Manjapra News, Kochi Videos

Videos by Manjapra News in Kochi. News

മഞ്ഞപ്ര JBS ൽ യാത്രയയപ്പ് സമ്മേളനം

Click to enable sound Next

Other Manjapra News videos

മഞ്ഞപ്ര JBS ൽ യാത്രയയപ്പ് സമ്മേളനം

മഞ്ഞപ്ര ഗ്രാമപഞ്ചായത്തിലെ ഭിന്നശേഷി - വയോജന ഗ്രാമസഭ നടന്നു.

മഞ്ഞ പ്ര ഗവ.ഹയർ സെക്കണ്ടറി സ്കൂൾ നാഷണൽ സർവ്വീസ് സ്കീം യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ വിദ്യാലയ കാർഷിക പരിപാടിയായ കൃഷിക്കൂട്ടം പദ്ധതിയ്ക്ക് തുടക്കം കുറിച്ചു

ആരോഗ്യവകുപ്പിൻ്റെ വീഡിയോ ?

യൂത്ത് കോൺഗ്രസ് മഞ്ഞപ്ര മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മഞ്ഞപ്ര പഞ്ചായത്ത് പ്രദേശത്ത് SSLC, +2 പരീക്ഷകളിൽ മുഴുവൻ വിഷയങ്ങൾക്കും A+ നേടിയ വിദ്യാർത്ഥികളെ ആദരിച്ചു.

നടുവട്ടം കുന്നിലങ്ങാടി കുരിശിൽ തൊട്ടിയിൽ പെരുന്നാൾ

മഞ്ഞപ്ര പഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രം കിടപ്പ് രോഗികൾക്കായുള്ള മൂന്നാമത്തെയും അവസാനത്തെയും കോവിഡ് വാക്സിനേഷൻ ഇന്ന് മെഡിക്കൽ ഓഫീസർ ഡോക്ടർ ലിജ ദിവാകരൻ റെ നേതൃത്വത്തിൽ പന്ത്രണ്ടാം വാർഡിൽ നിന്ന് ആരംഭിച്ചു .വാർഡ് മെമ്പർ സീന മാർട്ടിനും J P H N.. സിന്ധു എന്നിവരും പങ്കെടുത്തു.

മഞ്ഞപ്ര ഏഴാം വാർഡിൽ +2 വിജയികൾക്ക് വാർഡ് മെമ്പറുടെ ആദരം.

CPIM ൻ്റെ കനിവ് ഭവനത്തിൻ്റെ താക്കോൽദാനം നടന്നു.

ഒന്നാം റാങ്ക്കാരിക്ക് സെൻ്റ് ജോർജ്ജ് സൺണ്ടേസ്ക്കൂളിൻ്റെ അഭിനന്ദനം.

മഞ്ഞപ്ര ഗ്രാമക്ഷേമം ലൈബ്രറിയിൽ പി.എൻ പണിക്കർ സ്മൃതി സന്ധ്യ..

ലയൺസ് ക്ലബ്ബിൻ്റെ സ്വപ്ന ഭവന പദ്ധതി താക്കോൽദാനം നടന്നു.

പുരോഗമന കലാസാഹിത്യ സംഘം മഞ്ഞപ്ര വില്ലേജ് കമ്മിറ്റിയുടെ വായനാദിനാചരണം

കേരള കർഷകസംഘം മഞ്ഞപ്ര പഞ്ചായത്ത് കമ്മിറ്റിയുടെ സായാഹ്ന ധർണ്ണ ...

B Scസ്റ്റാറ്റസ്റ്റിക്സ് പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ സിയ സാറായെ മഞ്ഞപ്ര സെൻ്റ് 'ജോർജ്ജ് യാക്കോബായ പള്ളിയിൽ അഭിനന്ദിച്ചു.

SSLC വിജയികൾക്ക് ഏഴാം വാർഡ് മെമ്പറുടെ ആദരവ്.

മഞ്ഞപ്ര പഞ്ചായത്ത് ഏഴാം വാർഡിൽ തൊഴിലുറപ്പ് പദ്ധതിയിൽJLG കെട്ടിടം:

ചന്ദ്രപ്പുരയിൽ മാസ് DTH ഷോപ്പ് പ്രവർത്തനം ആരംഭിച്ചു.

സെൻ്റ് ജോർജ് ഓയിൽ മിൽ ചന്ദ്രപ്പുരയിൽ പ്രവർത്തനം തുടങ്ങി.

മഞ്ഞപ്ര JBS ന് പുതിയ പാചകപ്പുര ...