Anicadu Agro Food Products Pvt Ltd

Anicadu Agro Food Products Pvt Ltd

Be Tempted, Rasyam

Photos from Anicadu Agro Food Products Pvt Ltd's post 10/12/2022
02/10/2022
03/09/2022

"രസ്യം" ഓണം പ്രദർശന വില്പന മേള, പള്ളിക്കത്തോട് മന്ദിരം കവലയിൽ ഗ്രാമപഞ്ചായത് അംഗം ശ്രീ കെ കെ വിപിനചന്ദ്രൻ നായർ ഉത്‌ഘാടനം ചൈയ്തു.

Photos from Anicadu Agro Food Products Pvt Ltd's post 02/09/2022

നമ്മൾ വിപണിയിലേക്കിറങ്ങുന്നു.
നാം ഭാവനയിൽ കണ്ട ശുദ്ധവും രുചികരവുമായ ഭക്ഷണം - നമ്മുടെ നാടൻ രുചികൾ അനുഭവിക്കുവാനും ആസ്വദിക്കാനുമുള്ള കേന്ദ്രം - ഇവയുടെ ആദ്യ പടി.
പള്ളിക്കത്തോട് മന്ദിരംജംഗ്ഷനിൽ തയ്യാറാക്കിയ നമ്മുടെ " രസ്യം" ഉൽപ്പന്നങ്ങളുടെ താൽക്കാലിക വിപണന കേന്ദ്രം (3-9-2022 ശനിയാഴ്ച ) 11 മണിക്ക് ശ്രീ കെ.കെ.വിപിനചന്ദ്രൻ ഭദ്രദീപം കൊളുത്തി സമാരംഭിക്കുന്നു. പ്രസ്തുത മുഹൂർത്തത്തിലേക്ക് കമ്പനി അംഗങ്ങളേയും കുടുംബാംഗങ്ങളേയും സാദരം ക്ഷണിക്കുന്നു.

27/08/2022

Now available in all Kaasi Supermarkets

Photos from Anicadu Agro Food Products Pvt Ltd's post 24/08/2022

മലയാളികളുടെ രുചി മേളങ്ങളിലേക്ക് ഇതാ ഒരു പുതിയ നാമം കൂടി. "രസ്യം"(RASYAM)

കോട്ടയം ജില്ലയിലെ ആനിക്കാടിന്റെ പ്രശസ്തമായ പാരമ്പര്യ രുചിക്കൂട്ടുകളിൽ പിറന്ന ആനിക്കാട് അഗ്രോ ഫുഡ് പ്രോഡക്ട്സ്‌ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനം വൈവിധ്യമാർന്ന ഉത്പഹ്നങ്ങളുമായി നിങ്ങളിലേക്ക് എത്തുകയാണ്.
ഏറ്റവും മികച്ച അത്യാധുനിക ഫാക്ടറിയിൽ പ്രത്യേകം മെഷിനറികളും, ഉന്നത ഗുണനിലവാരമുള്ള സാധനങ്ങളും, വിദഗ്ദ്ധ പാചകക്കാരെയും ഉപയോഗിച്ച് എക്സ്പോർട്ട് നിലവാരത്തിൽ തയാറാക്കുന്ന ചിപ്സുകൾ, മിക്‌ച്ചറുകൾ, പക്കാവട, മുറുക്കുകൾ, മുതലായവ അത്തം ദിനം മുതൽ ലഭ്യമാവുകയാണ്.

പള്ളിക്കത്തോട് മന്ദിരം ജംഗ്ഷന് സമീപം ഓഗസ്റ്റ് 30 അത്തം മുതൽ സെപ്റ്റംബർ 10 ചതയം വരെയുള്ള ദിവസങ്ങളിൽ പ്രവൃത്തിക്കുന്ന പ്രത്യേകം തയ്യാറാക്കുന്ന പ്രദർശന വിൽപന മേളയിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്യുന്നു.

ഏവർക്കും തിരുവോണ ആശംസകൾ നേരുന്നു.

Want your business to be the top-listed Food & Beverage Service in Kottayam?
Click here to claim your Sponsored Listing.

Videos (show all)

Website

Address

Anicad West PO
Kottayam
686503

Other Food Delivery Services in Kottayam (show all)
Calling Bell homely lunch Calling Bell homely lunch
Sankranthi
Kottayam

Even with the emergence of restaurants serving a variety of cuisines across the city, home-cooked food is gaining more and more popularity among food lovers.

Classic Home Made Cakes Classic Home Made Cakes
Kottayam, 686006

Home made customised cakes available

Sun Coast Restaurant Pallickathodu Sun Coast Restaurant Pallickathodu
Kottayam, 686503

SUN COAST FAMILY RESTAURANT(AC) PALLICKATHODU

Tasty Chef Family Restaurant - The Gharelu Khana - Manarcad Tasty Chef Family Restaurant - The Gharelu Khana - Manarcad
Oppst. Canera Bank, Manarcad To Thengana Road, Manarcad P. O
Kottayam

@ Tasty Chef - Manarcad, we provide Breakfast, Lunch, Snacks and Dinner at reasonable price...We del

Seva foods Seva foods
Perunna Po, Changanacheri
Kottayam

"Eat for good health" All type of Homemade Food Products that are 100% Organic and pure products.

Grocer Foods Grocer Foods
Monippally
Kottayam, 686636

Premcy's Kitchen Premcy's Kitchen
Kottayam, 686531

Hello Everyone ! ..Welcome to My page. I am a professional Chef with 12 years of extensive

TOKI Restaurant TOKI Restaurant
Kottayam, 686018

♚♚✯☮ LET THE TASTE BUDS CHERISH HAPPY MOMENTS IN TOKI ☮✯♚♚

Undaalo Undaalo
Kottayam, 686632

ഗൃഹാതുരുത്വം തുളുമ്പുന്ന രുചികളടങ്?

Chef's Home Kitchen Chef's Home Kitchen
Puthenangady
Kottayam, 686001

Introducing the #BucketBiryani an authentic taste of Malabar Chicken Biryani in a trendy and conveni

WEXO CHRY WEXO CHRY
CHANGANACHERRY
Kottayam, 686101