Anugraha Ayurvedic Treatment & Medicines

എല്ലാവിധ ആയുർവേദ ട്രീട്മെന്റുകളും പഞ്ചകർമ്മ ചികിത്സകളും ലഭ്യമാണ്

06/03/2024
19/08/2023

അനുഗ്രഹ ആയുർവേദ, മണർകാട് പള്ളിക്ക് സമീപം മണർകാട് ,9746227676,,8921816902

15/05/2023

instagram.com

Photos from Ente_manarcad's post 23/04/2023
27/03/2023

പ്രഭാത പ്രാർത്ഥന..🙏
യേശു പറഞ്ഞു..കഴിയുമെങ്കിലെന്നോ..വിശ്വസിക്കുന്നവന് എല്ലാ കാര്യങ്ങളും സാധിക്കും..(മാർക്കോസ് 9/23)
സർവ്വശക്തനും കാരുണ്യവാനുമായ ദൈവമേ..അനന്തനന്മയായ അങ്ങേ തിരുസന്നിധിയിൽ നന്ദിയുടെ കൂപ്പുകരങ്ങളോടെ പ്രാർത്ഥനയിൽ ഞങ്ങളണയുമ്പോൾ അവിടുത്തെ സ്നേഹത്താൽ ഞങ്ങളുടെ ആത്മാവിനെയും ജീവനെയും ഈ പ്രഭാതം പോലെ അങ്ങു പ്രകാശിപ്പിക്കണമേ..ഈ നിമിഷം വരെ ഞങ്ങളെ അലട്ടിയതും ഞങ്ങളുടെ ഉറക്കത്തെയും..ഉണർവിനെയും അസ്വസ്ഥപ്പെടുത്തിയിരുന്നതുമായ എല്ലാ ചിന്തകളെയും ഭാരങ്ങളെയും അങ്ങ് ഏറ്റെടുക്കണമെ..അനുദിനജീവിതത്തിലെ ബുദ്ധിമുട്ടുകളുടെയും..പ്രയാസങ്ങളുടെയും മുന്നിൽ അവിടുത്തെക്കു സാധ്യമായ രക്ഷയും സഹായവും ഞങ്ങൾക്കു തുറന്നു തരണമേ..ഞങ്ങളുടെ കുറവുകളിൽ അവിടുത്തെ സമൃദ്ധിയുടെ കൃപയേകുകയും നിറവുകളെ വിശുദ്ധീകരിക്കുകയും ചെയ്യണമേ..ആശ്രയിക്കാൻ ഒരു ദൈവമുണ്ട് എന്ന ബലത്തിൽ വഴിനടക്കാനും വിശ്വസിക്കാനും ആത്മാവിൽ നിരന്തരം ഞങ്ങളെ പ്രചോദിപ്പിക്കണമേ..അവിടുത്തെ കരുണയിലും നന്മയിലും പൂർണമായി ആശ്രയിച്ചു കൊണ്ട് ഞങ്ങളുടെ ജീവിതം എന്തായി തീരണമെന്ന ദൈവ തിരുമനസ്സിനോട് പൂർണമായി അനുരൂപപ്പെടാനും അവിടുത്തെ വാഗ്ദാനങ്ങളെ വിശ്വസ്തതയോടെ അനുഗമിക്കാനും ഞങ്ങളെ അനുഗ്രഹിക്കുകയും ചെയ്യണമേ..
ഈശോ മറിയം യൗസേപ്പേ..ഞങ്ങൾക്കു തുണയായിരിക്കണമേ..ആമേൻ🙏

Want your practice to be the top-listed Clinic in Kottayam?
Click here to claim your Sponsored Listing.

Videos (show all)

Category

Telephone

Website

Address

Manarcadu
Kottayam
686019

Other Medical & Health in Kottayam (show all)
Royal Latex Technologies Royal Latex Technologies
Royal Latex Technologies
Kottayam, 686575

Royal Latex Technologies

Dr Anjali's Mrunal homeo Dr Anjali's Mrunal homeo
Kaduthuruthy
Kottayam

Homeopathic doctor👩🏻‍⚕️ Women wellness expert💃🏻 10 years of experience ONLINE & OFFLINE Consultation Sending medicines across the globe🌍

Ulcerative Colitits Treatment  Omshree Sidha Hospital Ulcerative Colitits Treatment Omshree Sidha Hospital
Vayala School Road
Kottayam, 686587

We have money back guaranteed treatment for Ulcerative Colitis. Patient will feel better in the firs

Zevlon Zevlon
Priya Health Care Unit 1, I D Plot, Poovanthuruth
Kottayam, 686012

Priya health care Unit 1, I D Plot, Poovanthuruth, Kottayam - 686012, Kerala, India

Medrizer Academy Kottayam Medrizer Academy Kottayam
Payyil Khohinoor Arcade, Samkranthi, Kottayam
Kottayam, 686016

Medrizer is a unique academy with medical assistance for nurses who looktowards Ireland. Our Assistance includes, CV Modification​ NMBI Processing Employer in Ireland BLS,ACLS,PALS...

Al Sharaf Wellness Clinic & Hi tech Lab Al Sharaf Wellness Clinic & Hi tech Lab
Kottayam, 686006

Every day 6am to 7 pm.. Hi tech laboratory Near grand bakery Illikkal junction Kumarakom road. kott

St. Antony's Ayurveda Hospital St. Antony's Ayurveda Hospital
Opp. Darsana CMI International School, Puthuppally
Kottayam, 686011

An Ayurvedic hospital managed by CMI father's Kottayam province.

Rafal Multirehabilitation and Health Care Rafal Multirehabilitation and Health Care
CHERUNKAL BUILDING, KUMARANALLOOR P. O.
Kottayam, 686016

Rafal Multirehabilitation and Health Care provides services in Physiotherapy, Psychotherapy, Occupation Therapy, Speech Therapy, Dietetics and Nutrition.

Omshree Crohn's Diseases Treatment Omshree Crohn's Diseases Treatment
Vayala P O
Kottayam, 686587

We have effective treatment for Cohn’s disease, we are happy to inform you that, we have guarante

Kallolikkal vaidhyashala Kallolikkal vaidhyashala
Thottaykkad
Kottayam

Shalom Ayurveda clinic and Counselling centre Shalom Ayurveda clinic and Counselling centre
Kottayam, 686531

Shalom Clinic strives for the most effective cure for all ailments naturally through traditional Ayurvedha treatments. Our Vision: "Stress-free and happy living for all by providin...

Thejus physiotherapy Thejus physiotherapy
Kottayam, 686006

we provide all kinds of physiotherapy services