Mallu murthadh

Mallu murthadh

You may also like

A Perfect Vision, LLC
A Perfect Vision, LLC

ഇസ്ലാം അന്ധവിശ്വാസങ്ങൾക്കും അനാചാര?

Photos from Mallu murthadh's post 27/07/2022

അറ്റുപോകാത്ത ഓർമ്മകൾ"എന്ന ജോസഫ് മാഷിന്റെ ആത്മകഥ ക്ക്‌ കേരള സാഹിത്യ അക്കാദമി അവാർഡ് കിട്ടിയ അതെ ദിവസം തന്നെയാണ് ഒരു 11 വയസ്സുകാരന്റെ ജീവിതവും അറ്റുപോയത്.അവന്റെ ആത്മകുറിപ്പുകൾ ഇനി ആരെഴുതാൻ.....?

മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി, കാടപ്പടി ( എന്റെ നാട്ടുകാരൻ ) സ്വദേശി മൊയ്‌ദീൻ സ്വാലിഹ് എന്ന ഖുർആൻ മനഃപാഠമാക്കാൻ ഒരു ഖുർആൻ പഠന സ്ഥാപനത്തിൽ ചേർക്കപ്പെട്ട 11 വയസ്സുകാരനാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. മരണ കാരണങ്ങൾ അറിയതെ പ്രതികരിക്കുന്നത് ഉചിതമല്ല എന്നറിയുന്നത് കൊണ്ട് കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കു ചേരുക മാത്രം ചെയ്യുന്നു 🙏🏻

ഈ അവസരത്തിൽ ചില സത്യങ്ങൾ കൂടെ ഇവിടെ എഴുതണം എന്ന് തോന്നി, നിങ്ങൾക്ക് സ്വീകരിക്കാം അല്ലകിൽ തള്ളിക്കളയാം. ഇനിയും നിങ്ങളുടെ ചെവികളും ചിന്തകളും അടച്ചു പിടിക്കാം.

ഒരു പതിനൊന്നു വയസുകാരൻ തൂങ്ങി മരിച്ചിട്ടുണ്ടെങ്കിൽ അവൻ സാമ്പത്തീകമായി വലിഞ്ഞു മുറുകിക്കാണും എന്ന് വിശ്വസിക്കാൻ കഴിയില്ല. മറിച്ചു ശരീരകവും മനസ്സ്വീകവുമായ മറ്റു സംഘർഷങ്ങളായിരിക്കും അവനെ കൊണ്ട് ഈ ഒരു തീരുമാനം എടുപ്പിച്ചിട്ടുണ്ടാകുക.

എന്നെ 11 ആം വയസ്സിൽ മതപഠനത്തിനായി ചെമ്മാട് നിലകൊള്ളുന്ന Darul huda Islamic university യിൽ കൊണ്ടിടുമ്പോൾ എന്റെ batch ലും ഉണ്ടായിരുന്നു ഇതുപോലെ യുള്ള ഖുർആൻ മനഃപാഠമാക്കാൻ 8 ആം വയസ്സിൽ അവിടെ എത്തിച്ചേർന്ന ചില വിദ്യാർഥികൾ.അവർ അവരുടെ school വിദ്യാഭ്യാസം 2 or 3 ക്ലാസ്സുകളിൽ നിന്നും വെട്ടികൊണ്ടുവരപ്പെട്ടവർ ആണ്.ആദ്യമെല്ലാം ഇച്ചിരി seniority കാണിച്ചെങ്കിലും പിന്നീട് അവരെ അടുത്തറിഞ്ഞു. സത്യത്തിൽ പിന്നീട് അങ്ങോട്ടുള്ള നീണ്ട മതപഠന കാലത്തിൽ ഞങ്ങൾ അനുഭവിക്കുന്നത് തന്നെയായിരുന്നു അവർ നേരത്തെ അനുഭവിച്ചിരുന്നത്. പക്ഷെ അസ്സഹനീയമായി മർദിക്കുന്ന പുതിയ താരോതയങ്ങൾ ഓരോ വർഷവും പ്രത്യക്ഷപ്പെടുമ്പോഴും ഇവിർ ഇടയ്ക്കിടയ്ക്ക് അവരുടെ hifz കാലം ഓർമിപ്പിക്കുമായിരുന്നു.അത്രയും കഠിനമാണ് ആ കാലം എന്ന് പറയാൻ.

ഒരു 8 വയസുകാരൻ സ്വന്തം കുടുംബത്തിൽ നിന്നും സുഹൃത്തുകളിൽ നിന്നും മാറി, എല്ലാം സ്വന്തമായി ചെയ്തു തുടങ്ങുന്നു.ബാല്യകാലത്തിന്റെ സന്തോഷങ്ങൾ വെടിഞ്ഞു ഒരു തടവുകാരന്റെ ജീവിതം ആരംഭിക്കുന്നു.
സ്വന്തം വസ്ത്രങ്ങൾ അലക്കി വ്യത്തിയാക്കുന്നതു മാത്രമല്ല ഇടക്കിടക്ക് തന്റെ ആദ്യപകന്റെ വസ്ത്രങ്ങൾ കൂടെ അലക്കാൻ ആ പാവങ്ങൾ നിർബന്ധിതരാകുന്നു.

ഒന്നാം ക്ലാസ്സിൽ (11 വയസ്സ് ) ഇരിക്കുമ്പോയാണ് ഒരധ്യാപകൻ ക്ലാസ്സിൽ വന്നിട്ട് guy s*x നെ കുറിച്ച് വല്ലാതെ സംസാരിച്ചത് 😄 ( s*x education എല്ലാം അവിടെ ഉണ്ട് മോനെ 🤣 ) പുള്ളിക്കാരൻ ഇടക്കിടക്കിടക്ക് ഞങ്ങളുടെ ക്ലാസ്സിലെ ഈ hifz കുട്ടികളുടെ പേര് വിളിച്ചുകൊണ്ട് അവർക്ക് warning കൊടുക്കുന്നുണ്ടായിരുന്നു. അന്ന് പക്ഷെ എന്തിനാണ് ഇവരുടെ പേരുകൾ വിളിക്കുന്നത്‌ എന്ന് പോലും മനസ്സിൽ ആയില്ല. പക്ഷെ പിന്നീട് class കൾ മാറി വന്നപ്പോഴാണ് ആ ചെറിയ പ്രായത്തിൽ അവരുടെ ശരീരങ്ങൾ ചില അദ്ധ്യാപകരാൽ ചൂഷണം ചെയ്യപ്പെട്ടിരുന്നു എന്ന സത്യം അവർ തുറന്നു പറയുന്നത്.പക്ഷെ അപ്പോയേക്കും നമ്മളും ആ campus ജീവിതത്തിന്റെ ഭാഗമായിമാറിയിട്ടുണ്ടാകും എന്നതാണ് സത്യം.

മനസ്സീകമായും ശാരീരികമായും അധ്യാപകരിൽ നിന്നും ലഭിക്കുന്ന അസ്സഹനീയമായ പീഡനങ്ങൾ കേൾക്കാൻ പോലും മതത്തിന്റെയും പുരോഹിത വർഗ്ഗത്തിന്റെയും കൈകളിൽ അമർന്നു പോയ രക്ഷിതാക്കൾ തയ്യാറല്ല എന്ന് പറയുന്നതാണ് ശരി. അവസാനം മനം മടുത്തു നാട് വിട്ടു പോകുന്നവർ, ഒളിച്ചോടുന്നവർ, ആത്മഹത്യക്ക് പോലും ശ്രമിക്കുന്നവർ അങ്ങനെ ഒത്തിരി ഒത്തിരി.എന്റെ ഒരു senior രക്ഷപെടാൻ വേണ്ടി 1st floor ൽ നിന്നും ചാടിയിട്ട് പോലുമുണ്ട്.

അസ്സഹനീയമായ ഒറ്റപ്പെടൽ, അല്ലകിൽ ശരീരികവും മാനസീകവുമായ പീഡനം ഇതായിരിക്കാം അവനെയും ഈ ഒരു തീരുമാനത്തിലേക്ക് എത്തിച്ചത്.

രക്ഷിതാക്കളോട്...... 🙏🏻

ഒരു കാര്ര്യം തുറന്നു പറയാം.... Quality education നിഷേധിച്ചുകൊണ്ടു ഈ രീതിയിൽ നിങ്ങൾ കുട്ടികളെ വളർത്തുന്നത്, മതത്തിനു വേണ്ടി വിൽക്കുന്നത്, ആ കുഞ്ഞുങ്ങളോട് ചെയ്യുന്ന ഏറ്റവും വലിയ ക്രൂരതയാകും, ഇനിയുള്ള കാലത്തിൽ പ്രതേകിച്ചും.... 🙏🏻
🖋️askar ali

20/05/2022

പ്രിയപ്പെട്ട വിശ്വാസി സുഹൃത്തുക്കളെ ........
ഇതാ...

""മൂന്ന് മുഴുത്ത മുർത്തദ്ദ്കളെ കിട്ടിയിരിക്കുന്നു""....

ഈ വരുന്ന may 28ന് സുൽത്താൻ ബത്തേരി മുൻസിപ്പൽ ടൌൺ ഹാളിൽ വച്ച് ഇവർ വിചാരണ ചെയ്യപ്പെടുന്നു....

ഈ മുർത്തദ്ദ്കളോടു നിങ്ങള്ക്ക് ചോദിക്കുവാനുള്ള മുഴുവൻ ചോദ്യവും താഴെ കൊടുത്തിരിക്കുന്ന whatsapp ഗ്രൂപ്പിലേക്കോ..
mail idയിലേക്കോ അയക്കുക....

Mail id: essensewayanad@gmail.കോം

Wats app ഗ്രൂപ്പ്‌ link:

https://chat.whatsapp.com/C8mI9t5ZiYW6tQnE6cPmO4
നിങ്ങൾ അയക്കുന്ന ചോദ്യങ്ങൾ LARA 22 വേദിയിൽ വച്ച് ഇവരോട് ചോദിക്കുന്നതാണ്.......

നേരിട്ട് ചോദിക്കാൻ താല്പര്യമുള്ളവർക്ക് വേണ്ടി പരിപാടിയിൽ പങ്കെടുക്കുവാനുള്ള link ചുവടെ കൊടുക്കുന്നു...

https://essenseglobal.com/event/lara22-wayanad/

29/11/2021
23/10/2021

On WP(C) 22775/2021
Dr. Cyriac Abby Philips v. Union of India

വിദ്യാര്‍ഥികള്‍ക്ക് ഹോമിയോപ്പതി മരുന്ന്:
ശാസ്ത്രീയത സംബന്ധിച്ച പരാതിയില്‍ 10 ദിവസത്തിനകം നടപടിയെടുക്കാന്‍
സർക്കാരിന് ഹൈക്കോടതി നിര്‍ദേശo

കൊച്ചി:
കേരളത്തിലെ സ്‌കൂൾ കുട്ടികൾക്ക് ഹോമിയോപ്പതി ഇമ്മ്യൂൺ ബൂസ്റ്ററായ ആഴ്സനിക്കം ആൽബം വിതരണം ചെയ്യുന്നതിലെ ശാസ്ത്രീയതയും ആരോഗ്യപ്രശ്നങ്ങളും ചൂണ്ടിക്കാട്ടി കരൾ രോഗ വിദഗ്ദ്ധനായ ഡോ. സിറിയക്ക് അബി ഫിലിപ്സ് നൽകിയ പൊതുതാല്പര്യ ഹർജിയിൽ പരാതി ലഭിച്ചു 10 ദിവസത്തിനുള്ളിൽ നടപടി സ്വീകരിക്കാൻ ആരോഗ്യ വകുപ്പിന് ഹൈക്കോടതി നിർദ്ദേശം.

കുട്ടികൾക്ക് നൽകുന്ന ഹോമിയോ ഇമ്യൂൺ ബൂസ്റ്ററിന്‍റെ ഫലപ്രാപ്തിയെക്കുറിച്ചോ അതിന്‍റെ ഉപയോഗം കുട്ടികളിലുണ്ടാക്കുന്ന പ്രത്യാഘാതത്തെക്കുറിച്ചോ യാതൊരു ശാസ്ത്രീയ പഠനവും നടത്തിയിട്ടില്ലെന്ന് ഡോ. അബി ഹര്‍ജിയില്‍ ചൂണ്ടിക്കാണിച്ചു.

ഹോമിയോ ഗ്രന്ഥങ്ങളില്‍ നിന്നും മറ്റു പഠനങ്ങളില്‍ നിന്നും ഈ മരുന്ന് മുതിർന്ന ആളുകളിൽ ഛർദ്ദി, വയറിളക്കം, മാനസിക അസ്വസ്ഥതകൾ തുടങ്ങി കരളിന് കേടുപാടുകള്‍ വരെ ഉണ്ടാക്കുമെന്ന് വ്യക്തമായിട്ടുണ്ട്.

ഇന്ന് വിതരണത്തിൽ ഉള്ള സാമ്പിളുകൾ പലതിലും ലോകാരോഗ്യ സംഘടന(WHO) ആഴ്സനിക്ക് വിഷമയമാണെന്ന് കല്പിക്കുന്ന അളവിന്‍റെ ഇരുപതോളം മടങ്ങ് ആഴ്സനിക്ക് അംശം കണ്ടെത്താനായെന്ന ലാബ് റിപ്പോർട്ട് സഹിതമാണ് ഡോ. അബി കോടതിയെ സമീപിച്ചത്.

ഇതുസംബന്ധിച്ച് ആരോഗ്യമന്ത്രിക്ക് ഉടൻ തന്നെ പരാതി നൽകുമെന്നും സർക്കാരിൽ നിന്ന് അനുകൂല നടപടികൾ ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും ഡോ. അബി അറിയിച്ചു.

21/05/2021

അങ്ങനെ മാലി ദീപിലും സമാദാനം എത്തി 😂😂😜 https://youtu.be/24IldTTbx6s

15/05/2021

മതങ്ങളെ തൂക്കി നോക്കുമ്പോൾ കൈ വിറക്കുന്ന രാഷ്രീയം ഒരു ജനതയുടെ മുന്പോട്ടുള്ള കുതിപിന് വിലങ്ങുതടിയാണ്...

അങ്ങനെ കൈ വിറക്കുന്നത് കൊണ്ടാണ് ഒരു പോസ്റ്റിട്ടു മിനിറ്റുകൾക്കുള്ളിൽ അത് എഡിറ്റ്‌ ചെയ്യേണ്ടിയും ഡിലീറ്റ് ചെയ്യേണ്ടിയും വരുന്നത്.... നട്ടെല്ലില്ലാത്ത രാഷ്‌ടീയത്തിനു ഇടതെന്നോ വലതെന്നോ വ്യത്യാസമില്ല എന്ന് ഒരിക്കൽ കൂടി തെളിഞ്ഞു

അടിമസ്ത്രീയെ ഇനി ഭോഗിക്കരുത് എന്ന് ഭാര്യമാർ, ഇജ്ജ് ധൈര്യായിട്ട് ഭോഗിച്ചോ മുത്തേ എന്ന് പടച് 01/05/2021

അടിമസ്ത്രീയെ ഇനി ഭോഗിക്കരുത് എന്ന് ഭാര്യമാർ, ഇജ്ജ് ധൈര്യായിട്ട് ഭോഗിച്ചോ മുത്തേ എന്ന് പടച് Zero Kerala link-https://youtu.be/FmKIs19ySPAഅടിമ സ്ത്രീയെ ഭോഗിക്കുന്നതിനെ ഭാര്യമാർ ചോദ്യം ചെയ്തപ്പോൾ ഉടൻ തന്നെ അള്ളാഹു ഭോഗിച്ചോളൂ! എന്ന് ...

30/04/2021

മല്ലു മുർത്തദദ്ദ് കൂട്ടമയുടെ ലക്ഷ്യങ്ങൾ....

ഇസ്ലാം മതത്തിലെ അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും തുറന്നു കാണിക്കുക അതിനെതിരെ നിയമപരമായി പോരാടുക...

ശാസ്ത്ര അവബോധം ഉണ്ടാക്കുക...

ഇസ്ലാം മത വിശ്വാസികൾക്കിടയിൽ പുരോഗമന പരമായ മുന്നേറ്റങ്ങൾ ഉണ്ടാക്കുവാൻ പരിശ്രമിക്കുക...

വിശ്വാസം നഷ്ടപ്പെട്ടിട്ടും സാമൂഹികമായ ഒറ്റപ്പെടുത്തലും വെല്ലുവിളികളും നേരിടുന്നവരെ ചേർത്ത് നിർത്തുക...

സ്വാതന്ത്രമായി ചിന്തിക്കുന്നതിനും ജീവിക്കിന്നതിനും എല്ലാവിധ പിന്തുണയും നൽകുക....

ഈ മുന്നേറ്റത്തിൽ പങ്കാളികൾ ആവാനും പ്രവർത്തിക്കാനും
താല്പര്യമുള്ളവർ പേജ് ലൈക് ചെയ്യുകയും വാട്സാപ്പ് കൂടായിമയിൽ പങ്കുചേരുകയും ചെയ്യുക....

Want your school to be the top-listed School/college in Kochi?
Click here to claim your Sponsored Listing.

Videos (show all)

#സമാദാന മതം
#ഫലസ്തീൻ #ഇസ്രായേൽ

Category

Telephone

Website

Address

Kochi

Other Education in Kochi (show all)
Parivartan Corporate Training Academy Parivartan Corporate Training Academy
South Bridge Avenue Road, Panampilly Nagar
Kochi, 682036

CISOPath CISOPath
Kudiyerikal Building, #35/35-A5, Palarivattom Junction
Kochi, 682025

A defined path towards successful Cyber Security Career

Vantage Kochi Vantage Kochi
Edappally
Kochi

Official page of vantage international kochi

Jasmine Miss Mathematics Classes Jasmine Miss Mathematics Classes
Ebenezer Garden, 32/1752-B, Pipe Line Road, Edappally P. O
Kochi, 682024

ONLINE INTERACTIVE LIVE MATHS TUITION CLASSES FOR CBSE 8 TO 12 - ZOOM BASED

Tecswan Tecswan
No: 57, 3rd Floor, 5th Cross Road, Girinagar, Kadavanthra
Kochi, 682020

Tecswan - Center for IT Research and Development, your one-stop destination for quality IT Training.

Hospital Administration - ISSD Hospital Administration - ISSD
Mary Tower. 32/474B, N. H. 47, University Junction, S. Kalamassery
Kochi, 682033

INTERNATIONAL SCHOOL OF SKILL DEVELOPMENT 1. Diploma / Certificate Course in Hospital Administration. 2. MBA in Healthcare Management 3. Degree / PG Programs

Psc Buddy Psc Buddy
Kochi, 686673

Psc Buddy is a Educational website based in Kerala, India.

Kerala Speech Foundation Kerala Speech Foundation
Kaloor
Kochi, 682018

Successfully conducted speech training for 6 Lakhs of peoples across Kerala, major locations include

Online IELTS and German Online IELTS and German
Ernakulam
Kochi

Online classes for IELTS,German A1 - B2 Ösd Exam preparation A1 - B2 Goethe exam preparation A1 - B2

Sharonjoy Sharonjoy
Kaloor
Kochi, 682017

Smart Parents for Smart Kids Smart Parents for Smart Kids
Kochi

Every child has the potential for greatness. We help make this potential a reality!

Learn With Beeka Learn With Beeka
24/298A, University Road, Behind INDU PHOTOS, PKA Nagar, Alfiya Nagar, South Kalamassery, Kalamassery, Kochi
Kochi, 682022

From the visionary house of BeeKa,your gateway to extraordinary digital marketing dreams starts here!