Abdulla Photography
Abdulla Photography
Kochuveli Railway station
Don't make trees rare, keep them with care.🌳🌳🌳 #
World Environment Day kalamndir film and vedio park
Happy labour day👍👍
Eid Mubarak to all❤❤
Happy vishu to all😍😍😍
ഓർമ്മപ്പൂക്കൾ
മനസിൻ മടിയിലെ മാൻന്തളിരിൽ
മയങ്ങു മണി കുരുന്നേ
കനവായ് മിഴികളെ തഴുകാം ഞാൻ
ഉറങ്ങൂ നീയുറങ്ങൂ .......
🌹
Wild # truck
Green Field International Stadium Karyavatom@ Sports Hub,Thiruvananthapuram
Idsffk😍😍😍
പച്ചയ് നിറമേ പച്ചയ് നിറമേ
മൂകാംബികയിൽ നിന്ന് കുടജാദ്രിയിലേക്ക് ഒരു ഓഫ് റോഡ് യാത്ര
അറിവിന്റെ പീഠം എത്താൻ കുറുക്കുവഴികളില്ലെന്നും അതിന് അവനവൻ തന്നെ കഠിനമായ വഴികളിലൂടെ നടക്കേണ്ടതുണ്ടെന്നും ഓർമിപ്പിക്കുന്നു, കുടജാദ്രി യാത്ര...
പണ്ടു കാൽനടയാത്ര മാത്രമായിരുന്നു മാർഗം. ഇന്നു ജീപ്പുകളുണ്ട്. എട്ടു പേരടങ്ങുന്ന ഒരു ജീപ്പിന് ആളൊന്നിനു 375 രൂപ വാടക. സ്വന്തമായി എടുത്താൽ 2800 രൂപ. മൂകാംബികയിൽ നിന്നു രണ്ടു മണിക്കൂർ വരും ജീപ്പ് യാത്ര.മൺപാതയിലൂടെയുള്ള വനയാത്ര മൂലസ്ഥാനത്തുള്ള ദേവീക്ഷേത്രം എത്തുമ്പോൾ അവസാനിക്കുന്നു.
ഇവിടെ നിന്നാണ് സർവജ്ഞപീഠത്തിലേക്കുള്ള പദയാത്ര ആരംഭിക്കുന്നത്. ഇതു രണ്ടു രീതിയിൽ ആകാം. ഒന്നുകിൽ ജീപ്പ് ഡ്രൈവർ അനുവദിച്ചുതരുന്ന ഒന്നര മണിക്കൂർ സമയത്തിനകം ഓടിപ്പോയി സർവജ്ഞപീഠം കണ്ടു വിശ്രമമില്ലാതെ തിരിച്ചുപോകാം. അല്ലെങ്കിൽ മൂലസ്ഥാനത്തുള്ള കർണാടക സർക്കാരിന്റെ ഗെസ്റ്റ് ഹൗസിലോ ക്ഷേത്ര പൂജാരികൾ പാരമ്പര്യമായി നടത്തുന്ന വീടുകളിലോ തങ്ങി പിറ്റേന്നു സമയമെടുത്ത് എല്ലാം കണ്ട് മലയിറങ്ങാം. നല്ല തീരുമാനം രണ്ടാമത്തേത്.
യാത്ര ഇങ്ങനെ:
കൊല്ലൂരിൽനിന്നു കുടജാദ്രിയിലേക്കു 38 കിലോമീറ്റർ ദൂരമുണ്ട്. ഇരു ദിശയിലുമായി 3 മണിക്കൂർ യാത്ര. കുടജാദ്രി കയറിയിറങ്ങുന്നതു കൂടിയാകുമ്പോൾ ഏകദേശം 5 മണിക്കൂർ സമയം വേണ്ടിവരും. രാവിലെ 6 മുതൽ വൈകിട്ട് 3 വരെ കൊല്ലൂരിൽ നിന്നു ജീപ്പുണ്ട്. 6 മണിവരെയാണ് മടക്കയാത്ര. അതു കഴിഞ്ഞാൽ കുടജാദ്രി ക്ഷേത്ര പരിസരത്തു തങ്ങേണ്ടി വരും.കൊല്ലൂരിൽ നിന്നു ശിവമൊഗ്ഗ റൂട്ടിൽ ബസിൽ കരക്കട്ടെയിലോ ഗുരുട്ടെയിലോ എത്തി കാൽനടയായും കുടജാദ്രിയിലെത്താം. ശിവമൊഗ്ഗ, സാഗര, ബെംഗളൂരു ബസുകൾ ഈ റൂട്ടിലൂടെ പോകുന്നവയാണ്.
ബസിൽ നിട്ടൂരിൽ എത്തി 15 കിലോമീറ്റർ ജീപ്പിൽ സഞ്ചരിച്ചും കുടജാദ്രിയിൽ എത്താം.
നഞ്ചിയമ്മ❤❤
Dogs Are Not Our Whole Life 🐶
But They Makes Our Lives Whole 🐕
Roger Caras
Varkala beach
😍
📸 Sinan Sabeer 😁😁
With jayasurya 😍😍
Click here to claim your Sponsored Listing.
Videos (show all)
Category
Contact the business
Telephone
Website
Address
Kollam
691014
Puthenkulam
Kollam, 691302
സ്വന്തം മൊബൈൽ ഫോണിൽ പകർത്തിയ ഫോട്ടോകൾ ഏവർക്കും ഇവിടെ പോസ്റ്റ് ചെയ്യാം. please follow and share page
Karunagappally
Kollam
“I love the people I photograph. I mean, they’re my friends. I’ve never met most of them or I don’t know them at all, yet through my images I live with them.”