Tekbis Software Solutions

Tekbis Software Solutions

You may also like

Serious Rhino
Serious Rhino

Provide High-End Business Softwares for Managing Accounting and Inventory for Textiles Showrooms, Hy

01/09/2023
22/08/2023

Tekbis Software Solutions Provide High-End Business Softwares for Managing Accounting and Inventory for Textiles Showrooms, Hy

28/05/2023

WANTED
Technical Support Engineer

Job brief:
We are looking for a Technical Support Engineer to provide technical assistance to our clients. You will help install, train and troubleshoot accounting and inventory management software systems.
If you’re computer-savvy and enjoy supporting end users, we’d like to meet you. To succeed in this role, you should have a problem-solving attitude along with the ability to give clear technical instructions. You should also be familiar with remote troubleshooting techniques.
Ultimately, you will ensure prompt and accurate customer service and increase client satisfaction.

Responsibilities
• Address user tickets regarding hardware, software and networking
• Walk customers through installing applications
• Ask targeted questions to diagnose problems
• Guide users with simple, step-by-step instructions
• Conduct remote troubleshooting
• Test alternative pathways until you resolve an issue
• Customize desktop applications to meet user needs
• Record technical issues and solutions in logs
• Direct unresolved issues to the next level of support personnel
• Follow up with clients to ensure their systems are functional
• Report customer feedback and potential product requests
• Help create technical documentation and manuals
Requirements and skills
• Proven work experience as Technical Support Engineer or similar role
• Hands-on experience with Windows environments
• Working knowledge of software, computer peripherals, like printers and scanners
• Knowledge of network security practices and anti-virus programs
• Ability to perform remote troubleshooting and provide clear instructions
• Excellent problem-solving and multitasking skills
• Customer-oriented attitude
• BSc in Computer Science or relevant field

For more information:
Tekbis Software Solutions
Vikas Nagar-7, Behind Kilikollur Railway Station
TKMC PO, Karicode, Kollam, Pin-691005
Ph: +91 9020735029, 9400154072
www.tekbisindia.com

15/08/2022

Distribution Management Software
↪ Billing
↪ Collection Reports
↪ Stock Management
↪ Sales Order

17/06/2022

Inventory & Accounting Software
നിങ്ങളുടെ ബിസിനസ്സ് വളരെ എളുപ്പത്തിൽ കൈകാര്യം ചെയ്യാൻ ആവശ്യമായ ബില്ലിംഗ് - അക്കൗണ്ടിംഗ് സോഫ്റ്റ്‌വെയർ . അക്കൗണ്ടിംഗ് പരിജ്ഞാനമില്ലാത്ത എതൊരാൾക്കും വളരെ എളുപ്പത്തിൽ ഉപയോഗിക്കാൻ സാധിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് വിളിക്കൂ 9447716029, 9633375533, 9447263604

14/01/2022

We are hiring
An Accountant cm Front Desk Associate (F Only) with Pleasing & good communication skills, fluent in English or Hindi, Excellent in computer knowledge, Proficient in telephonic skills, Expertise in social media.
Contact : +91 9633375533, +91 9447716029

02/12/2021

Inventory & Accounting Software
നിങ്ങളുടെ ബിസിനസ്സ് വളരെ എളുപ്പത്തിൽ കൈകാര്യം ചെയ്യാൻ ആവശ്യമായ ബില്ലിംഗ് - അക്കൗണ്ടിംഗ് സോഫ്റ്റ്‌വെയർ . അക്കൗണ്ടിംഗ് പരിജ്ഞാനമില്ലാത്ത എതൊരാൾക്കും വളരെ എളുപ്പത്തിൽ ഉപയോഗിക്കാൻ സാധിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് വിളിക്കൂ 9447716029, 9633375533, 9447263604
Software
Software
Software
Software
Software

14/11/2021

GST നിയമം, ഇത്രയും സങ്കീർണമായ ഈ നിയമം കൈകാര്യം ചെയ്യുക മനുഷ്യ പ്രാപ്തമല്ല, ഇത് പൊളിച്ചെഴുതാതെ നിവൃത്തിയില്ല : അനിരുദ്ധൻ

2017 ജൂലൈ 1 നു GST നിയമം നടപ്പിലാക്കിയപ്പോൾ ആയതിന്റെ പ്രയോഗികമായ നടത്തിപ്പിനെ കുറിച്ചോ പ്രസ്തുത നിയമം അനുഭവസ്ഥരെ എങ്ങിനെ ബാധിക്കും എന്നതിനെ കുറിച്ചോ ആയതിന്റെ നടത്തിപ്പുകാർക്ക് വ്യക്തമായ ഒരു ധാരണ ഉണ്ടായിരുന്നില്ല എന്നാണ് പിന്നീടുള്ള അനുഭവങ്ങളിൽ നിന്നും മനസ്സിലായത്. ഭാരതത്തിൽ അന്നുണ്ടായിരുന്ന ഏതാണ്ട് 12 നിയമങ്ങൾ കൂട്ടിച്ചേർത്തു ONE NATION ONE TAX എന്ന് പ്രഘോഷിച്ചു 30.06.2017 അർദ്ധരാത്രിയിൽ പാർലിമെന്റ് ചേർന്ന് ഈ നിയമം നടപ്പിലാക്കപ്പെട്ടു.. GST എന്ന തത്വ സംഹിത 1957 ൽ ഫ്രാൻസിൽ ആദ്യമായി നടപ്പിലാക്കുകയും ശേഷം ഇന്ന് ലോകത്തു ഏതാണ്ട് 140 രാജ്യങ്ങളിലും നടപ്പിലായിട്ടുള്ളതുമാണ്.



ഫ്രാൻസ്, ലോകത്തിൽ വച്ച് ഏറ്റവും ചെറിയ ഭരണഘടനാ പുസ്തകം ഉള്ള രാജ്യമാണ്. എന്ന് കൂടി നാം ഓർക്കേണ്ടതുണ്ട്. അതായതു സങ്കീർണത ഏറ്റവും കുറച്ചു നിയമം നടപ്പിലാക്കുന്ന രാജ്യം എന്ന് വിവക്ഷ.



നമ്മുടെ രാജ്യത്തു GOODS AND SERVICES TAX നിയമം ആയതു നടപ്പിലാക്കുമ്പോൾ ലോകത്തൊരിടത്തും ഇല്ലാത്ത വിധമുള്ള നികുതി നിരക്കുകളും അതുപോലുള്ള നികുതി ഘടനയും സങ്കീര്ണതയും ഒത്തൊരുമിച്ചു അതിസങ്കീർണമാക്കി നടപ്പിലാക്കിയ നിയമം.



GST യെ കുറിച്ച് ലോകം മുഴുവൻ പരിശോധിച്ചാൽ ഇരട്ട നികുതി ഘടന നില നില്കുന്നത് ബ്രസിൽ, കാനഡ എന്നീ ചില രാജ്യങ്ങളിൽ മാത്രo എന്നാണ് കാണുന്നത്. ഇവിടെ നടപ്പിലാക്കിയത് കനേഡിയൻ GST രീതിയാണ്. GST നിയമം നിർമിക്കുന്നതിനും നടപ്പിൽ വരുത്തേണ്ട രീതിയെ കുറിച്ച് പഠിക്കുന്നതിനും വേണ്ടി ആയതിനായി രൂപീകരിച്ച ടാസ്ക് ഫോഴ്സ് ധാരാളം പ്രാവശ്യം കാനഡ സന്ദർശിക്കുകയുണ്ടായി. അങ്ങിനെ ഭാരതത്തിൽ IGST ,CGST , SGST , UTGST , COMPENSATION CESS എന്നിങ്ങനെ അഞ്ചു നിയമങ്ങളോടും അത്രയും തന്നെ റൂളുകളോടും കൂടി ഈ നിയമം അവതരിപ്പിച്ചു. TAX RATE കൾ ആണെങ്കിൽ 5%, 12%,18%, 28% എന്നിങ്ങനെ നാലു നിരക്കുകളാണ് നിശ്ചയിച്ചിരുന്നതെങ്കിലും നടപ്പിൽ വരുത്തിയപ്പോൾ 0%, 0.1%, 0.25%, 3%,5%,6%,12%,18%, 28% എന്നീ നികുതി നിരക്കുകൾ കൂടാതെ പല സാധനത്തിനും പല നിരക്കിലുള്ള സെസ്സുകൾ, ആയതു 98 ചാപ്റ്റർ കളിലായിക്കിടക്കുന്ന HSN കോഡ്, പിന്നെയൊരു ഖണ്ഡിക SERVICE ACCOUNTING കോഡ് എന്നിവയോടു ബന്ധിപ്പിച്ചു അതി സങ്കീര്ണമാക്കുകയും ഉണ്ടായി. ശേഷം നമ്മുടെ പ്രത്യേകതയായി ഒരു കാര്യവും നേരിട്ട് നടപ്പിലാക്കാതെ എല്ലാറ്റിനും ഓരോ ഒഴിവുകളും (RELAXATIONS) ഓരോ നിയമങ്ങളും മറ്റു പല നിയമങ്ങോട് ബന്ധിപ്പിക്കലും അതിനോടൊപ്പം RULE വഴി അത് നടപ്പിലാക്കുന്നതിന് പ്രത്യേകം പ്രത്യേകം പല പല നിബന്ധനകൾ വച്ചും എണ്ണിയാലൊടുങ്ങാത്ത FORM കൾ അവതരിപ്പിച്ചും അതി സങ്കീർണമായ സങ്കീർണതകൾ ആയതിൽ ഉൾപ്പെടുത്തി നടപ്പിൽ വരുത്തി ഒരു വിഭാഗം നിയമ നിർമാതാക്കൾ ആനന്ദത്തിൽ ആറാടി.



ഇങ്ങനെയൊക്കെ സംഭവിക്കാൻ കാരണം ഒരു സാധാരണക്കാരന്റെ ദൃഷ്ടിയിൽ നിയമ നിർമാതാക്കൾ അത്യുന്നത വിദ്യാഭ്യാസമുള്ള വ്യക്തികൾ മാത്രം ചേരുന്നു ഒരു സഞ്ചയമാകുകയും ആയതു നടപ്പിലാക്കുമ്പോൾ കൈകാര്യം ചെയ്യേണ്ടത് സാധാരണ ജനങ്ങൾ ആന്നെന്നുള്ള ആലോചന ഇല്ലാതെ അവതരിപ്പിച്ചതിനാലുമാണ്. എന്നാൽ ഈ നിയമം നടപ്പിലാക്കി തുടങ്ങിയപ്പോൾ ആയതു പ്രസ്തുത നിയമമായ ഒരു നാണയത്തിന്റെ മറുവശമായ സാധാരണ കച്ചവടക്കാർക്/ പ്രാക്റ്റീഷണര്മാര്ക് അത് കൈകാര്യം ചെയ്യാൻ പറ്റുന്നില്ല എന്ന് മനസ്സിലാകുകയും അപ്പോൾ അധികാരികൾക്ക് അതിന്റെ കർക്കശ്യ സ്വഭാവം ബോധ്യപെടുകയുമുണ്ടായി. എന്നാൽ ആ സമയത്തു നിയമം ലഘൂകരിക്കാനോ പിന്നോട്ട് പോകാനോ സർക്കാരിന് സാധിക്കാത്ത സാഹചര്യം സൃഷ്ടിക്കപ്പെട്ടു. അപ്പോൾ ആയതിനു വേണ്ടി നിശ്ചയിച്ച അതി സങ്കീർണമായ പല ഫോം കളും അധികാരികൾക്ക് പിൻവലിക്കേണ്ടി വരികയും ആയതു GST നടപ്പിലാക്കി നാലു കൊല്ലം കഴിഞ്ഞിട്ടും നാളിതുവരെ ഉപയോഗത്തിൽ കൊണ്ടുവരാൻ സാധിക്കാത്ത അവസ്ഥ സംജാതമാവുകയുമുണ്ടായി.



ഈ നിയമം നടപ്പാക്കലിന്റെ തുടക്കത്തിൽ അതിന്റെ ഗൗരവവും സങ്കീര്ണതയും മനസ്സിലാക്കാതെ കോളേജ് കുട്ടികൾക്ക് പോലും ഇത് കൈകാര്യം ചെയ്യാം എന്ന് ഉൽഘോഷിച്ചു സാധാരണക്കാരെ നിയമം ലഖുവായി കാണാൻ പ്രേരിപ്പിക്കുകയും ചെയ്തു. എന്നാൽ ഈ കാലഘട്ടത്തിലെല്ലാം നിയമത്തിന്റെ കൂട്ടിച്ചേർക്കലുകൾക്കു൦ വ്യത്യാസപ്പെടുത്തലുകൾക്കും ഒരു കുറവും ഉണ്ടായില്ല . ആയതു E-WAY BILL , E-INVOICE, QRMP, IFF എന്നീ പല ഓമന പേരുകളിലും അനുസ്യൂതം തുടരുകയും ചെയ്യുന്നു.



വളരെ സങ്കീർണമായ റിട്ടേൺ ഫോമുകൾ ഉൾപ്പെടുത്തിയാണ് നിയമം നടപ്പിൽ വരുത്തിയിരിക്കുന്നത് എന്ന് ബന്ധപ്പെട്ട എല്ലാ അധികാരികൾക്കും അറിയാമെങ്കിലും ഫയൽ ചെയ്ത റിട്ടേൺസിൽ മനുഷ്യ സഹജമായ എന്തെങ്കിലും തെറ്റ് സംഭവിച്ചിട്ടുണ്ടെങ്കിൽ ആയതു ഒരു പ്രാവശ്യമെങ്കിലും ഒന്ന് റിവൈസ് ചെയ്തു കറക്ഷൻ വരുത്തുന്നതിനുള്ള സാധുവായ അവസരം പോലും നിഷ്കരുണം നിഷേധിച്ചിരിക്കുകയാണ്. GSTR 1 എന്ന റിട്ടേൺ ഒരു പ്രാവശ്യം അമെൻറ് ചെയ്യാൻ (NOT FOR REVISION) അവസരമുണ്ടെങ്കിലും അങ്ങിനെ അമെൻറ് ചെയ്താൽ അത് യഥാവിധി എൻട്രി വരാത്തതിനാൽ ആയതിനും നോട്ടീസ് കിട്ടുകയും ചെയ്തു വരുന്നു.



ഈ നിയമത്തിന്റെ പ്രധാന നിയമം ആയ CGST നിയമത്തിനു മാത്രം 21 ചാപ്റ്ററുകളും, 3 ഷെഡ്യൂൾകളും ആയതു പോലെ അത്രയും തന്നെ IGST / സംസ്ഥാന / യൂണിയൻ ടെറിട്ടറി / COMPENSATION സെസ് നിയമങ്ങളും ആയതിന്റെ നടത്തിപ്പ് രീതികളായ റൂൾസും ഉള്പെടുത്തിയിരിക്കുകയും ചെയ്യുന്നു.



നിയമം നടപ്പായത്തിനു ശേഷം നാളിതുവരെയുള്ള കണക്കെടുക്കുമ്പോൾ IGST / CGST നിയമത്തിനോട് അനുബന്ധിച്ചു മാത്രം ഏതാണ്ട് 355 നോട്ടിഫിക്കേഷനുകളും അതിൽ 54 RULE AMENDMENT കളും ഉണ്ടായി എന്ന് കേൾക്കുമ്പോൾ തന്നെ ആയതിന്റെ സങ്കീർണത മനസ്സിലാക്കാമല്ലോ. ഇതൊക്കെ കൂടാതെ എണ്ണിയാലൊടുങ്ങാത്ത പ്രസ് റിലീസുകൾ, അഡ്വൈസറി കൾ, ഗൈഡൻസ് നോട്ടുകൾ, സർക്കുലർകൾ വേറെ.



ഇതിനൊക്കെ ഉപരി ഓരോ സംസ്ഥാനത്തിനും പ്രത്യേകം പ്രത്യേകമുള്ള അഡ്വാൻസ് റൂളിംഗ് അതോറിറ്റികൾ , APPELLATE അഡ്വാൻസ് റൂളിംഗ് അതോറിറ്റി കൾ, ആന്റി പ്രോഫിറ്ററിങ് സെൽ, അപ്പീൽ ഫോറങ്ങൾ, ട്രിബുണലുകൾ ഹൈ കോടതികൾ, സുപ്രീം കോടതി എന്നിവിടങ്ങളിൽ നിന്നുള്ള ഉത്തരവുകൾ , സ്റ്റേറ്റ് സർക്കാരുകളുടെ ഉത്തരുവുകൾ ഇവേയ് ബില് നിയമങ്ങൾ, ഇ ഇൻവോയ്‌സ്‌ നിയമങ്ങൾ ഇതെല്ലം കൂടിയുള്ള കൈകാര്യം ചെയ്യലുകൾ എല്ലാം അനന്തവും അവര്ണനീയവും ആണെന്ന് പ്രത്യേകം സൂചിപ്പിക്കേണ്ടതില്ലല്ലോ.



നികുതി പിരിവു അധീകരിക്കാനുള്ള തത്രപ്പാടിന് മാത്രം ഊന്നൽ കൊടുത്തുകൊണ്ടുള്ള നിയമം നടപ്പിലാക്കൽ മൂലം ഘടനയിൽ ശ്രദ്ധക്കുറവ് ഉണ്ടായതിനാൽ പല കോടതികളും പല നിയമങ്ങളും ഭരണഘടനാ വിരുദ്ധമായി പ്രഖ്യാപിക്കുകയും REPEAL ചെയ്ത CST നിയമത്തിന് കീഴിൽ ഇപ്പോഴും സി ഫോം കൊടുക്കണം എന്നുവരെ ബഹുമാനപെട്ട സുപ്രീം കോടതിയെ കൊണ്ട് ഉത്തരവാക്കുന്ന സ്ഥിതി വരെ സംജാതമാവുകയും ചെയ്തു.



ലേഖകന്റെ സംശയം ഇത്രയും സങ്കീർണമായ ഈ നിയമം ഇത്ര അധികം നോട്ടിഫിക്കേഷൻ, കൂട്ടിച്ചേർക്കലുകൾ എന്നിവ കൈകാര്യം ചെയ്തു മനുഷ്യ ശക്തിക്കോ റോബോട്ടിനു പോലുമോ മുന്നോട്ടു പോകാൻ കഴിയുമോ എന്നാണ്. ആയതിനാൽ ഇതിനൊരു പരിഹാരം വേണം, ആയതു പൂർണമായ പൊളിച്ചെഴുത്താകണം, മനുഷ്യ ശക്തിക്കു കൈകാര്യം ചെയ്യാൻ പറ്റുന്ന രീതിയിലുമാകണം. ആയതിനു പ്രത്യേക കമ്മിറ്റി രൂപീകരിക്കയ്ക്കയും പ്രസ്തുത കമ്മിറ്റിയിൽ സാധാരണ കച്ചവടക്കാരുടെയും കണക്കെഴുത്തുമാരുടെയും പ്രതിനിധികൾ ഉൾപ്പെടുകയും വേണം.



ഭാരതത്തിൽ GST എന്ന നിയമം ഒരു ബാലികേറാമല ആകാതെ ONE NATION ONE TAX എന്ന ഉൽഘോഷണം പോലെ തന്നെ ആയതു ഒറ്റ നിയമ സംഹിതയിൽ എങ്ങിനെ കൊണ്ടുവരാം എന്ന് ആത്മാർഥതയോടെ ആലോചിച്ചു നടപ്പിൽ വരുത്തുകയും സങ്കീർണത ഒഴിവാക്കി സുഗമമായി കൈകാര്യം ചെയ്യാൻ പറ്റുന്ന വിധമാക്കുകയും വേണം. അത്തരമൊരു പൊളിച്ചെഴുത്തിൽ കൂടി മാത്രമേ ഈ നിയമം സാധാരണക്കാരനു പ്രാപ്യമാവുകയുള്ളു എന്ന് അധികാരികളുടെ ശ്രദ്ധയിൽ പെടുത്തിക്കൊള്ളട്ടെ.



Anirudhan V. GST Consultant and Practitioner.
കടപ്പാട് : ടാക്സ് കേരള മാഗസിൻ

30/09/2021

We are hiring
A Front Desk Associate with pleasing & good communication skills, Fluent in English or Hindi, Excellent in computer knowledge, Proficient in telephonic skills and Expertise in social media.

23/07/2021

Deactivate Kerala Flood Cess (KFC) in Acro Bis, Acro Tex, Hyper Bis

22/03/2021

The practice among small businesses of issuing ‘kacha bills’ or informal sales invoices to under-report turnover is likely to become a thing of the past with the government quietly extending the scope of e-invoicing to ever more businesses.

The requirement of e-invoicing —live reporting of business-to-business transactions to a government portal—which is being applied to ever more small businesses is set to make it harder to keep their final retail sales under wraps as the wholesale purchases have already been reported to the authorities.

The effect is two-fold, said experts. One, it makes it easier for small firms to claim credit for taxes already paid on the wholesale purchases and, two, exposes them to questioning by the authorities if final sales are not reported. As per current plan, from 1 April, businesses with sales of more than ₹50 crore will have to generate e-invoices on their business-to-business transactions, down from the current threshold of ₹100 crore. The government’s idea is to make this obligation applicable to all business-to-business deals later this year. The move shows that the government’s idea of formalizing the economy through goods and services tax (GST), which initially faced a backlash from traders and small firms, is now reaching its final stage.

To be sure, GST has already helped in checking tax evasion and large businesses are compliant with the technology-driven tax system. It is segments of the market where retail margins are high that are prone to tax evasion, as high retail margins make it perversely attractive to forgo credit for taxes already paid on procurement and under-report retail sales. Pharmaceuticals and construction materials, excluding cement and steel, are among high-margin businesses, an industry expert said seeking anonymity.

E-invoicing keeps authorities informed about who purchased goods from a distributor or stockist. If the buyer does not report his eventual retail sales, authorities can ask him to show th

19/03/2021

Installation, Training & Trouble Shooting of Accounting & Inventory Management Softwares. Candidates must have prior experience in IT Sector.

19/03/2021

Support Engineer for Inventory and Accounting Softwares. Includes Installation, Training and Troubleshooting.

18/02/2021

We provides software for business to mange your financial , Supply chain, Inventory and Operations . Our Solutions deliver clear cost benefits by ensuring all areas of your business work together efficiently. The outcomes generated by us justifies our vision, i.e. to make business activities easier and simpler for companies while providing uncompromising service and value to the customers.

19/01/2021

Inventory & Accounting Software Online Support. Apply BE.BTech Passed/failed candiate (F) Only. The candidate must have knowledge of Visual Basic 6. 0/Dot Net, MS Access, and SQL Programming. Candidates those who apply only reside kollam and nearby area.

Home page 02/01/2021

2021 ൽ സൈബര്‍ ആക്രമണങ്ങള്‍ വര്‍ധിക്കാന്‍ സാധ്യത – ക്വിക്ഹീല്‍ന്റെ മുന്നറിയിപ്പ്!

അടുത്തവര്‍ഷം സൈബര്‍ ആക്രമണങ്ങള്‍ വര്‍ധിക്കാന്‍ സാധ്യതയുണ്ടെന്ന്, ഐടി സെക്യൂരിറ്റി, ഡാറ്റാ സംരക്ഷണ സേവന ദാതാക്കളായ ക്വിക്ഹീല്‍ മുന്നറിയിപ്പ് നല്‍കുന്നു. ആരോഗ്യ, ഫാര്‍മ മേഖലയിലും മൊബൈല്‍ ബാങ്കിംഗ് മേഖലയിലും സൈബര്‍ ആക്രമണം ഉണ്ടാകുമെന്നാണ് മുന്നറിയിപ്പ്. ഫിഷിംഗ് ആക്രമണങ്ങള്‍ക്ക് ഹാക്കര്‍മാര്‍ ഓട്ടോ മേഷന്‍ വന്‍തോതില്‍ ഉപയോഗിക്കാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല. സൈബര്‍ രംഗത്ത് ഇരട്ട കൊള്ളയടിക്കുള്ള പ്രവണത നിലനില്‍ക്കുന്നുണ്ടെന്ന് ക്വിക്ഹീല്‍ ചൂണ്ടിക്കാട്ടുന്നു. സിസ്റ്റങ്ങളില്‍ മാല്‍വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നതിന്, അണ്‍ എത്തിക്കല്‍ ഹാക്കര്‍മാര്‍, എത്തിക്കല്‍ ഹാക്കിംഗ് ഉപയോഗിക്കും.സെന്‍സിറ്റീവ് ഡാറ്റ മോഷ്ടിക്കാന്‍ ഹാക്കര്‍മാര്‍, ഡീപ്-ഫോക്സ്, ഓട്ടോ മേറ്റഡ് ഫിഷിംഗ്, റെഡ് ടീം ടൂളുകള്‍, ക്രിപ്റ്റോ മൈനിംഗ് എന്നിവയും വ്യാപകമായി ഉപയോഗിക്കാന്‍ സാധ്യത ഉണ്ട്.ലോകത്തിന് കോവിഡ്-19 പ്രഹരമേല്‍പ്പിക്കുമ്ബോള്‍, മഹാമാരിയെ തന്നെ ഉപയോഗിച്ച്‌ ലോകത്തെ ഞെട്ടിക്കുകയാണ് സൈബര്‍ കുറ്റവാളികള്‍. മാല്‍വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്തുകൊണ്ട് സെന്‍സിറ്റീവ് ഡാറ്റ മോഷ്ടിക്കുകയാണ് ഇവരുടെ പരിപാടി. 2021-ല്‍ സൈബര്‍ സുരക്ഷ ശക്തമാക്കേണ്ടത് അനിവാര്യമാണ്.ഇരട്ട എക്സറ്റന്‍ഷന്‍ ടെക്നിക്കുകള്‍ ഉപയോഗിക്കുന്ന റാന്‍സം വെയര്‍ ഹാക്കര്‍മാര്‍ തികച്ചും അപകടകാരികളാണ്. മേസ്, ഡോപ്പല്‍ പേയ്മര്‍, റയൂക്, ലോക്ബിറ്റ്, നെറ്റ് വാക്കര്‍, മൗണ്ട് ലോക്കര്‍, നെറ്റ്ഫിലിം എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.2020 സെപ്തംബറില്‍ ഇന്ത്യന്‍ പ്രതിരോധസേനയെ ലക്ഷ്യം വച്ചുള്ള, അഡ്വാന്‍സ്ഡ് പെര്‍സിസ്റ്റന്റ് ത്രെട്ടിന്റെ ആക്രമണമായ ഓപ്പറേഷന്‍ സൈഡ് കോപ്പി കണ്ടെത്തിയത് ക്വിക്ഹീല്‍് ആണ്.റാന്‍സം വെയര്‍ ഹാക്കര്‍മാര്‍ ആരോഗ്യമേഖലയില്‍ ആധിപത്യം തുടരുകയാണ് രോഗികളുടെ സെന്‍സിറ്റീവ് വ്യക്തിഗത ഡാറ്റകളും ഇവരുടെ ലക്ഷ്യമാണ്. കോബാള്‍ട്ട് സ്ട്രൈക്ക്, ഒരു ഭീഷണി എമുലേഷന്‍ ടൂര്‍ കിറ്റാണ്.

ചൂഷണത്തിനുശേഷമുള്ള ചൂഷണം ആണ് ഇവരുടെ ലക്ഷ്യം.ക്രിപ്റ്റോ കറന്‍സി, ബിറ്റ് കൊയിന്‍, മോണോറോ എന്നീ കറന്‍സികള്‍ വഴി വരുമാനം ഉയര്‍ത്തുന്നതാണ് ക്രിപ്റോ- മൈനേഴ്സ് തരംഗം. ആഴത്തിലുള്ള സൈബര്‍ തട്ടിപ്പുകളാണ് ഡീപ് ഫേക്സ് നടത്തുന്നത്.സൈബര്‍ കുറ്റവാളികള്‍ക്കെതിരെ തികഞ്ഞ ജാഗ്രത പുലര്‍ത്തണമെന്ന് ക്വിക്ഹീല്‍ സെക്യൂരിറ്റി ലാബ്സ് ഡയറക്ടര്‍ ഹിമാന്‍ഷു ദൂബൈ പറഞ്ഞു. ഐടി സെക്യൂരിറ്റി, ഡാറ്റാ പ്രൊട്ടക്ഷന്‍ സേവന ദാതാക്കളായ ക്വിക്ഹീലിന് ഇന്ത്യയില്‍ വന്‍ സാന്നിധ്യമാണുള്ളത്. സൈബര്‍ സെക്യൂരിറ്റി രംഗത്തെ മുന്‍നിരക്കാരായ ക്വിക്ഹീലിന് എന്‍ഡ് പോയിന്റ്സ്, നെറ്റ് വര്‍ക്ക്, ഡാറ്റാ, മൊബിലിറ്റി മേഖലകളിലും സുരക്ഷാ ഉല്പന്നങ്ങള്‍ ഉണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക്: httsp:// www.quickheal.co.in/

Home page JavaScript seems to be disabled in your browser. For the best experience on our site, be sure to turn on Javascript in your browser.

30/12/2020

വ്യാപാരികളുടെയും അക്കൗണ്ടിംഗ് രംഗത്തുള്ളവരുടെയും പ്രാക്ടീഷണർമാരുടെയും ശ്രദ്ധയ്ക്ക്

2021 ജനുവരി 1 മുതൽ ജി എസ് ടി റിട്ടേണുകൾക്ക് *ക്യു ആർ എം പി* ( *QRMP* ) സ്കീം നിലവിൽ വരികയാണല്ലോ. നിലവിൽ *അഞ്ച് കോടിക്ക് താഴെ* വിറ്റുവരവുള്ള വ്യാപാരികൾക്ക് ജി എസ് ടി ആർ ഒന്നും നും ജി എസ് ടി ആർ 3ബി യും മൂന്നു മാസത്തിലൊരിക്കൽ മാത്രം (ക്വാർട്ടർലി) റിട്ടേൺ ഫയൽ ചെയ്യാവുന്ന രീതി വേണമെങ്കിൽ തെരഞ്ഞെടുക്കാവുന്നതാണ് . എന്നാൽ നികുതി എല്ലാമാസവും അടയ്ക്കേണ്ട സാഹചര്യമുണ്ട് . ഇപ്പോൾ ഒന്നരക്കോടി വരെ മാത്രം വിറ്റുവരവുള്ള നികുതിദായകർ ക്ക് മാത്രമായിരുന്ന സൗകര്യം കൂടുതൽ ആളുകളിലേക്ക് എത്താൻ പരിധി വർധന സഹായിച്ചേക്കും.

എന്നാൽ അവരിൽ നിന്ന് സാധനങ്ങൾ വാങ്ങുന്ന വ്യാപാരികൾക്ക് അവർ *പ്രതിമാസ റിട്ടേൺ* ഫയൽ ചെയ്യുന്ന രീതി തെരഞ്ഞെടുക്കുകയാണെങ്കിലോ അല്ലെങ്കിൽ ത്രൈമാസ റിട്ടേണിലെ *സ്വയം നിർണയ രീതി (self assessment method)* തെരഞ്ഞെടുക്കുകയാണെങ്കിലോ ഇന്പുട്ട് ടാക്സ് ക്രെഡിറ്റ് ലഭിക്കേണ്ട സാഹചര്യമുണ്ട്. *റൂൾ 36 (4)* പ്രകാരം സ്വീകർത്താവിന് യഥാസമയം ഇൻപുട്ട് ടാക്സ് കിട്ടണമെങ്കിൽ സപ്ലയർ അവരുടെ ഇൻവോയ്സ് അതത് മാസം തന്നെ അപ്‌ലോഡ് ചെയ്യേണ്ട ആവശ്യം ഉണ്ട്.
അതിനുള്ള സൗകര്യം ത്രൈമാസ റിട്ടേൺ ഫയലിങ് രീതിയിലെ *ഇൻവോയ്സ് ഫർണിഷിംഗ് ഫെസിലിറ്റിയിൽ (IFF)* 2021 ജനുവരി ഒന്നാം തീയതി മുതൽ ലഭ്യമാകുന്നതാണ് . അതുപ്രകാരം നിങ്ങളുടെ സപ്ലൈയറോഡ് നിങ്ങൾക്ക് ഇന്പുട്ട് ടാക്സ് ലഭിക്കേണ്ട ആവശ്യമുണ്ടെങ്കിൽ സപ്ലയർ റിട്ടേൺ ഫയൽ ചെയ്യാത്ത മാസങ്ങളിലെ ഇൻവോയ്സ് അപ്‌ലോഡ് ചെയ്യാനായി ഇപ്പോൾ തന്നെ അഭ്യർത്ഥിക്കുന്നത് നന്നായിരിക്കും . സപ്ലയറും സ്വീകർത്താവും തമ്മിൽ ആശയവിനിമയം നടത്തുന്നതിന് ഉള്ള സൗകര്യം ഇപ്പോൾ തന്നെ ജിഎസ്ടി പോർട്ടലിൽ ലഭ്യമാണ്. ഒന്നാം തീയതി മുതൽ പതിമൂന്നാം തീയതി വരെയുള്ള സമയത്താണ് ഐഎഫ് എഫ്
(IFF) വഴി ഇൻവോയ്സ് അപ്‌ലോഡ് ചെയ്യേണ്ടത്
അത് വിട്ടു പോകാതിരിക്കാൻ അവരോട് ഇപ്പോൾതന്നെ ആവശ്യപ്പെടാവുന്നതാണ്.
അങ്ങനെ അപ്‌ലോഡ് ചെയ്യുന്ന ഇൻവോയിസ് കൾ സ്വീകർത്താവിന്റെ ജി എസ് ടിആർ 2 എ യിലും 2ബി യിലും ലഭ്യമാകുന്നതാണ്.

അല്ലാത്തപക്ഷം അത്തരം വ്യാപാരികൾക്ക് (പ്രതിമാസ ഫയലിംഗ് രീതി തുടരുന്നവർ) ഇന്പുട്ട് ടാക്സ് ലഭിക്കാൻ ബുദ്ധിമുട്ടുണ്ടായേക്കും.

ജി എസ് ടി സെൽ
കേരള

26/12/2020

Office Management+ Tele calling. (Candidate must have Good communication skill and computer knowledge)

08/12/2020

ചെറുകിട സംരംഭകര്‍ക്ക് ആശ്വാസം; GST Return-3B 12 ന് പകരം 4ന് മതി

അഞ്ച് കോടി വരെ വിറ്റുവരവുള്ള സംരംഭങ്ങള്‍ക്ക് ഇനിമുതല്‍ 12 മാസത്തെ പ്രതിമാസ ജിഎസ്ടി റിട്ടേണുകള്‍ (GST- 3B) ക്ക് പകരം നാല് പ്രാവശ്യം ജിഎസ്ടി റിട്ടേണ്‍ ഫയല്‍ ചെയ്താല്‍ മതി എന്ന് തീരുമാനമായി.

ചെറുകിട ഇടത്തരം സംരംഭകര്‍ക്ക് പ്രയോജനമാകുന്ന വിധത്തില്‍ ചരക്കു സേവന നികുതിയുടെ ഭാരം കുറച്ച് പുതിയ തീരുമാനം. അഞ്ച് കോടി രൂപ വിറ്റുവരവ് വരെയുള്ള സംരംഭങ്ങള്‍ക്ക് ജിഎസ്ടിആര്‍- 3ബി ഇനി എല്ലാ മാസവും ഫയല്‍ ചെയ്യേണ്ട, പകരം നാല് പ്രാവശ്യമായി ഫയല്‍ ചെയ്യാനുള്ള തീരുമാനം പ്രാബല്യത്തിലായി. 9.4 ദശലക്ഷം സംരംഭങ്ങള്‍ക്ക് പ്രയോജനകരമാകുന്നതാണ് പുതിയ തീരുമാനം. ഇതനുസരിച്ച് ഒരു ശരാശരി നികുതി ദാതാവിന് വാര്‍ഷിക അടിസ്ഥാനത്തില്‍ 60,000-80,000 രൂപ വരെ ലാഭിക്കാനാകുമെന്നാണ് കരുതുന്നത്.

28/11/2020

**ബില്ലിംഗ്, അക്കൗണ്ടിംഗ് സോഫ്റ്റ്‌വെയർ* *
നിങ്ങളുടെ ഏതു തരം ബിസിനസിനും അനുയോജ്യമായ ബില്ലിംഗ് അക്കൗണ്ടിംഗ് മാനേജ്മെൻറ് സോഫ്റ്റ്‌വെയർ. കൃത്യമായ ബാലൻസ് ഷീറ്റ്, പ്രോഫിറ്റ് & ലോസ്സ് അക്കൗണ്ട്, ട്രയൽ ബാലൻസ് ഉൾപ്പടെയുള്ള പൂർണ്ണമായ അക്കൗണ്ടിംഗ് സെക്ഷൻ. പ്രൊഡക്ഷൻ മുതൽ സെയിൽസ് അനാലിസിസ് വരെയുള്ള ഇൻവെന്ററി മാനേജ്‌മന്റ് തുടങ്ങി നിങ്ങളുടെ ബിസിനസിനെ പൂർണമായ രീതിയിൽ മാനേജ് ചെയ്യാൻ സഹായിക്കുന്ന മികച്ച സോഫ്റ്റ്‌വെയർ. കൂടുതൽ വിവരങ്ങൾക്കും സൗജന്യ ഡെമോൺസ്‌ട്രേഷനും വിളിക്കുക. +91 9633375533, 9020735029, 9447263603, 04, 05

13/11/2020

High-End Software Solutions for Manufacturers, Distributors, Wholesale & Retail Traders, Building Material Firms, Pharmaceutical Distributors and Retailers, etc.
For any queries please contact
+91 9633375533
+91 902073529
+91 9447263603,04,05

Want your business to be the top-listed Computer & Electronics Service in Kollam?
Click here to claim your Sponsored Listing.

Telephone

Website

Address

Chandanathope
Kollam
691014

Opening Hours

Monday 9:30am - 6:30pm
Tuesday 9:30am - 6:30pm
Wednesday 9:30am - 6:30pm
Thursday 9:30am - 6:30pm
Friday 9:30am - 6:30pm
Saturday 9:30am - 6:30pm

Other Software Companies in Kollam (show all)
ISYSV ISYSV
#325, Shri Bhavan, Permuon
Kollam, 691601

ISYSV is a cutting-edge software development company committed to delivering top-notch solutions that revolutionize industries. With a passion for innovation and a team of skilled ...

InspireZest Technologies Pvt. Ltd InspireZest Technologies Pvt. Ltd
2nd Floor, Velayudha Mansion , SN College Junction
Kollam, 691001

Inspirezest collaborates with clients to develop high-caliber, scalable software solutions.

Blue Mango Global Blue Mango Global
Paikkada Road
Kollam, 691001

Blue Mango Global is an softwares outsourcing service consultant & online code development cources.

Maple ERP Maple ERP
Lower Karickom
Kollam, 691531

ERP System on cloud. Suitable for small/medium and large companies. POS Billing , Inventory, Acc

AITC AITC
AITC, Chemmanmukku, Pattathanam P. O Kollam
Kollam, 691021

C-Dit Courses, Computer education, Academic Projects, Tuition for B.com CS , Software Development.

DevStackup DevStackup
Karicode
Kollam, 691004

Smart solutions from smart developer. DevStackUp is a developer only company and what we do is writi

Business Name Dista Business Name Dista
Dista
Kollam

digital marketing service company

Carpe Daws Carpe Daws
Kollam, 69544

You Think We Make, great software with ease. Get start your software dream with Carpe Daws. VISIT :

AK Technologies AK Technologies
Kollam, 690542

AK Technologies provide services like web development, SEO works, Digital Marketing services.

Scopos Technologies Pvt.Ltd Kollam Scopos Technologies Pvt.Ltd Kollam
Bypass Junction, Kallumthazham
Kollam, 691004

Scopos Technologies, is a cutting edge IT firm, delivering comprehensive and tailor made software solutions to our clients. We also provide job/project oriented training that u...

kenztech- Vyapar kenztech- Vyapar
Kollam
Kollam, 690544

(VYAPAR SOFTWARE)അക്കൗണ്ടിങ് & ബില്ലിംഗ് സോഫ്റ്റ്‌വെറുമായി ബന്ധപ്പെട്ട എന്ത് ആവശ്യങ്ങൾക്കും വിളിക്കാം

DreamDrizzle DreamDrizzle
Kollam, 691001

DreamDrizzle is web services company, delivers mission critical web applications to global clients..