Videos by Midhun Lal Mithra T V in Kochi. എറണാകുളം ജില്ലാ കമ്മിറ്റി അംഗം കേരള കോൺഗ്രസ് (എം) സംസ്കാരവേദി KCM എറണാകുളം ജില്ലാ ട്രഷറർ
മണിപ്പൂർ ജനതയ്ക്ക് ഐക്യദാർഡ്യം പ്രഖ്യാപിച്ചു കൊണ്ട് കേന്ദ്ര സർക്കാരിനെതിരെ പ്രതിക്ഷേധജ്വാലയും പ്രകടനവും നടത്തുന്നതിന് കേരള കോൺഗ്രസ് (എം) പാർട്ടി സംസ്ഥാന നേതൃത്വത്തിൻ്റെ ആഹ്വാന പ്രകാരം *22 - 06-23 വ്യാഴാഴ്ച* *രാവിലെ 10: 30 മണിക്ക്* എറണാകുളം BTH ന് മുന്നിൽ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിക്ഷേധ ജ്വാല.
മണിപ്പൂർ ജനതയ്ക്ക് ഐക്യദാർഡ്യം പ്രഖ്യാപിച്ചു കൊണ്ട് കേന്ദ്ര സർക്കാരിനെതിരെ പ്രതിക്ഷേധജ്വാലയും പ്രകടനവും നടത്തുന്നതിന് കേരള കോൺഗ്രസ് (എം) പാർട്ടി സംസ്ഥാന നേതൃത്വത്തിൻ്റെ ആഹ്വാന പ്രകാരം *22 - 06-23 വ്യാഴാഴ്ച* *രാവിലെ 10: 30 മണിക്ക്* എറണാകുളം BTH ന് മുന്നിൽ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിക്ഷേധ ജ്വാല.
മാണിസാറിന്റെ തൊണ്ണൂറാം ജന്മദിനം നമ്മളിൽ പ്രത്യാശയുടെ സുദിനങ്ങൾ ആയിരിക്കട്ടെ. പരസ്പരബഹുമാന൦, വിശ്വാസം, അനുസരണ അങ്ങനെ ആയിരിക്കട്ടെ എന്ന് പ്രത്യാശിക്കുന്നു. മാണി സാറിന്റെ രാഷ്ട്രീയ ജീവിതം നാ൦ പിന്തുടരുമ്പോൾ കാണാൻ കഴിഞ്ഞിരുന്ന സത്യം ആൾക്കൂട്ടത്തിനിടയിൽ വേദനിക്കുന്നവന്റെ മുഖം ചികഞ്ഞ് അവനെ അരികിൽ വിളിച്ച് അവന്റെ ആവലാതികൾക്ക് പരിഹാരം കാണുവാൻ ശ്രമിച്ചിട്ടുള്ള നേതാവാണ് മാണിസാർ എന്ന് നമുക്ക് കാണാൻ കഴിയും. ഇത്തരം അനുഭവങ്ങൾ നമ്മുടെ പൊതുപ്രവർത്തനരംഗത്ത് കരുത്തുപകരാൻ ഇടയാകട്ടെ എന്ന് ആശംസിക്കുന്നു. പ്രിയ മാണി സാറേ അങ്ങേയ്ക്ക് എന്റെ പ്രണാമം, അസംഘടിതർക്ക് വേണ്ടി നിലകൊണ്ട അങ്ങ് ആണ് എന്റെ ഹീറോ ♥️♥️♥️♥️❤️❤️
കേരള കോൺഗ്രസ് (എം) കിടങ്ങൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ 2021-2022 അധ്യാന വർഷത്തിൽ SSLC, +2 പരീക്ഷകളിൽ ഫുൾ A+ നേടിയ കിടങ്ങൂർ പഞ്ചായത്തിലെ എല്ലാ കുട്ടികളെയും കേരള കോൺഗ്രസ് (എം) ചെയർമാൻ ശ്രീ. ജോസ് കെ മാണി എം പി അവാർഡ് നൽകി ആദരിക്കുന്നു. ❤🤍
ജോസ് കെ മാണി എം. പി ആശംസ പ്രസംഗത്തിൽ കൺവെൻഷന്റെ മികവ് എടുത്തു പറയുകയുണ്ടായി. കൺവെൻഷനലിൽ പങ്കെടുക്കാൻ വേണ്ടിയാണു ഫാമിലി ആയി എത്തിയത്. തിരിച്ചു പോകുബോൾ സ്വന്തം കുടുംബത്തിൽ നിന്നും വിട്ടു പോകുന്നതുപോലെ ഒരു വിഷമം. ഇത്രയും പെട്ടെന്ന് കൺവെൻഷൻ തീരേണ്ടിയിരുന്നില്ല എന്നാണ് തോന്നുന്നത്. കുറച്ചു ദിവസം കൊണ്ട് എല്ലാവരുമായി നല്ല ഒരു ബന്ധം ഉണ്ടാക്കിയെടുക്കാൻ കഴിഞ്ഞു. അത്രക്ക് നല്ല ഒരു കൺവെൻഷൻ ആണ് ഫ്‌ളോറിഡയിൽ ഞങ്ങൾക്കു അനുഭവിച്ചറിയാൻ കഴിഞ്ഞത്. കേരളത്തിൽ കഴിഞ്ഞ കുറെ വർഷങ്ങളായി പ്രളയവും കോവിടും പോലെയുള്ള പ്രതിസന്ധികൾ വന്നപ്പോൾ നാം ഒരുമിച്ച് നിന്ന് അതിനെതിരെ പൊരുതി വിജയിച്ചു. ആ ഒരു വികാരമാണ് നാം ഇവിടെ ഫൊക്കാനയിൽ കാണുന്നത്. ഒരുമിച്ചു നിന്നുള്ള ഒരു പ്രവർത്തനം , ആ പ്രവർത്തനമാണ് ഫൊക്കാനയെ പഴയ യശസ്സും , ആ പ്രവർത്തനവും തിരിച്ചു കൊണ്ടുവരുവാൻ