Anjali Neelanchanam
Connect with yourself first before connecting with anyone else
വായിച്ചെടുക്കാൻ കഴിയുമെങ്കിൽ നിനക്ക് വേണ്ടി ഞാൻ എഴുതി തീർത്ത മഹാകാവ്യം എന്റെ മൗനമാണ്...
പറഞ്ഞതും, പറയാൻ മറന്നതും, പറയാതെ പോയതും, പകുതി പറഞ്ഞു നിർത്തിയതും, പറയാതെ പറഞ്ഞതും എല്ലാം എന്റെ മൗനത്തിൽ ഉണ്ട്..
വായിച്ചെടുക്കാൻ ആവുമെങ്കിൽ വായിക്കാം
Confidence looks good on me ☺️
Skip filters and feel the confidence ☺️
Forever young, forever college memories..
🦋
No edit, No filters....just the real me😌
Loving this view, even if it’s just me 🥰
Facebook
Heyy Dad❤️🥰
🙈
゚
😌🦋
Let's dance 😌😌😌
❤️😍
🔥
Capturing my true essence
Smile a little more, regret a little less🫶
Fearless and focused
🍂
Just call me a crazy cat lady....😂...!
Ambudu❤️
Staying connected with my body🤍
🍂
Anjali Mohan Anjaly
Biochemical tests for Shigella
Shigella is a group of bacteria that can cause gastrointestinal infections, resulting in symptoms like diarrhea, abdominal pain, and fever. There are several biochemical tests that can be used to identify and differentiate Shigella species from other bacteria. These tests are often performed in a clinical laboratory setting. Here are some common biochemical tests used for the identification of Shigella:
Lactose Fermentation Test: Shigella species typically do not ferment lactose, so they produce acid and gas when grown on lactose-containing media. This can be observed in various lactose fermentation tests, such as MacConkey agar. Shigella colonies on MacConkey agar will appear as colorless or pale colonies, indicating a lack of lactose fermentation.
Indole Test: Shigella species are usually indole-negative, meaning they do not produce indole from tryptophan. The indole test is performed using a reagent like Kovac's reagent. If no pink color forms after the addition of the reagent, the test is considered positive for Shigella.
Urea Hydrolysis Test: Shigella species are typically urea-negative, meaning they do not hydrolyze urea to produce ammonia. Urea agar is used for this test. A lack of color change (no pink color) indicates a positive result for Shigella.
Citrate Utilization Test: Shigella species are usually citrate-negative, meaning they cannot utilize citrate as a carbon source. Simmons citrate agar is often used for this test. A lack of color change (no blue color) indicates a positive result for Shigella.
Triple Sugar Iron (TSI) Agar: Shigella species typically produce an alkaline slant and an acid butt with no gas production on TSI agar. This pattern is referred to as an "A/A" reaction. Other enteric bacteria may produce different patterns.
Motility Test: Shigella species are generally non-motile. This can be observed using semi-solid agar tubes, where Shigella colonies will not spread out from the point of inoculation.
H2S Production: Some Shigella species may produce hydrogen sulfide (H2S), which can be detected in media like triple sugar iron agar. H2S production results in a blackening of the medium.
It's important to note that while these tests can help identify Shigella species, molecular techniques like polymerase chain reaction (PCR) and DNA sequencing are becoming increasingly common for precise identification and differentiation of bacterial strains. Additionally, serological tests, such as the agglutination test, can be used to determine the specific Shigella serotype.
Interpretation of these tests should be done in conjunction with clinical symptoms and epidemiological information to make a definitive diagnosis of a Shigella infection.
Hello baby, it’s me and the color red..
[Red, women]
It's all about the glow...❤️🔥
പ്രണയം
എവിടുന്നു ആണ് നമ്മൾ പ്രണയിച്ചു തുടങ്ങിയത്? എന്നോ വാടി തുടങ്ങിയ എന്നെ വീണ്ടും ഞാൻ ആക്കി മാറിയവൻ ആണ് നീ...
ഒരുത്തരും പ്രണയം തുറന്നു പറഞ്ഞ ദിവസങ്ങൾ എടുത്തു പറയുമ്പോഴും നമുക്ക് എടുത്തു പറയാൻ പ്രത്യേകിച്ച് ഒരു ദിവസം ഇല്ലായിരുന്നു. കാരണം ഓരോ ദിവസവും നമ്മൾ അറിയാതെ തന്നെ പരസ്പരം പ്രണയിക്കുന്നുണ്ടായിരുന്നു..
നമ്മൾ ഒന്നിച്ചുണ്ടായിരുന്ന ചുരുങ്ങിയ ആ ദിവസങ്ങൾ.. എന്നാണോ നമ്മൾ പ്രണയിച്ചത്...?... അല്ല.. എന്നാണ് എന്ന് എനിക്കും നിനക്കും അറിയില്ല. നമ്മൾ പിരിഞ്ഞോ? അതും അറിയില്ല. എങ്കിലും നമ്മൾ എന്നും ഒന്ന്നാണ്. അതിപ്പോ ആരുടെ ഒപ്പം ആണെങ്കിലും എവിടെ ആണെങ്കിലും നമ്മൾ ഒന്നല്ലേ...
നമ്മൾ ഒരുമിച്ച് ഒരു യാത്ര പോയത് നിനക്ക് ഓർമ ഉണ്ടോ.. അതുപോലെ ഒരു ദിവസം ഇനിയും വരുമെന്ന് നീ പറഞ്ഞിരുന്നു. ഇനി അങ്ങനെ ഒരു ദിവസം ഉണ്ടാകുമോ...?..
നിന്നോളം പ്രിയപ്പെട്ട ഒരുവനും ഇന്ന് എന്നിൽ ഇല്ല. നമ്മൾ ഒന്നിച്ചിരുന്നേൽ ചിലപ്പോ നമ്മുടെ പ്രണയത്തിനു ഇത്രേം ഭംഗി ഉണ്ടാക്കിലായിരുന്നു അല്ലെ...?
എങ്കിൽ അത് അങ്ങനെ തന്നെ ആകട്ടെ.. നീ അല്ലാതെ മറ്റൊരു പ്രണയം ഉണ്ടായിട്ടില്ല. എന്നെ അറിഞ്ഞ നിന്നെ ഞാൻ എങ്ങനെ മറക്കും. അല്ലെങ്കിലും നഷ്ടങ്ങൾ അടുത്ത് ഇതുതോറും ആണല്ലോ ഓർമകൾക്ക് ഭംഗി കൂടുന്നത്..
വാക്കുകൾ കൊണ്ടും നോട്ടം കൊണ്ടും തലോടൽ കൊണ്ടും എനിക്ക് ഒരുപാട് പ്രണയം തന്നവനെ... എനിക്കറിയാം നിന്നിൽ ഞാൻ എത്രത്തോളം ഉണ്ടെന്നു. അതിലേറെ നീ എന്നിലും ഉണ്ടാകും എന്നും..
ഇതാണ് എന്നിൽ ഉണ്ടായ ഏറ്റവും മനോഹരമായ പ്രണയം... അവളുടെ പ്രണയം..
I am the me I was meant to be🤗
These are the days we live for😌
Click here to claim your Sponsored Listing.
Videos (show all)
Category
Contact the public figure
Website
Address
Kochi
Eranakulam
Kochi, 695003
SEO Content Writer at Ashwiniaingoth.com English Malayalam Freelance Content Writer Content Writer a
Kochi
Thoughts deserve to be born & Explore the world. we're nobody to abort them in the brain itself. Let them see the beautiful earth.
Kochi
A widely read writer, Priya AS has published several short fiction anthologies, children's stories, essays, commentaries, memoirs and translations