Vipin M Francis, Kochi Videos

Videos by Vipin M Francis in Kochi. Entertainment

#johnsonmaster #freetime

Click to enable sound Next

Other Vipin M Francis videos

#johnsonmaster #freetime

ഒരിക്കൽ പോലും കാണാൻ സാധിക്കില്ല എന്നു കരുതിയ സംഗീതത്തിലെ മഹാ അത്ഭുതം ....ദൈവകൃപയാൽ നേരിട്ട് കാണാനും തിരുമേനിയുടെ മുന്നിൽ നിന്ന് അദ്ദേഹത്തിൻ്റെ ഒരു ഗാനം ആലപിക്കാനും എൻ്റെ കൂടെ രണ്ട് വരു മൂളുകയും ചെയ്തപ്പോൾ ... ഒരിക്കലും മറക്കാനാകാത്ത ഒരു സുന്ദര മുഹൂർത്തം... നന്ദി അച്ചിച്ചക്കും അമ്മച്ചിക്കും ..എല്ലാ ഗുരുക്കൻമാർക്കും രതിഷേട്ടൻ ഹണി ചേച്ചി മൽഹാർ ഈവൻ്റെസ്‌ #malhar (പേടിയായിരുന്നു ഉള്ളിൽ കാരണം ഹിസ് ഹൈനസ് അബ്ദുളളയിൽ ലാലേട്ടനെ വിറപ്പിച്ച പോലെ വിറപ്പിക്കുമോ എന്ന്🥰🥰🥰) #kaithapram #kaithapramdamodarannamboothiri #blessedwiththebest '

#SummerOffers #beautysalon #panampillynagar #hairstyle #ladies #makeover #makeup#sheelasbeautyspa #sheelasbeautyclinic