Media Launch

Media Launch

You may also like

John Legg
John Legg
Hoss
Hoss

Media Planning | Marketing Designing | Movie Promotion | Public Relations | Artist & Celebrity Management | PR Activities

Media Launch is la full-service digital marketing agency, we help you to create brilliant strategies and inspiring designs for you to speak up

We love engaging with people. The new age offers limitless possibilities to be connected. But the way we make that connection makes all the difference. We constantly adapt and cleverly use the best strategies and tools to reach people.

14/03/2024

Here’s the first taste of ‘Mandakini’ movie starring Althaf Salim & Anarkali Marikkar directed by Vinod Leela & Produced by Sanju Unnithan under the banner of Spire Productions.
Cheers to the entire team!!!c.salim .sunil.10 .cuts

05/09/2023

ഇനി കാണാൻ പോകുന്നത് കിങ്ങ് ഖാൻ - മക്കൾ സെൽവൻ മാസ്സ് വിളയാട്ടം!!!!!

2 ദിവസങ്ങൾ കൂടി മാത്രം...🔥

Jawan Booking Open Book Your Tickets Now...🔥🔥🔥

02 DAYS TO GO ❤️❤️❤️


ShahRukhKhan

31/08/2023

ഇനി അതിർവരമ്പുകൾ ഇല്ലാത്ത രാജാവിന്റെ വരവ് 7 days to go.

28/02/2023

എല്ലാ തടസങ്ങളും മാറ്റിക്കൊണ്ട് തുറമുഖം എത്തുന്നു ..മാർച്ച് 10 മുതൽ മാജിക് ഫ്രെയിംസ് തീയേറ്ററുകളിൽ എത്തിക്കുന്നു ✌️✌️

In Theatres March 10 2023 ✨ ✨

Nivin Pauly Indrajith Sukumaran Nimisha Sajayan Joju George Poornima Indrajith Pauly Jr Pictures Thekkepat Films Listin Stephen Magic Frames Arjun Ashokan Sudev Nair Manikandan Achari

25/12/2022

Merry Chirstmas !

30/11/2022

From tomorrow

11/10/2022

In Cinema's From November 4th !

Photos from Media Launch's post 12/09/2022

In Cinemas From September 16th 2022!

02/09/2022

ഓണം പൊളിച്ചടുക്കാൻ അവർ എത്തുന്നു മാസ്സ് ത്രിലർ മൂവിയുമായി
""ഒറ്റ്"" സെപ്റ്റംബർ 8 ന്
നിങ്ങളുടെ മുന്നിലേക്ക്‌..🔥🔥

""OTTU"" SEPTEMBER 8 WORLDWIDE RELEASE

Kunchacko Boban - Arvind Swamy Starrer " Ottu"

29/08/2022

6 മില്യൺ കാഴ്ച്ചകാരുമായി ജനഹൃദയങ്ങൾ കീഴടക്കി പത്തൊമ്പതാം നൂറ്റാണ്ട് ട്രൈലെർ.

വിനയൻ ഒരുക്കുന്ന ഈ പടം വരുന്ന സെപ്റ്റംബർ 8ന് റിലീസ് ആവുന്നു

18/06/2022

സുഡോക്കുN ജൂൺ 24ന്....

പുതിയ വർക്ക് പുതിയവർക്ക് പ്രചോദനമാകട്ടെ....

എല്ലാ ചലച്ചിത്ര പ്രവർത്തകരും വായിക്കേണ്ട കുറിപ്പ്....

കോവിഡ് പ്രതിസന്ധിക്കിടെയാണ് സുഡോക്കുN ഷൂട്ട് നടന്നത് ....

സമയത്ത് വരാമെന്നു സമ്മതിച്ച പല താരങ്ങളും പിന്നീട് പിൻ വാങ്ങി.... സാമ്പത്തികമായി തകർന്നു നിന്ന നിരവധി കലാകാരൻമാർക്ക് സുഡോക്കു അവസരം നൽകി.... അവർ നന്നായി പെർഫോം ചെയ്തു....

നിരന്തരമുള്ള പ്രതിസന്ധികൾക്കിടയിൽ നിന്ന് ചലച്ചിത്രം പൂർത്തിയായി..

പ്രണയമില്ലാത്ത സിനിമ: പക്ഷേ സ്നേഹമുണ്ട്.

കൊലപാതകമില്ലാത്ത സിനിമ....

സിനിമ ആവശ്വപ്പെട്ട ലളിതമായ ഷോട്ടുകൾ...

സന്ദേശങ്ങളില്ലാത്ത സിനിമ...
മുഴുനീള നായകനും നായികയും ഇല്ലാത്ത സിനിമ ....
ഈ സിനിമ പ്രേക്ഷകരെ അസ്വസ്ഥപ്പെടുത്തുന്നില്ല.. വിഷമത്തിൽ എത്തിക്കുന്നില്ല ... തെറി വിളിയും വ്യക്ത്യാധിക്ഷേപങ്ങളുമില്ല... നൂറോളം കലാകാരൻമാരുടേയും സങ്കേതിക പ്രവൃത്തകരുടേയും ആദ്യ സിനിമ....

No Tension .: only confu ssion...

ലാഗ് അടിപ്പിക്കുന്നില്ല ..

മൂന്നു വ്യത്യസ്ത സംഭവങ്ങളുടെ സംയോജനം മാത്രം..

75% ഭാഗവും Live ആയി സംഭവിക്കുന്ന ഒരു വിഷയം മാത്രം.. ഒന്നോ രണ്ടോ ദിവസം കൊണ്ട് തീരുന്ന സംഭവങ്ങൾ....

വ്യവസ്ഥാപിത സിനിമ സങ്കൽപ്പത്തിൽ നിന്നു മാറി വേറൊരു മട്ടിൽ കഥ പറയാൻ ശ്രമിക്കുന്നു:...

സിനിമയ്ക്കു വേണ്ടി ശ്രമിച്ച് പലരുടേയും ഡേറ്റ് കിട്ടാതെ, ഡേറ്റ് കിട്ടിയിട്ടും അനന്തമായി നീണ്ടുപോയി മാനസികമായി തകർന്നു പോയവർക്ക് ഉത്തേജനമാകും ഈ സിനിമയുടെ വിജയം :...

സ്വന്തം കഥ മറ്റൊരാൾ അടിച്ചുമാറ്റി സിനിമയാക്കിയപ്പോൾ തിയേറ്ററിൽ ഇരുന്ന് വിങ്ങുന്നവർക്ക് ആശ്വാസമാകും ഈ സിനിമ....

ഇങ്ങനൊരു സിനിമ ആരു ചെയ്താലും അത് ഞാൻ പോയി കാണും.... അതു കണ്ട് വിജയിപ്പിക്കും.... എങ്കിൽ പുതിയ കാലത്ത് ഗോഡ്ഫാദർ മാരില്ലാത്തവർക്കും സിനിമ ചെയ്യാൻ ഇടം തെളിയും .. ആരുടെ മുന്നിലും ഏറാൻ മൂളികളായി തല കുനിച്ചു നിൽക്കാതെ സിനിമ ചെയ്യാനാവും....

തീയേറ്ററിൽ
കാണണം.... സുഹൃത്തുക്കളേയും കുടുംബത്തേയും വിളിച്ചു കാണിച്ച് പ്രമോട്ട് ചെയ്ത് വിജയിപ്പിക്കണം....

അത് ഓരോ ചലച്ചിത്ര പ്രവർത്തകൻ്റേയും ആത്മാഭിമാനത്തിൻ്റെ വിജയമായിരിക്കും.

Photos from Media Launch's post 18/06/2022

manoramamaxന്റെ ആദ്യ ഒറിജിനൽ മൂവി !! IN...പ്രതീക്ഷ നൽകുന്ന പോസ്റ്റർ

18/06/2022

Episode 2 Out Now !

Youtube Channel

Kadungalloor Kalaham Epi 2 | Yaasin | Prasant Murali | Zhinz | Shibukuttan | Jijo | Paul | Nandini 18/06/2022

ആദ്യ എപ്പിസോഡ് പോലെ തന്നെ എല്ലാരേയും സന്തുഷ്ടരാകും എന്ന വിശ്വാസത്തോടെ കടുങ്ങലൂർ കലഹത്തിന്റെ രണ്ടാമത്തെ എപ്പിസോഡ് നേരമ്പോക്ക് എന്ന യൂട്യൂബ് ചാനൽ ഇൽ സ്ട്രീമിംഗ് ആരംഭിച്ചിരിക്കുന്നു.

അങ്ങനെ കടുങ്ങലൂരിലെ ആദ്യത്തെ അടിക്കു ശേഷം ഇനി കളിയും കളവും മാറും.

Second episode of the Kadungaloor kalaham has started streaming on the YouTube channel 'Nerambokku' in the belief that it will make everyone happy just like the first episode.

PS : ആദ്യ എപ്പിസോഡ് ഒന്ന് കണ്ടതിനു ശേഷം രണ്ടാമത്തെ എപ്പിസോഡ് കാണുവാൻ ശ്രമിക്കുക.
Watch it & share your thoughts ✨♥️

https://youtu.be/6fpKFgzEl_w

Kadungalloor Kalaham Epi 2 | Yaasin | Prasant Murali | Zhinz | Shibukuttan | Jijo | Paul | Nandini Presenting Kadungalloor Kalaham Web Series Episode 2, Written & Directed By Yaasin.WRITTEN & DIRECTED BY : YAASINCINEMATOGRAPHER : ANAND P MOHANDASCO - WRITE...

Photos from Media Launch's post 31/05/2022

Thank You All !!

John Luther, an intriguing tale of investigation, survival and relationships in cinemas near you

Want your business to be the top-listed Advertising & Marketing Company in Kochi?
Click here to claim your Sponsored Listing.

Category

Website

Address

Kochi

Opening Hours

Monday 9am - 5pm
Tuesday 9am - 5pm
Wednesday 9am - 5pm
Thursday 9am - 5pm
Friday 9am - 5pm
Saturday 9am - 5pm

Other Public relations in Kochi (show all)
Accurate Media Accurate Media
2-C, AC Grace Building, T. P. Canal Road, Near Pullepady Toll
Kochi, 682017

Public relations agency based in Kerala. We Provide customized public relations solutions to Brands,

Prasiddhi Communications Prasiddhi Communications
Prasiddhi
Kochi, 682019

Prasiddhi Communications is a Kochi-based PR agency offering public relations services across Kerala

PCMR PCMR
Paul Abro Road
Kochi, 682018

Public Connect Media Relations

Davidson PR & Communications Davidson PR & Communications
Davidson PR & Communications G/324
Kochi, 682036

Public Relations & Communications Consultancy covering all the sectors

Maha Mantra Maha Mantra
3rd Floor, AAK Building, Hmt Road, Moolepadam Nagar
Kochi, 683104

Mahamantra,Kerala's first digital PR & Political campaign management agency which offer effective solutions for online identity and reputation management

Notice Board Notice Board
Park Avenue, B-31, Revenue Tower
Kochi, 682011

Noticeboard will publish information which will be useful to public.

HECA Education & Public Relations - Kochi - Coimbatore HECA Education & Public Relations - Kochi - Coimbatore
H. E. C. A
Kochi

To provide Public Relation services on Entrepreneurship, Branding and customer relationship at vario

Cochin PR Forum Cochin PR Forum
Kochi, 682018

Cochin PR Forum in an online community of PR Professionals in Kerala (& beyond) .

Moonlight Promoters Moonlight Promoters
Kalamassery
Kochi, 682021

Lighten your business with Moonlight Digital Solution.