സമ്പുഷ്ട കേരളം - പദ്ധതി - Icds മുളന്തുരുത്തി
A project of dept of Women and Child Development
അങ്കണവാടി പ്രവേശനോത്സവം ജൂൺ 4 ICDS MULANTHURUTHY
ഊർജിത വിളർച്ചാ നിയന്ത്രണ യജ്ഞം പരിപാടിയുടെ ഭാഗമായി മുളന്തുരുത്തി ICDS അഡീഷണൽ പ്രോജക്ടിൻ്റെ ആഭിമുഖ്യത്തിൽ 19 ജൂൺ 2021 ൽ നടന്ന വെബിനാറിൽ നിന്നും. നാഷണൽ സർവ്വീസ് സ്കീം വോളൻ്റീയേഴ്സിനു വേണ്ടി സംഘടിപ്പിച്ച പ്രോഗ്രാമിൽ RLV മ്യൂസിക് & ഫൈൻ ആർട്സ് കോളേജ് തൃപ്പൂണിത്തുറ , ശ്രീ നാരായണ ലോ കോളേജ് പൂത്തോട്ട എന്നിവിടങ്ങളിൽ നിന്നും എൺപതോളം NNS വോളൻ്റിയേഴ്സ് പങ്കെടുത്തു. ICDS മുളന്തുരുത്തി അഡീഷണൽ പ്രോജക്ട് ന്യൂട്രീഷനിസ്റ്റ് ശ്രീമതി സോമി മേരി മാത്യു വെബിനാറിൽ വിളർച്ച, അതിൻ്റെ കാരണങ്ങൾ പ്രതിവിധികൾ എന്നതിനെക്കുറിച്ച് സംസാരിച്ചു. NNS പ്രോഗ്രാം ഓഫീസർ, ICDS മുളന്തുരുത്തി അഡീഷണൽ പ്രോജക്ട് ശിശു വികസന പദ്ധതി ഓഫീസർ ശ്രീമതി സിസിലി കുരുവിള , ICDS സൂപ്പർവയ്സേഴ്സ്, NNM സ്റ്റാഫ് എന്നിവർ പ്രോഗ്രാമിൽ സംസാരിച്ചു.
ഗുരുതര പോഷണ കുറവുള്ള കുട്ടികളെ കണ്ടെത്തി കുഞ്ഞുങ്ങൾക്ക് തേനമൃത് (സ്പെഷ്യൽ ന്യൂട്രീ ബാർ ) നൽകിയതിനു ശേഷം CDPO - ടെ നേതൃത്വത്തിൽ നടത്തിയ ഭവന സന്ദർശനം
മുളന്തുരുത്തി അഡീഷണൽ പ്രോജക്ടിൽ നിന്നും
പോഷണ മാസാചരണത്തിന്റെ ഭാഗമായി 26-09-2020 ൽ കൗമാരക്കാരായ കുട്ടികൾക്കായി "കൗമാര കാലവും - പോഷകാഹാരവും" എന്ന വിഷയം ആസ്പദമാക്കി ICDS മുളന്തുരുത്തി വെബിനാർ സംഘടിപ്പിച്ചു.
ICDS സെൽ ജില്ലാ പ്രോഗ്രാം ഓഫീസർ ശ്രീമതി. ജെ മായാലക്ഷ്മി അവർകൾ വെബിനാർ ഉദ്ഘാടനം ചെയ്തു. ഡി. പോൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആന്റ് ടെക്നോളജി സാമൂഹ്യ പ്രവർത്തന വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ശ്രീ സുബിൻ ജോർജ് വെബിനാർ അവതരണം നടത്തി. മുളന്തുരുത്തി ICDS ശിശു വികസന പദ്ധതി ഓഫീസർ ശ്രീമതി. മണി ഒ എൻ വെബിനാർ പ്രവർത്തനങ്ങൾക്ക് നേതൃത്വം വഹിച്ചു. ICDS സീനിയർ സൂപ്പർ വെയ്സർ ശ്രീമതി. വത്സലകുമാരി പി.എസ്, സൂപ്പർ വെയ്സർ മാരായ ശ്രീമതി ജനാ റ്റി., ശ്രീമതി അനഘ പി വി സമ്പുഷ്ട കേരളം ഉദ്യോഗസ്ഥർ എന്നിവർ വെബിനാറിൽ സംസാരിച്ചു. വെബിനാറിൽ കൗമാരക്കാരായ കുട്ടികളെ പങ്കെടുപ്പിക്കുന്നതിനുള്ള മുഴുവൻ പ്രവർത്തനങ്ങളും ICDS മുളന്തുരുത്തി അങ്കണവാടി ടീച്ചർമാർ ഏകോപിപ്പിച്ച് നടപ്പിലാക്കി. മൂന്നു മണിക്കൂർ നീണ്ടു നിന്ന പ്രോഗ്രാം ഉച്ചയ്ക്ക് 1 മണിക്ക് കുട്ടികളുടെ സംശയ നിവാരണത്തിനു ശേഷം സമാപിച്ചു.
A program for adolecent about Nutrition & Health lead by Mr. Subin George - Asst Prof De paul Institute of science and technology angamaly Associated with Poshan Maah 2020
കൗമാരക്കാരായ കുട്ടികൾക്കായുളള ചിത്ര രചനാ മത്സരത്തിൽ
മുളന്തുരുത്തി പഞ്ചായത്തിലെ
അങ്കണവാടി നമ്പർ 30 ലെ
ഐശ്വര്യ സജീവ് വരച്ച ചിത്രം
വിഷയം - "ഗുരുതര പോഷണക്കുറവുള്ള കുട്ടികൾ"
കൗമാരക്കാരായ കുട്ടികൾക്കായുളള ചിത്ര രചനാ മത്സരത്തിൽ
മുളന്തുരുത്തി പഞ്ചായത്തിലെ
അങ്കണവാടി നമ്പർ 31 ലെ
ഭദ്ര കെ എസ് . വരച്ച ചിത്രം
വിഷയം - "ഗുരുതര പോഷണക്കുറവുള്ള കുട്ടികൾ"
മുളന്തുരുത്തി അഡീഷണൽ പ്രോജക്ടിൽ കൗമാരക്കാരായ കുട്ടികൾക്കായി നടത്തിയ പോസ്റ്റർ രചനാ മത്സരത്തിൽ സെക്ടർ തലത്തിൽ സമ്മാനാർഹമായ രചനകൾ
കൗമാരക്കാരായ കുട്ടികൾക്കായുളള ചിത്ര രചനാ മത്സരത്തിൽ
ചോറ്റാനിക്കര പഞ്ചായത്തിലെ
അങ്കണവാടി നമ്പർ 3 ലെ
രാഹുൽ രാജ് വരച്ച ചിത്രം
വിഷയം - "ഗുരുതര പോഷക കുറവുള്ള കുട്ടികൾ"
ഗർഭിണികളുടെയും ഗർഭസ്ഥ ശിശുവിന്റെയും ആരോഗ്യം ഉറപ്പുവരുത്താൻ ഇരുമ്പ് അടങ്ങിയിട്ടുള്ള ഇലക്കറികൾ, പച്ചക്കറികൾ, ബീൻസ്, കശുവണ്ടി തുടങ്ങിയവ ആഹാരത്തിന്റെ ഭാഗമാക്കാം.
POSHAN MAAH 2020
Click here to claim your Sponsored Listing.
Category
Contact the school
Website
Address
Kochi
PERUMPILLIPO
Opening Hours
Monday | 9am - 5pm |
Tuesday | 9am - 5pm |
Wednesday | 9am - 5pm |
Thursday | 9am - 5pm |
Friday | 9am - 5pm |
Saturday | 9am - 5pm |
Kudiyerikal Building, #35/35-A5, Palarivattom Junction
Kochi, 682025
A defined path towards successful Cyber Security Career
Ebenezer Garden, 32/1752-B, Pipe Line Road, Edappally P. O
Kochi, 682024
ONLINE INTERACTIVE LIVE MATHS TUITION CLASSES FOR CBSE 8 TO 12 - ZOOM BASED
No: 57, 3rd Floor, 5th Cross Road, Girinagar, Kadavanthra
Kochi, 682020
Tecswan - Center for IT Research and Development, your one-stop destination for quality IT Training.
Mary Tower. 32/474B, N. H. 47, University Junction, S. Kalamassery
Kochi, 682033
INTERNATIONAL SCHOOL OF SKILL DEVELOPMENT 1. Diploma / Certificate Course in Hospital Administration. 2. MBA in Healthcare Management 3. Degree / PG Programs
Kaloor
Kochi, 682018
Successfully conducted speech training for 6 Lakhs of peoples across Kerala, major locations include
Ernakulam
Kochi
Online classes for IELTS,German A1 - B2 Ösd Exam preparation A1 - B2 Goethe exam preparation A1 - B2
Kochi
Every child has the potential for greatness. We help make this potential a reality!