം പ്രഷർ ചെയ്താലേ കുഞ്ഞു പുറത്ത് വരൂ....അപ്പോൾ ഒന്നും രണ്ടും ഒക്കെ കഴിഞ്ഞിരിക്കും....അതിൽ നിന്നു കുഞ്ഞിനേ വൃത്തിയാക്കുന്നതും ആ വേസ്റ്റുകൾ വൃത്തിയാക്കുന്നതും നഴ്സുമാർ തന്നേ...

സത്യം പറയാലോ ഒരാൾ കാർപ്പിച്ചു തുപ്പുന്ന കണ്ടാൽ ഛർദ്ദിച്ചത് കണ്ടാൽ അപ്പിയിട്ടത് കണ്ടാൽ അതിപ്പോ എന്റെ മക്കളുടെ ആയാലും ആ കാഴ്ച കണ്ണിൽ നിന്നും മനസ്സിൽ നിന്നും മാറുന്ന വരേ എനിക്ക് ഭക്ഷണമിറങ്ങൂലാ..

ദിവസേന നൂറു കണക്കിന് പേരുടേ വിസർജ്ജ്യങ്ങൾ വരേ വൃത്തിയാക്കുന്ന സ്നേഹപൂർവ്വം പരിചരിക്കുന്ന നഴ്സുമാരുടെ കാര്യം വെറുതെ ഒന്ന് ചിന്തിച്ച് നോക്കിക്കേ... അവരും മനുഷ്യരാണ്...

പലരും നഴ്സ് എന്ന് പറയുമ്പോൾ നെറ്റി ചുളിച്ച് പറയുന്ന കേട്ടിട്ടുണ്ട്...
"ഓ നഴ്സല്ലേ പോക്കുകേസുകളാണെന്ന്".....
കാലമെത്ര പുരോഗമിച്ചാലും മനുഷ്യരുടെ ചിന്താഗതിക്ക് മാത്രം ഒരു മാറ്റവുമില്ലാ....

ഡോക്ടർമാരുടെ പിന്നാലേ പാഞ്ഞു അവരുടേയും മേലാളൻമാരുടേയും ചീത്തവിളികളും പുച്ഛവും സഹിച്ച് അടിമകളെ പോലേ ജോലിയെടുക്കുന്ന അവർക്കും കിട്ടണം നീതി...അവരുടെ വിയർപ്പ് കൊണ്ട് കെട്ടിടങ്ങൾ കെട്ടിപ്പടുക്കുമ്പോൾ അവർക്കും മാന്യമായ വേതനം നൽകേണ്ടതുണ്ട്....മേലാളൻമാരുടേ കണ്ണുകൾ ഇനിയെങ്കിലും തുറയട്ടേ..
അവരും സന്തോഷിക്കട്ടേ☺☺😊😊❤❤❤

NB (ഞാൻ എന്റെ കണ്ണുകൾ കൊണ്ട് കണ്ടതും അനുഭവിച്ചതുമായ കാര്യങ്ങൾ ആണ്....സംശയം തോന്നുന്നവർ സ്വന്തം വീട്ടിലെ സ്ത്രീകളോട് കാര്യങ്ങൾ ചോദിച്ചു മനസ്സിലാക്കുക...മനസ്സ് കൊണ്ടെങ്കിലും നഴ്സുമാരേ ആദരിക്കുക

കടപ്പാട്.....

09/07/2021

അഹങ്കാരികൾ......

12/06/2021

*ബ്ലാക്ക് ഫംഗസ് ബാധിച്ച് ഇൻഡോറിൽ മുട്ടം സ്വദേശി മരണമടഞ്ഞു*.

*മുട്ടം പരേതനായ ചേംപ്ലാവിൽ മാത്യു മത്തായിയുടെ മകൻ ബിജു_മാത്യൂ (47) ആണ് മരണമടഞ്ഞത്. സംസ്ക്കാരം ഇന്ന് 6 മണിക്ക് കോവിഡ് പ്രോട്ടോക്കോൾ പ്രകാരം ഉജ്ജയിൻ കത്തോലിക്കാ പള്ളിയിൽ*.
*ഭാര്യ ജാസ്മിൻ (സ്റ്റാഫ് നഴ്സ് ഉജ്ജയ്ൻ)*,
*മക്കൾ ആൻജലിൻ അന്ന ബിജു, ആൻ മരിയ ബിജു*. *മാതാവ് പരേതയായ അന്നമ്മ മാത്യു സഹോദരങ്ങൾ ബിനിൽ മാത്യൂ, മഞ്ചു മാത്യൂ*.

08/03/2021

തണുപ്പിക്കാനായി.......

02/03/2021

തൊടുപുഴയിൽ ഉയരുന്ന പുതിയ സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ.......

അറിഞ്ഞതും അറിയേണ്ടതും അതും പോസിറ്റീവ് സ്ട്രോക്സ്.... 18 ഏപ്രിൽ അവസാനവാരം പണി പൂർത്തിയാകുന്ന തൊടുപുഴയിലെ ക്യാൻസർ സ്പെഷ്യാലിറ്റി ആശുപത്രിയുടെ പിറവിയ്ക്ക് പിന്നിൽ ഒരു കഥയുണ്ട്........ ശതകോടികൾ ഇറക്കി തൊടുപുഴയിൽ ഒരു ആശുപത്രി പണിയുവാൻ തയ്യാറായ ഈ മുംബൈക്കാരൻ ആരാണ് എന്തുകൊണ്ട് രാജ്യത്തിന്റെ വാണിജ്യ തലസ്ഥാനമായ മുംബൈയിൽനിന്ന് കേരളത്തിലെ ഒരു കൊച്ചു പട്ടണമായ നമ്മുടെ സ്വന്തം തൊടുപുഴയിലേക്ക് അദ്ദേഹം ആകർഷിക്കപ്പെട്ടു.......

26/02/2021

തെടുപുഴയ്ക്കഭിമാനമായി ദൃശ്യം 2......

18/02/2021

തൊടുപുഴയിൽ കോളിളക്കം സ്ഷ്ടിച്ച..........

എന്‍.ജി.ശ്രീമോനെ സര്‍വ്വീസില്‍ നിന്നും പിരിച്ചുവിട്ടു.......

തന്റെ ഇടപാടില്‍ സ്വന്തം പോക്കറ്റില്‍ എത്ര വീഴുമെന്ന് ആദ്യം പറഞ്ഞ് ഉറപ്പിക്കും; ഓപ്പറേഷന്‍ പ്ലാന്‍ ചെയ്താല്‍ അടിച്ചും ഇടിച്ചും ഭീഷണിപ്പെടുത്തിയും മുദ്രപത്രത്തില്‍ എഴുതി വാങ്ങി ഇഷ്ടക്കാര്‍ക്ക് കൈമാറും...... കേസുകളില്‍ കാശിനായി അനാവശ്യ ഇടപെടല്‍...... അഴീക്കല്‍ കോസ്റ്റല്‍ പൊലീസ് സിഐ എന്‍.ജി.ശ്രീമോനെ സര്‍വ്വീസില്‍ നിന്നും പിരിച്ചുവിട്ടു.......

18/02/2021

ഇന്ധനവില

പാകിസ്താൻ ₹51.54
ചൈന ₹64.68
ഭൂട്ടാൻ ₹ 46.39
മ്യാൻമർ ₹40.56
ബംഗ്ലാദേശ് ₹56.05
അഫ്ഗാൻ ₹ 42.95
ശ്രീലങ്ക ₹ 38.49
നേപ്പാൾ. ₹ 62.27
ഇന്ത്യ ₹ 97.27

ഇതിൽ ഏറ്റവും രസകരം എന്തെന്നാൽ
നേപ്പാളും ബംഗ്ലാദേശും എണ്ണ വാങ്ങുന്നത്
ഇന്ത്യയിൽ നിന്നാണ് എന്നതാണു.

കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ നികുതി കൊള്ളക്ക് എതിരെ പ്രതിഷേധിക്കുക.

16/02/2021

രാഷ്ട്രീയക്കാരനുള്ളിലെ ഒരു എഴുത്തുകാരൻ......

31/01/2021

ആദരാഞ്ജലികൾ

ആലക്കോട്: മുണ്ടത്താനത്ത് തോമസ് കുര്യാക്കോ (തൊമ്മച്ചന്‍-74) നിര്യാതനായി. സംസ്‌കാരം 01/02/2021(തിങ്കള്‍) ഉച്ചകഴിഞ്ഞ് 3.30 ന് കലയന്താനി സെന്റ് മേരീസ് പള്ളിയില്‍. ഭാര്യ: എല്‍സി വാഴത്തോപ്പ് കുമ്പാട്ട് കുടുംബാംഗം.
മക്കള്‍: സാജു, സോജന്‍ (ജോ), സജി, എബിന്‍. മരുമക്കള്‍: ഹണി കൊല്ലിയില്‍ (നെയ്യശേരി), ലിഗില്‍ അയിലിക്കുന്നേല്‍ തങ്കമണി (ആലക്കോട് പഞ്ചായത്ത് മെംബര്‍), താനിയ ഇടയാടിയില്‍ (തീക്കോയി), ലീന പട്ടിമാവില്‍ (പാലക്കാട്).

20/11/2020

ആദരാഞ്ജലികൾ.....

പി ജെ ജോസഫ് എംഎൽഎയുടെ ഇളയ മകൻ ജോജോ ജോസഫ് (ജോക്കുട്ടൻ) (34) അന്തരിച്ചു

വീട്ടിൽ തളർന്നുവീണ ജോയെ ഉടൻ ആശുപത്രിയിൽ എത്തിച്ചു എങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഹൃദയ സംബന്ധമായ അസുഖത്തിന് ചികിത്സയിലായിരുന്നു.
ജോക്കുട്ടന്റെ സംസ്കാരം നാളെ രാവിലെ 10 45 ന് പുറപ്പുഴ st സെബാസ്റ്റ്യൻ പള്ളിയിൽ...

09/08/2020

60 വസുള്ള ബാലന് പുറത്തിറങ്ങാം....

09/08/2020

തട്ടിപ്പ്.....

05/08/2020

ജീവിതത്തിലെ 7 സത്യങ്ങൾ...

Want your public figure to be the top-listed Public Figure in Kochi?
Click here to claim your Sponsored Listing.

Videos (show all)

29kg യ്ക്ക് / 23kg കിട്ടിയത്......
അഹങ്കാരികൾ......
തണുപ്പിക്കാനായി.......
തൊടുപുഴയിൽ ഉയരുന്ന പുതിയ സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ.......       അറിഞ്ഞതും അറിയേണ്ടതും അതും പോസിറ്റീവ് സ്ട്രോക്സ്....
തെടുപുഴയ്ക്കഭിമാനമായി ദൃശ്യം 2......
രാഷ്ട്രീയക്കാരനുള്ളിലെ ഒരു എഴുത്തുകാരൻ......
60 വസുള്ള ബാലന് പുറത്തിറങ്ങാം....
തട്ടിപ്പ്.....
ജീവിതത്തിലെ 7 സത്യങ്ങൾ...
ഭാഗ്യം വരുന്ന വഴിയേ.....

Category

Website

Address

Kochi
Other Public Figures in Kochi (show all)
Evangelist Melbin Athippozhi Evangelist Melbin Athippozhi
Agape Loving Feast Ministry (Regd. ), P. O. Box: No: 12
Kochi, 682001

_.saalim_ps__ _.saalim_ps__
South Vallam
Kochi, 683543

Manju Bibin Manju Bibin
Elankunnapuzha
Kochi, 682503

Momprenuer- I want to help 1000 women earn a professional income from home with the digital support

Manish Rajvnc Manish Rajvnc
Kochi

just for fun

Noel photography Noel photography
Ernakulam Kochi
Kochi, 682020

Photography to helps people to see... & Vlogging isn't a job. Its a lifestyle... Noel Photography

Sahil saai Sahil saai
Kochi, 682005

modeling is my passion.... :-) B-) :-* <3 ;-)

Master. Eldhose P. Aby Master. Eldhose P. Aby
Kochi

Founder and Director of Jeong Ui Sports & Fitness Pvt. Ltd. International Taekwondo Player, Global Athletic Licensee and MG University Medalist for 5 consecutive years.Joint Secret...

Ashfaqu Ashfaqu
Kochi, 682005

my ladies like and subscribe

PODI Cochin PODI Cochin
South Kalamassery
Kochi, 682022

podi mon

BENCO TILES BENCO TILES
MATTAKKUZHY
Kochi, 682308

A Professional Engineer Managed Flooring Tiles Showroom

Sanatan dharm Sanatan dharm
Kochi

my page is video editor, video creator and photos editing

Alaina Jijo Maniamkot Alaina Jijo Maniamkot
Kochi

Plz like & Subscribe my YouTube Channel