JCI Pallikkara, Kochi Videos

Videos by JCI Pallikkara in Kochi. Junior Chamber International(JCI),a worldwide federation of young leaders and entrepreneurs founded

JCI പള്ളിക്കരയുടെ ആദരവ് ഏറ്റുവാങ്ങാൻ എത്തിയ രാജാ സാഹിബ്‌ ❤️❤️❤️❤️
Rajasahib.cine artiste

Click to enable sound Next

Other JCI Pallikkara videos

JCI പള്ളിക്കരയുടെ ആദരവ് ഏറ്റുവാങ്ങാൻ എത്തിയ രാജാ സാഹിബ്‌ ❤️❤️❤️❤️ Rajasahib.cine artiste

JCI പള്ളിക്കരയുടെ കുടുംബ സംഗമത്തിൽ Adv. പി. വി. ശ്രീനിജിൻ MLA പങ്കെടുത്തപ്പോൾ.... Adv P V Sreenijin MLA

സാമൂഹ്യ സേവന രംഗത്ത് JCI പള്ളിക്കരയിലെ വനിത വിംഗ് പുതിയ ചരിത്രമെഴുതുകയാണ്, ലക്ഷ്യ 2022 എന്ന പ്രോഗ്രാമിൻ്റെ ഭാഗമായി ഒരു വർഷം നീളുന്ന സേവന പദ്ധതികൾക്കാണ് JCI രൂപം നല്കിയിരിക്കുന്നത്. ക്യാൻസർ ബാധിച്ച് മുടി നഷ്ടമായവരുടെ ഹൃദയങളെ ചേർത്തു പിടിക്കുന്ന കേശദാനം മഹാദാനം പദ്ധതി വിജയകരമായി നടപ്പിലാക്കി വരികയാണ് പള്ളിക്കര JCI യിലെ വനിത പ്രവർത്തകർ, കഴിഞ്ഞ ദിവസം എറണാകുളം സൗഹൃദയ വെൽഫയർ സൊസൈറ്റിയിലേക്ക് 12 വനിതകളാണ് തങ്ങളുടെ സൗന്ദര്യത്തിൻ്റെയും, ആകർഷണിയതയുടെയും ഭാഗമായ മുടി മുറിച്ച് നല്കിയിരിക്കുന്നത്. JCI Lady ചെയർപേഴ്സൺ JFM ജിൻസി ലിജു നേത്രത്വം നല്കിയ കേശദാന ചടങ്ങിൽ സോൺ കോർഡിനേറ്റർമാരായ ആശാ സൂരജ്, zone cordinator Sen ലിജു T സാജു, JCI പള്ളിക്കരയുടെ പ്രസിഡൻ്റ് ഇബ്രാഹിം KH ,സാനി തോമസ്, സണ്ണി വർഗീസ് തുടങ്ങിയവർ പങ്കെടുത്തു.

Here we introducing our new elect president Mr. Ibrahim Hassan of JCI Pallikkara for the year 2022

Do watch this video and learn what is JCI

JC Mathews Tharayilan takes over duties from former Secretary Ibrahim Hassan . We wish all the best to JC Mathews Tharayilan, who is in charge of 2021 JCI-Pallikkara's Secretary.

*ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ചു JCI പള്ളിക്കര വൃക്ഷത്തൈ നട്ടു*. *പള്ളിക്കര ഗവ: ഹോസ്പിറ്റൽ മുറ്റത്തണ് വൃക്ഷത്തൈ നട്ടത് JCI പള്ളിക്കര പ്രസിഡന്റ് Jc ലിജു സജു ,കുമാരപുരം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ഡോക്ടർ സുനിതാകുമാരി ,JCI സോണ് കോഡിനേറ്റർ T A മുഹമ്മദ്‌,Jci പള്ളിക്കര സെക്രട്ടറി ഇബ്രാഹിം, ട്രഷറർ രാജിവ് V R , സണ്ണി വർഗ്ഗീസ്,N P തോമസ്,ജിൻസി ലിജു,ഷെഫിൻ തുടങ്ങിയവർ നേതൃത്വം നൽകി*

നമുക്ക് വേണ്ടി നാടിന് വേണ്ടി തുടരണം ഈ കരുതൽ

*നാടിനെ ആകെ ഭീതിയിൽ ആഴ്ത്തിയ കോവിഡ്‌19 നെതിരെ നമ്മുടെ സർക്കാരും കുന്നത്തുനാട് ഗ്രാമപഞ്ചായത്തും വളരെ ശക്തമായ പ്രതിരോതപ്രവർത്ഥനങ്ങളുമായി മുന്നോട്ടു പോകുന്നു ഈ സാഹചര്യത്തിൽ ജൂനിയർ ചേംബർ ഇന്റട്രൻനാഷണൽ JCI എന്ന ഈ സംഘടന നിരവതി പ്രവർത്തനങ്ങളാണ് ഇതിനോടകം നാട്ടിൽ ചെയ്തിരിക്കുന്നത് . കുന്നത്തുനാട് ഗ്രാമപഞ്ചയത്തിലും ,കുന്നത്തുനാട് പോലീസ് സ്റ്റേഷനിലും , കുമാരപുരം പ്രാധമിക ആരോഗ്യകേന്ദ്രത്തിലും , അമ്പലമെടു പോലീസ് സ്റ്റേഷനിലും പ്രതിരോതപ്രവർത്തനങ്ങൾ നടത്തുന്നവർക്കും ഹാൻവാഷും ,സാനിറ്റയിസറും , മസ്‌ക്കും ഇതിനോടകം നൽകി* . *ഈ സമയത്താണ് ആയുർവേദ ഹോസ്പിറ്റലിൽ കൈ കഴുകുന്നതിനും മറ്റും സൗകര്യങ്ങൾ എല്ലാന്നു പഞ്ചായത് പ്രസിഡന്റ് ഞങ്ങളുടെ ശ്രദ്ധയിൽ പെടുത്തിയത് . അപ്പോൾ തന്നെ അതിനു വേണ്ടുന്ന നടപടി സ്വികരിച്ചു . അങ്ങനെയാണ് എവിടെ കൊടുക്കുവാൻ ഉണ്ടായ

*കോവിഡ് 19 പ്രതിരോധിക്കാം* കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകുക. അല്ലെങ്കിൽ സാനിറ്റൈസർ ഉപയോഗിക്കുക. നല്ല ശുചിത്വം പാലിക്കുക. കഴുകാത്ത കൈകൾ ഉപയോഗിച്ച് കണ്ണുകളിലും മൂക്കിലും വായിലും സ്പർശിക്കരുത്. ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും തൂവാല ഉപയോഗിച്ച് മുഖം മറയ്ക്കുക. ആവശ്യമെങ്കിൽ സർജിക്കൽ മാസ്ക് ഉപയോഗിക്കാം. അസുഖബാധിതയായ പേരുമായുള്ള സമ്പർക്കം ഒഴിവാക്കുക. ശ്വാസതടസ്സത്തോട് കൂടിയ പനി ആണെങ്കിൽ ഉടനെ ഡോക്ടറെ കാണുക. *പ്രാർത്ഥനയോടെ JCI പള്ളിക്കര*

JCI പള്ളിക്കരയും, കുന്നത്തുനാട് ഗ്രാമ പഞ്ചായത്തും, നാഷണൽ എയ്ഡ് ആൻഡ് റിസേർച്ച് ഫൗണ്ടേഷനും. പട്ടിമറ്റം ജമാഅത്ത് സ്കൂളും സംയുക്തമായി ക്യാൻസർ വിമുക്ത ഗ്രാമമെന്ന സ്വപ്ന പദ്ധതിയുടെ ആവിഷ്കാരത്തിന്റെ ഭാഗമായി സംഘടിപ്പിച്ച രണ്ടാം ഘട്ട ക്യാൻസർ ക്യാമ്പ് 23/02/2020 ഞായറാഴ്ച പട്ടിമറ്റം ജമ്മാ അത്ത് സ്കൂളിൽ വെച്ച് നടത്തപ്പെട്ടു. കുന്നത്തുനാട് MLA വി പി സജീന്ദ്രൻ ഉദ്ഘാടനം നിർവഹിച്ച് പരിശോധനകൾക്ക് വിധേയനായ ക്യാമ്പിൽ പഞ്ചായത്ത് പ്രസിഡന്റ് K K പ്രഭാകരൻ, JC1 പ്രസിഡൻറ് ലിജു പള്ളിക്കര, സെക്രട്ടറി ഇബ്രു, NCARF ഡയറക്ടർ Dr മെറിൻ ഡിക്സൻ. JCI മെമ്പർമാരായ സണ്ണി, മാത്യൂസ്‌, ഷിയാസ്, തോമസ്, അരുൺ കുമാർ, രാജീവ്, ജിൻസി, ആനി, തുടങ്ങിയവർ നേത്രത്വം നല്കി. ക്യാൻസറിനെതിരെ ഒരു നാടിന്റെ പ്രതിരോധമെന്ന നിലയിൽ ക്യാമ്പ് ശ്രദ്ധേയമായി,