We4Edu

Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from We4Edu, Educational consultant, Soopy Bazar, Kottakkal.

We4Edu announcing deferent types of course details, admission notices of Universities or Government/Non Government Colleges/Institutes and Government/Non Government job vacancies.

16/07/2022

𝐂𝐀𝐋𝐈𝐂𝐔𝐓 𝐔𝐍𝐈𝐕𝐄𝐑𝐒𝐈𝐓𝐘 - 𝐃𝐄𝐆𝐑𝐄𝐄 𝐀𝐃𝐌𝐈𝐒𝐒𝐈𝐎𝐍 𝐒𝐓𝐀𝐑𝐓𝐄𝐃
𝐋𝐀𝐒𝐓 𝐃𝐀𝐓𝐄: 𝟐𝟏 𝐉𝐮𝐥 𝟐𝟎𝟐𝟐

കോഴിക്കോട് യൂണിവേഴ്സിറ്റിയിൽ ഡിഗ്രി പഠനത്തിനുള്ള ഓൺലൈൻ രജിസ്‌ട്രേഷൻ ആരംഭിച്ചു. 21 ജൂലൈ 2022 വൈകീട്ട് 5:00 വരെ അപേക്ഷിക്കാം.

ജനറൽ വിഭാഗത്തിന് 420 രൂപയും, SC/ST വിഭാഗത്തിന് 175 റോപ്പയുമാണ് അപേക്ഷാ ഫീസ്.

രജിസ്‌ട്രേഷൻ സമയത്ത് OTP വെരിഫിക്കേഷൻ ഉള്ളതിനാൽ വിദ്യാർത്ഥികൾ രക്ഷിതാവിന്റെയോ തന്റെയോ മൊബൈൽ നമ്പർ മാത്രമേ നൽകാവൂ. അപേക്ഷ പൂര്തത്തീകരിച്ച ശേഷം printout നിർബന്ധമായും സൂക്ഷിക്കണം. പ്രവേശന സമയത്ത് പ്രിൻറ്ഔട്ട് കോളേജിൽ സമർപ്പിക്കണം. മാനേജ്‌മെൻറ്, സ്പോർട്സ്, കമ്മ്യൂണിറ്റി, ഭിന്നശേഷി ക്വാട്ടകളിൽ പ്രവേശനം ആഗ്രഹിക്കുന്നവരും ഓൺലൈൻ രജിസ്‌ട്രേഷൻ നടത്തണം. അലോട്മെൻറ് പ്രവേശനം തുടങ്ങിയ വിവരങ്ങൾ അതാത് സമയത്ത് admission.uac.ac.in ൽ പ്രസിദ്ധീകരിക്കും.

15/07/2022

𝗞𝗲𝗿𝗮𝗹𝗮 𝗗𝗶𝗴𝗶𝘁𝗮𝗹 𝗨𝗻𝗶𝘃𝗲𝗿𝘀𝗶𝘁𝘆
𝑷𝒉.𝑫 𝑨𝑫𝑴𝑰𝑺𝑺𝑰𝑶𝑵 𝑺𝑻𝑨𝑹𝑻𝑬𝑫

KERALA DIGITAL UNIVERSITY യിൽ Ph.D ക്ക് അപേക്ഷ ക്ഷണിച്ചു.
Computer Science
Computer Engineering
Electronics Engineering
Digital Science
Informatics
എന്നീ ശാഖകളിലാണ് അപേക്ഷ ക്ഷണിച്ചത്.
2022 ആഗസ്ത് 26ന് ആണ് അപേക്ഷിക്കാനുള്ള അവസാന തിയതി.

Website: https://duk.ac.in/doctoral-programmes-at-duk/

Please Like & Share We4Edu

13/07/2022

𝐈𝐇𝐑𝐃-𝐃𝐄𝐆𝐑𝐄𝐄 𝐂𝐎𝐔𝐑𝐒𝐄𝐒

IHRD യുടെ കീഴിൽ കേരള, എം.ജി.,കണ്ണൂർ യൂണിവേഴ്‌സിറ്റികളിൽ അഫിലിയേറ്റ് ചെയ്ത അപ്പ്ളൈഡ് സയൻസ് കോളേജുകളിൽ 2022-23 അധ്യയന വർഷത്തിൽ ഡിഗ്രി കോഴ്‌സുകളിലെ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.

കണ്ണൂർ സർവ്വകലാശാലയിൽ ബിരുദാനന്തര ബിരുദ കോഴ്‌സുകൾക്കും അപേക്ഷിക്കാം.

കൊളേജുകൾക്ക് നേരിട്ട് അഡ്മിഷൻ നടത്താവുന്ന 50 ശതമാനം സീറ്റുകളിലാണ് പ്രവേശനം.

വിവരങ്ങൾക്ക്: http://ihrd.ac.in/
അപേക്ഷ: https://ihrdadmissions.org/

13/07/2022

𝐊𝐄𝐑𝐀𝐋𝐀 𝐆𝐎𝐕𝐄𝐑𝐍𝐌𝐄𝐍𝐓
𝚂𝙲𝙷𝙾𝙻𝙾𝚁𝚂𝙷𝙸𝙿 𝙲𝙾𝚄𝚁𝚂𝙴𝚂

കേരളാ സർക്കാർ സ്ഥാപനമായ കെ-ഡെസ്ക് വിവിധ കോഴ്‌സുകൾക്ക് സ്‌കോളർഷിപ്പോടെ അപേക്ഷ ക്ഷണിച്ചു.

കോഴ്‌സുകൾ:
1-Robotic Process Automation
2-Data Science & Analytic s
3-Cyber Security Analytic
4-Artificial Intelligence
5-Digital Marketing
6-Full Stack Development
7-Software Testing

2022 ജൂലൈ 16 വരെ https://retail.ictkerala.org/registration/ എന്ന വെബ്സൈറ്റ് വഴി അപേക്ഷിക്കാം.
ഐ.സി.ടി. അക്കാദമി ഓഫ് കേരളയുമായി സഹകരിച്ച് നടത്തുന്ന കോഴ്‌സുകളിലേക്ക് തെരെഞ്ഞെടുക്കപ്പെടുന്ന പെൺകുട്ടികൾക്ക് 100% വും, ആൺ കുട്ടികൾക്ക് 70% സ്‌കോളർഷിപ്പ് ലഭിക്കും.

23 ജൂലൈ 2022 നടക്കുന്ന പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാണ് സ്‌കോളർഷിപ്പ്.

ആറു മാസം ദൈർഘ്യമുള്ള സർട്ടിഫിക്കറ്റ് കോഴ്‌സുകൾ പൂർത്തീകരിക്കുന്നവർക്ക് ടി.സി.എസ് അയോണിൽ 125 മണിക്കൂർ ദൈർഘ്യമുള്ള വെർച്വൽ ഇന്റേൺഷിപ്പ് ലഭിക്കും. ലിങ്കിഡ് ഇൻ ലേണിലെ 14000 ത്തോളം കോഴ്‌സുകൾ പഠിക്കാനുള്ള അവസരവും ഉണ്ടാകും.

വിവരങ്ങൾക്ക്: 7594051437
ഇ-മെയിൽ : [email protected]

13/07/2022

𝑯𝑰𝑵𝑫𝑼𝑺𝑻𝑨𝑵 𝑨𝑰𝑹𝑵𝑶𝑻𝑰𝑪𝑺 𝑳𝑰𝑴𝑰𝑻𝑬𝑫 (𝑯𝑨𝑨𝑳)
𝗔𝘃𝗶𝗮𝘁𝗶𝗼𝗻 𝗠𝗮𝗻𝗮𝗴𝗲𝗺𝗲𝗻𝘁-𝗣𝗚 𝗗𝗶𝗽𝗹𝗼𝗺𝗮
𝑸𝒖𝒂𝒍𝒊𝒇𝒊𝒄𝒂𝒕𝒊𝒐𝒏: 𝑺𝒄𝒊𝒆𝒏𝒄𝒆 𝑩𝒂𝒄𝒉𝒆𝒍𝒐𝒓𝒔 𝑫𝒆𝒈𝒓𝒆𝒆

കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാൻ എയർനോട്ടിക്സ് ലിമിറ്റഡ് മാനേജ്‌മെന്റ് അക്കാദമി രണ്ട് വർഷത്തെ പി.ജി ഏവിയേഷൻ മാനേജ്‌മെന്റ് കോഴ്‌സിന് അപേക്ഷ ക്ഷണിക്കുന്നു.

ഇൻഡസ്ട്രി പ്രഫഷനലുകൾ ഇന്ഡസ്ട്രിക്കാവശ്യമായ രീതിയിൽ രൂപകൽപന ചെയ്ത കരിക്കുലമാണ് ഇതിനുള്ളത്.

ലൈവ് പ്രോജക്ടുകളും ഇന്റേൺഷിപ്പുകളും ഇതിന്റെ ഭാഗമാണ്.

ബാച്ച്ലർ ഡിഗ്രി 50 ശതമാനം മാർക്ക് ലഭിച്ചിരിക്കണം. സംവരണ വിഭാഗത്തിൽ പെടുന്നവർക്ക് 45% മാർക്ക് ലഭിച്ചാൽ മതി.
IIM CAT/XAT/CMAT/ATMA/MAT/GMAT എഴുത്ത് പരീക്ഷ, ഗ്രൂപ്പ് ഡിസ്ക്കഷൻ ഇൻ്റർവ്യൂ എന്നിവയുടെ അടിസ്ഥാനത്തിലാണ് സെലെക്ഷൻ.
അക്കാദമിക് മികവിനും എക്സ്ട്രാ കരിക്കുലർ ആക്ടീവിറ്റിസിനും പരിഗണന ലഭിക്കും. ഇതിൻറെ അടിസ്ഥാനത്തിൽ തയാറാക്കുന്ന മെറിറ്റ് ലിസ്റ്റിൽ നിന്നാണ് അഡ്മിഷൻ നടത്തുക.

Visit: https://hal-india.co.in/

30/06/2022

FOOD CRAFT INSTITUTE - Kerala Government Tourism Department.

കേരളാ സർക്കാർ ടൂറിംസം വകുപ്പിന് കീഴിലുള്ള 13 ഫുഡ് കറാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ട് ൽ SSLC തുല്ല്യത പരീക്ഷ പാസായവർക്ക് വിവിധ കോഴ്‌സുകളിൽ പരിശീശലനം നേടാമ്.
അപേക്ഷാ ഫോറവും പ്രോസ്‌പെക്ടസും : https://fcikerala.org/

30/06/2022

Mathematical Science - Integrated MSc & PhD.

National Institute of Science Education & Research (NISER) School of Mathematics Science നടത്തുന്ന Integrated MSc, PhD പ്രോഗ്രാമിലേക്ക് അപേക്ഷിക്കാം.

Algebraic Geometric, Algebraic Graph Theory, Cryptography, Deferential Equations, Deferential Geometry, Discrete mathematics, Harmonic Analysis, Incidence Geometry, Number Theory, Probability Theory എന്നിവ ഗവേഷണ മേഖലകളിൽ ഉൾപ്പെടുത്തുന്നു.

അപേക്ഷിക്കാൻ കുറഞ്ഞത് 55% മാർക്കോടെ തുല്യ GPA യോടുള്ള ബിരുധം/തുല്യ യോഗ്യത വേണം. കൂടാതെ ജാം 2022 NBHM Masters/PhD. സ്കോളർഷിപ്പ് എഴുത്ത് പരീക്ഷ എന്നിവയിലൊന്നിൽ യോഗ്യത നേടണം. എൻ.ബി.എച്.എം ഇന്റർവ്യൂ കാൾലെറ്റർ ഹാജരാക്കണം. ഷോർട്ട്ലിസ്റ്റ് ചെയ്യപ്പെടുന്നവർക്ക് എഴുത്ത് പരീക്ഷ, ഇൻ്റർവ്യൂ എന്നിവയുണ്ടാകും.

അപേക്ഷ www.niser.ac.in ജൂലൈ 3 വരെ നൽകാം.
ബിരുധ കോഴ്‌സിന്റെ അവസാന പരീക്ഷയുടെ ഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം.

30/06/2022

EVENING B-TECH COURSES
Directorate of Technical Education
Government of Kerala

College of Engineering , Trivandrum.
APJ Abdul Kalam Technological University

Civil Engineering, Mechanical Engineering, Electrical & Electronics
Engineering, Electronics & Communication Engineering, Computer Science &
Engineering

Application Last Date: 10 Jul 2022
Website: admissions.dtekerala.gov.in/
Email: [email protected]
Phone No: +91 9400006510 [10am To 4pm]

29/06/2022

DELHI SPORTS UNIVERSITY
Delhi Sports School

2022-23 Academic Session Started for 6-9 Standards
Registration Enquiry: 22/06/2022 - 05/07/2022
Phase-1: Skill inquiry camps in various states
Phase-2: Selection trials in Delhi
Phase-3: Medical examination followed by final admission
Registration Form: http://dsu.ac.in/registration

Camp Office Address: Ludlow Castle Sports Complex, 4 Sham Nath Marg, New Delhi - 110054
E-maill:[email protected]
08 am - 06 pm
Sunday closed

27/06/2022

Tata Institute of Social Sciences
തൊഴിലധിഷ്ഠിത പ്രോഗ്രാമുകൾ പഠിക്കാം

തൊഴിൽ കണ്ടെത്തുന്നതിനും സ്വയം സംരംഭാരാകാനും വേണ്ട നൈപുണികൾ വളർത്തിയെടുക്കാൻ സഹായകരമായ കോഴുസുകളിലേക്ക് Tata Institute of Social Sciences (TISS) School of Vocational Education (SVE) അപേക്ഷ ക്ഷണിച്ചു.

Work Integrated Training Program
Bachelor of Vocation (B.Voc), ഡിപ്ലോമ, പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ എന്നീ തലങ്ങളിലെ വൈവിധ്യമാർന്ന പ്രോഗ്രാമുകളിലേക്കാണ് പ്രവേശനം, Work Integrated Training Program എന്ന സമീപനത്തിലൂടെ പ്രോഗ്രാമിൻറെ ഭാഗമായി തൊഴിലിടം അടിസ്ഥാനമാക്കിയുള്ള വ്യാവസായിക പ്രവർത്തി പരിചയം നേടി വിദ്യാർത്ഥികൾക്ക് നൈപുണികൾ മെച്ചപ്പെടുത്താം. ഇന്റേൺഷിപ്പുമുണ്ട്. On the Job Training , അതിൻ്റെ ഭാഗമായുള്ള സ്റ്റൈപൻറ് (Earn Well You Learn ) എന്നിവ പദ്ധതിയുടെ സവിശേഷതകളാണ്.

We4Edu
Bachelor of Vocation (B.Voc)
മൂന്ന് വര്ഷം Agriculture, Automobile Servicing Technology, Automotive Manufacturing Technology, Banking Financial Service & e & Insurance Industrial Tool Manufacturing, Mechatronics Technology, Production Technology, Child Protection, Early Child Development, Electronic Manufacturing Service, Office Automation Devices, Refrigeration & Air Conditioning, Medical Imaging Technology, Medical Laboratory Technology, Optometry, Dialysis Technology, Patient Care Management, Travel & Tourism, Hospitality Management, Hotel Management, Printing & Packaging, Software Development, Pharmaceutical Manufacturing, Manufacturing Technology (Pharmaceutical Chemistry), Sales & Marketing, Graphic & Multimedia, Journalism, Renewable Energy Technology, Adventure Sports, Cultural Heritage, Retail Management, Social Research, Artificial Intelligence & Machine Learning, Sports Management, Telecom Product & Services Management.

Qualification: +2/Equivalent

Bachelor of Vocation (B.Voc) - DIPLOMA
Agriculture & Input Management, Auto Diagnosis & Repair, Computer Applications, Operation Theatre Technics, Emergency Medical Technician, Geriatric Care

Qualification:+2/Equivalent

അപേക്ഷ:
പ്രോഗ്രാമുകളുടെ വിശധാംശങ്ങൾ പ്രവേശന വ്യവസ്ഥകൾ തുടങ്ങിയവ https://admissions.tiss.edu/ ൽ ലഭിക്കും.
അപേക്ഷ https://sve.tiss.edu/TISS/admission/ എന്ന വെബ്സൈറ്റിൽ 30 ജൂൺ 2022 ന് മുൻപായി സമർപ്പിക്കണം.

Want your school to be the top-listed School/college in Kottakkal?
Click here to claim your Sponsored Listing.

Telephone

Website

Address

Soopy Bazar
Kottakkal
676503

Other Educational Consultants in Kottakkal (show all)
Oceano Oceano
Saalam Tower, 3rd Floor, Edrikkode, Malappuram
Kottakkal, 676503

Derry N Abbey Study Abroad Derry N Abbey Study Abroad
Kottakkal, 676503

Expert Education Consultant

Wafy Alumni Association Kottakkal Wafy Alumni Association Kottakkal
Kottakkal
Kottakkal, 676503

Official Account Wafy Alumni Association Kottakkal Zone Committee

Eduturnstudy Eduturnstudy
Smart Trade City
Kottakkal, 676503

We are a study abroad consultant located in Kottakkal

Ozgointernational Ozgointernational
Opposite Mahindra Showroom, Parambilangadi, Palathara
Kottakkal, 676503

Ozgo International LLP is a top-tier study-abroad consultancy with expertise in Schengen countries

Eduworld_mentor Eduworld_mentor
EDUWORLD White Square Mall NH66 Calicut Road, EDARIKODE
Kottakkal, 676501

Belford International Belford International
Kottakkal, 676501

Belford international is the leading provider of free, independent advice and support to international students formed by 5 budding entrepreneurs with a dream to uplift society.

Cweece School Cweece School
Malappuram
Kottakkal

CWEECE (Centre for Women Empowerment and Early Childhood Education) is a Colonizer in both Montessori

Losung International- Study & Work Abroad Losung International- Study & Work Abroad
Kottakkal

We specialise in Abroad study and Abroad Jobs.� � UK | CANADA | POLAND | RUSSIA | GERMANY � F

studycare_mpm studycare_mpm
Malappuram
Kottakkal, 676503

Bhabha Institute of Sciences Bhabha Institute of Sciences
Adattil Building, Opp. Aryavaidyasala OP Dept. , Changuvetty, Kottkkal
Kottakkal, 676503

AUM College Randathani AUM College Randathani
AUM College, Randathani, Kottakkal, Malappuram
Kottakkal, 676510

higher secondary education for girl