cbg_arts_and_sports_club

cbg_arts_and_sports_club

Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from cbg_arts_and_sports_club, Arts and entertainment, Kururkund, Kottakkal.

03/08/2024

*ദുരിതം പെയ്‌ത വയനാട്ടിലെ നിസ്സഹായരായ ജനങ്ങളുടെ ദുഃഖത്തിൽ പങ്ക് ചേർന്ന് കൊണ്ട് ഒരു കുഞ്ഞു കൈത്താങ്ങുമായി CBG ക്ലബ്ബ് & എൻറെ നാട് കുറൂർകുണ്ട് കൂട്ടായ്മയും കൈകോർത്ത്*


*മനസ്സ് മരവിപ്പിച്ച കാഴ്ചകളുമായി ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്ന കുട്ടികൾക്ക് വേണ്ട കുഞ്ഞുടുപ്പുകളും കളിക്കോപ്പുകളും CBG യുടെ വളണ്ടിയർമാർ നാളെയും മറ്റന്നാളുമായി വീടുകളിൽ നിന്ന് ശേഖരിക്കും*

*എല്ലാവരും സഹകരിക്കുക* 🙏🙏

17/12/2023
14/08/2023

*സ്വാതന്ത്ര്യദിനാഘോഷം*

*പ്രിയപ്പെട്ട കുറൂർക്കുണ്ട് നിവാസികളെ*

*രാജ്യം വീണ്ടും ഒരു സ്വാതന്ത്ര്യ പുലരിയിലേക്ക്. നാളെ ആഗസ്റ്റ് 15ന് 77ഴാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്നത്*

*രാജ്യമൊട്ടാകെ സ്വാതന്ത്ര്യ ദിനം ആഘോഷിക്കുമ്പോൾ. CBG ആർട്സ് & SPORTS ക്ലബ്‌ കുറൂർക്കുണ്ടും സ്വാതന്ത്ര്യ ദിന ആഘോഷത്തിന്റെ ഭാഗമാവുകയാണ് .*

*നാളെ രാവിലെ 9 മണിക്ക് ബഹുമാനപ്പെട്ട വാർഡ് മെമ്പർ നെല്ലിയാലി ഹുസൈൻ അവർകൾ പതാക ഉയർത്തി, മധുര പലഹാരങ്ങൾ വിതരണം ചെയ്തുകൊണ്ട് ആഘോഷ പരിപാടികൾക്ക് തുടക്കം കുറിക്കും എല്ലാ നാട്ടുകാരും കൃത്യസമയം പാലിച്ചുകൊണ്ട് സ്വാതന്ത്ര്യദിന പരിപാടി വൻ വിജയമാക്കണമെന്ന് അഭ്യർത്ഥിക്കുന്നു*

_പ്രസിഡന്റ്_
_സി. ബി. ജി CLUB_
_കുറൂർക്കുണ്ട്_

Photos from cbg_arts_and_sports_club's post 03/11/2022
Photos from cbg_arts_and_sports_club's post 03/09/2022

കുറൂർകുണ്ടിലെ ഓണം ഉത്സവം ഞായറാഴ്ച തിരി കൊളുത്തുകയാണ്, കുറൂർകുണ്ടിലെ ചിരിയരങ്ങിലേക്ക് എല്ലാവരെയും സ്നേഹപൂർവ്വം ക്ഷണിക്കുന്നു.....

03/09/2022

കുറൂർകുണ്ടിലെ ഓണം ഉത്സവം ഞായറാഴ്ച തിരി കൊളുത്തുകയാണ്, കുറൂർകുണ്ടിലെ ചിരിയരങ്ങിലേക്ക് എല്ലാവരെയും സ്നേഹപൂർവ്വം ക്ഷണിക്കുന്നു.....

14/08/2022

ഭാരതം എന്റെ നാടാണ്, ഓരോ ഭാരതീയനും എന്റെ സഹോദരി സഹോദരന്മാരും. ഒരു ഭാരതീയനായതിൽ നമുക്ക് അഭിമാനിക്കാം. ഏവർക്കും *CBG ARTS & SPORTS CLUB*കുറൂർ കുണ്ടിന്റെ *സ്വാതന്ത്രദിനാശംസകൾ*💞

10/07/2022

🌙عيد مبــــــــــــــــــــارك💫

Photos from cbg_arts_and_sports_club's post 12/06/2022

Mehandi Fest Winners..

Photos from cbg_arts_and_sports_club's post 12/06/2022

FAMILY MEET INAUGURATION

11/06/2022

സി. ബി. ജി യുടെ രണ്ട് പതിറ്റാണ്ടിന്റെ ചരിത്രം,ഒരു പ്രദേശത്തിന്റെ നന്മ വിളക്കായി മാറുകയായിരുന്നു…

11/06/2022

സി. ബി. ജി യുടെ രണ്ട് പതിറ്റാണ്ടിന്റെ ചരിത്രം,ഒരു പ്രദേശത്തിന്റെ നന്മ വിളക്കായി മാറുകയായിരുന്നു..,

Want your establishment to be the top-listed Arts & Entertainment in Kottakkal?
Click here to claim your Sponsored Listing.

Videos (show all)

സി. ബി. ജി യുടെ രണ്ട് പതിറ്റാണ്ടിന്റെ ചരിത്രം,ഒരു പ്രദേശത്തിന്റെ നന്മ വിളക്കായി മാറുകയായിരുന്നു…
സി. ബി. ജി യുടെ രണ്ട് പതിറ്റാണ്ടിന്റെ ചരിത്രം,ഒരു പ്രദേശത്തിന്റെ നന്മ വിളക്കായി മാറുകയായിരുന്നു..

Telephone

Website

Address

Kururkund
Kottakkal
676503

Other Arts & Entertainment in Kottakkal (show all)
AKBputhupparamb AKBputhupparamb
Kottakkal

www.giventake.world

Wonderbulb cutz Wonderbulb cutz
Cherural
Kottakkal, 676552

wonderbulb cutz | wonderbulb Ads | wonderbulb entertainment

Ninak Enne Ishtano-നിനക്ക് എന്നെ ഇഷ്ടണോ. Ninak Enne Ishtano-നിനക്ക് എന്നെ ഇഷ്ടണോ.
Kottakkal, 676503

█║▌│█│║▌║││█║▌║ Verified Official Page™ All Rights Reserved © ✔Verified Official Page✔ ® Facebook Certified

Kottakkal Pooram Kottakkal Pooram
Kottakkal Vishwambhara Kshethram
Kottakkal, 676503

Kottakkal Pooram Kottakkal Pooram is the annual festival at the Sree Vishwambara temple dedicated t

PlayStation gaming PlayStation gaming
Opp.AVS Out Patient Department,changuvetty
Kottakkal, 676503

- ps4 gaming - five ps4 consoles to play - full HD 60 inch led tv to play - full air conditioned room - latest ps4 Gamez -

HB creations HB creations
Kadampuzha
Kottakkal, 676553

Photographers Games players Models

Art CIub Art CIub
Kottakkal, 676501