Cpim Cheepunkal Branch

lal salam

22/10/2021

അയ്മനം വെസ്റ്റ് ലോക്കൽ സെക്രട്ടറി ആയി തിരഞ്ഞെടുക്കപെട്ട സഖാവ് ലിജിഷിന് അഭിവാദ്യങ്ങൾ.

16/12/2020
08/12/2020

ഇത്തവണയും പാർട്ടി വൻ ഭൂരിപക്ഷം നേടി വിജയിക്കും. മിനി ബിജുവിന്റെ തിരഞ്ഞടുപ്പ് പ്രചരണകുടുംബയോഗത്തിൽ അത്യപൂർവ ജനത്തിരക്ക്..🚩🚩

06/12/2020

നാടിന്റെ സമഗ്രവികസനത്തിനും ക്ഷേമ പ്രവർത്തനങ്ങൾക്കും.... നാളിതുവരെ രാഷ്ട്രീയ മാനങ്ങൾക്കപ്പുറം നടത്തിയ പൊതുപ്രവർത്തനങ്ങൾക്ക് കൂടുതൽ കരുത്ത് പകരാൻ മികച്ച പ്രവർത്തങ്ങളുമായി മുന്നോട്ട് പോകാൻ ചുറ്റിക അരിവാൾ നക്ഷത്രം അടയാളത്തിൽ നിങ്ങളുടെ വിലയേറിയ വോട്ടുകൾ നാടിന് വേണ്ടി നൽകി..... നന്മയ്ക്ക് വേണ്ടി.... ഒരുമിച്ചു മുന്നേറാം....

#അയ്മനംഗ്രാമപഞ്ചായത്ത്
#വാർഡ്_20

🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩

05/12/2020

അയ്മനംഗ്രാമപഞ്ചായത്ത് 20താം വാർഡ് ഇലക്ഷൻ പ്രമോ വീഡിയോ ഇന്ന് രാത്രി 7 മണിക്ക് റിലീസ് ചെയ്യുന്നു

Photos from Cpim Cheepunkal Branch's post 02/12/2020

LDF ന്റെ രണ്ടാംഘട്ട പ്രചരണം വരമ്പിനകത്തു നടന്നു ഒരു കാലഘട്ടത്തിലും ഇല്ലാത്തത്ര സ്വീകരിതയാണ് വരമ്പിനകം പ്രദേശത്തുനിന്നു ലഭിച്ചത് 70 ലക്ഷത്തോളം ചിലവിൽ വരുന്ന റോഡുകളും ക്ഷേമപെൻക്ഷനുകൾ മുടക്കം കുടാതെ വീട്ടിൽ എത്തുന്നതും ലൈഫ് ഭവന പദ്ദതി വഴി കുറേയധികം വീടുകൾ ലഭിച്ചുവരും ഒക്കെയുള്ള പ്രദേശമാണ് സാധാരണക്കാരിൽ സാധാരണക്കാരായ വരമ്പിനകം നിവാസികൾക്ക് മുൻകാലങ്ങളിൽ ഒന്നും തന്നെ അവർക്ക് അർഹതപെട്ട വ്യക്തിഗതാനുകൂല്യങ്ങൾ ലഭിച്ചിരുന്നില്ല .എന്നാൽ ഈ ഭരണ സമതി റോഡുകൾ മെച്ചപെടുത്തുന്നതിനൊപ്പം ഒരു കുടുംബത്തിന്റെ അടിസ്ഥാന സൗകര്യ ങ്ങൾക്ക് പ്രാധാന്യം നൽകിയതിന്റെ നന്ദി അവരിൽ പ്രകടമായിരുന്നു.

Photos from Cpim Cheepunkal Branch's post 27/11/2020
26/11/2020

ഇടതുപക്ഷ സ്ഥാനാർത്തികളെ വിജയിപ്പിക്കുക എന്ന മുദ്രാവാക്യം ഉയർത്തി ഡിവൈഎഫ്ഐ ഐമനം വെസ്റ്റ് മേഖല കമ്മറ്റി യുവജന കൂട്ടായ്മ സംഘടിപ്പിച്ചു മുൻമേഖല കമ്മറ്റി സെക്രട്ടറി സഖാവ് ധർമേഷ് ഉൽഘാടനം ചെയ്തു
മേഖല പ്രസിഡന്റ് സഖാവ് ശരത്, ബ്ലോക്ക് കമറ്റി അംഗം സഖാവ് ബിനീഷ്, സഖാവ് രാഹുൽ എന്നിവർ പങ്കെടുത്തു 20താം വാർഡിലെ യുവജനങ്ങളുടെ മഹനീയസാന്നിദ്ധ്യം എൽഡിഎഫ് സ്ഥാനാർഥി കൾക്ക് കൂടുതൽ ആദ്മവിശ്വാസം പകരുന്നതായിരുന്നു

26/11/2020

#യുവജന #സംഘമം

19/11/2020

പെൻഷൻ മുടങ്ങിയിട്ടില്ല. 🚩
റേഷൻ മുടങ്ങിയിട്ടില്ല.🚩🚩
പുസ്തകം മുടങ്ങിയിട്ടില്ല.🚩🚩🚩
കറന്റ് കട്ടായില്ല . 🚩🚩🚩🚩
ആശുപത്രി ജോറായി 🚩🚩🚩🚩🚩
റോഡെല്ലാം കേമായി .🚩🚩🚩🚩🚩🚩
സ്‌കൂളെല്ലാം ഹൈടെക്കായി .🚩🚩🚩🚩🚩🚩🚩
പൊതുമേഖല ലാഭമായി .🚩🚩🚩🚩🚩🚩🚩🚩
പാവങ്ങൾക്കെല്ലാം വീടായി .🚩🚩🚩🚩🚩🚩🚩🚩🚩

വികസന വിസ്മയം തുടരും💪💪
ഇടതുപക്ഷ സ്ഥാനാർത്ഥികളെ വൻപിച്ച ഭൂരിപക്ഷത്തോടെ വിജയിപ്പിക്കുക...❤️❤️❤️

𝐕𝐎𝐓𝐄 4 𝐋𝐃𝐅 ❤️✌️

Photos from Cpim Cheepunkal Branch's post 18/11/2020

അയ്മനം ഗ്രാമപഞ്ചായത്തിലെ വാർഡ് 20
ഇടതുപക്ഷ സാരഥിയായി സ. മിനി ബിജു വരണാധികാരിയുടെ മുന്നിൽ പത്രിക സമർപ്പിച്ചു .

കൂടെയുണ്ടാവണം
നമുക്ക് ജയിക്കണം
നാട് വികസിക്കണം

Want your business to be the top-listed Travel Agency in Kottayam?
Click here to claim your Sponsored Listing.

Videos (show all)

ഇത്തവണയും പാർട്ടി വൻ ഭൂരിപക്ഷം നേടി വിജയിക്കും. മിനി ബിജുവിന്റെ തിരഞ്ഞടുപ്പ്     പ്രചരണകുടുംബയോഗത്തിൽ അത്യപൂർവ ജനത്തിരക്...

Telephone

Website

Address

Kottayam
686563

Other Boat Tour Agencies in Kottayam (show all)
Krishna Houseboat Kumarakom Krishna Houseboat Kumarakom
Kavanattinkara
Kottayam, 686563

Excellent Houseboat Kumarakom

Houseboats Houseboats
Kumarakom
Kottayam, 686563

Houseboats rental

KTIC HOUSE BOAT KTIC HOUSE BOAT
Edapparambil Building
Kottayam, 686563

House Boat

Kerala Houseboats Kerala Houseboats
Kumarakom
Kottayam, 682019

Kerala Houseboats, Houseboats in Kerala,Luxury House Boats,Superior House Boats

Shijimon.m.k,Kuttappy Shijimon.m.k,Kuttappy
Kottayam, 686563

Kodoor Cruze Kodoor Cruze
Kottayam, 686013

Tour, travel, boating

Kaipuzhamuttu Kaipuzhamuttu
SH42
Kottayam, 686563

Kaipuzhamuttu is on the banks of River Kaipuzha on SH-42, its mainly a farming hamlet with enormous waterways. It has a houseboat hub with few houseboats.