Puvaramb

സ്വാഗതം... ഒരു ഛായാചിത്രം പോലെ മനോഹരമായ കാഴ്ച്ചകളിലേക്ക്.....

23/04/2023

മൂന്നാർ കാഴ്ചകളിൽ
ഒരിക്കലും ഒഴിവാക്കരുതാത്ത സ്ഥലം


ഇടുക്കി ജില്ലയിലെ ഒരു ചെറിയ പട്ടണമാണ് മൂന്നാർ മൂന്നാർ ഒരു വിനോദസഞ്ചാര കേന്ദ്രമാണ്. മൂന്നാർ പട്ടണവും വിനോദസഞ്ചാരകേന്ദ്രങ്ങളും മൂന്നാർ എന്നാണ് അറിയപ്പെടുന്നത്.

15/04/2023

ഓര്‍മ്മകളെ തട്ടിയുണര്‍ത്തി ഒരു വിഷുക്കാലം വീണ്ടും വരവായി. പൂത്തുലഞ്ഞ കണിക്കൊന്നയുടെ വിശുദ്ധിയോടെ വിഷുപ്പുലരി, ശുഭ പ്രതീക്ഷകളുടെ പൊന്‍തളികയില്‍ കര്‍ണികാര ചൈതന്യം, മനം നിറയ്ക്കട്ടെ കണിയും കൈനീട്ടവും, എല്ലാവര്‍ക്കും നന്മയുടെയും സ്നേഹത്തിൻ്റെയും വിഷു ആശംസകള്‍ !

09/04/2023

പ്രതീക്ഷയുടെ ഉയിര്‍പ്പ് തിരുന്നാള്‍; വീണ്ടുമൊരു ഈസ്റ്റര്‍❤️ ചിലതൊക്കെ നമ്മുക്ക് നഷ്ടപ്പെടുമ്പോൾ.പ്രതീക്ഷിക്കാതെ ചിലതൊക്കെ നമ്മെ തേടി വരും അതാണ് ജീവിതം."
"ഈസ്റ്റർ അതിജീവനത്തിന്റെ, പ്രത്യാശയുടെ പ്രതീകമാണ്. പീഢാനുഭവങ്ങൾ ഉള്ളവർക്കെല്ലാം ഉയർത്തെഴുന്നേൽപ്പ് ഉറപ്പായിരിക്കും. എല്ലാവർക്കും ഈ ഈസ്റ്റർ ദിനവും, വരും നാളുകളും നന്മ നിറഞ്ഞത്തവട്ടെ എന്ന് ആശംസിക്കുന്നു."❤️

13/01/2023

📍Valanjangan Falls, Idukki 😍🌿🍃...

10/01/2023

Urumbi Hills💚kerala
▫️

Send a message to learn more

04/01/2023

365 ദിവസവും വെള്ളത്താൽ ചുറ്റപ്പെട്ട് കിടക്കുന്ന മഹാക്ഷേത്രം.. പെരിന്തൽമണ്ണ താലൂക്കിൽ അരക്കുപറമ്പ് എന്ന സ്ഥലത്ത് ആണ് ഈ അർദ്ധനാരീശ്വര ക്ഷേത്രം സ്ഥിതി ചെയ്യുന്നത്...!!! 💚✨

03/01/2023

✨✨

02/01/2023
28/12/2022

സർവ്വജ്ഞപീഠം❤️ #കുടജാദ്രി
▫️

15/12/2022

തെങ്ങാപ്പുളിന്റെ രുചിയും... സന്തൂർ സോപ്പിന്റെ വാസനയും... ഇടവപ്പാതിയുടെ കുളിരും... എല്ലാം ഓർമ്മകളിൽ ഇന്നും നീന്തി തുടിക്കുന്നുണ്ട്...!!!! ❤️

28/11/2022

A blissful morning✨💚

26/11/2022

ചാറ്റൽ മഴയും കോടമഞ്ഞും ആസ്വാദിച്ച് ആനവണ്ടിയിൽ കാടും മലയും ഡാമും കടന്ന് ഗവിയിലേക്ക് ഉള്ള സ്വർഗീയ യാത്ര.💚💚

24/11/2022

REFRESH AND HEAL💚🤍

17/11/2022

എത്ര വലിയ ശത്രുക്കൾ മുന്നിൽ നിരന്നു നിന്നാലും ഭയപ്പെടുവാൻ പാടില്ല ഒപ്പം നിൽക്കുന്നവർ പോലും മുഖം തിരിച്ചേക്കാം എന്നാലും തോറ്റു കൊടുക്കാൻ പാടില്ല.

07/11/2022

kerala 💚💚💚

24/10/2022

📍Kumarakam | Kottayam

21/10/2022

PLUVIOPHILE💚

14/10/2022

വിജയത്തെക്കുറിച്ച് ഞാൻ സ്വപ്നം കണ്ടിട്ടില്ല, ഞാൻ അതിനായി പ്രവർത്തിച്ചു.

13/10/2022

Beauties💚

04/10/2022

യാഥാർത്ഥ്യങ്ങൾക്കൊപ്പം ഓടിയെത്താൻ കഴിയാത്ത എന്നോ ഓർമ്മകളിൽ ഒതുങ്ങിയ ആ നല്ല കാലം....💚

22/09/2022

ഹൃദ്യയത്തിൽ പതിഞ്ഞിടം..🧡💫

14/09/2022

Winged beauties 🧚‍♂️

22/08/2022

പുഴയും കൽപടവും ഒന്ന് മയങ്ങാൻ മര തണലും 🌻🌼🌱🌴🌳

12/08/2022

സ്വർഗ്ഗമീ ഗ്രാമം😍

10/08/2022

കാടിന്റെ☘️ വന്യമായ ഇരുട്ടിലേക്ക്🖤

09/08/2022

പച്ചപ്പിനുള്ളിലെ സ്വർഗ്ഗം💚

08/08/2022

ഓർമ്മകളെ കടലാസ് തോണിപോലാക്കിയ മഴക്കാലം ☔️

01/08/2022

ഓർമ്മകൾ പൂത്ത് തളിർത്തങ്ങനെ...🌿

31/07/2022

നിറമുള്ള ഓർമ്മകളിലൂടെ പിന്നോട്ട് സഞ്ചരിക്കുമ്പോൾ
ഉളളിൽ സുഖമുള്ള ഒരു ചിരി വിടരും.. ♥️

Want your business to be the top-listed Photography Service in Kottayam?
Click here to claim your Sponsored Listing.

Videos (show all)

Coutrallam Falls. also called “Kutralam” Kuttalam Falls is located in Tenkasi #kuttalamfalls #tamilnadutourism #tamilnad...
കോവൈ കുറ്റാലം 🤍 #kovaikutralam  #waterfalls #coimbatore #tamilnadu #naturelove #trekking #tamilnadutourism #travelvlogge...
vaikom boat jetty  #vaikomboatjetty #keralatourism #keralagodsowncountry #kerala #vaikom
Vattavada 🤍 #vattavada #mountain #trekking #idukki #kerala #nature #travel
ഇരിങ്ങോൾ കാവ് 🤍#iringolekavu #iringoletemple #kerala #ernakulam #perumbavoor #keralatemple #hiddengems #travel #beautyof...
വാളറ വെള്ളച്ചാട്ടം 🤍#valara #valarawaterfalls #munnar #idukki #keralawaterfalls #nature
manpilav palaruvi waterfalls #manpilavwaterfalls #kerala #keralatourism
നിശബ്ദത അസ്വദിക്കാൻ കഴിയുന്ന മനോഹരമായ മഴക്കാട്.... സൈലന്റ് വാലി🤍 #silentwalley #forest #palakkad #kerala #nature #nation...
പെരുന്തേനരുവി വെള്ളച്ചാട്ടം🤍 #perunthenaruvi #waterfall #pathanamthitta #ranni #kottayam #kerala #nature #travel #godsow...
അരിക്കൊമ്പ നിന്റെ കഥ കെട്ട് കഴിഞ്ഞപ്പോ നിന്റെ ഫാൻ ആയിപ്പോയല്ലോടാ......❤️❤️❤️  #Arikomban #arikombannews #arikombanreels ...
pattumala church  #pattumalachurch #pattumala #kerala #keralatourism
കോലാഹലമേടും തങ്ങൾപാറയും 💚 #kolahalamedu #thangalpara #vagamon #idukki #kuttikanam #nature

Category

Website

Address

Kottayam
686016

Other Camera/Photo in Kottayam (show all)
SARA Vision Chingavanam SARA Vision Chingavanam
Chingavanam
Kottayam, 686531

Ishan das Ishan das
Kottayam

please like and follow me friends

Puranthattil  family Puranthattil family
Kummanam
Kottayam

𝐍𝐞𝐨𝐧 𝐩𝐡𝐨𝐭𝐨𝐠𝐫𝐚𝐩𝐡𝐬 𝐍𝐞𝐨𝐧 𝐩𝐡𝐨𝐭𝐨𝐠𝐫𝐚𝐩𝐡𝐬
Kottayam

𝑀𝑜𝑏𝑖𝑙𝑒 𝑝𝒉𝑜𝑡𝑜𝑔𝑟𝑎𝑝𝒉𝑦

CVH_Weddings CVH_Weddings
Ettumaanoor
Kottayam, 686631

Putting clients first since 1992 rebranded on 2019 from Chandy's Studio to C V H. Photos are like the reels of a wonderful moment gone by.

Nireesh napoleon Nireesh napoleon
Kottayam, 691571

Evoke wedding company Evoke wedding company
Mattathil Buliding, Jeevadhara Jn
Kottayam, 686041

Aadinath vlogz Aadinath vlogz
Kottayam

HLO FRNDS PLS SUPPORT ME����

KSFE Puthupally KSFE Puthupally
Puthuppally
Kottayam

KSFE Puthuppally

Storyteller  by DK Storyteller by DK
Kottayam, 686001

Kevin wedding studio Kevin wedding studio
Kottayam, 686006

premium wedding photography & videography all over india

KJ Studio KJ Studio
Kottayam
Kottayam