ABVP unit - GPTC Ezhukone, Kollam Videos

Videos by ABVP unit - GPTC Ezhukone in Kollam. നെഞ്ചിൽ രാഷ്ട്രഭക്തിയും വളയാത്ത നട്?

Kalashakottt ABVP Ezhukonee

Other ABVP unit - GPTC Ezhukone videos

Kalashakottt ABVP Ezhukonee

ശ്യാം ഏട്ടൻ

മമതയുടെ പശ്ചിമബംഗാളിൽ എബിവിപി പ്രവർത്തകരെ വെടിവെച്ചു കൊന്നതിൽ പ്രതിഷേധിച്ചു എബിവിപി എഴുകോൺ പോളിടെക്നിക് നേതൃത്വത്തിൽ നടന്ന പ്രതിഷേധം രാപകലില്ലാതെ സ്വന്തം പ്രസ്ഥാനത്തിനുവേണ്ടിയും ABVP ക് വേണ്ടിയും പ്രേവർത്തിക്കുന്ന രാജേഷ് ചേട്ടൻ സംസാരിക്കുന്നു ..

നിലപാടുകൊണ്ട് നമുക്ക് വിപ്ലവം തീർക്കാം.... നിലപാടുകൾക്കാകട്ടെ നിങ്ങളുടെ വോട്ട്..... #വിദ്യാർത്ഥി പരിഷത്തിന് ഒരു വോട്ട് #GPTC ക്ക് ഒരു വോട്ട് #നിലപാടുകൾക്ക് ഒരു വോട്ട്

കപട വർഗീയവാദികളെ യും രാജ്യദ്രോഹികളെയും തിരിച്ചറിയുക..... നിങ്ങളുടെ വിലപ്പെട്ട ഓരോ വോട്ടും എ.ബി.വി.പിക്ക്

#തളർത്താനായിട്ടില്ല #ഇതുവരെ... #പിന്നെയല്ലേ..... #തകർക്കാൻ....💪💪🚩🚩 അങ്ങകലെ ചെഗുവിന്റെ കഞ്ചാവ് തൈലത്തിൽ മുളച്ചു വന്നു കാലഹരണപ്പെട്ടിരിക്കുന്ന പ്രസ്ഥാനത്തിന്റെ ചില്ലകളല്ല ഞങ്ങൾ...🚩🚩 ഇങ്ങ് ആർഷഭാരതത്തിലെ മഹാരഥൻമാർ പറഞ്ഞു തന്ന ആശയങ്ങൾ നെഞ്ചിലേറ്റി പോരാടുന്ന സ്വയംസേവകരാണു ഞങ്ങൾ....🚩🚩 മുന്നോട്ടു വെച്ച കാൽ മുന്നോട്ട് തന്നെ സഞ്ചരിക്കും... മരണത്തിനു അപ്പുറത്താണു വിജയമെങ്കിൽ ആ മരണത്തെയും ഞങ്ങൾ വന്ദേമാതരം വിളിച്ച് സ്വികരിക്കും....🚩🚩 🚩#ഭാരത്_മാതാ_കീ_ജയ്🚩

#VOTE FOR GPTC #VOTE FOR ABVP

🚩🚩യുവതമാണ് കരുത്ത്🚩🚩 🚩🚩ആശയങ്ങളാണ് കൂട്ട് 🚩🚩 🚩🚩സംഘമാണ് മാർഗം🚩🚩 🚩🚩കാവിയാണ് കരുത്ത്🚩🚩 #നവാഗതർക്ക്_സ്വാഗതം ABVP Ezhukone Poly unit

കാണുക കേരള വർമയിൽ എസ് എഫ് ഐ ഇന്ന് നടത്തിയ തേർവാഴച. കേരളത്തിന്റെ കലാലയ ചരിത്രത്തിൽ സമാനതകളില്ലാത്ത ആക്രമണം ആണ് ഇന്ന് തൃശൂർ SFI നടത്തിയത്. SFI യുടെ ഏകാധിപത്യത്തിനും ഫാസിസത്തിനും എതിരെ കോളേജിൽ സമാധാനപരമായി പ്രതിഷേധ കൂട്ടായ്മയിൽ പങ്കെടുത്തു കൊണ്ടിരിക്കുകയായിരുന്ന വിദ്യാർത്ഥികൾക്കു അധ്യാപകർക്കും നേരെയായിരുന്നു എസ് എഫ് ഐ യുടെ അക്രമണം. തുടർന്ന് ക്യാമ്പസിനുള്ളിലേക്ക് ABVP പ്രവർത്തകരെ വലിച്ച് കൊണ്ടു പോയി മർദ്ധിച്ചു. ആദരണീയരും വന്ദ്യവയോധികരുമായ സാംസ്കാരിക പ്രവർത്തകരും അധ്യാപകരുമുൾപ്പെടെ നിരവധി പേർക്കാണ് ഗുരുതരമായി പരിക്കേറ്റത് . കോളേജ് അങ്കണം രക്തക്കളം . എസ്എഫ്ഐ ഫാസിസത്തിനെതിരെ പ്രതിഷേധങ്ങൾ ഉയരട്ടെ... തൃശ്ശൂരിൽ ABVP സംസ്ഥാന സമിതി അംഗം കൃഷ്ണപ്രസാദിന് SFI ഗുണ്ടകളുടെ വെട്ടേറ്റു... #SFI_Fascism #RedTerrorInKeralaCampuses #Thrissur_KeralavarmaCollege