BIGrowtec consulting

BIGrowtec is the holistic business consulting and technology services for how to grow a normal MSME to SME 4.0. The vitality
of the Indian MSME sector.

A unique SME 4.0 consulting service to taking your business to business 4.0 >industry 4.0 > International, office at Ernakulam KL. BIGrowtec is the complete and comprehensive business consulting and technology services for how to grow a normal MSME to SME 4.0. The new growth strategy is business 4.0 compatible and comprised of information, intelligence, insight, integration, the newest management,

12/11/2022

NSG-എന്താണ്?
ആരാണ് ഒരു ഹോൾസെയിൽ ഏജൻ്റ്? NSG-യിൽ എന്താണ് ഒരു ഹോൾസെയിൽ ഏജൻ്റ് ചെയ്യുന്ന ബിസിനസ്സും ജോലിയും?

[മുഴുവൻ കാര്യങ്ങളും വളരെ വിശദമായും വ്യക്തമായും താഴെ വിശദീകരിച്ചിട്ടുണ്ട്. ദയവായി ഇത് നന്നായി വായിക്കുക. നന്നായി വായിച്ച ശേഷം എന്തെങ്കിലും സംശയങ്ങൾ ഉണ്ടെങ്കിൽ സംശയം വ്യക്തമാക്കി ഞങ്ങളെ ബന്ധപ്പെടുക. ഇനി താൽപ്പര്യമുള്ളവർ നിർദ്ദേശിച്ച പ്രകാരം E-mail വഴി അപേക്ഷിക്കുക. തിരഞ്ഞെടുക്കുന്നപക്ഷം, ഒരു ഔപചാരിക മീറ്റിംഗിനായി ഞങ്ങൾ നിങ്ങളെ എറണാകുളത്തേക്ക് ക്ഷണിക്കുന്നതായിരിക്കും]

അതെ, എന്താണ് NSG?
സ്വതന്ത്ര - ഫ്രീലാൻസ് സെയിൽസ് ഏജൻ്റുമാരുടെ ഒരു നാഷണൽ ലെവൽ ഡയറക്ട് ഹോൾസെയിൽസ് ഗ്രൂപ്പാണ് നാഷണൽ സെയിൽസ് ഗ്രൂപ്പ് (NSG). പ്രാദേശിക ചെറുകിട വ്യാപാര - വ്യവസായ സ്ഥാപനങ്ങൾക്ക്- അഥവാ, ചില്ലറ വിൽപ്പനക്കാർ (RETAILERS), റെസ്റ്റോറൻ്റുകൾ, പ്രാദേശിക മൊത്തക്കച്ചവടക്കാർ (WHOLESALERS), ചെറുകിട ഉൽപ്പാദക- പാക്കിംഗ് യൂണിറ്റുകൾ തുടങ്ങി വ്യാപാര-വ്യവസായ സ്ഥാപനങ്ങൾക്ക് അവശ്യ സാധനങ്ങളും സേവനങ്ങളും നേരിട്ട് മൊത്ത വിപണന-വിതരണം നടത്തുന്ന കമ്പനിയാണ് NSG.

ഇവിടെ ഇന്ത്യൻ-വിദേശ ചരക്കുകൾ- സാധനങ്ങൾ ഉത്പാദകരിൽ നിന്ന് നേരിട്ട് പ്രാദേശിക വ്യാപാരികളിലേക്ക് എത്തുന്നു- ഇടനിലക്കാരില്ലാതെ. അതെ, പ്രാദേശിക ചെറുകിട വ്യാപാര - വ്യവസായ സ്ഥാപനങ്ങൾക്ക് ഏറ്റവും കുറഞ്ഞ വിലയിൽ (വൻകിടക്കാർക്ക് ലഭിക്കുന്നത്രയും വലിയ ഡിസ്കൗണ്ടിൽ) സാധനങ്ങൾ- ഉൽപ്പന്നങ്ങളും, മെറ്റീരിയലുകളും, സേവനങ്ങളും, ഉത്പാദകരിൽ നിന്ന് നേരിട്ട് വാങ്ങാൻ സഹായിക്കുന്ന ഒരു സവിശേഷ-സ്വതന്ത്ര ഹോൾസെയിൽ കമ്പനിയാണ് NSG.

NSG-യിൽ ആരാണ് ഒരു ഹോൾസെയിൽ ഏജൻ്റ്?
എന്താണ് ഒരു ഹോൾസെയിൽ ഏജൻ്റ് ചെയ്യുന്നത്?

ഉൽപ്പാദക കമ്പനികളിൽ നിന്നും പ്രാദേശിക ചെറുകിട ചില്ലറ-മൊത്ത വ്യാപാര-വ്യവസായ സ്ഥാപനങ്ങൾക്ക് നേരിട്ട് സാധനങ്ങൾ എത്തിക്കുന്ന ഡയറക്ട് ഹോൾസെയിൽ സിസ്റ്റത്തിൽ, ഓരോ ഹോൾസെയിൽസ് ഏജൻ്റും വളരെ നിർണായക ഭാഗമാണ്. കാരണം അവരാണ് ഓരോ പ്രദേശത്തും മൊത്ത-ചില്ലറ കച്ചവടക്കാർ, ചെറുകിട ഉൽപ്പാദക - റീ-പാക്കിംഗ് യൂണിറ്റുകൾ തുടങ്ങി വ്യാപാര -വ്യവസായ സ്ഥാപനങ്ങളുമായി (അഥവാ സാധനങ്ങൾ ആവശ്യമുള്ളവരുമായി) ബന്ധം പുലർത്തുന്നതും അവരുടെ ഓർഡറുകൾ സ്ഥിരമായി കൈകാര്യം ചെയ്യുന്നതും. അഥവാ, ഓരോ NSG സെയിൽ ഏജൻ്റും പ്രാദേശികമായി ഓർഡർ => വിൽപ്പന കൈകാര്യം ചെയ്യുന്ന ഒരു സ്വതന്ത്ര കമ്മിഷൻ ഏജൻ്റ് , സെയിൽസ് റെപ്പ്, അല്ലെങ്കിൽ സെയിൽസ് ബ്രോക്കർ ആകുന്നു.

ഒരു വ്യക്തി ഒറ്റയ്ക്ക് ഹോൾസെയിൽസ് ഏജൻ്റ് ബിസിനസ്സ് ആരംഭിക്കുന്നതും, NSG പോലെ ശക്തമായ ഒരു ടീമിൻ്റെ ഭാഗമായി ഹോൾസെയിൽസ് ഏജൻ്റ് ബിസിനസ്സ് ചെയ്യുന്നതും തമ്മിലുള്ള വ്യത്യാസം എന്താണ്?

ഏതൊരാൾക്കും ഒറ്റയ്ക്ക്-സ്വന്തം തന്നെ ഹോൾസെയിൽ ഏജൻ്റ് ആയി ബിസിനസ്സ്/ജോലി ചെയ്യാൻ കഴിയും. പക്ഷേ ക്ലയൻ്റുകളെ (അഥവാ വാങ്ങുന്നവരെ) ആകർഷിക്കാൻ കഴിയില്ല എന്നതാണ് പ്രശ്നം. വാങ്ങുന്നവർ ചില്ലറ വ്യാപാരികളോ, പ്രാദേശിക മൊത്തക്കച്ചവടക്കാരോ, ചെറുകിട ഉല്പ്പാദന - പാക്കിംഗ്- യൂണിറ്റുകളോ ആരുമാകട്ടെ, അവരുടെ ഷോപ്പ്-പടിക്കല്, ഏറ്റവും കുറഞ്ഞ വിലയ്ക്ക്, വിവിധ-ഫ്രഷ് സാധനങ്ങൾ, യഥേഷ്ടം ലഭിക്കുന്നതായിരിക്കും അവർക്ക് പ്രധാനം. പക്ഷെ, ഒരാൾ ഒറ്റയ്ക്ക് ചെയ്യുമ്പോൾ ...ഇതല്ലാം ഒരിക്കലും സാധിക്കില്ല. അതെ,

NSG-യിൽ, ഒരേ സമയം 10000-കണക്കിന് പ്രാദേശിക വ്യാപാര-വ്യവസായ സ്ഥാപനങ്ങൾക്ക് ഡെലിവറി ചെയ്യുന്നതിന്, ഒറിജിനൽ സ്രോതസ്സുകളിൽ (ഉൽപ്പാദക കമ്പനികളിൽ) നിന്ന് തന്നെ നേരിട്ട്, വലിയ അളവിൽ ഒന്നിച്ച് വാങ്ങുന്നതിന് സാധിക്കുന്നു. ഉദാഹരണത്തിന്,

50-100 സെയിൽസ് ഏജൻ്റുമാർ വഴി 100-200 ഫുഡ്-ഗ്രോസറി സ്റ്റോറുകൾ, സൂപ്പർമാർക്കറ്റുകൾ, റീ-പാക്കിംഗ് യൂണിറ്റുകൾ എന്നിവയ്ക്ക് ഡെലിവറി ചെയ്യുന്നതിന് 1 ലക്ഷം കിലോ (100 ടൺ) ഈന്തപ്പഴം ഒന്നിച്ച് ബൾക്ക് പർച്ചേസ് (ഇറക്കുമതി) ചെയ്യുന്നു എന്നു കരുതുക. അതെ, 1 ലക്ഷം കിലോ (100 ടൺ) ഈന്തപ്പഴം ഒന്നിച്ച് നേരിട്ടുള്ള ബൾക്ക് പർച്ചേസ് ചെയ്യുമ്പോൾ വലിയ ബൾക്ക് ഓർഡർ ഡിസ്കൗണ്ട് ലഭിക്കുന്നു. അഥവാ, വിപണിയിലെ ഏറ്റവും താഴ്ന്ന (ഏറ്റവും കുറഞ്ഞ) വിലയ്ക്ക് സാധനം ലഭിക്കുന്നു.

NSG സിസ്റ്റത്തിൽ, ഇങ്ങിനെ ഒന്നിച്ച് മൊത്തമായി നേരിട്ട് വാങ്ങുന്ന ഐറ്റംസ്, ഓർഡറുകൾ അനുസരിച്ച് ക്ലയൻ്റ് സ്റ്റോറുകൾക്ക് വിഭജിക്കുകയും, അവരുടെ ഷോപ്പ്-പ്പടികളിൽ തന്നെ നേരിട്ട് ഡെലിവറി ചെയ്യുകയും ചെയ്യുന്നു. അതിനാൽ, ബൾക്ക് ഓർഡർ ഡിസ്കൗണ്ടിന് പുറമെ ഓവർഹെഡ്-ലൊജിസ്റ്റിക് ചെലവുകളും വളരെ കുറയുന്നു.

ഇതിലൂടെ NSG ഹോൾസെയിൽസ് ഏജൻ്റുമാർക്ക് അവരുടെ ക്ലൈൻ്റ് സ്റ്റോറുകൾക്ക് (അഥവാ, പ്രദേശിക ചെറുകിട വ്യാപാര-വ്യവസായ സ്ഥാപനങ്ങൾക്ക്) മറ്റാർക്കും കൊടുക്കാൻ സാധക്കാത്തത്ര ഏറ്റവും കുറഞ്ഞ വിലയ്ക്, ഫ്രഷ് ഉൽപ്പന്നങ്ങൾ സപ്ലെ ചെയ്യാൻ കഴിയും- അതും അവരുടെ ഷോപ്പ്-പടിക്കൽ. പക്ഷേ, ഒരു വ്യക്തിയ്ക്ക് ഒറ്റയ്ക്ക് അതിന് ഒരിക്കലും കഴിയില്ല. ഓർക്കുക,

NSG 1 ലക്ഷം കിലോ ബൾക്ക് പർച്ചേസ് ചെയ്യുന്നു. അത് 100-200 ക്ലയൻ്റ് സ്റ്റോറുകൾക്ക് വേണ്ടിയാണ്. ഇവിടെ ഓരോ ക്ലയൻ്റ് സ്റ്റോറും വെറും 500-1000 കിലോഗ്രാം മാത്രമാണ് ഓർഡർ ചെയ്യുന്നത്- വാങ്ങുന്നത്. പക്ഷെ, 1 ലക്ഷം കിലോ ഒന്നിച്ച് വാങ്ങുമ്പോഴുള്ളതിന് സമാന-വലിയ ഡിസ്കൗണ്ട് വെറും 500-1000 കിലോഗ്രാം വാങ്ങുന്നവർക്കും ലഭിക്കുന്നു!. കൂടാതെ,

ഒരു കേന്ദ്രീകൃത മാനേജ്മെൻ്റിന് കീഴിൽ പ്രവർത്തിക്കുന്ന നാഷണൽ ലെവൽ ഹോൾസെയിൽസ് ഗ്രൂപ്പായ NSG-ക്ക് ഒരേ സമയം 100-കണക്കിന് കമ്പനികളുമായി ഇടപെടാനും, 1000-ൽ പരം ഇനങ്ങൾ വിൽക്കാനും സാധിക്കും. അതെ, NSG 1000-ത്തിൽ പരം സാധനങ്ങൾ വിൽക്കുന്നു. അതും ഒറ്റയ്ക്ക് ചെയ്യുന്നവർക്ക് കഴിയില്ല.

11/11/2022

എന്താണ് NSG?
നാഷണൽ സെയിൽസ് ഗ്രൂപ്പ് (NSG) സ്വതന്ത്ര - ഫ്രീലാൻസ് സെയിൽസ് ഏജന്റുമാരുടെ ഒരു നാഷണൽ ലെവൽ കേന്ദ്രീകൃത ഹോൾസെയിൽസ് ഗ്രൂപ്പാണ്. ഇവിടെ, പ്രാദേശിക ചില്ലറ വിൽപ്പനക്കാർ (RETAILERS), റെസ്റ്റോറന്റുകൾ, പ്രാദേശിക മൊത്തക്കച്ചവടക്കാർ (WHOLESALERS), ചെറുകിട ഉൽപ്പാദക- പാക്കിംഗ് യൂണിറ്റുകൾ മുതലായ ചെറുകിട പ്രാദേശിക വ്യാപാര-വ്യവസായ സ്ഥാപനങ്ങൾക്ക്, 1000-ൽ പരം അവശ്യ സാധനങ്ങളും സേവനങ്ങളും, നേരിട്ട് ഹോൾസെയിൽ വിപണന - വിതരണ നടത്തുന്നു. അതെ, ഇവിടെ ചരക്കുകൾ- സാധനങ്ങൾ ഉത്പാദകരിൽ നിന്ന് നേരിട്ട് പ്രാദേശിക വ്യാപാരികളിലേക്ക് എത്തുന്നു. അതെ, പ്രാദേശിക ചെറുകിട വ്യാപാര - വ്യവസായ സ്ഥാപനങ്ങൾക്ക് ഏറ്റവും കുറഞ്ഞ വിലയിൽ (അതെ, വൻകിടക്കാർക്ക് ലഭിക്കുന്ന വലിയ ഡിസ്കൗണ്ട് വിലയിൽ) സാധനങ്ങൾ- ഉൽപ്പന്നങ്ങൾ, മെറ്റീരിയലുകൾ, ഉത്പാദകരിൽ നിന്ന് നേരിട്ട് വാങ്ങാൻ സാധിക്കുന്നു.

NSG-യിൽ ആരാണ് ഒരു ഹോൾസെയിൽ ഏജൻ്റ്? എന്താണ് ഒരു ഹോൾസെയിൽ ഏജൻ്റ് ചെയ്യുന്നത്?

ഉൽപ്പാദക കമ്പനികളിൽ നിന്നും പ്രാദേശിക റീട്ടെയിലർമാരിലേക്ക് നേരിട്ട് സാധനങ്ങൾ എത്തുന്ന ഡയറക്ട് ഹോൾസെയിൽ സിസ്റ്റത്തിൽ, ഓരോ NSG ഹോൾസെയിൽസ് ഏജൻ്റും നിർണായക ഭാഗമാണ്. കാരണം അവരാണ് പ്രാദേശിക റീട്ടെയിലർമാർ, റെസ്റ്റോറന്റുകൾ, പ്രാദേശിക മൊത്തക്കച്ചവടക്കാർ, ചെറുകിട ഉൽപ്പാദക - റീ-പാക്കിംഗ് യൂണിറ്റുകൾ തുടങ്ങി പ്രാദേശിക വ്യാപാര -വ്യവസായ സ്ഥാപനങ്ങളുമായി (അഥവാ സാധനങ്ങൾ ആവശ്യമുള്ളവരുമായി) ബന്ധം പുലർത്തുന്നതും അവരുടെ ഓർഡറുകൾ കൈകാര്യം ചെയ്യുന്നതും.

അഥവാ, ഓരോ NSG സെയിൽ ഏജൻ്റും പ്രാദേശികമായി ഓർഡർ => വിൽപ്പന കൈകാര്യം ചെയ്യുന്ന ഒരു സ്വതന്ത്ര സെയിൽസ് റെപ്പ്, കമ്മിഷൻ ഏജൻ്റ് അല്ലെങ്കിൽ സെയിൽസ് ബ്രോക്കർ ആകുന്നു.

ഒരു വ്യക്തി ഒറ്റയ്ക്ക് ഹോൾസെയിൽസ് ഏജൻ്റ് ബിസിനസ്സ് ആരംഭിക്കുന്നതും, NSG പോലെ ശക്തമായ ഒരു ടീമിൻ്റെ ഭാഗമായി ഹോൾസെയിൽസ് ഏജൻ്റ് ബിസിനസ്സ് ചെയ്യുന്നതും തമ്മിലുള്ള വ്യത്യാസം എന്താണ്?

ഏതൊരാൾക്കും ഒറ്റയ്ക്ക്-സ്വന്തം തന്നെ ഹോൾസെയിൽസ്ഏജൻ്റ് ആയി ബിസിനസ്സ്/ജോലി ചെയ്യാൻ കഴിയും. പക്ഷേ ക്ലയൻ്റുകളെ (അഥവാ വാങ്ങുന്നവരെ) ആകർഷിക്കാൻ കഴിയില്ല എന്നതാണ് പ്രശ്നം. വാങ്ങുന്നവർ ചില്ലറ വ്യാപാരികളോ, പ്രാദേശിക ചെറുകിട മൊത്തക്കച്ചവടക്കാരോ, ചെറുകിട ഉല്പ്പാദന യൂണിറ്റുകളോ ആരുമാകട്ടെ, അവരുടെ ഷോപ്പ്-പടിക്കല്, ഏറ്റവും കുറഞ്ഞ വിലയ്ക്ക്, വിവിധ-ഫ്രഷ് സാധനങ്ങൾ, യഥേഷ്ടം ലഭിക്കുന്നതായിരിക്കും അവർക്ക് പ്രധാനം. പക്ഷെ, ഒരാൾ ഒറ്റയ്ക്ക് ചെയ്യുമ്പോൾ ...ഇതല്ലാം ഒരിക്കലും സാധിക്കില്ല. എന്നാൽ,

NSG-യിൽ, 100-ൽ പരം ഹോൾസെയിൽസ് ഏജൻ്റുമാർ വഴി, ഒരേ സമയം 10000-കണക്കിന് പ്രാദേശിക വ്യാപാര-വ്യവസായ സ്ഥാപനങ്ങൾക്ക് ഡെലിവറി ചെയ്യുന്നതിന്, ഒറിജിനൽ സ്രോതസ്സുകളിൽ (ഉൽപ്പാദക കമ്പനികളിൽ) നിന്ന് തന്നെ നേരിട്ട്, വലിയ അളവിൽ ഒന്നിച്ച് വാങ്ങുന്നതിന് സാധിക്കുന്നു. ഉദാഹരണത്തിന്,

50-100 സെയിൽസ് ഏജൻ്റുമാർ വഴി 100-200 ഫുഡ്-ഗ്രോസറി സ്റ്റോറുകൾ, സൂപ്പർമാർക്കറ്റുകൾ, റീ-പാക്കിംഗ് യൂണിറ്റുകൾ എന്നിവയ്ക്ക് ഡെലിവറി ചെയ്യുന്നതിന് 1 ലക്ഷം കിലോ (100 ടൺ) ഈന്തപ്പഴം ഒന്നിച്ച് ബൾക്ക് പർച്ചേസ് (ഇറക്കുമതി) ചെയ്യുന്നു എന്നു കരുതുക. അതു കൊണ്ട്?

1 ലക്ഷം കിലോ (100 ടൺ) ഈന്തപ്പഴം ഒന്നിച്ച് നേരിട്ടുള്ള ബൾക്ക് പർച്ചേസ് ചെയ്യുമ്പോൾ വലിയ ബൾക്ക് ഓർഡർ ഡിസ്കൗണ്ട് ലഭിക്കുന്നു. ഇതിലൂടെ വിപണിയിലെ ഏറ്റവും താഴ്ന്ന (കുറഞ്ഞ) വിലയ്ക്ക് സാധനം ലഭിക്കുന്നു. അതെ,

NSG സിസ്റ്റത്തിൽ, ഒന്നിച്ച് മൊത്തമായി നേരിട്ട് വാങ്ങുന്ന ഐറ്റംസ്, ഓർഡറുകൾ അനുസരിച്ച് ക്ലയൻ്റ് സ്റ്റോറുകൾക്ക് വിഭജിക്കുകയും, അവരുടെ ഷോപ്പ്-പ്പടികളിൽ തന്നെ നേരിട്ട് ഡെലിവറി ചെയ്യുകയും ചെയ്യുന്നു. അതിനാൽ, ഓവർഹെഡ്-ലൊജിസ്റ്റിക് ചെലവുകളും വളരെ കുറയുന്നു.
ഇതിലൂടെ NSG ഹോൾസെയിൽസ് ഏജൻ്റുമാർക്ക് അവരുടെ ക്ലൈൻ്റ് സ്റ്റോറുകൾക്ക് (പ്രദേശിക ചെറുകിട വ്യാപാര-വ്യവസായ സ്ഥാപനങ്ങൾക്ക്) മറ്റാർക്കും കൊടുക്കാൻ സാധക്കാത്തത്ര ഏറ്റവും കുറഞ്ഞ വിലയ്ക്, ഫ്രഷ് ഉൽപ്പന്നങ്ങൾ സപ്ലെ ചെയ്യാൻ കഴിയും- അതും അവരുടെ ഷോപ്പ്-പടിക്കൽ. പക്ഷേ, ഒരു വ്യക്തിയ്ക്ക് ഒറ്റയ്ക്ക് അതിന് ഒരിക്കലും കഴിയില്ല. ഓർക്കുക,

NSG 1 ലക്ഷം കിലോ ബൾക്ക് പർച്ചേസ് ചെയ്യുന്നു. അത് 100-200 ക്ലയൻ്റ് സ്റ്റോറുകൾക്ക് വേണ്ടിയാണ്. അഥവാ, ഓരോ ക്ലയൻ്റ് സ്റ്റോറും വെറും 500-1000 കിലോഗ്രാം മാത്രമാണ് ഓർഡർ ചെയ്യുന്നത്- വാങ്ങുന്നത്. പക്ഷെ, 1 ലക്ഷം കിലോ ഒന്നിച്ച് വാങ്ങുമ്പോഴുള്ളതിന് സമാന-വലിയ ഡിസ്കൗണ്ട് ഓരോരുത്തർക്കും ലഭിക്കുന്നു. കൂടാതെ,

ഒരു കേന്ദ്രീകൃത മാനേജ്മെൻ്റ് ഗ്രൂപ്പായ NSG-ക്ക് 100-കണക്കിന് കമ്പനികളുമായി ഒരേ സമയം ഇടപെടാനും, ഒരേ സമയം 1000-ൽ പരം ഇനങ്ങൾ വിൽക്കാനും സാധിക്കും. പക്ഷെ, ഒറ്റയ്ക്ക് ചെയ്യുന്നവർക്ക് കഴിയില്ല.

04/11/2022

എന്താണ് NSG?
നാഷണൽ സെയിൽസ് ഗ്രൂപ്പ് (NSG) സ്വതന്ത്ര & ഫ്രീലാൻസ് സെയിൽസ് ഏജന്റുമാരുടെ കേന്ദ്രീകൃത ഏകോപിത സൂപ്പർ ഡ്യൂപ്പർ ഹോൾസെയിൽസ് ഗ്രൂപ്പാണ്. പ്രാദേശിക ചില്ലറ വിൽപ്പനക്കാർ, റെസ്റ്റോറന്റുകൾ, പ്രാദേശിക മൊത്തക്കച്ചവടക്കാർ, ചെറുകിട നിർമ്മാതാക്കൾ മുതലായ പ്രാദേശിക വ്യാപാരികൾക്ക് 1000+ വൈവിധ്യ-
അവശ്യ ഉൽപ്പന്നങ്ങൾ, മെറ്റീരിയലുകൾ, സേവനങ്ങൾ എന്നിവയുടെ ഹോൾസെയിൽ വിപണനത്തിനും വിതരണത്തിനുമാണ് ഇത്.
ഇതിൽ ചരക്കുകൾ ഉത്പാദകരിൽ നിന്ന് നേരിട്ട് പ്രാദേശിക വ്യാപാരികളിലേക്ക് നീങ്ങുന്നു. ഇത് പ്രാദേശിക വ്യാപാരികൾക്ക് ഏറ്റവും കുറഞ്ഞ വിലയിൽ പുതിയ സാധനങ്ങൾ അവരുടെ വീട്ടുപടിക്കൽ ഉറപ്പുനൽകുന്നു.

NSG-യിൽ ആരാണ് ഒരു ഹോൾസെയിൽ ഏജൻ്റ്? എന്താണ് ഒരു ഹോൾസെയിൽ ഏജൻ്റ് ചെയ്യുന്നത്?

NSG ഡയറക്ട് നിർമ്മാതാവ് = > റീട്ടെയിലർ ഹോൾസെയിൽ സിസ്റ്റത്തിൽ, ഓരോ ഹോൾസെയിൽസ് ഏജൻ്റും നിർണായക ഭാഗമാണ്. കാരണം അവരാണ് പ്രാദേശിക റീട്ടെയിലർമാർ, റെസ്റ്റോറന്റുകൾ, പ്രാദേശിക മൊത്തക്കച്ചവടക്കാർ, ചെറുകിട ഉൽപ്പാദക - റീ-പാക്കിംഗ് യൂണിറ്റുകൾ തുടങ്ങി പ്രാദേശിക വ്യാപാരികളുമായി (അഥവാ സാധനങ്ങൾ ആവശ്യമുള്ളവരുമായി) ബന്ധം പുലർത്തുന്നതും അവരുടെ ഓർഡറുകൾ കൈകാര്യം ചെയ്യുന്നതും.

അഥവാ, ഓരോ NSG സെയിൽ ഏജൻ്റും പ്രാദേശികമായി ഓർഡർ => വിൽപ്പന കൈകാര്യം ചെയ്യുന്ന ഒരു സ്വതന്ത്ര സെയിൽസ് റെപ്പ്, കമ്മിഷൻ ഏജൻ്റ് അല്ലെങ്കിൽ സെയിൽസ് ബ്രോക്കർ ആകുന്നു.

ഒരു വ്യക്തി ഒറ്റയ്ക്ക് ഹോൾസെയിൽസ് ഏജൻ്റ് ബിസിനസ്സ് ആരംഭിക്കുന്നതും, NSG പോലെ ശക്തമായ ഒരു ടീമിൻ്റെ ഭാഗമായി ഹോൾസെയിൽസ് ഏജൻ്റ് ബിസിനസ്സ് ചെയ്യുന്നതും തമ്മിലുള്ള വ്യത്യാസം എന്താണ്?

ഏതൊരാൾക്കും ഒറ്റയ്ക്ക്-സ്വന്തം തന്നെ ഹോൾസെയിൽസ്ഏജൻ്റ് ആയി ബിസിനസ്സ്/ജോലി ചെയ്യാൻ കഴിയും. പക്ഷേ ക്ലയൻ്റുകളെ (അഥവാ വാങ്ങുന്നവരെ) ആകർഷിക്കാൻ കഴിയില്ല എന്നതാണ് പ്രശ്നം. വാങ്ങുന്നവർ ചില്ലറ വ്യാപാരികളോ, പ്രാദേശിക ചെറുകിട മൊത്തക്കച്ചവടക്കാരോ, ചെറുകിട ഉല്പ്പാദന യൂണിറ്റുകളോ ആരുമാകട്ടെ, അവരുടെ ഷോപ്പ്-പടിക്കല്, ഏറ്റവും കുറഞ്ഞ വിലയ്ക്ക്, വിവിധ-ഫ്രഷ് സാധനങ്ങൾ, യഥേഷ്ടം ലഭിക്കുന്നതായിരിക്കും അവർക്ക് പ്രധാനം. പക്ഷെ, ഒരാൾ ഒറ്റയ്ക്ക് ചെയ്യുമ്പോൾ ...ഇതല്ലാം ഒരിക്കലും സാധിക്കില്ല. പക്ഷെ,

എന്നാൽ, NSG-യിൽ, 100+ ഹോൾസെയിൽസ് ഏജൻ്റുമാർ വഴി 10000+ ക്ലയൻ്റ് സ്റ്റോറുകളിലേക്ക് ഡെലിവറി ചെയ്യുന്നതിന് ഒറിജിനൽ സ്രോതസ്സുകളിൽ നിന്ന് തന്നെ നേരിട്ട് വലിയ അളവിൽ വാങ്ങുന്നതിന് സാധിക്കുന്നു. ഉദാഹരണത്തിന്, NSG, 50-100 സെയിൽസ് ഏജൻ്റുമാർ വഴി 100-200 ക്ലയൻ്റ് സ്റ്റോറുകളിലേക്ക് ഡെലിവറി ചെയ്യുന്നതിന് 1 ലക്ഷം കിലോ (100 ടൺ) ഈന്തപ്പഴം ഒന്നിച്ച് ബൾക്ക് പർച്ചേസ് / ഇറക്കുമതി ചെയ്യുന്നു. അതു കൊണ്ട്?

1 ലക്ഷം കിലോ (100 ടൺ) ഈന്തപ്പഴം ഒന്നിച്ച് നേരിട്ടുള്ള ബൾക്ക് പർച്ചേസ് വഴി വാങ്ങുമ്പോൾ വലിയ ബൾക്ക് ഓർഡർ ഡിസ്കൗണ്ട് ലഭിക്കുന്നു. ഇത് വിപണിയിലെ ഏറ്റവും താഴ്ന്ന മൊത്ത വിലയാകും. മാത്രമല്ല, NSG സിസ്റ്റത്തിൽ, ഒന്നിച്ച് മൊത്തമായി വാങ്ങുന്ന ഐറ്റംസ്, ഓർഡറുകൾ അനുസരിച്ച് ക്ലയൻ്റ് സ്റ്റോറുകൾക്ക് വിഭജിക്കുകയും, അവരുടെ ഷോപ്പ്-പ്പടികളിൽ തന്നെ നേരിട്ട് ഡെലിവറി ചെയ്യുകയും ചെയ്യുന്നു- അതിനാൽ, ഓവർഹെഡ് ചെലവുകൾ ഒന്നും ഇല്ല.
അതിനാൽ, NSG ഹോൾസെയിൽസ് ഏജൻ്റുമാർക്ക് അവരുടെ ക്ലൈൻ്റ് സ്റ്റോറുകൾക്ക് മറ്റാർക്കും കൊടുക്കാൻ സാധക്കാത്തത്ര ഏറ്റവും കുറഞ്ഞ വിലയ്ക്, ഫ്രഷ് ഉൽപ്പന്നങ്ങൾ സപ്ലെ ചെയ്യാൻ കഴിയും. പക്ഷേ, ഒരു വ്യക്തിയ്ക്ക് ഒറ്റയ്ക്ക് അത് ഒരിക്കലും കഴിയില്ല. ഓർക്കുക, NSG 1 ലക്ഷം കിലോ ബൾക്ക് പർച്ചേസ് ചെയ്യുന്നു. അത് 100-200 ക്ലയൻ്റ് സ്റ്റോറുകൾക്ക് വേണ്ടിയാണ്. അഥവാ, ക്ലയൻ്റ് സ്റ്റോറുകൾ വെറും 500-1000 കിലോഗ്രാം മാത്രമാണ് വാങ്ങുന്നത്. പക്ഷെ, 1 ലക്ഷം കിലോ ഒന്നിച്ച് വാങ്ങുമ്പോഴുള്ളതിന് സമാന-വലിയ ഡിസ്കൗണ്ട് അവർക്കും ലഭിക്കുന്നു.

കൂടാതെ, ഒരു കേന്ദ്രീകൃത മാനേജ്മെൻ്റ് ഗ്രൂപ്പായ NSG-ക്ക് 100-കണക്കിന് കമ്പനികളുമായി ഇടപെടാനും, ഒരേ സമയം 1000-ൽ ഇനങ്ങൾ വിൽക്കാനും സാധിക്കും. പക്ഷെ, ഒറ്റയ്ക്ക് വ്യക്തിഗതമായി ചെയ്യുന്നവർക്ക് കഴിയില്ല.

03/11/2022
02/11/2022

Welcome to NSG.
At NSG, you can grow into a leading wholesale agent and independent and successful business person. It is equally good for educated & self-motivated ladies and gents- to earn an income of 1.5-5 lac rupees per month. Are you looking for a great, high-profile, HIGH-INCOME business and self-employment from home? And are you craze to work in a nationwide team? please join NSG.

National sales group (NSG) is a centrally coordinated super-duper group of independent & freelance sales agents, for the wholesale supply of 1000+ essential diverse products, materials, and services. In this, NSG centrally bulk purchases from original sources for directly selling/delivering to 50,000+ retailers through its nationwide network of 500+ sales agents.

urgently looking for
+ co-founders/director cm partners (10-15)
+ wholesale agents
Main points
+ Smart ladies and gents can apply
+ Investment is not a must
+ Graduates or diploma holders preferred
+ You can work from home Conveniently
+ Each district needs only 1 director cm partner, to coordinate and lead 40-60 sales agents from that district.

How does this work?

For full details
visit https://www.bigrowtec.com/nsg-national-sales-group-of-freelance-sales-agents

15/09/2022

Transform your business to Business 4.0 > SME 4.0...no other option for MSMEs in this uncertain time than change to SME 4.0.

Want your business to be the top-listed Business in Kochi?
Click here to claim your Sponsored Listing.

Telephone

Address

Kochi
Kochi
682036

Other Kochi businesses (show all)
GHC Growth Lab GHC Growth Lab
2nd Floor, B2A Towers, Padivattam, Ernakulam
Kochi, 682024

GHC Growth Lab has been set up with the agenda of making a difference in the Startup Ecosystem bringing the ease and excellence in Converting Startup Ideas to Valid Business Model....

Jobstars India Domestic Jobs Jobstars India Domestic Jobs
KOCHI
Kochi

JOBSTARS INDIA. is a Leading Consulting, Placements and Outsourcing firm in the Indian job market. Wi

GooBiz Legal Services GooBiz Legal Services
2nd Floor Chammany Towers, Banerji Road, Kaloor, Ernakulam
Kochi, 682017

We help you make your dream startup under a legal framework. India's largest and most reliable platform to register your business at an affordable price.

Jobstars India Jobstars India
Sajeevan Complex
Kochi, 682024

Impeccable Placement Platform | HR Service Provider | Career Advisor | Corporate Trainer

Adams Career Adams Career
Highland Tower Subarmathi Road
Kochi, 682025

we are recruitment agency at ernakulam

MindShift Business Coaching & Consulting MindShift Business Coaching & Consulting
8C, Minoa Heritage, Manathu Road, Ambadimoola, Thrikkakara
Kochi, 682021

MindShift Business Coaching & Consulting is an associate of ActionCOACH Business Coaching, USA; providing business coaching, consulting and training services to all kinds of busine...

Angel Edutech Aviation institutions Angel Edutech Aviation institutions
Kochi

Whether you're looking for a job, or have a job vacancy to fill in the aviation industry, Aviation job search is here for you.

Sevenseas Network Sevenseas Network
Ravipuram
Kochi, 682016

OUR OFFICIAL page: https://www.facebook.com/sevenseasnetwork/ INTERNATIONAL EDUCATION & MI

Godspeed Immigration & Study Abroad Pvt Ltd Godspeed Immigration & Study Abroad Pvt Ltd
National Nandanam, DOOR No: 50/380 B2, 1st Floor, Edapally Palace Road, Edappally
Kochi, 682024

Trusted Immigration Company registered under MARA & ICCRC government authorized Migration

Mass Business Corp Mass Business Corp
PRANAVAM, JAWAHAR Road, POONITHURA, COCHIN
Kochi

Learn to do business

Backforce Consulting Pvt. Ltd. Backforce Consulting Pvt. Ltd.
Illom Road
Kochi

Dynamic organizations require innovative process oriented services to support their ambitions and growth. Our value added services are designed to achieve your goals.

Awaken startup Awaken startup
Kakkanad
Kochi, 682030