Thommanum Makkalum, Kottayam Videos

Videos by Thommanum Makkalum in Kottayam. Sports club

തൊമ്മനും മക്കളും KCC കൂടല്ലൂരും KCYL കൂടല്ലൂരിൻ്റെ സഹകരണത്തോടെ നടത്തുന്ന ഒന്നാമത് ക്നാനായ വടംവലി ചാമ്പ്യൻഷിപ്പിന് ആശംസകൾ നേർന്നു കൊണ്ട് KCCNA പ്രസിഡൻറ് സിറിയക്ക് കൂവക്കാട്ടിൽ

Other Thommanum Makkalum videos

തൊമ്മനും മക്കളും KCC കൂടല്ലൂരും KCYL കൂടല്ലൂരിൻ്റെ സഹകരണത്തോടെ നടത്തുന്ന ഒന്നാമത് ക്നാനായ വടംവലി ചാമ്പ്യൻഷിപ്പിന് ആശംസകൾ നേർന്നു കൊണ്ട് KCCNA പ്രസിഡൻറ് സിറിയക്ക് കൂവക്കാട്ടിൽ

തൊമ്മനും മക്കളും KCC കൂടല്ലൂരും KCYL കൂടല്ലൂരിൻ്റെ സഹകരണത്തോടെ നടത്തുന്ന ഒന്നാമത് ക്നാനായ വടംവലി ചാമ്പ്യൻഷിപ്പിന് ആശംസകൾ നേർന്നു കൊണ്ട് ശബ്ദമാധുര്യം കൊണ്ട് മലയാളികളുrട ശ്രദ്ധ പിടിച്ചുപറ്റിയ ഫാദർ സെവേറിയോസ് എം തോമസ്സ്

തൊമ്മനും മക്കളും KCC കൂടല്ലൂരും KCYL കൂടല്ലൂരിൻ്റെ സഹകരണത്തോടെ നടത്തുന്ന ഒന്നാമത് ക്നാനായ വടംവലി ചാമ്പ്യൻഷിപ്പിന് ആശംസകൾ നേർന്നു കൊണ്ട് തൊമ്മനും മക്കളും രക്ഷാധികാരി ഫാദർ ബിബിൻ കണ്ടോത്ത്

തൊമ്മനും മക്കളും KCC കൂടല്ലൂരും KCYL കൂടല്ലൂരിൻ്റെ സഹകരണത്തോടെ നടത്തുന്ന ഒന്നാമത് ക്നാനായ വടംവലി ചാമ്പ്യൻഷിപ്പിന് ആശംസകൾ നേർന്നു കൊണ്ട് തോൾ ശൈലിയുടെ തലതൊട്ടപ്പൻ ജേക്കബ് കരിമ്പൻ ഇടുക്കി

താരങ്ങൾക്കൊപ്പം തൊമ്മനും മക്കളും Episode 8 ജന്മനാ ദൈവം തനിക്ക് നൽകാതിരുന്ന കേൾവിശക്തിയും, സംസാരശേഷിയും, ഒരു കുറവായി കാണാതെ, കഠിനാധ്വാനത്തിലൂടെ കായികരംഗത്ത് തൻ്റെ മികവുതെളിയിച്ച തൊടുപുഴ ചുങ്കം സ്വദേശി സിൽജു തോമസിൻ്റെ വിശേഷങ്ങൾ പങ്കുവയ്ക്കുന്ന പുതിയ അധ്യായം 28-03-2021 Sunday വൈകുന്നേരം 6 മണിക്ക് തൊമ്മനും മക്കളും 345 യൂട്യൂബ് ചാനലിൽ Stay tuned👇👇 https://youtube.com/channel/UCNJeucHDq_eqlv1oIqATQnQ

താരങ്ങൾക്കൊപ്പം തൊമ്മനും മക്കളും തൊടുപുഴയാറിന്റെ തീരത്തെ മ്രാലയിൽ ജനിച്ച്, സഹ്യപുത്രന്റെ കരുത്ത് കരങ്ങളിൽ ആവാഹിച്ച്, പഞ്ചഗുസ്തി എന്ന കൈക്കരുത്തിന്റെ മത്സരത്തിൽ 1992 മുതൽ തുടർച്ചയായി ദേശീയ, അന്തർദേശീയ, ഏഷ്യൻ ചാമ്പ്യൻഷിപ്പുകളിൽ ഇന്ത്യയുടെ ത്രിവർണ്ണ പതാക പാറിച്ച , ഒരു പതിറ്റാണ്ടോളം കേരളത്തിലെ വടംവലി മത്സരങ്ങളിൽ പകരക്കാരില്ലാതിരുന്ന സെന്റ് മേരീസ് മുട്ടം ടീമിന്റെ അമരക്കാരൻ , ഇടുക്കിയുടെ മിടുക്കൻ ശ്രീ. ബൈജു ലൂക്കോസ്, മ്രാല തന്റെ മനസ്സു തുറക്കുന്നു ! തൊമ്മനും മക്കളും അവതരിപ്പിക്കുന്ന താരങ്ങൾക്കൊപ്പം തൊമ്മനും മക്കളും പരിപാടിയിലൂടെ ഞായറാഴ്ച (21/02/2021 ) വൈകിട്ട് 6 മണിക്ക് ....! കോരിത്തരിപ്പിക്കുന്ന അനുഭവ വിവരണങ്ങൾക്കായി കാത്തിരിക്കുക. STAY TUNED https://youtube.com/channel/UCNJeucHDq_eqlv1oIqATQnQ

Thaarangalodoppam Thommanum Makkalum | Episode 4 | George Vilangukallel | Thankachan Kuruvila
70-ാം വയസ്സിലും ട്രാക്കിൽ വെന്നിക്കൊടി പാറിച്ചു കൊണ്ടിരിക്കുന്ന മാറിക സ്വദേശി ജോർജ് വിലങ്ങുകല്ലേലിന്റെ വിശേഷങ്ങൾ പങ്കുവെയ്ക്കുന്ന പ്രോഗ്രാം.

*താരങ്ങൾക്കൊപ്പം തൊമ്മനും മക്കളും* തൊമ്മനും മക്കളും കൂട്ടായ്മ അണിയിച്ചൊരുക്കുന്ന താരങ്ങൾക്കൊപ്പം തൊമ്മനും മക്കളും പരിപാടിയുടെ പുതിയ എപ്പിസോഡ് 10- 1 -2021 sunday വൈകുന്നേരം 6 മണിക്ക് റിലീസ് ചെയ്യുന്നു. സംസ്ഥാന, ദേശീയ മീറ്റുകളിൽ 400 ,800, മീറ്ററുകളിലെ മിന്നുന്നതാരവും സ്വർണമെഡൽ ജേതാവും മുൻ കാലിക്കറ്റ് യൂണിവേഴ്സിറ്റി ചാമ്പ്യനുമായ കാസർഗോഡ് ജില്ലയിലെ പൂക്കയം സ്വദേശി ആൻവിൻ ജോൺസൻ്റെ വിശേഷങ്ങൾ അറിയുവാൻ തൊമ്മനും മക്കളും 345 എന്ന യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക👇👇 https://youtube.com/channel/UCNJeucHDq_eqlv1oIqATQnQ

തൊമ്മനും മക്കളും 😍