Jai Jai Catholicose

A Supportive page of the Malankara Orthodox Church.

27/04/2022
26/04/2022

🥰🙏Fr. Geevarghese Ordained To Priesthood By The Hands of H. G. Dr. Yuhanon Mar Diascoros Metropolitan.
Prayerful Wishes ❤️ Dn Christy Valiyaveettil Dr. Yuhanon Mar Diascoros

25/04/2022

*കോട്ടയം മെത്രാസനത്തിൽ വൈദീക ട്രാൻസ്ഫർ നടത്തിയ പള്ളികളിലെ ലിസ്റ്റ്.* 2022

1.അമയന്നൂർ കാരാട്ടുകുന്ന് സെന്റ്. മേരിസ് - ഫാ. ജോൺ ജോസഫ്, ചാലാശ്ശേരി

2.അമയന്നൂർ കഴുന്നുവലം മെത്രാഞ്ചേരി സെന്റ്. തോമസ് - ഫാ. എബ്രഹാം വർഗീസ്, വടശ്ശേരിൽ

3. അരീപ്പറമ്പ് സെന്റ്. ജോർജ് - ഫാ. കുര്യൻ കുറിയാക്കോസ്, അക്കര പുത്തങ്കണ്ടത്തിൽ

4.ആനിക്കാട് മാർ ഗ്രീഗോറിയോസ് - ഫാ. മാത്യു പി. രാജു, പുതുപ്പറമ്പിൽ

5. ഏറ്റുമാനൂർ സെന്റ്. ജോർജ്- ഫാ. കുറിയാക്കോസ് പി. തോമസ്, പുകടിയിൽ

6. ഒളശ സെന്റ്. ജോൺസ് - ഫാ. പി സി വർഗീസ്, പൊടിമറ്റത്തിൽ

7.കങ്ങഴ സെന്റ്. തോമസ് - ഫാ. ആൻഡ്രൂസ്‌ ജോസഫ്, ഐക്കരമറ്റം

8. കന്നുകുഴി സെന്റ്. മേരീസ് - മെത്രാസന സെക്രട്ടറി

9.കങ്ങഴ ചേറ്റേടം സെന്റ്. മേരീസ് - ഫാ. ദീപു മാർട്ടസ്, ഇടക്കര

10. കല്ലുങ്കത്തറ മണലേൽ സെന്റ്. ജോർജ് - ഫാ. മാത്യു പി. കുര്യൻ, പാറക്കൽ

11. കാനം സെന്റ്. മേരീസ്-
ഫാ. എം. കെ. ഫിലിപ്പ്, മാടാംകുന്നേൽ

12,13. കാനം സെന്റ്. ജോർജ് & വെട്ടുവേലി സെന്റ്. തോമസ് - ഫാ. സി. എ. വർഗ്ഗീസ്, ചമക്കാലായിൽ

14. കുമരകം സെന്റ്. ജോൺസ് - ഫാ. ഇട്ടി തോമസ്, കാട്ടമ്പാക്കൽ

15. കുറിച്ചി സെന്റ് പീറ്റർ & സെന്റ് പോൾസ് - ഫാ. കുറിയാക്കോസ് ഏലിയാസ്, വടക്കേൽ

17. കുപ്പപ്പുറം സെന്റ് തോമസ് - ഫാ. ജിയോ ജോസഫ്, ഞാലിയകുഴി ദയറ

18. കുമരംകോട് മാർ ഗ്രിഗോറിയോസ് - ഫാ. ജോസഫ് മാത്യു, കിളിരൂർപ്പറമ്പിൽ

19. കുഴിമറ്റം സെന്റ്. ജോർജ് -ഫാ. കുര്യൻ തോമസ്, കരിപ്പാൽ

20. കൂരോപ്പട സെന്റ്. ജോൺസ് - ഫാ. അലക്സ്‌ തോമസ്, നാഴൂരിമറ്റം

21. കൂട്ടിക്കൽ സെന്റ്. മേരീസ് - ഫാ. സക്കറിയ ജോർജ്, ഞാലിയാകുഴി ദയറ

22. കൊല്ലാട് സെന്റ്. പോൾസ് - ഫാ. പി. കെ. കുറിയാക്കൊസ്, പണ്ടാരക്കുന്നേൽ

23. കോത്തല സെഹിയോൻ - ഫാ. തോമസ് ആൻഡ്രൂസ്,മള്ളിക്കടുപ്പിൽ

24. ചെങ്ങനാശ്ശേരി സെന്റ്. തോമസ് - ഫാ.തോമസ് ചെറിയാൻ,ഇളയിടത്ത്‌ തെലക്കാട്ടു

25. ചിങ്ങവനം സെന്റ് ജോൺസ്- ഫാ. വർഗീസ് മാത്യു, വലിയപുഞ്ചാലിൽ

26. ചേന്നംങ്കരി സെന്റ്. തോമസ് - ഫാ.തോമസ് വർഗീസ്, വാര്യവീട്ടിൽ

27. ചീരംചിറ സെന്റ്. മേരീസ്
ഫാ. കുറിയാക്കോസ് കുര്യൻ, പൊടിമറ്റത്തിൽ

28.തൃക്കോതമംഗലം സെന്റ് ജെയിംസ് - ഫാ. കുര്യൻ തോമസ് , പള്ളിയടീൽ

29. തോട്ടക്കാട് സെന്റ് മേരീസ് ബത്‌ലഹേം - ഫാ. കുര്യൻ ഉതുപ്പ്, കണ്ണംതുരുത്തെൽ

30. നാലുന്നാക്കൽ മാർ ഗ്രീഗോറിയോസ് - ഫാ. കുറിയാക്കൊസ് ബേബി,കുളത്തിൽ

31.തെങ്ങണ സെന്റ്. തോമസ് - ഫാ. ജെയിംസ് മർക്കൊസ്, പടിയറ

32.നീലിംമംഗലം മാർ ഗ്രീഗോറിയോസ്- ഫാ. ജിബി കെ. പോൾ,കൊച്ചു കുറ്റിക്കൽ

33. നെടുമാവ് സെന്റ്. പോൾസ് - ഫാ. കുര്യൻ സക്കറിയ, പെർയോർമറ്റം

34. ഞാലിയാകുഴി മാർ ഗ്രീഗോറിയോസ് - ഫാ. തോമസ് പി. സക്കറിയ,പടിഞ്ഞാറേ ചിറയിൽ

35. പരിയാരം മാർ അപ്രേം - ഫാ. ജോൺ വർഗീസ്, പുളിമൂട്ടിൽ & ഫാ. ജേക്കബ് ഫിലിപ്പോസ്, പന്നിക്കുഴിയിൽ (അജിത്ത് )

36. പരിയാരം സെന്റ് തോമസ് - ഫാ. സക്കറിയ തോമസ്,പടിഞ്ഞാറേ വടക്കേകര

37. പരിയാരം സെന്റ്. പീറ്റർസ് - ഫാ. അലക്സി മാത്യൂസ്,മുണ്ടുകുഴി

38. പങ്ങട സെന്റ്. മേരീസ് - ഫാ. എ വി. വർഗീസ്, ആറ്റുപുറം

39. പള്ളം കാരമൂട് സെന്റ്. മേരീസ് - ഫാ. തോമസ് മാത്യു, തിണ്ടിയത്തിൽ

40. പള്ളം സെന്റ് പോൾസ് - ഫാ. ഡോ. ജോൺസ് എബ്രഹാം, വാക്കച്ചെരി

44) പാമ്പാടി സെന്റ് . ജോൺസ് കത്തീഡ്രൽ
ഫാ. മാത്യു വർഗീസ്, വലിയ പീടികയിൽ & ഫാ. തോമസ് ഗീവർഗീസ്, തെങ്ങുവിളയിൽ

45) പാമ്പാടി സെന്റ്.ജോൺസ് ചെറിയപള്ളി
ഫാ. പോൾ എബ്രഹാം, ഇടത്തറ

46) സൗത്ത് പാമ്പാടി സെന്റ്.തോമസ്
ഫാ. കുരുവിള പെരുമാൾ ചാക്കോ, കൊച്ചുകൈപ്പാലിൽ

47) പാലാ സെന്റ് . മേരീസ്
ഫാ. ഗീവർഗീസ് മാത്യു, ഞാലിയകുഴി ദയറ

48) പാറമ്പുഴ സെന്റ് . ജോർജ്
ഫാ. കെ റ്റി സക്കറിയ, പണിക്കശ്ശേരിൽ

49) പാറത്തോട് സെന്റ് ജോർജ്ജ് കാതോലിക്കേറ്റ് സെന്റർ
ഫാ. ഫിലിപ്പ് തോമസ്,ഊരോത്ത്‌

50) പുതുപ്പള്ളി സെന്റ് ജോർജ്-
ഫാ. ഡോ. വർഗീസ് വർഗീസ്, കല്ലൂർ & ഫാ. കുറിയാക്കോസ് ഈപ്പെൻ,ഊളക്കൽ & ഫാ. ബ്ലെസ്സൻ മാത്യു ജോസഫ്, വഴക്കാലായിൽ & ഫാ. വർഗീസ് പി. വർഗീസ്, ആനിവേലിൽ

51) പുതുപ്പള്ളി നിലയ്ക്കൽ
ഫാ. മാത്യു ഫിലിപ്പ്, എള്ളാലയിൽ & ഫാ. മാത്യു കുരുവിള , തറവട്ടത്തിൽ

52) പൊങ്ങന്താനം സെന്റ്. തോമസ്
ഫാ. കെ. എം. സക്കറിയ,കൂടതുങ്കൽ

53) പൊൻകുന്നം സെന്റ്.മേരിസ്-
ഫാ.ഫിലിപ്പോസ് വേണാട്ട്

54) മീനടം സെന്റ്.മേരീസ്
ഫാ. ജേക്കബ് മാത്യു, ചന്ദ്രത്തിൽ

55) മീനടം സെന്റ്.ജോൺസ്-
ഫാ. ജയ് സക്കറിയ, മൂലക്കാട്ട്

56) മീനടം സെന്റ് . ജോർജ്
ഫാ. അനി കുറിയാക്കോസ്, കണ്ണൊഴുക്കത്ത്‌

57) മീനടം സെന്റ്.തോമസ്
ഫാ. ജോൺ ശങ്കരത്തിൽ & ഫാ. സാമുവേൽ തോമസ്, കീച്ചെരിൽ മറ്റത്തിൽ

58) മുണ്ടക്കയം സെന്റ് തോമസ്
ഫാ. പൗലോസ് നൈനാൻ, ഇലവുംതാനത്ത്‌

60) മൂലവട്ടം സെന്റ്.മേരീസ്-
ഫാ. മർക്കൊസ് ജോൺ, പാറയിൽ (മഞ്ജു )

61) വടക്കൻമണ്ണൂർ സെന്റ് തോമസ്-
ഫാ. ആൻഡ്രൂസ് റ്റി. ജോൺ, തയ്യിടയിൽ & ഫാ. സക്കറിയ തോമസ്, പാണാപറമ്പിൽ

62) വാകത്താനം സെന്റ്.ജോൺസ്
ഫാ. കുറിയാക്കോസ് വി. മാണി, വെട്ടത്തു & ഫാ. ജോൺ എബ്രഹാം, ആലുങ്കൽ

63) വാകത്താനം സെന്റ് മേരീസ് . ജെറുസലേം
ഫാ. വർഗീസ് ജേക്കബ്, പാച്ചെരി (മോൻസി )

64) വാകത്താനം പുത്തൻചന്ത സെന്റ് ജോർജ്
ഫാ. പോൾ പി തോമസ്, കൊച്ചുപ്ലാപ്പറമ്പിൽ

65) വാകത്താനം പുത്തൻചന്ത സെന്റ് മേരീസ്
ഫാ. അലക്സ്‌ ജോൺ, കരുവാറ്റ

66) വാകത്താനം വെട്ടിക്കുന്നേൽ സെന്റ്. ജോർജ്.
ഫാ. യാക്കോബ് മാത്യു, പുത്തൻപറമ്പിൽ

68) വാഴൂർ സെന്റ് . പീറ്റേഴ്സ്- ഫാ. കുറിയാക്കോസ് മാണി

69) വെള്ളൂർ സെന്റ് . തോമസ്- ഫാ. കെ സി ഫിലിപ്പോസ്, കരുനാട്ടു കൈതമറ്റം

70) വെള്ളുക്കുട്ട സെന്റ് . തോമസ്- ഫാ. എബ്രഹാം തോമസ്, ആമക്കാട്ടു

71) വെള്ളുത്തുരുത്തി സെന്റ്.മേരിസ് ചാപ്പൽ
ഫാ. മാത്യു വർഗ്ഗീസ്, പീടികപ്പറമ്പിൽ

72) ആർപ്പൂക്കര മാർ ഗ്രിഗോറിയോസ് ചാപ്പൽ

73) പാത്താമുട്ടം സെന്റ്.മേരീസ് ചാപ്പൽ
ഫാ. ഫിലിപ്പോസ് ഫിലിപ്പോസ്, പാച്ചിറ

*ഫാ. പി കെ. കുറിയാക്കോസ്, പണ്ടാരക്കുന്നേൽ മെത്രാസന സെക്രട്ടറി*

Photos from Jai Jai Catholicose's post 24/04/2022
24/04/2022

ഒന്നാം മാർത്തോമയുടെ 253 - നാം ഓർമ്മ 🙏

24/04/2022

കഴിഞ്ഞ 5 വർഷമായി മലങ്കര ഓർത്തഡോക്സ് സഭയിലെ വിമത പാത്രിയര്കീസ് കക്ഷികൾ( യാക്കോബായ സൊസൈറ്റി2002) ഇല്ലത്തുനിന്നിങ്ങിയിട്ട്... മാതൃ സഭയെ തോൽപ്പിക്കാനായി മുട്ടാത്ത വാതിലുകളില്ല; നിരങ്ങാത്ത അരമനകളില്ല ; പോളീഷ് ചെയ്തുകൊടുക്കാത്ത ഷൂസുകളില്ല; രുചിക്കാത്ത മെതിയടികളുമില്ല.... എന്നിട്ടും വള്ളം ഇറങ്ങിയ ഇടത്തുതന്നെ... കർത്താവ് പഠിപ്പിച്ച ഉപമയിലെ മുടിയനായ പുത്രനെ പിതാവ് സ്വീകരിച്ചപോലെ നഷ്ടപ്പെട്ട ആത്മീയ മക്കളെ സ്വീകരിക്കുമെന്ന് ഇതിനോടകം വന്നുപോയ ആത്മീയ പിതാക്കളെല്ലാം അഭ്യർഥിച്ചിട്ടും അപേക്ഷിച്ചിട്ടും കേൾക്കാതെ കർത്താവിൽ നിന്നെ ജനിപ്പിച്ച അപ്പനെ തോൽപ്പിക്കാനിറങ്ങിയ യാക്കോബായ സഹൊധരരെ ; നിങ്ങൾക്കെവിടെ രക്ഷ...? ഇനിയും എത്രകാലം ?? ഇന്നേവരെ നന്മയുടെ വഴി ഏതെന്നു പറഞ്ഞു പഠിപ്പിക്കാൻ വശമില്ലാത്തവരോ ? അതോ കൂട്ടത്തിൽ ബുദ്ധിമാന്മാർ എന്ന് കരുതുന്നവരോ നിങ്ങളെ വര്ഷങ്ങളായി വഴി പിഴപ്പിക്കുന്നത് ?
ഇന്ന് നിങൾ എന്തിനോ വേണ്ടി കാട്ടി കൂട്ടുന്ന ഗോഷ്ടികൾ ഒന്നും ഭാരത നിയമത്തിനു മുകളിൽ അല്ലായെന്ന് മനസിലാക്കുക ... ഭാരതത്തിലെ വിശ്വാസപരമായ ഒരു ഭൗതിക വസ്തുവിന്മേലും വിദേശിക്ക് ഒരിക്കലും അവകാശം ലഭിക്കുകയുമില്ല... ഇപ്പോൾ നിങ്ങൾ വാശിക്ക് പിരിക്കുന്നതൊന്നും അന്ത്യോക്യൻ പാത്രിയർഎസ്സിന്റെ പേരിലോ പുത്തൻകുരിശ് യാക്കോബായ സൊസൈറ്റിയുടെ പേരിലോ നിലനിൽക്കില്ല ; മറിച്ചു ഏതാനും വ്യക്തികളുടെ പേരിൽ നിങ്ങൾക്ക് യാതൊരു വിലയും ഭാവിയിൽ ലഭിക്കാൻ ഇടയില്ലാത്ത വ്യക്തികളുടെ പേരിൽ മാത്രം ...

23/04/2022

മാര്‍ തോമാശ്ലീഹാ നിന്റെ കര്‍ത്താവിന്റെ മുറിവുകളെ സ്പര്‍ശിപ്പാന്‍ നീ യോഗ്യനായതിനാല്‍ നിനക്കു ഭാഗ്യം. ആ വിലാപില്‍ നിന്ന് സ്വര്‍ഗീയ നന്‍മകള്‍ നിറഞ്ഞിരിക്കുന്ന വലിയ ധനത്തെ നീ പ്രാപിക്കുകയും വി. സഭയെ നീ സത്യവിശ്വാസം പഠിപ്പിക്കുകയും ചെയ്തു. കര്‍ത്താവേ ഞങ്ങള്‍ സത്യവിശ്വാസത്തില്‍ സ്ഥിരപ്പെട്ടിരിക്കുവാന്‍ കൃപ നല്‍കണമേ.

Photos from Jai Jai Catholicose's post 23/04/2022

മാർ ഗ്രീഗോറിയോസ് ഓർത്തഡോക്സ് മഹാ ഇടവക.
മാർ ഗ്രീഗോറിയോസ് ഓർത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനം, മസ്കറ്റ്.

മാർ ഗ്രീഗോറിയോസ് ഓർത്തഡോക്സ് ക്രൈസ്തവ യുവജന പ്രസ്ഥാനത്തിന്റെ 2022-23 വർഷത്തിലെ പ്രവർത്തനോത്ഘാടനവും , ആദ്യ അംഗത്വ വിതരണവും വി. കുർബ്ബാനാന്തരം നടക്കുകയുണ്ടായി.

സെന്റ്. തോമസ് ദേവാലയത്തിൽ വെച്ച് നടന്ന ചടങ്ങിൽ, മലങ്കര ഓർത്തഡോക്സ്‌ സഭയുടെ പരമാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ്‌ മാർത്തോമ്മാ മാത്യൂസ്‌ തൃതീയൻ കാതോലിക്കാ ബാവാ ഭദ്രദീപം തെളിയിച്ച് ഉത്ഘാടനം നിർവ്വഹിച്ചു.

തുടർന്ന് ഈ വർഷത്തെ യുവജനപ്രസ്ഥാനത്തിന്റെ ആദ്യ അംഗത്വ വിതരണം പരിശുദ്ധ കാതോലിക്കാ ബാവാ , ശ്രീ. എബിൻ ബാബുവിന് നൽകിക്കൊണ്ട് നിർവ്വഹിക്കുകയുണ്ടായി.

ഭാരതീയ ക്രൈസ്തവ സഭകളിലെയും മലങ്കര സഭയുടേയും പ്രഥമ പ്രഖ്യാപിത പരിശുദ്ധൻ പരുമല മാർ ഗ്രീഗോറിയോസ്‌ തിരുമേനിയുടെ (പരിശുദ്ധ പരുമല തിരുമേനി) നാമത്തിൽ 1972-ൽ സ്ഥാപിതമായ മസ്കറ്റ്‌ മാർ ഗ്രീഗോറിയോസ്‌ ഓർത്തഡോക്സ്‌ മഹാ ഇടവകയുടെ സുവർണ്ണ ജൂബിലി ആഘോഷങ്ങളോടൊപ്പം ചേർന്നുനിന്നു കൊണ്ട് , 45 വർഷങ്ങൾ പൂർത്തീകരിക്കുന്ന ഇടവക യുവജന പ്രസ്ഥാനം അടുത്ത ഒരു വർഷം നീണ്ടു നിൽക്കുന്ന വിവിധങ്ങളായ കർമ്മ പരിപാടികൾക്കാണ് രൂപം നൽകുന്നത്.

ഇടവക വികാരി. റവ.ഫാ വർഗീസ് റ്റിജു ഐപ്പ് , സഹ. വികാരി റവ.ഫാ എബി ചാക്കോ , ഇടവക ട്രസ്റ്റി ശ്രീ. ജാബ്‌സൺ വർഗീസ് , സെക്രട്ടറി ശ്രീ. ബിജു പരുമല, , കോ-ട്രസ്റ്റി ശ്രീ. ബിനു ജോസഫ് കുഞ്ചാറ്റിൽ, മുതലായവർ ഉത്‌ഘാടന ചടങ്ങിൽ സന്നിഹിതരായിരുന്നു.

യുവജനപ്രസ്ഥാനം വൈസ്.പ്രസിഡന്റ് ശ്രീ. ഷിജു കെ. ഫിലിപ്പ്, , സെക്രട്ടറി ശ്രീ. ബിപിൻ ബി. വർഗ്ഗീസ്, ട്രസ്റ്റി ശ്രീ. ജെസ്റ്റിൻ സാമുവേൽ, ജോ.സെക്രട്ടറി ശ്രീ. റോബിൻ തോമസ് എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.

Photos from Jai Jai Catholicose's post 23/04/2022

```St. George orthodox syrian church adupputty kunnamkulam```

അടുപ്പുട്ടി പള്ളിയിൽ
ശ്രേഷ്ഠ സഹദായായ
പരി. ഗീവർഗ്ഗീസ് സഹദായുടെ ഓർമ്മപെരുന്നാൾ ഭക്തി സാന്ദ്രം.....
ജാതിമത ഭേതമന്യേ പൊതു നേർച്ച സദ്യയിൽ പങ്കുചേർന്ന് വിശ്വാസികൾ.....

23/04/2022

1958-ലെ സഭായോജിപ്പിനു ശേഷം മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയിലുണ്ടായിരുന്ന പിതാക്കൻമാരുടെ ഒരു പഴയകാല ചിത്രമാണ് ചുവടെ കാണിച്ചിരിക്കുന്നത്.

മലങ്കര സഭയുടെ ഏറ്റവും സുവർണകാലമായിരുന്നു അത്.
സാംസ്കാരികവും രാഷ്ട്രീയവും എന്നുവേണ്ട സകല മേഖലകളിലും പരിശുദ്ധ സഭ തനതായ മുദ്ര പതിപ്പിച്ച ഒരു കാലം.

1958 December 16-ന് പഴയ സെമിനാരിയിൽ വച്ച് ഇരുകൂട്ടരും പരസ്പരം സ്വീകരിച്ച് ഒന്നായതിന്റെ 63-ആം വാർഷികമാണിന്ന്.

ഈ ചിത്രത്തിലുള്ള പരിശുദ്ധ പിതാക്കൻമാരെ പരിചയപ്പെടുത്തട്ടെ.

- അഭിവന്ദ്യ ഔഗേൻ മാർ തിമോത്തിയോസ് (കണ്ടനാട് ഭദ്രാസനം). പിന്നീട്, പരിശുദ്ധ ഔഗേൻ പ്രഥമൻ കാതോലിക്കാ ബാവ

- അഭിവന്ദ്യ കുര്യാക്കോസ് മാർ ഗ്രിഗോറിയോസ് (പരിശുദ്ധ പാമ്പാടി തിരുമേനി) - കോട്ടയം ഭദ്രാസനം

- അഭിവന്ദ്യ തോമ്മാ മാർ ദിവന്നാസിയോസ് (നിരണം ഭദ്രാസനം)

- കിഴക്കിന്റെ വലിയ കാതോലിക്ക ആയി ഭാഗ്യമൊടു വാണ പരിശുദ്ധ ഗീവർഗീസ് ദ്വിതീയൻ കാതോലിക്കാ ബാവ

- അഭിവന്ദ്യ അലക്സിയോസ് മാർ തേവോദോസിയോസ് (കൊല്ലം ഭദ്രാസനം)

- അഭിവന്ദ്യ ഗീവർഗീസ് മാർ ഗ്രീഗോറിയോസ് (വയലിപ്പറമ്പിൽ തിരുമേനി) - അങ്കമാലി ഭദ്രാസനം

- അഭിവന്ദ്യ പൗലോസ് മാർ സേവേറിയോസ് (കൊച്ചി ഭദ്രാസനം)

- അഭിവന്ദ്യ പത്രോസ് മാർ ഒസ്താത്തിയോസ് (മലബാർ ഭദ്രാസനം) - സ്ലീബാദാസ സമൂഹം

- അഭിവന്ദ്യ ഏബ്രഹാം മാർ ക്ലിമ്മീസ് (ക്നാനായ ഭദ്രാസനം)

- അഭിവന്ദ്യ ദാനിയേൽ മാർ പീലക്സിനോസ് (തുമ്പമൺ ഭദ്രാസനം)

- അഭിവന്ദ്യ മാത്യൂസ്‌ മാർ ഈവാനിയോസ് (പാറേട്ട്) - കോട്ടയം ഭദ്രാസനം

- അഭിവന്ദ്യ പൗലോസ് മാർ പീലക്സിനോസ് (പിന്നീട്, ശ്രേഷ്ഠ പൗലോസ് ദ്വിതീയൻ ബാവാ - പാത്രിയർക്കീസ് വിഭാഗം) - കണ്ടനാട് ഭദ്രാസനം

- അഭിവന്ദ്യ മാത്യൂസ് മാർ അത്താനാസിയോസ് (പിന്നീട്, പരിശുദ്ധ മാത്യൂസ് പ്രഥമൻ കാതോലിക്കാ ബാവ/ വട്ടക്കുന്നേൽ ബാവ) - ബാഹ്യകേരള ഭദ്രാസനം

- അഭിവന്ദ്യ മാത്യൂസ്‌ മാർ കൂറിലോസ് (പിന്നീട്, മലങ്കരയുടെ സൂര്യതേജസ് പരിശുദ്ധ മാത്യൂസ്‌ ദ്വിതീയൻ കാതോലിക്കാ ബാവ) - കൊല്ലം ഭദ്രാസനം.

പാത്രിയർക്കീസ് വിഭാഗത്തിന്റെ ഇപ്പോഴത്തെ പ്രാദേശിക തലവനായ ശ്രേഷ്ഠ ബാവ തന്റെ ചുവന്നകുപ്പായമോഹം പൂവണിയുന്നതിനുവേണ്ടി ഒന്നായിനിന്ന ഈ പരിശുദ്ധ സഭയെ 1970 കാലഘട്ടത്തിൽ വിഭജിച്ച് രണ്ടാക്കുന്നതിനു മുമ്പുള്ള ഒരു നേർചിത്രമാണിത്.

ഇനിയും വരുമോ ഇതുപോലൊരു പൂക്കാലം.... അത്യധിക ഹ്യദയവേദനയോടെ...

Photos from Jai Jai Catholicose's post 23/04/2022

പുത്തൻ കാവിൽ തിരുമേനിയുടെ ജീവിത കാലഘട്ടത്തിൽ അദ്ദേഹം സ്വീകരിച്ച പട്ടത്വസ്ഥാനങ്ങൾ
കശീശ സ്ഥാനം വട്ടശ്ശേരി തിരുമേനിയും ബാക്കിയെല്ലാം ഗീവർഗ്ഗീസ് ദ്വിതീയൻ ബാവായും ആണ് നൽകിയത്

1. യൗഫദ് യഖ്നൊ - കുണ്ടറ വച്ച്
2. ശെമ്മാശൻ - ആർത്താറ്റ് വച്ച്
3. കശീശ - പുത്തൻകാവ്
4. റമ്പാൻ - പരുമല

കടപ്പാട്: ഇയ്യോബ് അച്ചന്റെ ശേഖരത്തിൽ നിന്നും 📚

23/04/2022

ദീപ്ത സ്മരണയിൽ അ രാത്രി 😔🌹...

ചിലർക്ക് പകരമായി നമുക്ക് ആരെയും കണ്ടെത്താനാവില്ല. ശരീരപ്രകാരം ശൂന്യമായ ഇടങ്ങളിലാണ് പകരം വയ്ക്കാൻ മറ്റാരുമില്ലന്ന മാറ്റൊലിയാണ് മനസിലേക്ക് ആഴത്തിൽ അലയടിക്കുന്നത്. മരണത്തിന് ശരീരപ്രകാരമുള്ള അകലം സൃഷ്ടിക്കുവാനെ കഴിയുകയുള്ളൂ....

പ. പിതാവെ മരണത്തിനപ്പുറം പ്രാർത്ഥനയെ പ്രണയിക്കുന്ന ഒരു മഹാത്മാവായി അങ്ങ് ഹൃദയത്തിലുരുവായി കഴിഞ്ഞിരിക്കുന്നു. കാരണം മരണത്തിനു ഒരു വാക്കേയുള്ളൂ. " വരൂ പോകാം" . അതുകൊണ്ട്, പ്രാർത്ഥനയെ പുൽകിയ മഹിതാചാര്യ.... 'സമാധനത്തോടെ പോവുക......'
😔😔😔🌹🌹🌹🙏🙏🙏

23/04/2022

മാര്‍ തോമാശ്ലീഹാ നിന്റെ കര്‍ത്താവിന്റെ മുറിവുകളെ സ്പര്‍ശിപ്പാന്‍ നീ യോഗ്യനായതിനാല്‍ നിനക്കു ഭാഗ്യം. ആ വിലാപില്‍ നിന്ന് സ്വര്‍ഗീയ നന്‍മകള്‍ നിറഞ്ഞിരിക്കുന്ന വലിയ ധനത്തെ നീ പ്രാപിക്കുകയും വി. സഭയെ നീ സത്യവിശ്വാസം പഠിപ്പിക്കുകയും ചെയ്തു. കര്‍ത്താവേ ഞങ്ങള്‍ സത്യവിശ്വാസത്തില്‍ സ്ഥിരപ്പെട്ടിരിക്കുവാന്‍ കൃപ നല്‍കണമേ.

23/04/2022

പുതുഞായറാഴ്ച
THE FIRST SUNDAY AFTER EASTER

23/04/2022

*പുതുഞായറാഴ്ച*

ഉർത്തെഴുന്നേറ്റ 8 നാൾ തന്റെ പ്രിയ ശിഷ്ന്മാരുടെ അടുക്കൽ കർത്താവ് പ്രത്യക്ഷനായിട്ട്...എന്റെ പ്രിയ ശിഷ്യരേ നിങ്ങള്‍ക്കു സമാധാനം.നിങ്ങളോടു കൂടെ എന്റെ സമാധാനം വാണു പാപ മോചനവും പിശാചില്‍ നിന്നുള്ള രക്ഷയും ഉണ്ടാകും. അങ്ങനെ ശിഷ്യന്മാരുടെ സങ്കടം പൂര്‍ണ്ണമായി നീക്കി അവരെ സന്തോഷഭരതരാക്കി...

23/04/2022

*വിശുദ്ധ ഗീവര്‍ഗ്ഗീസ് സഹദാ രക്തസാക്ഷി ആയ ദിവസം...*
(ഏപ്രിൽ 23)

ശ്രേഷ്ഠനായ മാര്‍ ഗീവര്‍ഗീസിന്റെ പെരുന്നാള്‍ ആഘോഷിക്കുന്ന നീസ്സാന്‍ മാസം (മേട മാസം) ഭാഗ്യത്തിന്റെ മുന്നോടിയാണ്. ഈ മാസത്തില്‍ അവന്‍ പോരാടി കിരീടം പ്രാപിച്ചു. തന്റെ കിരീടം പ്രാപിച്ച ദിനമോര്‍ക്കുന്നോര്‍ക്കെല്ലാം വലിയ പീഡകള്‍ ഒഴിവാകാനും ദുഃഖിതര്‍ ഇല്ലാതാകുവാനും നാഥന്റെ പക്കല്‍ അവന്‍ അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്...

23/04/2022

വിശുദ്ധ ഗീവർഗീസ് സഹദായുടെ രക്തസാക്ഷി ദിനം
April : 23 Feast of St George

21/04/2022

മാർത്തോമാ ശ്ലീഹായുടെ സിംഹാസനത്തെ അലങ്കരിച്ച മൂന്നാം മലങ്കര മെത്രാപ്പോലീത്താ : ഭാഗ്യവാനായ മാർത്തോമ്മാ മൂന്നാമൻ പിതാവിൻ്റെ
334-ാ മത് ഓർമ്മ✝️
ഏപ്രിൽ 22

കബറിടം: പുരാതന മാർത്തോമൻ തീർഥാടന കേന്ദ്രവും അടൂർ - കടമ്പനാട് ഭദ്രാസന ദേവാലയവുമായ കടമ്പനാട് സെൻ്റ് തോമസ് ഓർത്തഡോക്സ് സുറിയാനി കത്തീഡ്രൽ

St Thomas Orthodox Syrian Cathedral
Kadampanad
Diocese of Adoor- Kadampanad ⛪

Photos from Jai Jai Catholicose's post 21/04/2022

ഓർത്തഡോക്സ്‌ ക്രൈസ്തവ യുവജന പ്രസ്ഥാനം (OCYM) കേന്ദ്ര നേതൃത്വം ചുമതലയേറ്റു
മലങ്കര സഭയുടെ യുവജന സംഘടനയായ ഓർത്തഡോക്സ്‌ ക്രൈസ്തവ യുവജന പ്രസ്ഥാനം പ്രസിഡന്റായി അഭി ഗീവർഗ്ഗീസ് മാർ യൂലിയോസ്‌ മെത്രാപ്പോലീത്താ, വൈസ് പ്രസിഡന്റായി റവ ഫാ. ഗീവർഗ്ഗീസ് കോശി ട്രഷററായി ശ്രീ.പേൾ കണ്ണേത്ത് എന്നിവർ ചുമതലയേറ്റു. യുവജന പ്രസ്ഥാനം ആസ്ഥാനമായ ചുങ്കം സെന്റ്‌. തോമസ് ഭവനിൽ വെച്ചുള്ള ചടങ്ങിൽ കേന്ദ്ര ജനറൽ സെക്രട്ടറി റവ ഫാ. അജി തോമസ്, മുൻ ട്രഷറർ ജോജി തോമസ്, ഫാ.ഡോ. ജോൺ കരിങ്ങാട്ടിൽ, വൈദീകരും യുവജനപ്രസ്ഥാനം ഭാരവാഹികളും സന്നിഹിതരായിരുന്നു

Photos from Jai Jai Catholicose's post 21/04/2022

കർത്തൃശിഷ്യൻ വി.മാർ തോമാ ശ്ലീഹായാൽ സ്ഥാപിതമായതും, മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ പരിപൂർണ്ണ ഉടമസ്ഥതയിലുമായുള്ള തിരുവിതാംകോട് അരപ്പള്ളിയിൽ (St.Mary's Orthodox Church) പുതുഞായറാഴ്ച പെരുന്നാളിനോടനുബന്ധിച്ച് ഇന്നത്തെ വി.കുർബ്ബാനയ്ക്ക് ആലംപാറ സെന്റ് ഗ്രീഗോറിയോസ് ഓർത്തഡോക്സ് ഇടവക വികാരിയായിരിക്കുന്ന ബഹു.ഏബ്രഹാം അലക്സ് അച്ചൻ കാർമ്മികത്വം വഹിച്ചു.

Photos from Jai Jai Catholicose's post 19/04/2022

Holy Week & Festal Celebrations led by His Grace Zachariah Mar Nicholovos, Metropolitan, at St George Malankara Orthodox Church Fairless Hills, PA

Want your place of worship to be the top-listed Place Of Worship in Kottayam?
Click here to claim your Sponsored Listing.

Videos (show all)

ഒന്നാം മാർത്തോമയുടെ 253 - നാം ഓർമ്മ 🙏
പ്രാർത്ഥനയെ പുൽകിയ മഹിതാചാര്യ.... 'സമാധനത്തോടെ പോവുക......' 😔😔😔🌹🌹🌹🙏🙏🙏
മാര്‍ തോമാശ്ലീഹാ നിന്റെ കര്‍ത്താവിന്റെ മുറിവുകളെ സ്പര്‍ശിപ്പാന്‍ നീ യോഗ്യനായതിനാല്‍
പുതുഞായറാഴ്ച THE FIRST SUNDAY AFTER EASTER
പുതുഞായറാഴ്ച
*വിശുദ്ധ ഗീവര്‍ഗ്ഗീസ് സഹദാ രക്തസാക്ഷി ആയ ദിവസം...* (ഏപ്രിൽ 23)
വിശുദ്ധ ഗീവർഗീസ് സഹദായുടെ രക്തസാക്ഷി ദിനം April : 23 Feast of St George
തന്നു നിൻ കൃപാദാനം ഇന്നും ജീവിച്ചിടുവാൻ... ascreations
🍃🌾🌅ഉയിർപ്പ് പെരുന്നാൾ ശുശ്രൂഷ🌅🌾🍃
Happy Easter
ദുഃഖ ശനി E J Creations
ദുഃഖ ശനിയുടെ ചിന്തകൾ

Address

Kottayam
686038

Other Christian Churches in Kottayam (show all)
IPC Vazhoor Centre IPC Vazhoor Centre
Kottayam, 686504

We are a family redeemed and united by the blood of Jesus Christ for a glorious purpose.

Malankara Nasrani Malankara Nasrani
Kottayam

Malankara Nasrani ---- മലങ്കര നസ്രാണി

Salem Miracle Ministries Salem Miracle Ministries
Kottayam, 686652

Prayer

Faithcity Church Peruva Faithcity Church Peruva
Peruva
Kottayam, 686610

Christ Pentecostal Ministry-CPM Christ Pentecostal Ministry-CPM
Manacrcadu
Kottayam, 686019

A Church reaching the downtrodden and neglected communities

Julious Book Centre, Kottayam Julious Book Centre, Kottayam
St Josephs Cathedral, LBS Road
Kottayam, 686001

@ St Josephs Cathedral, Shastri Road, Kottayam 01. Landmark : Near Public Library Kottayam.

Bikku Stanley official Bikku Stanley official
Kottayam

തിരുവചനങ്ങൾ, സ്റ്റാറ്റസ്‌ വീഡിയോസ്

CSI Mooledom Church CSI Mooledom Church
Mooledom
Kottayam, 686012

Mooledom St.Paul's CSI Church is one of the oldest churches in South India,where 275 families unite t

St. Joseph's Cathedral, Kottayam St. Joseph's Cathedral, Kottayam
St. Joseph'sCathedral L. B. SastriRoad
Kottayam, 686001

The St.Joseph's Cathedral, located at Lal Bahadur Sastri Road, Kottayam, is the spiritual center of the Jacobite Syrian Christians of the Kottayam diocese.

Puthuppally St.George Jacobite Syrian  Church Puthuppally St.George Jacobite Syrian Church
Puthuppally
Kottayam, 686011

Puthuppally St George Jacobite Syrian Church (യാക്കോബായ പള്ളി), commonly known as PUTHUPPALLY PALLY.

Orthodox Chain Orthodox Chain
Malankara Orthodox Syrian Churches
Kottayam, 691312

St.Thomas Marthoma Church, Kanam St.Thomas Marthoma Church, Kanam
St. Thomas Marthoma Church, Kanam P. O
Kottayam, 686512

Official page of Kanam St. Thomas Marthoma Church