Sehiyon presh*tha sangham

Sehiyon preshitha sangham

Charitable Organization
Feeding 1000+ poor, needy people Daily.

through Sehiyon ootshals, Sehiyon Central Kitchen.Mobile bath room service Is another activity for those who all wandering around streets to clean, shave, bath those people roaming around. *സെഹിയോൻ പ്രേഷിത സംഗം*

1) *പൊതിച്ചോർ വിതരണം* (started @ 1997 JUNE 29)

Sunday Food: Above 1000 food packets
School Food: 17 Schools, 8 colleges
Hotels, Companies

2) *മൊബൈൽ ബാത്ത്* / M

Photos from Sehiyon preshitha sangham's post 25/02/2023

VPS LAKSHORE ഹോസ്പിറ്റൽ പുതിയതായി സമ്മാനിച്ച ECCO വാഹനത്തിൽ സ്കൂളുകളിൽ നിന്നും ഭക്ഷണപ്പൊതികൾ വിദ്യാർത്ഥികളിൽ നിന്നും ശേഖരിക്കുന്നു. VPS Lakeshore

Sehiyon presh*tha sangham
Judeson M.X Dr Arun Oommen

17/01/2023

സെഹിയോൻ പ്രേക്ഷിത സംഘത്തിന്റെ പ്രവർത്തനങ്ങൾക്ക് സഹായകരമായി ബാങ്ക് അക്കൗണ്ടിലേക്കുള്ള നിക്ഷേപങ്ങൾക്ക് വേണ്ടി QR Code Active ആയിട്ടുണ്ട്. ഏവരെയും അറിയിക്കുന്നു...
sehion presh*tha sangham charitable Trust account QR code active for fund receive.

11/01/2023

URF Asian Records വിജയി ശ്രീ ആന്റണി ഫ്രാൻസിസിനെ സെഹിയോൻ പ്രേഷിത സംഘം പൊന്നാടയണിയിച്ചു ആദരിച്ചു.

Photos from Sehiyon preshitha sangham's post 25/12/2022

എല്ലാ വർഷവും ക്രിസ്മസ് ദിനത്തിൽ രാവിലത്തെ ഭക്ഷണം ഇഷ്ട്ടു് വും വെള്ളപ്പവും ആയിരിക്കും....
ഇന്നത്തെ പ്രഭാത ഭക്ഷണ വിതരണം...

Photos from Sehiyon preshitha sangham's post 08/12/2022

“സ്പെഷ്യൽ ജൂറി അവാർഡ് ഫോർ സോഷ്യൽ കമ്മിറ്റ്മെന്റ് ” പുരസ്കാരം ലഭിച്ച ഞങ്ങളുടെ സ്വന്തം ഡോക്ടർ അരുൺ ഉമ്മന് ഒരായിരം അഭിനന്ദനങ്ങൾ... 🌹

Honoured by Ente Samrambam' Business Magazine

Award Recieved from Hon Minister for Agriculture, Kerala State, Shri P Prasad and Honourable MP Shri Hibi Eden

08/12/2022

*സ്നേഹത്തോടെ ഇടക്കോച്ചി സെന്റ് മേരീസ് എൽപി സ്കൂളിലെ വിദ്യാർത്ഥികൾ*
സെഹിയോൻ പ്രേക്ഷിത സംഘം ചാരിറ്റബിൾ ട്രസ്റ്റ്. നമ്മുടെ സെഹിയോൻ സെൻട്രൽ കിച്ചണിലേക്ക് ഇടക്കോച്ചി സെന്റ് മേരീസ്‌ എൽപി സ്കൂളിലെ കൊച്ചുകുട്ടികൾ തങ്ങളുടെ വീടുകളിൽ നിന്ന് കൊണ്ടുവന്ന ഭക്ഷണപ്പൊതി കൈമാറുന്നു. വിദ്യാർത്ഥികളിൽ നിന്നുമുള്ള ഇത്തരം സഹകരണം നമ്മുടെ സെൻട്രൽ കിച്ചൻ മുന്നോട്ട് പോകുന്നതിൽ ഏറെ സഹായകരമാകുന്നു. പൊതിച്ചോറുകൾ തന്നും മറ്റും സഹായിക്കുന്ന എല്ലാവർക്കും ഒരായിരം നന്ദി അറിയിക്കുകയാണ്. ഇനിയും നമുക്ക് മുന്നോട്ടു പോകേണ്ടതുണ്ട് ഇവരുടെയും സഹായസഹകരണങ്ങൾ പ്രതീക്ഷിച്ചു കൊള്ളുന്നു. *ഇൻകം ടാക്സ് കൺസെപ്ഷനു വേണ്ടിയുള്ള 12A,80G സർട്ടിഫിക്കറ്റുകൾ നമ്മുടെ ട്രസ്റ്റിന് ലഭിച്ചിട്ടുള്ളതാണ്.* അക്കൗണ്ട് വിവരങ്ങൾ താഴെ കൊടുക്കുന്നു....
SEHION PRESH*THA SANGAM
Ac/No: 50200054642702
IFSC : HDFC0001515

30/11/2022

*സെഹിയോൻ പ്രേക്ഷിത സംഘം*
പാവപ്പെട്ടവർക്ക് വേണ്ടി ദിനംപ്രതി ആയിരത്തിലധികം ഭക്ഷണപ്പൊതികൾ തയ്യാറാക്കുന്ന നമ്മുടെ സെൻട്രൽ കിച്ചൺ കാഴ്ചകളും, സ്കൂൾ കുട്ടികളിൽ നിന്നുള്ള പൊതിച്ചോറ് ശേഖരണവും. കൂടാതെ കിച്ചണിൽ തയ്യാറാക്കുന്ന ഭക്ഷണങ്ങൾ പൊതിയാൻ വേണ്ടിയിട്ടുള്ള ന്യൂസ് പേപ്പറുകളും കുട്ടികൾ കയറുന്നു.....
കിച്ചൻ നല്ല രീതിയിൽ മുന്നോട്ടു പോകുന്നത് നിങ്ങൾ ഏവരുടെയും സഹകരണത്തോടുകൂടി മാത്രമാണ്. ഇനിയും സഹായസഹകരണങ്ങൾ പ്രതീക്ഷിച്ചു കൊള്ളുന്നു.
*ഇൻകം ടാക്സ് കൺസെപ്ഷനു വേണ്ടിയുള്ള 12A,80G സർട്ടിഫിക്കറ്റുകൾ നമ്മുടെ ട്രസ്റ്റിന് ലഭിച്ചിട്ടുള്ളതാണ്.* അക്കൗണ്ട് വിവരങ്ങൾ താഴെ കൊടുക്കുന്നു....
SEHION PRESH*THA SANGAM
Ac/No: 50200054642702
IFSC : HDFC0001515

23/11/2022

സെഹിയോൻ സെൻട്രൽ കിച്ചൻ തകർച്ചയുടെ വക്കിലേക്ക് പോകാതിരിക്കുവാൻ ഏവരുടെയും സഹായസഹകരണo പ്രതീക്ഷിച്ചു കൊള്ളുകയാണ്.
പരമാവധി ഷെയർ ചെയ്തു സഹായിക്കണേ...
*ഇൻകം ടാക്സ് കൺസെപ്ഷനു വേണ്ടിയുള്ള 12A,80G സർട്ടിഫിക്കറ്റുകൾ നമ്മുടെ ട്രസ്റ്റിന് ലഭിച്ചിട്ടുള്ളതാണ്.* അക്കൗണ്ട് വിവരങ്ങൾ താഴെ കൊടുക്കുന്നു....

SEHION PRESH*THA SANGAM
Ac/No: 50200054642702
IFSC : HDFC0001515

Photos from Sehiyon preshitha sangham's post 22/11/2022

ഭക്ഷണ പൊതി വിതരണം...
സ്കൂൾ കുട്ടികളിൽ നിന്ന് ശേകരിച്ചതും , നമ്മുടെ സെൻട്രൽ കിച്ചണിൽ തയ്യാറാക്കിയതും.
Sehiyon presh*tha sangham

Photos from Sehiyon preshitha sangham's post 13/11/2022

Food packets from St. Mary's Girls High School.

Photos from Sehiyon preshitha sangham's post 09/11/2022

ഭക്ഷണവിതരണം മുടക്കം കൂടാതെ മുന്നോട്ട് പോവുന്നു. സഹായമായി കൂടെ ഉള്ള എല്ലാവര്ക്കും ഒരായിരം നന്ദി 🙏

26/10/2022

സെഹിയോൻ പ്രേക്ഷിത സംഘം
ദിവസേനയുള്ള ഭക്ഷണ വിതരണവും, സെൻട്രൽ കിച്ചൻ കാഴ്ചകളും....
*കിച്ചണിൽ പലവ്യഞ്ജന സാധനങ്ങളുടെ ക്ഷാമം വർദ്ധിച്ചതിനാൽ ഏവരുടെയും സഹായ സഹകരണങ്ങൾ പ്രതീക്ഷിച്ചുകൊള്ളുന്നു* പലവ്യഞ്ജന സാധനങ്ങൾ ആയോ / അല്ലാതെയോ സഹായിക്കാൻ താല്പര്യം ഉള്ളവർ ബന്ധപ്പെടുക contact number : 9847727088
ജഡ്സൺ -
SEHION PRESH*THA SANGAM
Ac/No: 50200054642702
IFSC : HDFC0001515
Branch : Palluruthy
*സെഹിയോൻ പ്രേക്ഷിത സംഘം ചാരിറ്റബിൾ ട്രസ്റ്റിന് 80G & 12A Income tax exemption ന് വേണ്ടിയുള്ള സർട്ടിഫിക്കറ്റ് ഉള്ളതാണ്*

Photos from Sehiyon preshitha sangham's post 16/10/2022

ലോക ഭക്ഷ്യ ദിനത്തോടനുബന്ധിച്ച് സെഹിയോൻ പ്രേക്ഷിത സംഘത്തിന്റെ നേതൃത്വത്തിൽ നടത്തിയ ചടങ്ങിൽ ന്യൂറോ സർജൻ ഡോക്ടർ അരുൺ ഉമ്മൻ ആദ്യ ഭക്ഷണപ്പൊതി പൊതിഞ്ഞുകൊണ്ട് ഉദ്ഘാടനം ചെയ്തു. സംഘം പ്രസിഡന്റ് ശ്രീ എം എസ് ജഡ്സൺ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. തോപ്പുംപടി കൗൺസിലർ ശ്രീമതി ഷീബ ഡെറോം ആശംസ അറിയിച്ചു. സംഘം സെക്രട്ടറി ശ്രീ ജോസഫ് മാമുണ്ടേൽ, ഓഫീസ് സെക്രട്ടറി ശ്രീമതി ഫിലോമിന വിൽസൺ, ടോം രഞ്ജിത്, ലോയ്‌മോൻ, അഖിൽ, മാഗ്ഗി, ഷാജി എന്നിവർ സംസാരിച്ചു

16/10/2022

World Food Day ❤️

Photos from Sehiyon preshitha sangham's post 20/09/2022

പാലക്കാട് ഭാംഗങ്ങളിലെ കാഴ്ചകൾ....

Photos from Sehiyon preshitha sangham's post 18/09/2022

ഇന്ന് ഉള്ളത് വയനാട്ടിൽ....
ഇവിടെവെച്ചു ഉണ്ടായ അനുഭവം നിങ്ങളെ അറിയിക്കുന്നു.....
ബത്തേരി പുതിയ ബസ്റ്റോപ് നു സമീപം ആണ് ഇ ആളെ കണ്ടത്തി ശുശ്രുഷിക്കാൻ കഴിഞ്ഞത്. ജീവിതത്തിൽ ഉണ്ടായ അനുഭവങ്ങളിൽ ഒരു തൂവൽ കൂടി.

Photos from Sehiyon preshitha sangham's post 17/09/2022

കോഴിക്കോട് കണ്ണൂർ ഭാഗങ്ങളിലൂടെ മൊബൈൽ ബാത്ത് കാരുണ്യ യാത്ര മുന്നേറുന്നു
#സെഹിയോൻ_പ്രേഷിത_സംഘം

Photos from Sehiyon preshitha sangham's post 16/09/2022

തൃശൂർ - മലപ്പുറം ഭാഗങ്ങളിൽ മൊബൈൽ ബാത്ത് കാരുണ്യ യാത്ര മുന്നേറുന്നു

Photos from Sehiyon preshitha sangham's post 12/09/2022

ഇടുക്കി കോട്ടയം ഭാഗത്തിലൂടെ മൊബൈൽ ബാത്ത് കാരുണ്യയാത്രയുടെ ദൃശ്യങ്ങൾ

28/08/2022

വീണു പോയവരെ സഹായിക്കുക എന്നത് ഒരു രാജകീയ പ്രവർത്തിയാണ് എന്ന് അരുൾ ചെയ്ത വിശുദ്ധ മദർ തെരേസയുടെ ദിനത്തിൽ 1500 പരം ഭക്ഷണപ്പൊതികൾ പാകംചെയ്യുന്ന സെഹിയോൻ സെൻട്രൽ കിച്ചണിൽ ഫാദർ ജോസഫ് ചിറപള്ളി ഭക്ഷണപദാർത്ഥങ്ങൾ വെഞ്ചിരിക്കുകയും പ്രാർത്ഥനയും നടത്തി.
#സെഹിയോൻ_പ്രേഷിത_സംഘം

27/07/2022

Today’s news on Malayala manorama....
Judeson M X Myloth Judeson M.X
#സെഹിയോൻ_പ്രേഷിത_സംഘം

Photos from Sehiyon preshitha sangham's post 20/07/2022

#സെഹിയോൻ_പ്രേഷിത_സംഘം
സെഹിയോൻ സെൻട്രൽ കിച്ചണിൽ നിന്നുള്ള ഭക്ഷണ പൊതികൾ . വനിതാ പ്രവർത്തകരുടെ നേതൃത്വത്തിൽ സ്ഥാപിച്ചിരിക്കുന്ന ലഞ്ച് ബോക്സുകളിൽ എത്തിക്കുന്നു.

12/07/2022

മുൻ കൗൺസിലറും പൊതു പ്രവർത്തകനുമായ ശ്രീ Antony Francis സെഹിയോൻ സെൻട്രൽ കിച്ചണിൽ സന്ദർശിച്ചപ്പോൾ ....
ചുള്ളിക്കൽ പ്രദേശത്തെ യുവജനങ്ങളുമായി ആണ് അദ്ദേഹം സന്ദർശനം നടത്തിയത്

Photos from Sehiyon preshitha sangham's post 12/07/2022

Our Lady’s School തോപ്പുംപടി നിന്നും കുട്ടികൾ ശേഖരിച്ച പൊതിച്ചോറുകൾ സെഹിയോൻ പ്രേഷിത സംഘം പ്രസിഡന്റ് ശ്രീ എം എക്സ് ജൂഡ്‌സൺ ന് കൈമാറുന്നു.

Photos from Sehiyon preshitha sangham's post 09/07/2022

പള്ളുരുത്തിയിൽ St.Reetha School ഇൽ നിന്നും കുട്ടികൾ പൊതിച്ചോറ് സെൻട്രൽ കിച്ചണിലേക്കു കൈമാറുന്നു . നല്ല പാടം പഠിപ്പിച്ചു കൊണ്ട് കുട്ടികളെ നയിക്കുന്ന സ്കൂൾ അധ്യാപകർക്ക് ഒരുആയിരം അഭിനന്ദനങ്ങൾ അറിയിക്കുന്നതിനോടപ്പം നന്ദിയും അറിയിക്കുന്നു 🙏

Want your organization to be the top-listed Government Service in Kochi?
Click here to claim your Sponsored Listing.

Videos (show all)

*സ്നേഹത്തോടെ ഇടക്കോച്ചി സെന്റ് മേരീസ്  എൽപി സ്കൂളിലെ വിദ്യാർത്ഥികൾ* സെഹിയോൻ പ്രേക്ഷിത സംഘം ചാരിറ്റബിൾ ട്രസ്റ്റ്.  നമ്മുട...
സെഹിയോൻ പ്രേക്ഷിത സംഘം ചാരിറ്റബിൾ ട്രസ്റ്റ്. നമ്മുടെ സെഹിയോൻ  സെൻട്രൽ കിച്ചണിലേക്ക് ഇടക്കോച്ചി സെന്റ് മേരീസ്‌ എൽപി സ്കൂള...
*സെഹിയോൻ പ്രേക്ഷിത സംഘം* പാവപ്പെട്ടവർക്ക് വേണ്ടി  ദിനംപ്രതി ആയിരത്തിലധികം ഭക്ഷണപ്പൊതികൾ തയ്യാറാക്കുന്ന നമ്മുടെ സെൻട്രൽ ക...
സെഹിയോൻ സെൻട്രൽ കിച്ചൻ തകർച്ചയുടെ വക്കിലേക്ക് പോകാതിരിക്കുവാൻ  ഏവരുടെയും സഹായസഹകരണo പ്രതീക്ഷിച്ചു കൊള്ളുകയാണ്. പരമാവധി ഷ...
സെഹിയോൻ പ്രേക്ഷിത സംഘം ദിവസേനയുള്ള ഭക്ഷണ വിതരണവും, സെൻട്രൽ കിച്ചൻ കാഴ്ചകളും....*കിച്ചണിൽ  പലവ്യഞ്ജന സാധനങ്ങളുടെ ക്ഷാമം വ...
വീണു പോയവരെ സഹായിക്കുക എന്നത് ഒരു രാജകീയ പ്രവർത്തിയാണ് എന്ന് അരുൾ ചെയ്ത വിശുദ്ധ മദർ തെരേസയുടെ ദിനത്തിൽ 1500 പരം ഭക്ഷണപ്പ...
മുൻ കൗൺസിലറും പൊതു പ്രവർത്തകനുമായ ശ്രീ Antony Francis സെഹിയോൻ സെൻട്രൽ കിച്ചണിൽ സന്ദർശിച്ചപ്പോൾ .... ചുള്ളിക്കൽ പ്രദേശത്ത...

Telephone

Website

Address

Edakochi
Kochi
682010

Other Kochi government services (show all)
Shaffi Mather Shaffi Mather
Mather Estate, Thevakkal
Kochi, 682021

Shaffi Mather is an Lawyer, entrepreneur and public policy analyst.

Kerala Urban Development Society Kerala Urban Development Society
Saved Chaitanya Buildings, Kaloor Kadavantra Road Kochi
Kochi, 683572

Kerala Urban Development Society is formed with a vision to transform Kerala into a self sustaining

C C G C C C G C
Kochi

Indian Politics

Mahatma Gandhi Quote Mahatma Gandhi Quote
Kochi

Encourage quotes

CPIM Pattimattam LC CPIM Pattimattam LC
Pattimattam
Kochi, 683562

സിപിഐഎം പട്ടിമറ്റം ലോക്കൽ കമ്മിറ്റി

Antonia Bus Service Cochin Antonia Bus Service Cochin
Kochi, 682041

ANTONIA GROUP OF COMPANIES Peeliyadu Road, Amrita Nagar, Edappally, Kochi, Kerala 682041

Anwar Vennala Anwar Vennala
Kochi, Vennala, Ernakulam
Kochi, 682028

A common man with a clear vision, courageous, has integrity, honesty, humility and clear focus in &

Anandu Sajeevan Anandu Sajeevan
Kothamangalam
Kochi, 686691

BJYM Ernakulam district secretary. Former district committee member BJYM Ernakulam.

Help to Clean Kerala Help to Clean Kerala
Kochi

Help to make a Clean and Beautiful Kerala

Ernakulam Gramajana Samooham Ernakulam Gramajana Samooham
Ernakulam Siva Temple
Kochi, 682011

Official Page of Ernakulam Gramajana Samooham

Akshay viswam Akshay viswam
Kazhunnukattuveli
Kochi, 688524

DYFI Malikaparambu Unit Chellanam DYFI Malikaparambu Unit Chellanam
Kochi, 682008

This page is for the proganda of DYFI and sharing ideas for the social, cultural and economic development of inhabitants of chellanam. We welcome all the youngers who interested t...