Renesh Ravi, Kochi Videos

Videos by Renesh Ravi in Kochi. Renesh Ravi aks Renesh Inspires Author /Motivational speaker/Trainer /Business Coach

പുതിയ ആളുകളെ പരിചയപ്പെടുമ്പോൾ പേര് ഓർക്കാൻ ഒരു എളുപ്പവഴി.
#reneshravi #reneshinspires #malayalammotivation #motivationalspeaker #memory

Click to enable sound Next

Other Renesh Ravi videos

പുതിയ ആളുകളെ പരിചയപ്പെടുമ്പോൾ പേര് ഓർക്കാൻ ഒരു എളുപ്പവഴി. #reneshravi #reneshinspires #malayalammotivation #motivationalspeaker #memory

തോൽവിയാണ് എന്ന് തോന്നിയിട്ടുണ്ടോ? #reneshravi #reneshinspires #malayalammotivation #positivetalks

പല നല്ല കാര്യങ്ങളും നമ്മൾ തന്നെ സ്വയം തള്ളിക്കളയുകയാണ്. അങ്ങനെ ചെയ്യാറുണ്ടോ? #reneshinspires #reneshravi #malayalammotivation #motivationalspeaker #life

പുതിയ ശീലങ്ങൾ/ കാര്യങ്ങൾ തുടങ്ങാൻ ഇതൊന്നു പരീക്ഷിച്ചാലോ? #reneshravi #malayalammotivation #reneshinspires

ഇങ്ങനെയുള്ള അനുഭവങ്ങൾ ജീവിതത്തിൽ ഉണ്ടായിട്ടുണ്ടോ? ഉള്ളവർ ഒന്ന് പറയാമോ. #malayalammotivation #life #reneshravi

നഷ്ടപ്പെട്ടതിനെ കുറിച്ചും നഷ്ടമാവുന്നതിനെ കുറിച്ചും ഉള്ള ചിന്ത. അല്ലേ? Renesh Ravi

ജീവിത്തിലെ ചില turning points. #reneshravi

ഈ കാക്കകളെപ്പോലെ ചിലർ നമ്മുടെ ജീവിതത്തിലും ഇല്ലേ? #reneshravi #malayalammotivation #life #motivationalspeaker

🌹നമുക്ക് ഒരാൾ ഒരു പണി തന്നാൽ/ ഒഴിവാക്കിയാൽ / മുഖം തിരിച്ചാൽ എന്ത് ചെയ്യണം? ഇത് കേട്ടു നോക്കു 🌹 #reneshravi #malayalammotivation #motivationalspeaker

നമ്മുടെ ആഗ്രഹം ഏതാണ്. എനിക്ക് വേണം എന്നാണോ അതോ എനിക്ക് നേടണം എന്നാണോ? #malayalammotivation

ബോബി സിനിമയിലുള്ള ഈ കുഞ്ഞൻ ബൈക്ക് കണ്ടിട്ടുണ്ടോ? #reneshinspires #reneshravi #malayalamvlog #vandipranthan #vintage #vintagelovers #bikelovers

17ആം വയസ്സിൽ സ്വന്തമായി ഉണ്ടാക്കിയ സൂപ്പർ ബൈക്ക്. പ്രശോബും വാഹന വിശേഷങ്ങളും. #reneshinspires #reneshravi #malayalamvlog #vandipranthan #inspiration #bikelovers #vintage #vintagelovers

സ്വന്തം ഇഷ്ടങ്ങളുടെ പിറകെ പോകാൻ പണമോ സാഹചര്യമോ ഒന്നും പ്രശ്നമല്ല എന്ന് തൃപ്പൂണിത്തുറയിലുള്ള പ്രഷോബ്. വണ്ടികളോടുള്ള ഇഷ്ടം കൊണ്ട് ചെറുപ്പത്തിൽ തന്നെ കാറും ബൈക്കും സ്വന്തമായി ഉണ്ടാക്കി പത്രത്തിൽ പോലും വാർത്തയായിരുന്നു. അതുതന്നെ സ്വന്തം ജീവിത മാർഗവും. ലക്ഷങ്ങൾ വിലയുള്ള എടിവി ബൈക്ക് സ്വന്തമായി ഉണ്ടാക്കിയത് വെറും 10000 രൂപക്ക്. പ്രഷോബും പ്രഷോബിന്റെ വണ്ടി ഭ്രാന്തും ഒന്ന് കണ്ടു നോക്കൂ.

🌹🌹ആഗ്രഹങ്ങളും സ്വപ്നങ്ങളും, അതിപ്പോ ചെറുതായാലും വലുതായാലും, കണ്ടു തുടങ്ങണം..🌹🌹 🌹🌹 അത് ഓരോന്നായി നേടിയെടുക്കാനും ശ്രമിക്കണം.. ഓരോ ചെറിയ സ്വപ്നവും നേടിയെടുക്കുമ്പോൾ കിട്ടുന്ന ഊർജ്ജം അടുത്തത് നേടിയെടുക്കാൻ സഹായകരമാകും. 🌹🌹 ( അതിനിടയിൽ വലിച്ചു താഴെ ഇടാൻ ചില വ്യക്തികളും സന്ദർഭങ്ങളും ഒക്കെ ഉണ്ടായേക്കാം 😂😂) 🌹🌹അതിനെയൊക്കെ മറികടന്ന് മുന്നോട്ടു പോയാൽ നമ്മൾ പോലും ചിന്തിക്കാത്ത തലത്തിലേക്ക് എത്തിച്ചേരാൻ സാധിക്കും. 🌹 സാധിക്കുമെങ്കിൽ ഇന്ന് ഒരു ചെറിയ ആഗ്രഹമെങ്കിലും നടപ്പിലാക്കാൻ ശ്രമിച്ചു നോക്കൂ.. വൈകുന്നേരം ഇതിന്റെ കമന്റ് ബോക്സിൽ അത് രേഖപ്പെടുത്തണം. റെഡിയാണോ?? 🌹🌹ശുഭദിനം കൂട്ടുകാരെ🌹🌹 Renesh Ravi #reneshinspires #malayalammotivation #motivationalspeaker #positivethinking

പുതിയ കാര്യങ്ങൾ തുടങ്ങാൻ ഉള്ള പേടി മാറ്റാൻ / നാളേക്ക് മാറ്റി വെക്കുന്ന ശീലം മാറ്റാൻ ഒരു വിദ്യ.#Reneshravi #reneshinspires #malayalammotivation #inspire #positivetalks Renesh Ravi

ഇങ്ങനെ ഒരു അനുഭവം നിങ്ങളോട് ജീവിതത്തിൽ ഉണ്ടായിട്ടുണ്ടോ?? ഒരു ഷോപ്പിൽ നിന്ന് /സെയിൽസ്മാനിൽ നിന്നുള്ള അനുഭവം. #reneshinspires #malayalammotivation #inspire #positivethinking #positivetalks #reneshravi

കേരള ബഡ്ജറ്റും കൊച്ചു ചിന്തയും 😄😄 #reneshinspires #positivethinking #positivetalks

ഇതൊന്ന് പരീക്ഷിച്ചാലോ?? ജീവിതത്തിൽ /ബിസിനസിൽ /ബന്ധങ്ങളിൽ - മാറ്റം ഉറപ്പാണ്. #reneshinspires #reneshravi #malayalammotivation #inspire #positive #positivethinking #positivetalks #

വേൾഡ് കപ്പിൽ നിന്നും ലഭിച്ച ക്രിസ്തുമസ് /പുതുവത്സര സന്ദേശം. ഇതൊന്ന് ജീവിതത്തിൽ നടപ്പിലാക്കിയാലോ??. #reneshinspires #malayalammotivation #inspire #positivethinking #malayalamquotes #positivetalks #reneshravi #morningmotivation #positive

ഇങ്ങനെ ഒരു അനുഭവം ജീവിതത്തിൽ ഉണ്ടായിട്ടുണ്ടോ?? ഇഷ്ടപ്പെട്ടാൽ ഷെയർ ചെയ്യണേ 👍🏻 #reneshinspires #reneshravi #malayalammotivation #positivetalks #inspire #positive

ജീവിതത്തിൽ ഒരു അടി കിട്ടുമ്പോൾ മനസ്സ് വിഷമിച്ച് എന്തിലെങ്കിലും ഒക്കെ അഡിക്ഷൻ ആവാറുണ്ട്. അല്ലേ?പക്ഷേ ആ അവസ്ഥ തന്നെ പിന്നീട് പോസിറ്റീവ് ആയി തോന്നിയിട്ടില്ലേ?? എന്താണ് അഭിപ്രായം?? #reneshinspires #reneshravi #malayalammotivation #inspire #positive #positivemindset

നമ്മുടെ ജീവിതത്തിൽ ഇങ്ങനെ ചിലർ ഇല്ലേ?? താങ്ങായിട്ടും താങ്ങാനായിട്ടും..എന്താണ് അഭിപ്രായം?? #reneshinspires #reneshravi #malayalammotivation #inspire #positive #positivemindset #malayalamquotes #positivetalks

എല്ലാ കാര്യവും തീർത്തിട്ടാണോ യാത്ര പോവേണ്ടത്?? അങ്ങനെ പോവാൻ സാധിക്കുമോ?? ഇതൊന്ന് കേട്ടിട്ട് അഭിപ്രായം പറയാമോ?? #reneshinspires #reneshravi #malayalammotivation #positivetalks #positive #positivemindset #inspire #malayalamquotes

സ്വയം മെച്ചപ്പെടാൻ / ആത്മവിശ്വാസം കൂട്ടാൻ പൊടിക്കൈ... ❤#Malayalammotivation #reneshravi #reneshinspires #positivetalks

നാട്ടുകാരെയും ബന്ധുക്കളെയും എല്ലാം ബോധിപ്പിച്ചു സ്വന്തം ഇഷ്ടങ്ങൾ മാറ്റി വെച്ച് സ്വയം ജീവിക്കാൻ മറന്ന് പോയവർ... #reneshinspires #reneshravi #malayalammotivation #inspire #malayalamquotes #positivemindset

പുതിയതായി എന്തെങ്കിലുമൊക്കെ തുടങ്ങണമെന്ന് ചിന്തയിലാണോ?? ഒരു സംരംഭം അല്ലെങ്കിൽ മറ്റെന്തെങ്കിലും. എങ്കിൽ ഇതൊന്ന് കേട്ടു നോക്കു. ഇഷ്ടപ്പെട്ടാൽ ഷെയർ ചെയ്യണേ. ഇതിന്റെ അടുത്ത വീഡിയോ കാണാൻ ഇതൊന്നും ഫോളോ ചെയ്യു.. #reneshinspires #reneshravi #malayalammotivation #inspire #positivemindset #malayalamquotes #businesstips #businesscoach

സ്വയം ചിരിക്കാൻ അല്ലെങ്കിൽ മറ്റുള്ളവരെ ചിരിപ്പിക്കാൻ ഒരു എളുപ്പവഴി.. ഇതൊന്നു പരീക്ഷിച്ച് നോക്കിയേ.. #reneshinspires #reneshravi #malayalammotivation #inspire #relaxing #positivemindset

നമ്മുടെ ജീവിതത്തിലെ കൊച്ചുകൊച്ച് സന്തോഷങ്ങളാണ് നമ്മളെ ജീവിതത്തെ മുറുക്കെ പിടിച്ചുകൊണ്ട് മുന്നോട്ടുപോകാൻ പ്രേരിപ്പിക്കുന്നത്. എന്റെ ജീവിതത്തിൽ ഉണ്ടായ ഒരു രസകരമായ നിമിഷം ഇവിടെ പങ്കുവയ്ക്കുന്നു. #reneshinspires #reneshravi #malayalammotivation #inspire #positive #mindset #positivemindset #malayalamquotes #Relaxing #relaxingtime #fish

പഠിത്തവും ജീവിതവും.. പഠിക്കുമ്പോൾ പാഠം പിന്നെ പരീക്ഷ.. ജീവിതത്തിൽ പരീക്ഷണം നേരിടുന്നു, പിന്നെ പാഠം പഠിക്കുന്നു.. എളുപ്പം മറക്കുംആദ്യത്തേത്.. രണ്ടാമത്തേത് ഒരിക്കലും മറക്കില്ല... #reneshinspires #reneshravi #positive #malayalammotivation #inspire #mindset #positivemindset

ഒറ്റപ്പെടൽ ഉണ്ടാവുമ്പോൾ ജീവിതം ഇരുളടഞ്ഞ പോലെ തോന്നും. എന്നാൽ അത്‌ മറ്റുള്ളവരെ തിരിച്ചറിയാനുള്ള വെളിച്ചം വീശുന്ന അവസ്ഥ കൂടിയല്ലേ?? അപ്പോൾ അതും നല്ലതിനാ.. അല്ലേ?? #reneshinspires #reneshravi #malayalammotivation #inspire #positive #mindset #malayalamquotes #positivemindset